"എ.എൽ.പി.എസ്. കുറുവട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' {{Infobox AEOSchool | സ്ഥലപ്പേര്= ചെര്‍പ്പുളശ്ശേരി | വിദ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
റ്റാഗ്: തിരസ്ക്കരിക്കൽ |
||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്=കുറുവട്ടൂർ | |||
|വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട് | |||
|റവന്യൂ ജില്ല=പാലക്കാട് | |||
|സ്കൂൾ കോഡ്=20317 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്= | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം=02 | |||
|സ്ഥാപിതവർഷം=1896 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്= | |||
|പിൻ കോഡ്=679514 | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=alpskuru1896@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=ചെർപ്പുളശ്ശേരി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =വെ ള്ളിനേഴി പഞ്ചായത്ത് | |||
|വാർഡ്=4 | |||
|ലോകസഭാമണ്ഡലം=പാലക്കാട് | |||
|നിയമസഭാമണ്ഡലം=ഷൊർണ്ണൂർ | |||
|താലൂക്ക്=ഒറ്റപ്പാലം | |||
|ബ്ലോക്ക് പഞ്ചായത്ത്= | |||
|ഭരണവിഭാഗം= | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=LP | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം= | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=7 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=8 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=15 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=രമേശ്. പി. പി | |||
|പി.ടി.എ. പ്രസിഡണ്ട്=ഗിരിജാദേവി സി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=കാവ്യ | |||
|സ്കൂൾ ചിത്രം= | |||
|size=350px | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | |||
[[പ്രമാണം:Alps kuruvattoor.jpg|ലഘുചിത്രം|ALPS KURUVATTOOR]] | |||
1896 ഫെബ്രുവരി മാസത്തിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച സ്കൂൾ ഇന്ന് 125 വർഷം പിന്നിടുകയാണു.പള്ളത്ത് തറവാട്ടിലെ കാരണവരായ മന്നാടിയാരുടെ ആവശ്യപ്രകാരം അനുവദിച്ചു കിട്ടിയ സ്ഥലത്ത് ഈ പ്രദേശത്തെ വിദ്യാർഥികൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകാൻ കരുമാനാംകുർശ്ശി കുർശ്ശിത്തൊടിയിൽ കുട്ടൻ എഴുത്തച്ചൻ തയ്യാറായി | |||
ആദ്യം കുടിപ്പള്ളിക്കൂടമായി തുടങ്ങിയ വിദ്യാലയം കുറുവട്ടൂരിലെ താഴത്തേതിൽ നായർ തറവാട്ടുകാർ സൌജന്യമായി അനുവദിച്ചു നൽകിയ 50 സെൻറ് സ്ഥലത്താണ് ഇപ്പോൾ സ്ഥിതി ചെയ്യുന്നത്. | |||
വെള്ളിനേഴി ഗ്രാമ പഞ്ചായത്തിലെ 4 )0 വാർഡുൾപ്പെടുന്ന പിന്നോക്ക പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . കർഷക തൊഴിലാളികളും പിന്നോക്ക വിഭാഗത്തിൽപ്പെട്ട ആളുകളും താമസിക്കുന്ന ഈ പ്രദേശം സാമ്പത്തികമായി വളരെ പിന്നോക്ക)വസ്ഥയിലാണ് . 125 വർഷം പിന്നിടുന്ന ഈ വിദ്യാലയത്തിൽ പഠിച്ചു പോയ പൂർവ വിദ്യാർ ഥികളിൽ പലരും കലാ - സാംസ്കാരിക-രാഷ്ട്രീയ രംഗത്തും സ്വന്തമായി വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളവരാണ്.കഥകളിയുടെ ഈറ്റില്ലമായ വെള്ളിനേഴി കലാഗ്രാമത്തിലെ കഥകളി ആചാര്യനായ ചുവന്ന താടി "നാണുനായർ" ഈ വിദ്യാലയത്തിന്റെ സന്തതിയാണ്.മൃദംഗം , ചെണ്ട ,ചുട്ടി,വേഷം,മദ്ദളം എന്നിങ്ങനെ കഥകളിയുടെ കലാകാരന്മാരായ ഒട്ടനവധി പേർ ഈ വിദ്യാലയത്തിന്റെ സന്തതികളാണ് . | |||
ഈ വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങളുടെ കുറവും ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ അതിപ്രസരവും കുട്ടികളുടെ എണ്ണത്തെ കാര്യമായി ബാധിച്ചിരിക്കുന്നു..125 വർഷങ്ങല്ക്കിപ്പുറവും ഈ വിദ്യാലയം കുറുവട്ടൂർ ഗ്രാമത്തിലെ പൊതു വിദ്യാഭ്യാസ രംഗത്തെ ഏക സ്ഥാപനമായി നിലനില്ക്കുന്നു. | |||
നിരവധി വിദ്യാർഥികൾ ഉന്നത വിജയം കരസ്ഥമാക്കി വിദ്യാഭ്യാസ രംഗത്തും ഐ ടി രംഗത്തും തിളങ്ങിനില്ക്കുന്നു. | |||
125 വർഷത്തെ കാലപ്പഴക്കം വിദ്യാലയത്തെ കാര്യമായി ബാധിച്ചിട്ടുണ്ടായിരുന്നു.. മാനേജ്മെന്റിന്റെയും അധ്യാപകരുടെയും പൂർവ്വവിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും നിർലോഭവും നിസ്സീമവുമായ സഹായസഹകരണത്തോടെ വിദ്യാലയത്തിന്റെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തികൊണ്ടിരിക്കുകയാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | |||
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ഇവിടെ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | |||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | |||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | |||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | |||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | |||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | |||
കുട്ടനെഴുത്തച്ഛൻ കുർശ്ശിത്തൊടി | |||
കൃഷ്ണനെഴുത്തച്ഛൻ കുർശ്ശിത്തൊടി | |||
കൃഷ്ണനെഴുത്തച്ഛൻ കാരൻതൊടി | |||
രാമചന്ദ്രൻപിള്ള മാഷ് | |||
നാരായണൻ മാസ്റ്റർ ചമ്മോത്ത് | |||
ശങ്കുണ്ണിമാസ്റ്റർ പൊട്ടിക്കുഴി | |||
കുഞ്ഞിമാളു ടീച്ചർ സ്വപ്ന നിവാസ് | |||
അച്യുതൻകുട്ടി മാസ്റ്റർ കുർശ്ശിത്തൊടി | |||
വിജയമ്മ ടീച്ചർ കാരിക്കൽ | |||
== | ലക്ഷ്മിദേവി ടീച്ചർ സ്വപ്നനിവാസ് | ||
# | |||
# | |||
# | |||
== നേട്ടങ്ങൾ == | |||
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
ചെരുപ്പുംപുല്ലിൽ സി ജി പണിക്കർ -എം എൽ എ | |||
മേലേതിൽ നാണുനായർ -കലാമണ്ഡലം കഥകളി -ചുവന്ന താടി | |||
കുന്നതൊടി മഠം സുബ്രഹ്മണ്യൻ-മൃദുംഗ വിദ്വാൻ | |||
പൊട്ടിക്കുഴി മുകുന്ദൻ കുറുവട്ടൂർ -കവി | |||
മേലേതിൽ ശോഭ -കലാമണ്ഡലം ശാസ്ത്രീയനൃത്തം | |||
വാര്യത്ത് മോഹനൻ -കലാനിലയം കഥകളി | |||
പാക്കാട്ടിൽ നന്ദകുമാർ -കലാമണ്ഡലം ചെണ്ട | |||
മേലേതിൽ നാരായണൻ കുട്ടി -കലാമണ്ഡലം കഥകളി | |||
# | |||
# | |||
# | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| | {{Slippymap|lat=11.333009268602662|lon= 75.83814050273597|zoom=18|width=full|height=400|marker=yes}} | ||
| | |||
| | |||
*മാതൃക-1 NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 7കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു. | |||
|---- | |||
*മാതൃക 2 ചെറുപ്പുളശ്ശേരി ടൗണിൽനിന്നും 5 കിലോമീറ്റർ ഒറ്റപ്പാലം റോഡിലൂടെ സഞ്ചരിച്ചാൽ സ്കൂളിലെത്താം | |||
|---- | |||
|} | |} | ||
|} | |} | ||
<!--visbot verified-chils->--> | |||