"മാതാ എച്ച് എസ് മണ്ണംപേട്ട/ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
{{Lkframe/Pages}}
{| class=wikitable
|-
! scope=col style="width: 550px;"  style="background:#c8d8ff"|'''റവന്യൂ ജില്ലാ മേള ഉദ്ഘാടനവേളയിൽ എം എൽ എ ശ്രീ.എ.സി. മൊയ്തീൻ,'സമേതം' എന്ന മൊബൈൽ ആപ്പിന്റെ നിർമ്മിച്ച  പോൾവിനും അതുലിനും ആദരം നൽകുന്നു.'''|'''[[പ്രമാണം:22071_TSR_Sametha App.jpg|600x200px]]'''
|-
|}
==='''ജില്ലാതല പുരസ്‌കാരം'''===
സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്കീഴിൽ 15000 സ്കൂളുകളെ കോർത്തിണക്കി തയ്യാറാക്കിയ ഓൺലൈൻ പോർട്ടലായ 'സ്കൂൾ വിക്കി'യിലെ മികച്ച താളുകൾ ഏർപ്പെടുത്തിയതിനുള്ള ജില്ലാതല പുരസ്‌കാരങ്ങളിൽ നമ്മുടെ സ്കൂളിന് ഒന്നാം സ്ഥാനം. ബഹു. വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും തിരുവനന്തപുരം നിയമസഭ മന്ദിരത്തിൽ വച്ച് സ്കൂൾ വിക്കി അവാർഡ് സ്വീകരിക്കുന്ന ചടങ്ങിൽ പ്രധാനദ്ധ്യാപകൻ തോമസ് മാസ്റ്റർ, പി. ടി. എ പ്രസിഡന്റ്‌ ജോബി വഞ്ചിപ്പുര, ഫ്രാൻസിസ് മാസ്റ്റർ,വിദ്യാർഥികൾ എന്നിവർ ഉണ്ടായിരുന്നു.
==='''സ്കൂൾ വിക്കി പുരസ്‌കാരം നമ്മുടെ സ്കൂളിന്'''===
സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്കീഴിൽ 15000 സ്കൂളുകളെ കോർത്തിണക്കി തയ്യാറാക്കിയ ഓൺലൈൻ പോർട്ടലായ 'സ്കൂൾ വിക്കി'യിലെ മികച്ച താളുകൾ ഏർപ്പെടുത്തിയതിനുള്ള ജില്ലാതല പുരസ്‌കാരങ്ങളിൽ നമ്മുടെ സ്കൂളിന് ഒന്നാം സ്ഥാനം. ബഹു. വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും തിരുവനന്തപുരം നിയമസഭ മന്ദിരത്തിൽ വച്ച് സ്കൂൾ വിക്കി അവാർഡ് സ്വീകരിക്കുന്ന ചടങ്ങിൽ പ്രധാനദ്ധ്യാപകൻ തോമസ് മാസ്റ്റർ, പി. ടി. എ പ്രസിഡന്റ്‌ ജോബി വഞ്ചിപ്പുര, ഫ്രാൻസിസ് മാസ്റ്റർ,വിദ്യാർഥികൾ എന്നിവർ ഉണ്ടായിരുന്നു. ബഹു. സ്പീക്കർ ശ്രീ എം.ബി രാജേഷ് ഉദ്ഘാടനം വഹിച്ച യോഗത്തിൽ ബഹു. ഗതാഗത മന്ത്രി ശ്രീ ആന്റണി രാജു , ഡി.ജി.ഇ ശ്രീ.ജീവൻ ബാബു ഐ.എ.എസ്, എസ്.സി.ആർയടി ഡയറക്ട്ടർ ശ്രീ ജയപ്രകാശ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
==='''ലിറ്റിൽ കെെറ്റ് ജില്ലാ ക്യാമ്പ്'''===
പത്താം ക്ലാസിലെ പോൾവിൻ റാസ്പ് ബെറി കമ്പ്യൂട്ടർ ഉപയോഗിച്ചു മൊബൈലിൽ കൺട്രോൾ ചെയ്യാവുന്ന ട്രാക്ട്ടർ ലിറ്റിൽ കെെറ്റ് ജില്ലാ ക്യാമ്പിൽ പ്രദർശിപ്പിക്കുന്നു. റാസ്പ് ബെറി കമ്പ്യൂട്ടറിൽ സ്വന്തമായി പ്രോഗാം കോഡുകൾ എഴുതി റോബോട്ടിക്സിൽ വിസ്മയമാവുകയാണ് ഈ പത്താം ക്ലാസ്സുക്കാരൻ.
==='''ജില്ലാശാസ്ത്രമേള'''===
ജില്ലാശാസ്ത്രമേളയിൽ മാതാ സ്കൂളിന് അഭിമാനിക്കാവുന്ന ധന്യ മുഹൂർത്തം... കുന്നംകുളത്ത് നടന്ന റവന്യൂ ജില്ലാ മേള ഉദ്ഘാടനവേളയിൽ എം എൽ എ ശ്രീ.എ.സി. മൊയ്തീൻ, മാത സ്കൂളിൽ പഠിക്കുന്ന പോൾവിനും അതുലിനും ആദരം നൽകി. തൃശ്ശൂർ ജില്ലയിലെ 34,545 എസ്എസ്എൽസി വിദ്യാർത്ഥികളുടെ മുഴുവൻ ഡേറ്റയും ഒറ്റക്ലിക്കിൽ ലഭ്യമാക്കുന്ന 'സമേതം' എന്ന മൊബൈൽ ആപ്പിന്റെ നിർമ്മാണം മുഴുവനും ചെയ്തത് മാതാ സ്കൂളിലെ 10 ബി യിൽ പഠിക്കുന്ന പോൾവിൻ പോളിയും 9 എ യിൽ പഠിക്കുന്ന അതുൽ ഭാഗേഷും ചേർന്നാണ്. ജില്ലയിലെ മുഴുവൻ കുട്ടികളുടെയും മാർക്കുകൾ അറിയാനും ഒരൊറ്റ ക്ലിക്കിൽ അപഗ്രഥിക്കാനുമുള്ള സൗകര്യം ആപ്പിൽ ഉണ്ട് . ചാവക്കാട്, ഇരിങ്ങാലക്കുട ,തൃശ്ശൂർ വിദ്യാഭ്യാസ ജില്ലകളിലെ കുട്ടികളുടെ മാർക്കുകൾ മാത്രമല്ല ഓരോ സ്കൂളിലെയും ഓരോ വിഷയങ്ങൾക്കും ലഭിക്കുന്ന ഗ്രേഡുകൾ, വിജയശതമാനം എന്നിവ അറിയാനും ഈ ആപ്പ് എളുപ്പത്തിൽ സഹായകരമാകും. മാത്രമല്ല അടുത്ത പരീക്ഷ നടക്കുമ്പോൾ രണ്ട് ടേമിലെയും മാർക്കുകൾ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കി, കുട്ടികളുടെ പഠനനിലവാരത്തിൽ വന്നിട്ടുള്ള മാറ്റങ്ങൾ അറിയാനും അതിനനുസരിച്ച് കുട്ടികൾക്ക് ഏത് വിഷയത്തിലാണ് കൂടുതൽ ശ്രദ്ധിക്കേണ്ടതെന്നും ഈ ആപ്പ് സഹായിക്കും. കുന്നംകുളത്ത് നടന്ന റവന്യൂ ജില്ല ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം സയൻസ് സ്റ്റിൽ മോഡൽ വിഭാഗത്തിൽ മത്സരിച്ച 10എ യിലെ ജെസ്‍വിൻ ഷെെജനും 9 ഡി യിലെ ക്രിസാന്റോ ലിൻസൺനും രണ്ടാം സ്ഥാനം എ ഗ്രേഡോടെ കരസ്ഥമാക്കി സംസ്ഥാന തലത്തിലേക്ക് മത്സരിക്കാൻ അർഹരായിരിക്കുന്നു.
==='''ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ'''===
മണ്ണംപേട്ട മാത ഹൈസ്കൂളിൽ നടന്ന പാർലമെൻറ് ഇലക്ഷൻ എന്തുകൊണ്ടും വേറിട്ടതായി.നിയമസഭ - ലോകസഭ ഇലക്ഷനുകളിൽ കാണുന്ന പോലുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ പത്താം ക്ലാസിലെ കുട്ടികൾ തന്നെ ഉണ്ടാക്കി അവർ തന്നെ പ്രോഗ്രാം ചെയ്ത് ഉപയോഗപ്പെടുത്തുകയാണ് ചെയ്തത്. ഒരു സാധാരണ ഇലക്ഷനിൽ നടക്കുന്ന ആകാംക്ഷയും പിരിമുറുക്കവും തന്നെയാണ് ഈ മെഷീനിൽ നിന്നുള്ള റിസൾട്ട് കാണുന്നതുവരെ കുട്ടികൾക്ക് ഉണ്ടായത്. പൈത്തൺ പ്രോഗ്രാമിൽ കോഡുകൾ എഴുതി റാസ്പ്പ്ബെറി കംമ്പ്യൂട്ടർ ഉപയോഗിച്ചാണ് ഇവർ ഈ മനോഹരമായ വോട്ടിംഗ് മെഷീൻ ഉണ്ടാക്കിയത്.13 പേർക്ക് വരെ മത്സരിക്കാവുന്ന വിധം എണ്ണം വോട്ടിംഗ് മെഷീനിൽ സെറ്റ് ചെയ്തിട്ടുണ്ടായിരുന്നു.ഓരോ വോട്ടിങ്ങിനും മുമ്പായി പ്രിസൈഡിങ് ഓഫീസറായ സോഷ്യൽ സയൻസിലെ ഷീബ കെഎൽ ടീച്ചർ, വോട്ടിംഗ് മെഷീൻ ആക്ടീവ് ആക്കുന്ന ബട്ടൺ പ്രസ് ചെയ്തുകൊണ്ട് കുട്ടികളെ വോട്ടിങ്ങിനായി ക്ഷണിക്കുകയാണ് ചെയ്തിരുന്നത്.ഓരോ വോട്ട് രേഖപ്പെടുത്തുമ്പോഴും അതിനു നേരെയുള്ള ലൈറ്റുകൾ തെളിയുകയും കമ്പ്യൂട്ടർ സ്ക്രീനിൽ വോട്ട് രേഖപ്പെടുത്തി എന്നുള്ള മെസ്സേജ് വരികയും ചെയ്തു. വളരെ സാങ്കേതികത്വം നിറഞ്ഞ ഇലക്ട്രോണിക് വോട്ടിംങ്ങ് മെഷീൻ സ്കൂളിലെ കുട്ടികൾ ഉണ്ടാക്കിയപ്പോൾ ടീച്ചർമാരുടെയും ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ വോട്ട് ചെയ്ത 5, 6, 7, 8,9, 10 ക്ലാസിലെ കുട്ടികളുടെയും അത്ഭുതവും സന്തോഷവും കാണേണ്ടത് തന്നെയായിരുന്നു. പത്താം ക്ലാസിൽപഠിക്കുന്ന പോൾവിൻ പോളിയും ആൽബിൻ വർഗീസും ഒമ്പതാം ക്ലാസിൽ പഠിക്കുന്ന അതുൽ ഭാഗ്യേഷും ആയിരുന്നു ഈ പ്രോജക്ടിനെ പിന്നിൽ. വോട്ടിംഗ് മെഷീനിന്റെ ഡിസൈനും പ്രോഗ്രാം കോഡുകൾ എഴുതിയതും പോൾവിൻ പോളി എന്ന മിടുക്കനായിരുന്നു.
==='''ലിറ്റിൽ കൈറ്റ്സ് സ്റ്റേറ്റ് ക്യാമ്പിലേക്ക്'''===
സമപ്രായക്കാരായ കുട്ടികൾ ഗ്രൗണ്ടിൽ പല പല വിനോദങ്ങളിൽ ഏർപ്പെട്ടപ്പോൾ പോൾവിൻ പോളി എന്ന ഈ കൊച്ചു മിടുക്കൻ ഒഴിവുവേളകളിൽ തന്റെയുളളിലെ മികവ് കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. അണ്ടർ വാട്ടർ ഡ്രോണും ഒട്ടോമാറ്റഡ് ട്രാക്ടറും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനും കൗമാരപ്രായത്തിൽ തന്നെ സ്വയം ഉണ്ടാക്കി എഞ്ചിനിയറിംഗിൽ മികവ് തെളിയിച്ചു. ഇപ്പോഴിതാ പൈത്തൺ പ്രോഗ്രാമിങ്ങിലും റോബോട്ടിക്സിലും ലിറ്റിൽ കൈറ്റ്സ് സ്റ്റേറ്റ് ക്യമ്പിലേയ്ക്ക് തെരഞ്ഞെടുത്തതോടെ സ്കൂളിന്റെ അഭിമാനമായി മാറിയിരിക്കുകയാണ്.
==ലിറ്റിൽ കൈറ്റ്സ് - 2020-23 ലെ കുട്ടികളുടെ ലിസ്റ്റ്==
{| class="wikitable sortable mw-collapsible" style="background:#c8d8ff">
|+
|-
|'''ക്രമ നമ്പർ'''
|''' അഡ്മിഷൻ നമ്പർ'''     
|'''പേര്'''
|'''ജനന തീയ്യതി'''
|-
|'''1
|'''15942
|'''ക്രിസ്റ്റോ ജോഷി
|'''02/12/2006
|-
|'''2
|'''15945
|'''മീനാക്ഷി എൻ എസ്
|'''25/09/2007
|-
|'''3
|'''15948
|'''ആര്യനന്ദ പി എ
|'''18/11/2006
|-
|'''4
|'''15953
|'''അർച്ചന സി എം
|'''25/05/2007
|-
|'''5
|'''15955
|'''ഏഞ്ചൽ എം എസ്
|'''29/06/2007
|-
|'''6
|'''15958
|'''ആൻ മരിയ സാൻഡി
|'''05/01/2007
|-
|'''7
|'''15961
|'''ആഷ്മി ടി എസ്
|'''14/09/2006
|-
|'''8
|'''15964
|'''ക്രിസ്റ്റീന ജോബി
|'''26/09/2007
|-
|'''9
|'''15969
|'''ജാസ്മിൻ സി വി
|'''06/04/2007
|-
|'''10
|'''15970
|'''ദേവാംഗന കെ എസ്
|'''11/09/2007
|-
|'''11
|'''15972
|'''ഗ്ലോറിയ ജോബി
|'''30/09/2007
|-
|'''12
|''' 15979
|'''ഭദ്ര ഹരിദാസ്
|'''12/05/2008
|-
|'''13
|'''15980
|'''ആദർശ് പി എസ്
|'''21/04/2008
|-
|'''14
|'''15982
|'''ബിറ്റോ ബിജു
|'''01/10/2007
|-
|'''15
|''' 15984
|'''സഞ്ജു പി ബി
|''' 14/09/2006
|-
|'''16
|'''15987
|'''അൻവിൻ ഡെൻസൺ
|'''31/01/2008
|-
|'''17
|'''15989
|'''ആൽബിൻ ജോബി
|'''28/06/2007
|-
|'''18
|'''15996
|'''ആകാശ് വി എ
|'''28/12/2007
|-
|'''19
|'''15999
|'''ആദർശ് ടി വി
|'''06/03/2007
|-
|'''20
|'''16002
|'''ആൽബിൻ വർഗീസ് സാബു
|'''25/06/2007
|-
|'''21
|'''16020
|'''ആരോമൽ ടി വി
|'''02/07/2008
|-
|'''22
|'''16082
|'''ശ്യാംകൃഷ്ണ
|'''06/03/2007
|-
|'''23
|'''16738
|'''അനുഗ്രഹ കെ എസ്
|'''25/08/2007
|-
|'''24
|'''16741
|'''ഇജോ പി എസ്
|'''03/07/2007
|-
|'''25
|'''16747
|'''അലോന സണ്ണി
|'''06/11/2007
|-
|'''26
|'''16966
|'''എബിൻ സൈമൺ
|'''16/07/2007
|-
|'''27
|'''17209
|'''ആബേൽ ജോയ്
|'''03/10/2006
|-
|'''28
|'''17339
|'''ജെസ്വിൻ ഷിജെൻ
|'''16/06/2007
|-
|'''29
|'''17434
|'''നന്ദന കെ എസ്
|'''10/12/2007
|-
|'''30
|'''17438
|'''സെവിൻ കെ എക്സ്
|'''16/01/2007
|-
|'''31
|'''17443
|'''റാഫേൽ ജോൺസൺ
|'''25/08/2007
|-
|'''32
|'''17463
|'''റിസ ഫാത്തിമ വി.എസ്.
|'''03/05/2007
|-
|'''33
|'''17467
|'''അമൃത പി എസ്
|'''31/07/2007
|-
|'''34
|'''17476
|'''കാർത്തിക് ദാമോദരൻ
|'''07/10/2007
|-
|'''35
|'''17477
|'''അലൻ ലെനിൽ
|'''24/05/2007
|-
|'''36
|'''17506
|'''നിവിൻ ലിജോ
|'''03/01/2007
|-
|'''37
|'''17507
|'''അബിനവ് പി എസ്
|'''07/06/2007
|-
|'''38
|''' 17508
|'''പോൾവിൻ ടി പി
|'''16/06/2007
|-
|'''39
|'''17513
|'''എഡ്വിൻ ആന്റണി
|''' 22/08/2006
|-
|'''40
|'''17521
|'''ശിവജിത്ത് എൻ
|'''16/02/2007
|-
|}
==='''ഗാലറി'''===
<gallery>
TSR 22071 PRELIMINARY CAMP.jpg|2023 -26 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ്
TSR 22071 UNICEF VISIT 2.jpg|യൂണിസെഫ് സന്ദർശനം
</gallery>
==ലിറ്റിൽ കൈറ്റ്സ് - 2019-22 ലെ കുട്ടികളുടെ ലിസ്റ്റ്==
{| class="wikitable sortable mw-collapsible" style="background:#c8d8ff">
|+
|-
|'''ക്രമ നമ്പർ'''
|''' അഡ്മിഷൻ നമ്പർ'''     
|'''പേര്'''
|'''ജനന തീയ്യതി'''
|-
|'''1
|'''15725 
|'''ജോമോൾ എൻ വൈ
|'''22/11/2006
|-
|'''2
|'''15741 
|'''ആതിര വി
|'''17/10/2006
|-
|'''3
|'''15742  2
|'''രുദ്ര ടി ആർ
|'''8/10/2006
|-
|'''4
|'''15743 
|'''അർച്ചന മണിലാൽ
|'''07/06/2006
|-
|'''5
|'''15746 
|'''ആർദ്ര കെ എസ്
|'''30/01/2006
|-
|'''6
|'''15750 
|'''അമൽകൃഷ്ണ ടി ആർ
|'''01/05/2006
|-
|'''7
|'''15757
|'''അനാമിക സി എസ്
|''' 05/04/2006
|-
|'''8
|'''15760 
|'''അജയ് ഷാജു
|'''06/06/2006
|-
|'''9
|'''15766
|'''ആര്യ എ എസ് 
|'''17/01/2006
|-
|'''10
|'''15769 
|'''ശ്രീഹരി ഇ എസ്
|'''14/07/2006
|-
|'''11
|'''15773 
|'''നേഹ ജോഷി
|'''06/12/2006
|-
|'''12
|''' 15785
|'''ഗോഡ്വിൻ വി ജെ
|'''12/03/2007
|-
|'''13
|'''15792
|'''ഭദ്ര പി 
|'''28/01/2007
|-
|'''14
|'''15797
|'''ഹരിഗോവിന്ദ് വി നായർ
|'''13/09/2006
|-
|'''15
|''' 15932
|''' ആദിത്യ വി എ
|''' 03/07/2006
|-
|'''16
|'''16356 
|'''കാളിദത്തൻ ആർ
|'''06/09/2006
|-
|'''17
|'''16526
|'''വർഷ വർഗീസ് 
|'''11/06/2007
|-
|'''18
|'''16527
|'''ഉമാശങ്കരി വി ബി 
|'''27/02/2007
|-
|'''19
|'''16621
|'''ആഷ്ലിൻ സി അലക്സ്
|'''16/11/2006
|-
|'''20
|'''16624
|'''ആൻഡ്രിയ രാജു
|'''08/11/2005
|-
|'''21
|'''16751 
|'''അഗ്നിവേശ് കെ ദിലീപ്
|'''31/05/2006
|-
|'''22
|'''16971
|'''ബെനിറ്റ ഇ ബി
|'''02/01/2006
|-
|'''23
|'''16991 
|'''ഗൗതംകൃഷ്ണ കെ എ
|'''02/10/2006
|-
|'''24
|'''17101 
|'''ജഗനാഥൻ.എൻ.എസ്
|'''10/01/2006
|-
|'''25
|'''17121 
|'''അഹിൻ സാജു
|'''08/11/2005
|-
|'''26
|'''17123
|'''അക്ഷയ്‌രാജ് വി ആർ
|'''27/08/2005
|-
|'''27
|'''17129
|'''സ്വാലിഹ് കെ അൻവർ
|'''13/04/2006
|-
|'''28
|'''17131
|'''വിസൽ ടി വി 
|'''13/12/2006
|-
|'''29
|'''17138
|'''നിരഞ്ജ് എൻ ബി
|'''11/04/2006
|-
|'''30
|'''17147
|'''അനെക്സ് ജോയ്
|'''01/10/2006
|-
|'''31
|'''17220
|'''ബ്ലെസൺ വിനോദ്
|'''06/08/2006
|-
|'''32
|'''17253
|'''ആന്റോൾവിൻ ചാക്കോ
|''' 04/11/2006
|-
|'''33
|'''17264
|'''ശരണ്യ.കെ 
|'''15/08/2006
|-
|'''34
|'''17265 
|'''ധർസിദ്ധ് പി എസ്
|'''15/12/2006
|-
|'''35
|'''17275
|'''അനസ് എം എച്ച്
|'''23/05/2006
|-
|'''36
|'''17276
|'''ജ്യോതിഷ് പി ആർ
|'''26/12/2005
|-
|'''37
|'''17277 
|'''അതുൽകൃഷ്ണ കെ പി
|'''21/12/2006
|-
|'''38
|''' 17279
|'''അലൻ ഷാബു
|'''12/05/2006
|-
|'''39
|'''17281
|'''അൽജോ ജോർജ്
|''' 23/09/2005
|-
|'''40
|'''17352
|'''ശ്രീപാർവ്വതി സി എസ് 
|'''16/10/2006
|-
|}

11:12, 11 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
റവന്യൂ ജില്ലാ മേള ഉദ്ഘാടനവേളയിൽ എം എൽ എ ശ്രീ.എ.സി. മൊയ്തീൻ,'സമേതം' എന്ന മൊബൈൽ ആപ്പിന്റെ നിർമ്മിച്ച പോൾവിനും അതുലിനും ആദരം നൽകുന്നു.|

ജില്ലാതല പുരസ്‌കാരം

സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്കീഴിൽ 15000 സ്കൂളുകളെ കോർത്തിണക്കി തയ്യാറാക്കിയ ഓൺലൈൻ പോർട്ടലായ 'സ്കൂൾ വിക്കി'യിലെ മികച്ച താളുകൾ ഏർപ്പെടുത്തിയതിനുള്ള ജില്ലാതല പുരസ്‌കാരങ്ങളിൽ നമ്മുടെ സ്കൂളിന് ഒന്നാം സ്ഥാനം. ബഹു. വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും തിരുവനന്തപുരം നിയമസഭ മന്ദിരത്തിൽ വച്ച് സ്കൂൾ വിക്കി അവാർഡ് സ്വീകരിക്കുന്ന ചടങ്ങിൽ പ്രധാനദ്ധ്യാപകൻ തോമസ് മാസ്റ്റർ, പി. ടി. എ പ്രസിഡന്റ്‌ ജോബി വഞ്ചിപ്പുര, ഫ്രാൻസിസ് മാസ്റ്റർ,വിദ്യാർഥികൾ എന്നിവർ ഉണ്ടായിരുന്നു.

സ്കൂൾ വിക്കി പുരസ്‌കാരം നമ്മുടെ സ്കൂളിന്

സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്കീഴിൽ 15000 സ്കൂളുകളെ കോർത്തിണക്കി തയ്യാറാക്കിയ ഓൺലൈൻ പോർട്ടലായ 'സ്കൂൾ വിക്കി'യിലെ മികച്ച താളുകൾ ഏർപ്പെടുത്തിയതിനുള്ള ജില്ലാതല പുരസ്‌കാരങ്ങളിൽ നമ്മുടെ സ്കൂളിന് ഒന്നാം സ്ഥാനം. ബഹു. വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും തിരുവനന്തപുരം നിയമസഭ മന്ദിരത്തിൽ വച്ച് സ്കൂൾ വിക്കി അവാർഡ് സ്വീകരിക്കുന്ന ചടങ്ങിൽ പ്രധാനദ്ധ്യാപകൻ തോമസ് മാസ്റ്റർ, പി. ടി. എ പ്രസിഡന്റ്‌ ജോബി വഞ്ചിപ്പുര, ഫ്രാൻസിസ് മാസ്റ്റർ,വിദ്യാർഥികൾ എന്നിവർ ഉണ്ടായിരുന്നു. ബഹു. സ്പീക്കർ ശ്രീ എം.ബി രാജേഷ് ഉദ്ഘാടനം വഹിച്ച യോഗത്തിൽ ബഹു. ഗതാഗത മന്ത്രി ശ്രീ ആന്റണി രാജു , ഡി.ജി.ഇ ശ്രീ.ജീവൻ ബാബു ഐ.എ.എസ്, എസ്.സി.ആർയടി ഡയറക്ട്ടർ ശ്രീ ജയപ്രകാശ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ലിറ്റിൽ കെെറ്റ് ജില്ലാ ക്യാമ്പ്

പത്താം ക്ലാസിലെ പോൾവിൻ റാസ്പ് ബെറി കമ്പ്യൂട്ടർ ഉപയോഗിച്ചു മൊബൈലിൽ കൺട്രോൾ ചെയ്യാവുന്ന ട്രാക്ട്ടർ ലിറ്റിൽ കെെറ്റ് ജില്ലാ ക്യാമ്പിൽ പ്രദർശിപ്പിക്കുന്നു. റാസ്പ് ബെറി കമ്പ്യൂട്ടറിൽ സ്വന്തമായി പ്രോഗാം കോഡുകൾ എഴുതി റോബോട്ടിക്സിൽ വിസ്മയമാവുകയാണ് ഈ പത്താം ക്ലാസ്സുക്കാരൻ.

ജില്ലാശാസ്ത്രമേള

ജില്ലാശാസ്ത്രമേളയിൽ മാതാ സ്കൂളിന് അഭിമാനിക്കാവുന്ന ധന്യ മുഹൂർത്തം... കുന്നംകുളത്ത് നടന്ന റവന്യൂ ജില്ലാ മേള ഉദ്ഘാടനവേളയിൽ എം എൽ എ ശ്രീ.എ.സി. മൊയ്തീൻ, മാത സ്കൂളിൽ പഠിക്കുന്ന പോൾവിനും അതുലിനും ആദരം നൽകി. തൃശ്ശൂർ ജില്ലയിലെ 34,545 എസ്എസ്എൽസി വിദ്യാർത്ഥികളുടെ മുഴുവൻ ഡേറ്റയും ഒറ്റക്ലിക്കിൽ ലഭ്യമാക്കുന്ന 'സമേതം' എന്ന മൊബൈൽ ആപ്പിന്റെ നിർമ്മാണം മുഴുവനും ചെയ്തത് മാതാ സ്കൂളിലെ 10 ബി യിൽ പഠിക്കുന്ന പോൾവിൻ പോളിയും 9 എ യിൽ പഠിക്കുന്ന അതുൽ ഭാഗേഷും ചേർന്നാണ്. ജില്ലയിലെ മുഴുവൻ കുട്ടികളുടെയും മാർക്കുകൾ അറിയാനും ഒരൊറ്റ ക്ലിക്കിൽ അപഗ്രഥിക്കാനുമുള്ള സൗകര്യം ആപ്പിൽ ഉണ്ട് . ചാവക്കാട്, ഇരിങ്ങാലക്കുട ,തൃശ്ശൂർ വിദ്യാഭ്യാസ ജില്ലകളിലെ കുട്ടികളുടെ മാർക്കുകൾ മാത്രമല്ല ഓരോ സ്കൂളിലെയും ഓരോ വിഷയങ്ങൾക്കും ലഭിക്കുന്ന ഗ്രേഡുകൾ, വിജയശതമാനം എന്നിവ അറിയാനും ഈ ആപ്പ് എളുപ്പത്തിൽ സഹായകരമാകും. മാത്രമല്ല അടുത്ത പരീക്ഷ നടക്കുമ്പോൾ രണ്ട് ടേമിലെയും മാർക്കുകൾ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കി, കുട്ടികളുടെ പഠനനിലവാരത്തിൽ വന്നിട്ടുള്ള മാറ്റങ്ങൾ അറിയാനും അതിനനുസരിച്ച് കുട്ടികൾക്ക് ഏത് വിഷയത്തിലാണ് കൂടുതൽ ശ്രദ്ധിക്കേണ്ടതെന്നും ഈ ആപ്പ് സഹായിക്കും. കുന്നംകുളത്ത് നടന്ന റവന്യൂ ജില്ല ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം സയൻസ് സ്റ്റിൽ മോഡൽ വിഭാഗത്തിൽ മത്സരിച്ച 10എ യിലെ ജെസ്‍വിൻ ഷെെജനും 9 ഡി യിലെ ക്രിസാന്റോ ലിൻസൺനും രണ്ടാം സ്ഥാനം എ ഗ്രേഡോടെ കരസ്ഥമാക്കി സംസ്ഥാന തലത്തിലേക്ക് മത്സരിക്കാൻ അർഹരായിരിക്കുന്നു.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ

മണ്ണംപേട്ട മാത ഹൈസ്കൂളിൽ നടന്ന പാർലമെൻറ് ഇലക്ഷൻ എന്തുകൊണ്ടും വേറിട്ടതായി.നിയമസഭ - ലോകസഭ ഇലക്ഷനുകളിൽ കാണുന്ന പോലുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ പത്താം ക്ലാസിലെ കുട്ടികൾ തന്നെ ഉണ്ടാക്കി അവർ തന്നെ പ്രോഗ്രാം ചെയ്ത് ഉപയോഗപ്പെടുത്തുകയാണ് ചെയ്തത്. ഒരു സാധാരണ ഇലക്ഷനിൽ നടക്കുന്ന ആകാംക്ഷയും പിരിമുറുക്കവും തന്നെയാണ് ഈ മെഷീനിൽ നിന്നുള്ള റിസൾട്ട് കാണുന്നതുവരെ കുട്ടികൾക്ക് ഉണ്ടായത്. പൈത്തൺ പ്രോഗ്രാമിൽ കോഡുകൾ എഴുതി റാസ്പ്പ്ബെറി കംമ്പ്യൂട്ടർ ഉപയോഗിച്ചാണ് ഇവർ ഈ മനോഹരമായ വോട്ടിംഗ് മെഷീൻ ഉണ്ടാക്കിയത്.13 പേർക്ക് വരെ മത്സരിക്കാവുന്ന വിധം എണ്ണം വോട്ടിംഗ് മെഷീനിൽ സെറ്റ് ചെയ്തിട്ടുണ്ടായിരുന്നു.ഓരോ വോട്ടിങ്ങിനും മുമ്പായി പ്രിസൈഡിങ് ഓഫീസറായ സോഷ്യൽ സയൻസിലെ ഷീബ കെഎൽ ടീച്ചർ, വോട്ടിംഗ് മെഷീൻ ആക്ടീവ് ആക്കുന്ന ബട്ടൺ പ്രസ് ചെയ്തുകൊണ്ട് കുട്ടികളെ വോട്ടിങ്ങിനായി ക്ഷണിക്കുകയാണ് ചെയ്തിരുന്നത്.ഓരോ വോട്ട് രേഖപ്പെടുത്തുമ്പോഴും അതിനു നേരെയുള്ള ലൈറ്റുകൾ തെളിയുകയും കമ്പ്യൂട്ടർ സ്ക്രീനിൽ വോട്ട് രേഖപ്പെടുത്തി എന്നുള്ള മെസ്സേജ് വരികയും ചെയ്തു. വളരെ സാങ്കേതികത്വം നിറഞ്ഞ ഇലക്ട്രോണിക് വോട്ടിംങ്ങ് മെഷീൻ സ്കൂളിലെ കുട്ടികൾ ഉണ്ടാക്കിയപ്പോൾ ടീച്ചർമാരുടെയും ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ വോട്ട് ചെയ്ത 5, 6, 7, 8,9, 10 ക്ലാസിലെ കുട്ടികളുടെയും അത്ഭുതവും സന്തോഷവും കാണേണ്ടത് തന്നെയായിരുന്നു. പത്താം ക്ലാസിൽപഠിക്കുന്ന പോൾവിൻ പോളിയും ആൽബിൻ വർഗീസും ഒമ്പതാം ക്ലാസിൽ പഠിക്കുന്ന അതുൽ ഭാഗ്യേഷും ആയിരുന്നു ഈ പ്രോജക്ടിനെ പിന്നിൽ. വോട്ടിംഗ് മെഷീനിന്റെ ഡിസൈനും പ്രോഗ്രാം കോഡുകൾ എഴുതിയതും പോൾവിൻ പോളി എന്ന മിടുക്കനായിരുന്നു.

ലിറ്റിൽ കൈറ്റ്സ് സ്റ്റേറ്റ് ക്യാമ്പിലേക്ക്

സമപ്രായക്കാരായ കുട്ടികൾ ഗ്രൗണ്ടിൽ പല പല വിനോദങ്ങളിൽ ഏർപ്പെട്ടപ്പോൾ പോൾവിൻ പോളി എന്ന ഈ കൊച്ചു മിടുക്കൻ ഒഴിവുവേളകളിൽ തന്റെയുളളിലെ മികവ് കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. അണ്ടർ വാട്ടർ ഡ്രോണും ഒട്ടോമാറ്റഡ് ട്രാക്ടറും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനും കൗമാരപ്രായത്തിൽ തന്നെ സ്വയം ഉണ്ടാക്കി എഞ്ചിനിയറിംഗിൽ മികവ് തെളിയിച്ചു. ഇപ്പോഴിതാ പൈത്തൺ പ്രോഗ്രാമിങ്ങിലും റോബോട്ടിക്സിലും ലിറ്റിൽ കൈറ്റ്സ് സ്റ്റേറ്റ് ക്യമ്പിലേയ്ക്ക് തെരഞ്ഞെടുത്തതോടെ സ്കൂളിന്റെ അഭിമാനമായി മാറിയിരിക്കുകയാണ്.

ലിറ്റിൽ കൈറ്റ്സ് - 2020-23 ലെ കുട്ടികളുടെ ലിസ്റ്റ്

ക്രമ നമ്പർ അഡ്മിഷൻ നമ്പർ പേര് ജനന തീയ്യതി
1 15942 ക്രിസ്റ്റോ ജോഷി 02/12/2006
2 15945 മീനാക്ഷി എൻ എസ് 25/09/2007
3 15948 ആര്യനന്ദ പി എ 18/11/2006
4 15953 അർച്ചന സി എം 25/05/2007
5 15955 ഏഞ്ചൽ എം എസ് 29/06/2007
6 15958 ആൻ മരിയ സാൻഡി 05/01/2007
7 15961 ആഷ്മി ടി എസ് 14/09/2006
8 15964 ക്രിസ്റ്റീന ജോബി 26/09/2007
9 15969 ജാസ്മിൻ സി വി 06/04/2007
10 15970 ദേവാംഗന കെ എസ് 11/09/2007
11 15972 ഗ്ലോറിയ ജോബി 30/09/2007
12 15979 ഭദ്ര ഹരിദാസ് 12/05/2008
13 15980 ആദർശ് പി എസ് 21/04/2008
14 15982 ബിറ്റോ ബിജു 01/10/2007
15 15984 സഞ്ജു പി ബി 14/09/2006
16 15987 അൻവിൻ ഡെൻസൺ 31/01/2008
17 15989 ആൽബിൻ ജോബി 28/06/2007
18 15996 ആകാശ് വി എ 28/12/2007
19 15999 ആദർശ് ടി വി 06/03/2007
20 16002 ആൽബിൻ വർഗീസ് സാബു 25/06/2007
21 16020 ആരോമൽ ടി വി 02/07/2008
22 16082 ശ്യാംകൃഷ്ണ 06/03/2007
23 16738 അനുഗ്രഹ കെ എസ് 25/08/2007
24 16741 ഇജോ പി എസ് 03/07/2007
25 16747 അലോന സണ്ണി 06/11/2007
26 16966 എബിൻ സൈമൺ 16/07/2007
27 17209 ആബേൽ ജോയ് 03/10/2006
28 17339 ജെസ്വിൻ ഷിജെൻ 16/06/2007
29 17434 നന്ദന കെ എസ് 10/12/2007
30 17438 സെവിൻ കെ എക്സ് 16/01/2007
31 17443 റാഫേൽ ജോൺസൺ 25/08/2007
32 17463 റിസ ഫാത്തിമ വി.എസ്. 03/05/2007
33 17467 അമൃത പി എസ് 31/07/2007
34 17476 കാർത്തിക് ദാമോദരൻ 07/10/2007
35 17477 അലൻ ലെനിൽ 24/05/2007
36 17506 നിവിൻ ലിജോ 03/01/2007
37 17507 അബിനവ് പി എസ് 07/06/2007
38 17508 പോൾവിൻ ടി പി 16/06/2007
39 17513 എഡ്വിൻ ആന്റണി 22/08/2006
40 17521 ശിവജിത്ത് എൻ 16/02/2007

ഗാലറി

ലിറ്റിൽ കൈറ്റ്സ് - 2019-22 ലെ കുട്ടികളുടെ ലിസ്റ്റ്

ക്രമ നമ്പർ അഡ്മിഷൻ നമ്പർ പേര് ജനന തീയ്യതി
1 15725 ജോമോൾ എൻ വൈ 22/11/2006
2 15741 ആതിര വി 17/10/2006
3 15742 2 രുദ്ര ടി ആർ 8/10/2006
4 15743 അർച്ചന മണിലാൽ 07/06/2006
5 15746 ആർദ്ര കെ എസ് 30/01/2006
6 15750 അമൽകൃഷ്ണ ടി ആർ 01/05/2006
7 15757 അനാമിക സി എസ് 05/04/2006
8 15760 അജയ് ഷാജു 06/06/2006
9 15766 ആര്യ എ എസ് 17/01/2006
10 15769 ശ്രീഹരി ഇ എസ് 14/07/2006
11 15773 നേഹ ജോഷി 06/12/2006
12 15785 ഗോഡ്വിൻ വി ജെ 12/03/2007
13 15792 ഭദ്ര പി 28/01/2007
14 15797 ഹരിഗോവിന്ദ് വി നായർ 13/09/2006
15 15932 ആദിത്യ വി എ 03/07/2006
16 16356 കാളിദത്തൻ ആർ 06/09/2006
17 16526 വർഷ വർഗീസ് 11/06/2007
18 16527 ഉമാശങ്കരി വി ബി 27/02/2007
19 16621 ആഷ്ലിൻ സി അലക്സ് 16/11/2006
20 16624 ആൻഡ്രിയ രാജു 08/11/2005
21 16751 അഗ്നിവേശ് കെ ദിലീപ് 31/05/2006
22 16971 ബെനിറ്റ ഇ ബി 02/01/2006
23 16991 ഗൗതംകൃഷ്ണ കെ എ 02/10/2006
24 17101 ജഗനാഥൻ.എൻ.എസ് 10/01/2006
25 17121 അഹിൻ സാജു 08/11/2005
26 17123 അക്ഷയ്‌രാജ് വി ആർ 27/08/2005
27 17129 സ്വാലിഹ് കെ അൻവർ 13/04/2006
28 17131 വിസൽ ടി വി 13/12/2006
29 17138 നിരഞ്ജ് എൻ ബി 11/04/2006
30 17147 അനെക്സ് ജോയ് 01/10/2006
31 17220 ബ്ലെസൺ വിനോദ് 06/08/2006
32 17253 ആന്റോൾവിൻ ചാക്കോ 04/11/2006
33 17264 ശരണ്യ.കെ 15/08/2006
34 17265 ധർസിദ്ധ് പി എസ് 15/12/2006
35 17275 അനസ് എം എച്ച് 23/05/2006
36 17276 ജ്യോതിഷ് പി ആർ 26/12/2005
37 17277 അതുൽകൃഷ്ണ കെ പി 21/12/2006
38 17279 അലൻ ഷാബു 12/05/2006
39 17281 അൽജോ ജോർജ് 23/09/2005
40 17352 ശ്രീപാർവ്വതി സി എസ് 16/10/2006