"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/ലിറ്റിൽകൈറ്റ്സ്/2018-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Pages}}{{Infobox littlekites
{{Lkframe/Pages}}{{Infobox littlekites


|സ്കൂൾ കോഡ്=
|സ്കൂൾ കോഡ്=43004


|അധ്യയനവർഷം=
|അധ്യയനവർഷം=2018-20


|യൂണിറ്റ് നമ്പർ=
|യൂണിറ്റ് നമ്പർ=LK/2018/43004


|അംഗങ്ങളുടെ എണ്ണം=
|അംഗങ്ങളുടെ എണ്ണം=32


|വിദ്യാഭ്യാസ ജില്ല=
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം


|റവന്യൂ ജില്ല=
|റവന്യൂ ജില്ല=തിരുവനന്തപുരം


|ഉപജില്ല=
|ഉപജില്ല=കണിയാപുരം


|ലീഡർ=
|ലീഡർ=ജുനൈദ്.എസ്


|ഡെപ്യൂട്ടി ലീഡർ=
|ഡെപ്യൂട്ടി ലീഡർ=നവീൻ കൃഷ്ണ


|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ജ്യോതിലാൽ. ബി


|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ലത. ജി.എസ്
 
|ചിത്രം=


|ചിത്രം=43004_LKc.jpg
|size=350px
|ഗ്രേഡ്=
|ഗ്രേഡ്=



15:08, 11 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
43004-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43004
യൂണിറ്റ് നമ്പർLK/2018/43004
അംഗങ്ങളുടെ എണ്ണം32
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ലീഡർജുനൈദ്.എസ്
ഡെപ്യൂട്ടി ലീഡർനവീൻ കൃഷ്ണ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജ്യോതിലാൽ. ബി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ലത. ജി.എസ്
അവസാനം തിരുത്തിയത്
11-08-202343004-09

ലിറ്റിൽ കൈറ്റ് 2018-20 ബാച്ച് പ്രവർത്തനങ്ങൾ

2018 അദ്ധ്യയന വർഷത്തിൽ ലിറ്റിൽ യൂണിറ്റിന് തുടക്കം കുറിച്ചു. സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 32 കുട്ടികൾ യൂണിറ്റിലെ അംഗങ്ങളാണ് . എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെയുള്ള സമയം ലിറ്റിൽ കൈറ്റ്സിന്റെ റെഗുലർ ക്ലാസ് നടത്തുന്നു. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ശനിയാഴ്ചകളിൽ പ്രഗത്ഭരുടെ ക്ലാസും നടന്നു വരുന്നു. സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ ചെയ്യുന്നു.

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ആദ്യയോഗം=

ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ റ്റി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ ബാച്ചിന്റെ ആദ്യ യോഗം 01-06-2018 വെള്ളിയാഴ്ച 2.30ന് നടന്നു. കൈറ്റ് മാസ്റ്റർ ജ്യോതിലാൽ. ബി മിസ്ട്രസ്സ് ലത ജി എസ് ടീച്ചറുമായിരുന്നു നേതൃത്വം. ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൈറ്റ് മിസ്ട്രസുകൾ ആമുഖം നൽകി. ഡോക്യുമെന്റേഷനിനായി അഞ്ചു പേരടങ്ങുന്ന ഒരു ടീമിനെയും തിരഞ്ഞെടുത്തു.

ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം

2018-19 അദ്ധ്യയനവർഷത്തിലെ ആദ്യ അസംബ്ലി ലിറ്റിൽ കൈറ്റ്സിന്റെ ഉദ്ഘാടനത്തിനായി 04-06-2018ന് ഒത്തു ചേർന്നു.പിടിഎ പ്രസിഡൻറ് ആയിരുന്നു ഉദ്ഘാടകനും വിശിഷ്ടാതിഥിയും. സ്കൂളിന്റെ ലിറ്റിൽ കൈറ്റ്സിന്റെ അംഗത്വ സാക്ഷിപത്രം HM ശ്രീമതി റസിയ ബീവി എ ടീച്ചറിന് കൈമാറി.

ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ പരിശീലനം

2018-19 അദ്ധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ പരിശീലനം 06-06-2018 ബുധനാഴ്ച നടന്നു.

ലിറ്റിൽ കൈറ്റ്സ് പ്രവേശനപരീക്ഷ

ലിറ്റിൽ കൈറ്റ്സിൽ ചേരാൻ കഴിയാത്തവർക്കും പുതിയ കുട്ടികൾക്കും അവസരം ഒരുക്കികൊണ്ട് 02-07-2018ന് ഒരു അഭിരുചി പരീക്ഷകൂടി നടത്തപ്പെട്ടു. ലിറ്റിൽ കൈറ്റ് മിസ്ട്രസ്മാരുടെ നേതൃത്വത്തിലായിരുന്നു പ്രവേശനപരീക്ഷ നടന്നത്.

ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്

ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾക്കായി 04.08.2018ന് സ്കൂളിൽ വച്ച് ഒരു ഏകദിന ക്യാമ്പ് നടത്തുകയുണ്ടായി. ശ്രീ ജ്യോതിലാൽ ആയിരുന്നു ക്ലാസ് എടുത്തത്. Aduacity, Openshot video Editor തുടങ്ങിയവയെപ്പറ്റിയായിരുന്നു ക്ലാസ് എടുത്തത്.

ഐ.റ്റി.മേള

ഒക്ടോബർ ആദ്യ ആഴ്ച സ്കൂൾ ലെവൽ ഐറ്റി മേള നടത്തുകയുണ്ടായി. തുടർന്ന് സബ് ജില്ലാ, ജില്ലാ മേളകളിൽ മികച്ച പ്കടനം കുട്ടികൾ കാഴ്ച വച്ചു.

ഡോക്കുമെന്റേഷൻ

സ്കൂളിൽ നടക്കുന്ന ഓരോ പ്രവർത്തനത്തിന്റെയും ഡോക്കുമെന്റേഷൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നടത്തി വരുന്നു. അതിനായി ഒരു ഡോക്കുമെന്റേഷൻ കമ്മറ്റി തന്നെ ഉണ്ട്. ക്യാമറ ട്രെയിനിംഗ് കിട്ടിയത് കുട്ടികൾക്ക് വളരെ ഉപകാരമായി. ‍ഡോക്കുമെന്റേഷൻ ഫലപ്രദമായി നടത്താൻ ഇത് സഹായിക്കുന്നു.

ഫ്രീ സോഫ്റ്റ്‌വെയർ ഡേ സെലിബ്രേഷൻ=

ഫ്രീ സോഫ്റ്റ്‍വെയർ ഡേയോടനുബന്ധിച്ച് Digital painting, web designing, തുടങ്ങിയ മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ നല്കി. ഫ്രീ സോഫ്റ്റ്‍വെയറിനെക്കുറിച്ച് ബോധവത്കരണ ക്ലാസും സോഫ്റ്റ്‍വെയർ ഇൻസ്റ്റാൾ ഫെസ്റ്റും നടത്തി. സ്കൂളിലെ കുട്ടികളുടെ മാതാപിതാക്കൾക്ക് Ubuntu ഇൻസ്റ്റാൾ ചെയ്തു നല്കി.

ജ്വാല

കൈറ്റ് കുട്ടികൾ തയ്യാറാക്കിയ മാഗസിനാണ് ജ്വാല . ഇതിന്റെ പ്രകാശനം പ്രിൻസിപ്പൽ ജയശ്രീ ടീച്ചർ ആദ്യ കോപ്പി കൈറ്റ് ലീഡർക്ക് നൽകി പ്രകാശനം ചെയിതു