"ജി യു പി എസ് കുണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|Name of school}} {{Infobox AEOSchool | പേര്=സ്കൂളിന്റെ പേര് | സ്ഥല...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of school}}
{{PSchoolFrame/Header}}
{{Infobox AEOSchool
| പേര്=സ്കൂളിന്റെ പേര്
| സ്ഥലപ്പേര്= സ്ഥലം
| വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
| റവന്യൂ ജില്ല= തൃശ്ശൂര്‍
| സ്കൂള്‍ കോഡ്=
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം=
| സ്കൂള്‍ വിലാസം=
| പിന്‍ കോഡ്=
| സ്കൂള്‍ ഫോണ്‍=
| സ്കൂള്‍ ഇമെയില്‍=
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= കൊടുങ്ങല്ലൂര്‍
| ഭരണ വിഭാഗം=
| സ്കൂള്‍ വിഭാഗം=
| പഠന വിഭാഗങ്ങള്‍1=
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| പ്രിന്‍സിപ്പല്‍=       
| പ്രധാന അദ്ധ്യാപകന്‍=         
| പി.ടി.ഏ. പ്രസിഡണ്ട്=         
| സ്കൂള്‍ ചിത്രം= school-photo.png‎
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{prettyurl|G U P S KUNDOOR}}
{{Infobox School


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
|സ്ഥലപ്പേര്=കുണ്ടൂർ
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
|റവന്യൂ ജില്ല=തൃശ്ശൂർ
|സ്കൂൾ കോഡ്=23552
|വിക്കിഡാറ്റ ക്യു ഐഡി=Q64089841
|യുഡൈസ് കോഡ്=32070902601
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1925
|സ്കൂൾ വിലാസം=കുണ്ടൂർ
|പോസ്റ്റോഫീസ്=കുണ്ടൂർ
|പിൻ കോഡ്=680734
|സ്കൂൾ ഫോൺ=0480 2779735
|സ്കൂൾ ഇമെയിൽ=gupskundoor@yahoo.in
|ഉപജില്ല=മാള
|തദ്ദേശസ്വയംഭരണസ്ഥാപനം =കുഴൂർ
|വാർഡ്=10
|ലോകസഭാമണ്ഡലം=ചാലക്കുടി
|നിയമസഭാമണ്ഡലം=കൊടുങ്ങല്ലൂർ
|താലൂക്ക്=മുകുന്ദപുരം
|ബ്ലോക്ക് പഞ്ചായത്ത്=മാള
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=43
|പെൺകുട്ടികളുടെ എണ്ണം 1-10=39
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രധാന അദ്ധ്യാപിക=ശാന്ത പി വി
|പി.ടി.എ. പ്രസിഡണ്ട്=അനിൽ .കെ .ടി
|എം.പി.ടി.എ. പ്രസിഡണ്ട്=ശരണ്യ ഷാജു
|സ്കൂൾ ചിത്രം=23552-gupskdr.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
ഇരി‌ഞ്ഞാലക്കുട  വിദ്യാഭ്യാസ ജില്ലയിൽ മാള ഉപജില്ലയിലെ  ഒരു സർക്കാർ വിദ്യാലയമാണ് ജി യു പി എസ് കുണ്ടൂർ.


== ചരിത്രം ==
== ചരിത്രം ==
1925 ലാണ് ഈ വിദ്യാലയം ആരംഭിച്ചത് .1965 ൽ യു പി വിദ്യാലയമായി ഉയർത്തി .ഗ്രാമത്തിന്റെ ഹൃദയഭാഗത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .ചാലക്കുടി പുഴയുടെ തീരത്തുള്ള സാധാരണ കർഷകരുടെ മക്കൾ ആണ് ഇവിടെ പഠിക്കുന്നത് .ഇരുപതാം നൂറ്റാണ്ടിലാണ് കുണ്ടൂരിലെ പുരാതന കുടുംബമായ കരിങ്ങമ്പിള്ളി സ്വരൂപം ഈ ഭൂമി സ്കൂളിന് കൈമാറിയത് .നവതി പിന്നിട്ട ഈ വിദ്യാലയം വിദ്യാഭ്യാസ ചരിത്രത്തിൽ സ്ഥാനം നേടിയതാണ് .
== ഭൗതികസൗകര്യങ്ങൾ ==
ആധുനികസൗകര്യങ്ങളോടു കൂടിയ വിദ്യാലമാണിത് .ടൈൽ ചെയ്ത വിശാലമായ മുറ്റം ,ജൈവ വൈവിധ്യ ഉദ്യാനം ,മീൻ കുളം ,പൂന്തോട്ടം ഇതെല്ലാം സ്‌കൂളിന്റെ മനോഹാരിത കൂട്ടുന്നു .കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ് ,സ്മാർട്ട് ക്ലാസുകൾ ,മഴവെള്ള സംഭരണി  എന്നിവയും ഇവിടെ പ്രവർത്തിക്കുന്നുണ്ട് .വിശാലമായ ബാത്‌റൂം കോംപ്ലക്സ് , വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ ,പ്ലേഗ്രൗണ്ട് സൗകര്യങ്ങൾ കുട്ടികൾക്കായുണ്ട് .
 
കുട്ടികളുടെ സമഗ്ര വികസനത്തിനുതകുന്ന പ്രവർത്തനങ്ങളുമായി വിവിധ ക്ലബുകളും കല കായിക വൈജ്ഞാനിക പരിപാടികളും സജീവമായി ഇവിടെ നടക്കുന്നുണ്ട് .ആരോഗ്യ ശുചിത്വ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കാറുണ്ട് .കൂടാതെ യോഗ നൃത്ത പരിശീലനവും നൽകി വരുന്നുണ്ട് .മികവ് പ്രദർശനങ്ങൾ ,മെട്രിക് മേള ,ഇംഗ്ലീഷ് ഫെസ്റ്റ് എന്നിവ ഭംഗിയായി നടത്തി വരുന്നു


== ഭൗതികസൗകര്യങ്ങള്‍ ==
==മുൻ സാരഥികൾ==
  പ്രഗത്ഭ അധ്യാപകരായ പോൾ മാഷ് ,അംബിക tr ,സരസ്വതി tr,മേരി ,സാവിത്രി tr,റംല tr ,തുളസി tr ജോസഫ് sir ,ലീല tr


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
സേവ്യർ സർ ,ഉമാദേവി അഡ്വക്കേറ്റ് ,


==മുന്‍ സാരഥികള്‍==
==   ക്ലബ്ബുകൾ ==


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
== നേട്ടങ്ങൾ .അവാർഡുകൾ. ==


==നേട്ടങ്ങൾ .അവാർഡുകൾ.==
== STEPS winner,ബെസ്റ്റ്‌ പി ടി എ  അവാർഡ്  നേടിയിട്ടുണ്ട് .കലാമേളയിൽ സംസ്ഥാനത്തിൽ മാപ്പിളപ്പാട്ട് സമ്മാനം കരസ്ഥമാക്കി .എഡ്യൂഫെസ്റ് ,മെട്രിക് മേള വിജ്ഞാനോത്സവം എന്നിവയിൽ മികച്ച പങ്കാളിത്തം ഉണ്ട് . ==


==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat=10.184757 |lon=76.288639 |zoom=30|width=80%|height=400|marker=yes}}
"https://schoolwiki.in/ജി_യു_പി_എസ്_കുണ്ടൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്