"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2019-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{Infobox littlekites |സ്കൂൾ കോഡ്= |അധ്യയനവർഷം= |യൂണിറ്റ് നമ്പർ= |അംഗങ്ങളുടെ എണ്ണം= |വിദ്യാഭ്യാസ ജില്ല= |റവന്യൂ ജില്ല= |ഉപജില്ല= |ലീഡർ= |ഡെപ്യൂട്ടി ലീഡർ= |കൈറ്റ് മാസ്റ്റർ / മിസ്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Pages}}
{{Infobox littlekites
{{Infobox littlekites
|സ്കൂൾ കോഡ്=
|സ്കൂൾ കോഡ്=44050
|അധ്യയനവർഷം=
|അധ്യയനവർഷം=2019-20
|യൂണിറ്റ് നമ്പർ=
|യൂണിറ്റ് നമ്പർ=LK/2018/44050
|അംഗങ്ങളുടെ എണ്ണം=
|അംഗങ്ങളുടെ എണ്ണം=40
|വിദ്യാഭ്യാസ ജില്ല=
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|റവന്യൂ ജില്ല=
|റവന്യൂ ജില്ല=തിരുവനന്തപുരം
|ഉപജില്ല=
|ഉപജില്ല=ബാലരാമപുരം
|ലീഡർ=
|ലീഡർ=ബെൻസൻ ബാബു ജേക്കബ്
|ഡെപ്യൂട്ടി ലീഡർ=
|ഡെപ്യൂട്ടി ലീഡർ=ആനന്ദ് കുമാർ എസ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ദീപ പി ആർ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ശ്രീജ കെ എസ്
|ചിത്രം=
|ചിത്രം=44050 448.jpg
|ഗ്രേഡ്=
|ഗ്രേഡ്=
[[പ്രമാണം:44050 449.png|left|150px]]
'''ലിറ്റിൽകൈറ്റ്സ് 2019-21 & 2020-22'''
[[പ്രമാണം:44050 22_4_10.png|left|250px]]
==ആമുഖം==
[[പ്രമാണം:44050 423.jpg|thumb|ലിറ്റിൽ കൈറ്റ്സ് ബോർഡ്]]
==ലിറ്റിൽ കൈറ്റ്സ്  സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി==
{|role="presentation" class="wikitable mw-collapsible mw-collapsed"
!style="background-color:#CEE0F2;" | സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി
{| class="wikitable" class="wikitable sortable" style="text-align:center;color: blue; background-color: #ffeadc;"
| ചെയർമാൻ  || പിടിഎ പ്രസിഡന്റ്  || ഗിരി ബി ജി
|  കൺവീനർ || ഹെഡ്മിസ്ട്രസ് ||കല ബി കെ
|  വൈസ് ചെയർപേഴ്സൺ 1 || എംപിടിഎ പ്രസിഡന്റ്||ആര്യാകൃഷ്ണ
|  വൈസ് ചെയർപേഴ്സൺ 2 || പിടിഎ വൈസ് പ്രസിഡന്റ്||പ്രവീൺ
| ജോയിന്റ്  കൺവീനർ 1 || ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് || പി.  ആർ. ദീപ
| ജോയിന്റ്  കൺവീനർ 2 || ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് || കെ. എസ് ശ്രീജ
| കുട്ടികളുടെ പ്രതിനിധികൾ ||  ലിറ്റൽകൈറ്റ്സ്  ലീഡർ  ||  ബെൻസൻ ബാബു ജേക്കബ്
| കുട്ടികളുടെ പ്രതിനിധികൾ || ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ || ആനന്ദ് കുമാർ
| കുട്ടികളുടെ പ്രതിനിധികൾ || സ്കുൂൾ ചെയർമാൻ || വിശാഖൻ പി. എൽ
| കുട്ടികളുടെ പ്രതിനിധികൾ || സ്കുൂൾ ലീഡർ || അഭിരാമി
===ലിറ്റിൽ കൈറ്റ്സ്  അവാർഡ്  2018-19===
[[പ്രമാണം:44050 19 7 2.png|ലഘുചിത്രം|വലത്ത്|350px|ലിറ്റിൽ കൈറ്റ്സ്  അവാർഡുമായി ടാഗോർ തിയേറ്ററിൽ നിന്ന്]]
===2019-21 ബാച്ച് ലിറ്റിൽകൈറ്റുകൾ===
{|role="presentation" class="wikitable mw-collapsible mw-collapsed"
!style="background-color:#CEE0F2;" | ക്രമനമ്പർ  !! style="background-color:#CEE0F2;" |അഡ്മിഷൻ നമ്പർ!!style="background-color:#CEE0F2;"  |അംഗത്തിന്റെ പേര്!!style="background-color:#CEE0F2;"  |ക്ലാസ്!!style="background-color:#CEE0F2;"  |ഫോട്ടോ
| 1 || 14327 || ആദിത്യ അജിത്ത് || 9 A ||  [[പ്രമാണം:44050_2019_8_1.jpg|50px|center|]]
| 2 || 14552 || ജിത്തു ജെ ജയൻ  || 9 A ||  [[പ്രമാണം:44050_2019_8_2.jpg|50px|center|]]
| 3 || 13233||  ശബരിനാഥ് എസ് എം  || 9 A ||  [[പ്രമാണം:44050_2019_8_3.jpg|50px|center|]]
| 4 || 13769 || ആകാശ് എം എസ്  || 9 A ||  [[പ്രമാണം:44050_2019_8_4.jpg|50px|center|]]
| 5 || 14818 || ആതിര കൃഷ്ണൻ ആർ  || 9 D ||  [[പ്രമാണം:44050 19 9 6.jpg|50px|center|]]
| 6 || 14662 || ഗോപീചന്ദന പി|| 9 B ||  [[പ്രമാണം:44050_2019_8_6.jpg|50px|center|]]
| 7 || 13932 || ബെൻസൺ ബാബു ജേക്കബ്  || 9 B ||  [[പ്രമാണം:44050_2019_8_7.jpg|50px|center|]]
| 8 || 13458 || ഫെലിക്സ് റോയി || 9 B ||  [[പ്രമാണം:44050_2019_8_8.jpg|50px|center|]]
| 9 || 13619 || അഭിരാമി ബി  || 9 D ||  [[പ്രമാണം:44050_19_9_8.jpg|50px|center|]]
| 10|| 14103 || ഐശ്വര്യ എസ് എൽ|| 9 B ||  [[പ്രമാണം:44050_19_9_7.jpg|50px|center|]]
===സ്കൂൾ ഡയറി===
{|role="presentation" class="wikitable mw-collapsible mw-collapsed"
!style="background-color:#CEE0F2;" | തീയതി  !! style="background-color:#CEE0F2;" |പ്രവർത്തനങ്ങൾ!!
|ജൂൺ 3 || 'പ്രവേശനോത്സവം'  എന്ന  അജണ്ടമുൻ നിർത്തി  എൽപി, യുപി, എച്ച്.എസ്,  വിഭാഗത്തിലെ  അധ്യാപകരും  അനധ്യാപകരും  ചർച്ചകൾ നടത്തി.
|ജൂൺ 6 || പ്രവേശനോത്സവം ബഹു. കോവളം  MLA  ശ്രീ. എം. വിൻസന്റെ് ഉദ്ഘാടനം  ചെയ്തു  എസ് എസ് എൽ സി  +2,  യു യുഎസ് എസ്സ്  സ്കോളർഷിപ്പ് വിജയികളെ  അനുമ്മോദിച്ചു.
ബഹു. പ്രിൻസിപ്പൽ  ശ്രീമതി. റാണി.  എൻ. ഡി  അക്ഷരദീപം  തെളിയിച്ചു. ‍ ഉച്ചയ്ക്കു  ശേഷം  പ്രവേശനോത്സവം റിപ്പോർട്ട്  സമർപ്പിച്ചു.
|ജൂൺ  7 ||പരിസ്ഥിതി  ദിനാചരണത്തിന്റെ  ഭാഗമായി  പോസ്റ്റർ  തയ്യാരാക്കൽ, ക്വിസ്  എന്നീ  മത്സരങ്ങൾ  സംഘടിപ്പിച്ചു.
|ജൂൺ 8 ||    സമുദ്രദിനാചരമത്തിന്റെ  ഭാഗമായി  കടലുല്പന്ന  ശേകരണം  എൽ. പി  വിഭാഗത്തിന്റെ  മേൽനോട്ടത്തിൽ  നടന്നു.
|ജൂൺ 12 || സയന്സ്  ക്ലബ്  ഉദ്ഘാടനം  ബഹു.എച്ച്. എം
കല  ടീച്ചർ  നിർവഹിച്ചു. ഒരു  പ്ലേറ്റിൽ  ചകിരിക്കുളളിൽ  ഒളിപ്പിച്ചിരുന്നു  സോഡിയത്തിൽ  രണ്ട്  തുളളി  വെളളം  ഒഴിച്ച്  തീ  കത്തിച്ചുകൊണ്ടാണ്  ഉത്ഘാടനം
നിർവഹിച്ചത്. കുട്ടികളിൽ  ഉദ്ഘാടനരീതി  ഏറെ  കൗതുകമുണർത്തിയതോടൊപ്പം  സയൻസ്  യുപി  അധ്യാപിക  ശ്രിമതി. അംബിക  പച്ചവെളളം  തീ  കത്താനിടയായത്  എങ്ങനെയെന്ന്  കുട്ടികൾക്ക്  വിശദീകരിച്ചു.ആദ്യ  എസ് ആർ ജി  മീറ്റിംഗ്  നടന്നു എൽ. പി വിഭാഗത്തിന്  എല്ലാ  ദിവസവും  അസംബ്ലി  നടത്തുന്നതിന്  തീരുമാനിച്ചു. ഏസംബ്ലിയിൽ  ക്വിസ്, പഴഞ്ചൊല്ല്, നാടൻ പാട്ട്, കടകഥ, ചിന്താവിഷയം, വാർത്തവായന, ഡയറി വായന, വായനാക്കുറിപ്പ്  മലയാളം, ഇംഗ്ലീഷ്  പ്രതിജ്ഞ,  ഈശ്വരപ്രർത്ഥന,  ദേശിയഗാനം  എന്നിവ  ഉൾപ്പെടുത്തിയിരിക്കുന്നു. അസംബ്ലിയിൽ  ഒരാഴ്ച  ഒരു  വിഷയം  എന്ന  ക്രമത്തിൽ  പതിപ്പുകൾ  തയ്യാറാക്കുന്നതിനും  തീരുമാനിച്ചു. അധ്യാപക  പരിശീലനത്തിനായി  വന്ന  കായികാധ്യാപകനെ  കൊണ്ട്  എൽ. പി  വിഭാഗം  കുട്ടികൾക്കു  കായിക  പരിശീലനം
| 1 ||  ജൂലൈ
| ജൂലൈ 1  || ഇംഗ്ലീഷ് ക്ലബിൻെ്റ നേതൃത്ത്വത്തി‍‍ൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ''ഞാറ്റുവേല''ഉദ്ഘാടനം കൃ‍ഷിഭവനിൽ വച്ച് നടന്നു.സ്കൂളിൽ നിന്ന് 15 കുട്ടികൾ അതിൽ പങ്കെടുത്തു. മാതൃഭൂമി ക്ലബ് FM സമ്മാന വിതരണം നടത്തി. പ്രദേശത്തെ മുതി‌ർന്ന കർഷകയെ ആതരിച്ചതോടൊപ്പം ''ഞാറു നടീൽ''ഉദ്ഘാടനവും എൽ.പി.വിഭാഗം  അധ്യാപകരുടെ മേൽനോട്ടത്തിൽ നടത്തി. വിദ്യാരംഗം ക്ലബ് അംഗങ്ങൾ വെെലോപ്പിള്ളി സംസ്കൃതിഭവൻ സന്ദർശിച്ചു. ലിറ്റിൽ കെെറ്റ്സ് എെ.ഡി.കാർഡ് വിതരണം നടന്നു.
| ജൂലെെ 4|| എക്സെെസ് ഡിപ്പാർട്ട്മെൻറിൻെറ നേതൃത്വത്തിൽ കുട്ടികൾക്ക് ലഹരിവിരുദ്ധ പ്രവർത്തനവുമായി ബന്ധപ്പെട്ട് ബോധവത്ക്കരണ സെമിനാർ നടത്തി.
| ജൂലൈ 10||എൽ.പി.വിഭാഗത്തിന് ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചന നടന്നു.
|ജൂലെെ 11||ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട് എസ്.എസ് ക്ലബിൻെ ആഭിമുഖ്യത്തിൽ  ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു.
| ജൂലെെ 15||എൽ.പി.യുടെ S R G മീറ്റിഗ് നടന്നു.കുട്ടികളുടെ പഠന പുരോഗതിക്കാവശ്യമായ വിവിധ പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച നടത്തി.അന്നേദിവസം ക്ലാസ് പി.റ്റി.എ. നടന്നു.ക്ലാസ് തലത്തിൽ ഒാരോ കുട്ടിയുടെ രക്ഷിതാക്കളുമായി പ്രത്യേക ചർച്ചകൾ നടത്തി.എൽ.പി വിഭാഗത്തിന് അസംഖു നടത്തുന്നതായി ''99 ബാച്ച്''ലെ പൂർവ്വ വിദ്യാർത്ഥികൾ മെെക്ക് സെറ്റ് സംഭാവന    ചെയ്തു.അതിൻെറ സൂചകമായി പ്രത്യേക അസംബ്ലി നടന്നു.
|ജൂലെെ 18||മലയാളമനോരമ്മയും സ്കൂളും സംയുക്തമായി ''നല്ല  പാഠം'' ഉദ്ഘാടനം ബഹു.H.M കല നിർവ്വഹിച്ചു.‌
9B ക്ലാസ് മാഗസീൻ പ്രകാശനം ചെയ്തു.
|ജൂലെെ 19||S.P.C യുടെ സെലക്ഷൻ ടെസ്റ്റ് ബാലരാമപുരം പോലീസ് സ്റ്റേഷൻെറ നേതൃത്വത്തിൽ DYSP ഷിബുവിൻെറ ആഭിമുഖ്യത്തിൽ നടന്നു.
|ജൂലെെ 21||ചാന്ദ്ര ദിനാചരണം.ചാന്ദ്രദിനാചരണത്തിൻെ്റ ഭാഗമായി എൽ.പി. വിഭാഗത്തിൽ ക്വിസ്,അമ്പിളി മാമനൊരു കത്തെഴുതൽ, ചാർട്ട്,പതിപ്പ് നിർമ്മാണം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. ദിനാചരണവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചന,ചാന്ദ്രദിന ക്വിസ് എന്നിവ യു.പി. വിഭാഗത്തിൽ നടന്നു.
|1||സെപ്റ്റംബർ
|സെപ്റ്റംബർ 2||സൂ്കുളിൽ ഓണാഘോഷം സംഘടിപ്പിചു.ലിറ്റിൽ കൈറ്റ്സ്  ആഭിമുഖ്യത്തിൽ ഡിജിറ്റിൽ അത്തപ്പൂക്കള മഝരം സ൦ഘടിപ്പിചു.
|സെപ്റ്റംബർ 6||നല്ല പാഠം ക്ലബ്  അംഗങ്ങാനുർ പഞ്ചായത്തിലെ നിർധനരായ 5 പേ‍ർക്ക് ഓണക്കിറ്റ മറ്റ് അവശ്യവസതുക്കൾ  വീടുകളിൽ കോണ്ടുപോയി കോടുത്തു അധ്യപകദിനാചരണത്തിന്റെ  ഭാഗമായി കുസൃതിചോദ്യമഝരം  സംഘടിപ്പിച്ചു.
===ഡിജിറ്റൽ പൂക്കളം===
ഓണാഘോഷത്തിനോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പൂക്കള മത്സരം 2019 സെപ്റ്റംബർ
രണ്ടാം തീയതി നടത്തുകയുണ്ടായി. ഐ ടി ലാബിൽ വച്ചുചു നടന്ന വ്യകതിഗത ഡിജിറ്റൽ പൂക്കള മത്സരത്തിൽ 14 കുട്ടികൾ പങ്കെടുത്തു. 8 A യിലെ അലീന ബ്രൈറ്റ് ഒന്നാം സ്ഥാനവും 8 Dയിലെ മിഥുൻ രണ്ടാം സ്ഥാനവും 10 A യിലെ ആദിത്യ ആർ ഡി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ക്ലാസ് തല മത്സരം അതാത് ക്ലാസ്സുകളിൽ ക്ലാസ്സ്  അധ്യാപകരുടെ നേതൃത്വത്തിൽ അന്നേ ദിവസം നടത്തി.ഇതിൽ മഞ്ചുഷ ടീച്ചറിന്റെ നേതൃത്വത്തിലുള്ള 10 Eഒന്നാം സ്ഥാനവും ബേബിയമ്മ ജോസഫ് ടീച്ചറിന്റെ നേതൃത്വത്തിലുള്ള 10 Bരണ്ടാം സ്ഥാനവും സുനിൽ സാറിന്റെ നേതൃത്വത്തിലുള്ള 9 Bമൂന്നാം സ്ഥാനവും കരസ്ഥമാക്കി
<gallery mode="packed-hover" heights="150">
44050-tvm-dp-2019-1.png|ഡിജിറ്റൽ പൂക്കളഡിസൈൻ  10 ഇ
44050-tvm-dp-2019-3.png|മിഥുൻ  8 ഡി
44050-tvm-dp-2019-2.png|അലീന ബ്രൈറ്റ് 8 എ
</gallery>
===ജില്ലാ ക്യാമ്പ്===
[[പ്രമാണം:44050_22_20_i7.jpeg|thumb|ബെൻസൻ ക്യാമ്പ് അനുഭവങ്ങൾ പങ്കുവയ്ക്കുന്നു]]
രണ്ടാം വർഷവും ജില്ല ക്യാമ്പിലേക്ക്  നമ്മുടെ സ്കൂളിൽ നിന്നും ഒരു ലിറ്റിൽ കൈറ്റ് തെരഞ്ഞെടുക്കപ്പെട്ടു. സ്ക്രാച്ച് വിഭാഗത്തിലാണ് ബെൻസൻ ബാബു ജേക്കബ്  തെരഞ്ഞെടുക്കപ്പെട്ടത്.  .ക്യാമ്പ് കഴിഞ്ഞതിനുശേഷം ക്യാമ്പ് അനുഭവങ്ങൾ മറ്റു കുൂട്ടുകാരുമായി  പങ്കുവച്ചു.
===മൂന്നാം ബാച്ചിന്റെ ആദ്യ ക്ലാസ്===
മൂന്നാം ബാച്ചിന്റെ ലിറ്റിൽ കൈറ്റ്സ് ആദ്യ ക്ലാസുകൾ നടത്തുവാനായി റിസോഴ്സ് അധ്യാപകരായ നേമം വിക്ടറി ഹൈസ്കൂളിലെ കിരണേന്ദു ടീച്ചറും രാജശ്രീ ടീച്ചറും എത്തി. രാവിലെ മുതൽ വൈകുന്നേരം വരെ വിവിധ സെഷനുകളിലായി വളരെ രസകരമായി അവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.
<gallery mode="packed-hover" heights="150">
44050_22_20_i8.jpeg|അനിമേഷൻ ക്ലാസ്
44050_22_20_i9.jpeg|അനിമേഷൻ ക്ലാസ്
</gallery>
===പഠന പുരോഗതി രേഖ===
[[പ്രമാണം:44050 8 14.JPG|thumb|ഷിജിൻ ഹെഡ്മിസ്ട്രസ്സിന് പഠന പുരോഗതി രേഖ കൈമാറുന്നു]]
മെയിൽ മെർജ് സങ്കേതം വഴി സ്കൂളിലെ ഹൈസ്കൂളിലെ എല്ലാ കുട്ടികളുടെയും ക്രിസ്മസ് പരീക്ഷ കാർഡുകൾ തയ്യാറാക്കി. ഷിജിന്റെ നേതൃത്വത്തിലാണ് ഈ പ്രവർത്തനം നടന്നത്. അത് കുട്ടികൾക്ക് വിതരണം ചെയ്യാനായി ഹെഡ്മിസ്ട്രസ്സിന് കൈമാറി.
{{Infobox littlekites
|സ്കൂൾ കോഡ്=44050
|അധ്യയനവർഷം=2020-21
|യൂണിറ്റ് നമ്പർ=LK/2018/44050
|അംഗങ്ങളുടെ എണ്ണം=39
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|റവന്യൂ ജില്ല=തിരുവനന്തപുരം
|ഉപജില്ല=ബാലരാമപുരം
|ലീഡർ=പാർവതി എസ് എസ്
|ഡെപ്യൂട്ടി ലീഡർ=ആദിത് എസ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ദീപ പി ആർ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ശ്രീജ കെ എസ്
|ചിത്രം=44050 448.jpg
|ഗ്രേഡ്=
[[പ്രമാണം:44050 449.png|left|150px]]
'''ലിറ്റിൽകൈറ്റ്സ് 2020-22'''
കുട്ടികളിൽ വിവര വിനിമയ സാങ്കേതിക വിദ്യാരംഗത്ത് താത്പര്യം ജനിപ്പിക്കുന്ന ഒട്ടനവധി പ്രവർത്തനങ്ങളുമായി എത്തിയ  ലിറ്റിൽ കൈറ്റ്സിൽ ഗവൺമെന്റ് മോ‍ഡൽ ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂരിൽ ഒരു ബാച്ചിൽ 40 അംഗങ്ങളുണ്ട്. കൈറ്റിന്റെ നിർദ്ദേശാനുസരണം നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ് നടത്തിയത്.  പി.  ആർ. ദീപ, കെ. എസ് ശ്രീജ എന്നീ അധ്യാപകർ കൈറ്റ്സ് മിസ്ട്രസ്സുമാരായി പ്രവർത്തിച്ചു വരുന്നു. കോവിഡ് കാലമായതിനാൽ തുടക്കംമുതലേ ഓൺലൈൻ പ്രവർത്തനങ്ങളാണ് നടന്നത്.
[[പ്രമാണം:44050 22_4_10.png|left|250px]]
===ലിറ്റിൽ കൈറ്റ്സ്  സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി===
{| class="wikitable" class="wikitable sortable" style="text-align:center;color: blue; background-color: #ffeadc;"
| ചെയർമാൻ  || പിടിഎ പ്രസിഡന്റ്  || ഗിരി ബി ജി
|  കൺവീനർ || ഹെഡ്മിസ്ട്രസ് ||കല ബി കെ
|  വൈസ് ചെയർപേഴ്സൺ 1 || എംപിടിഎ പ്രസിഡന്റ്||ആര്യാകൃഷ്ണ
|  വൈസ് ചെയർപേഴ്സൺ 2 || പിടിഎ വൈസ് പ്രസിഡന്റ്||പ്രവീൺ
| ജോയിന്റ് കൺവീനർ 1 || ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് || പി.  ആർ. ദീപ
| ജോയിന്റ് കൺവീനർ 2 || ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് || കെ. എസ് ശ്രീജ
| കുട്ടികളുടെ പ്രതിനിധികൾ ||  ലിറ്റൽകൈറ്റ്സ്  ലീഡർ  ||  പാർവതി എസ് എസ്
| കുട്ടികളുടെ പ്രതിനിധികൾ || ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ || ആദിത് എസ്
| കുട്ടികളുടെ പ്രതിനിധികൾ || സ്കുൂൾ ചെയർമാൻ || വിശാഖൻ പി. എൽ
| കുട്ടികളുടെ പ്രതിനിധികൾ || സ്കുൂൾ ലീഡർ || അഭിരാമി
===2019-22 ബാച്ച് ലിറ്റിൽകൈറ്റുകൾ===
{|role="presentation" class="wikitable mw-collapsible mw-collapsed"
!style="background-color:#CEE0F2;" | ക്രമനമ്പർ  !! style="background-color:#CEE0F2;" |അഡ്മിഷൻ നമ്പർ!!style="background-color:#CEE0F2;"  |അംഗത്തിന്റെ പേര്!!style="background-color:#CEE0F2;"  |ക്ലാസ്!!style="background-color:#CEE0F2;"  |ഫോട്ടോ
| 1 || 14327 || രാഹുൽ ജെ പി || 8 A ||  [[പ്രമാണം:44050_20_2_1.jpg|50px|center|]]
| 2 || 14552 || സിദ്ധാർത്ഥ്.എസ്  || 8 A ||  [[പ്രമാണം:44050_20_2_2.jpg|50px|center|]]
| 3 || 13233||  പ്രിയാലാൽ .വി .എ  || 8 B ||  [[പ്രമാണം:44050_20_2_3.jpg|50px|center|]]
| 4 || 13769 || ശ്രദ്ധ ലക്ഷമി . എസ് . എസ് || 8 B ||  [[പ്രമാണം:44050_20_2_4.jpg|50px|center|]]
| 5 || 14818 || ശ്രേഷ്ഠ എം എസ്  || 8 B ||  [[പ്രമാണം:44050 _20_ 2_ 5.jpg|50px|center|]]
| 6 || 14168 || മൃദുല .കെ.എം||  8 C ||  [[പ്രമാണം:44050 _20_ 2_ 6.jpg|50px|center|]]
| 7 || 13932 || ആർദ്ര എസ് എസ്||  8 C ||  [[പ്രമാണം:44050_20_2_7.jpg|50px|center|]]
| 8 || 13458 || ആ‍ർഷ മനോജ്|| 8 c || [[പ്രമാണം:44050_20_2_8.jpg|50px|center|]]
| 9 || 13619 || ഗംഗ എൻ എ || 8 c ||  [[പ്രമാണം:44050_20_2_9.jpg|50px|center|]]
| 10|| 13854 || ജിൻസി ജയൻ|| 8 C ||  [[പ്രമാണം:44050_20_2_10.jpg|50px|center|]]
| 11 || 13962 ||ഷയന സാഫിയ ജെസ്റ്റിൻ || 8 C || [[പ്രമാണം:44050_20_2_11.jpg|50px|center|]]
| 12 || 14047 || ആദിത്ത് എസ് || 8 C ||  [[പ്രമാണം:44050_20_2_12.jpg|50px|center|]]
| 13 || 14021 ||റോജൻ.ജി || 8 C ||  [[പ്രമാണം:44050_20_2_13.jpg|50px|center|]]
| 14 || 13896 || നിത്യ.ബി  || 8 E ||  [[പ്രമാണം:44050_20_2_14.jpg|50px|center|]]
| 15 || 14219 || അഭിജിത്ത് കൃഷ്ണൻ ജെ.എം  || 8  E||  [[പ്രമാണം:44050_20_2_15.jpg|50px|center|]]
| 16 || 13501 || അശ്വൻ കെ || 8 E || [[പ്രമാണം:44050_20_2_16.jpg|50px|center|]]
| 17 || 14185 ||  സുജിത്ത്കൃഷ്ണൻ|| 8E ||  [[പ്രമാണം:44050_20_2_17.jpg|50px|center|]]
| 18 || 13501 || അനുശ്രീ.എ.ജി|| 8E || [[പ്രമാണം:44050_20_2_18.jpg|50px|center|]]
| 19 || 14048 ||അഖിൽ ബി യ‍ു || 8A||  [[പ്രമാണം:44050_20_2_35.jpg|50px|center|]]
| 20 || 14979 || അഭിൻ ശ്യാം എസ് || 8D ||[[പ്രമാണം:44050_20_2_20.jpg|50px|center|]]
| 21 || 13889 || ജിഷ്‍ണ‍ു ബി || 8A
|[[പ്രമാണം:44050_20_2_34.jpg|50px|center|]]
| 22 || 14275 ||അർച്ചന സി || 8E ||[[പ്രമാണം:44050_20_2_22.jpg|50px|center|]]
| 23 || 15051 || എം എസ് ആർഷ || 8D ||[[പ്രമാണം:44050_20_2_23.jpg|50px|center|]]
| 24 || 13891 || അരവിന്ദ് എസ് ജെ || 8B ||[[പ്രമാണം:44050_20_2_24.jpg|50px|center|]]
| 25 || 14211 || ഏയ്‍ഞ്ചൽ പോൾ || 8D || [[പ്രമാണം:44050_20_2_23.jpg|50px|center|]]
| 26 || 14216 ||അഫ്‍നാദ് എൻ || 8C ||  [[പ്രമാണം:44050_20_2_26.jpg|50px|center|]]
| 27 || 14204 || ആശിഷ് എ എസ് || 8C ||  [[പ്രമാണം:44050_20_2_27.jpg|50px|center|]]
| 28 || 13968 || അക്ഷയ് കെ എസ് || 8C ||  [[പ്രമാണം:44050_20_2_28.jpg|50px|center|]]
| 29 || 14006 || പാർവതി എസ് എസ് || 8B ||[[പ്രമാണം:44050_20_2_29.jpg|50px|center|]]
| 30|| 14596 || ആദിത്യൻ എസ് എൽ|| 8 A ||[[പ്രമാണം:44050_20_2_30.jpg|50px|center|]]
| 31 || 15122 || ക‍ൃഷ്‍ണ ഡി ആർ || 8D ||[[പ്രമാണം:44050_20_2_31.jpg|50px|center|]]
| 32 || 15118 || ക‍ൃപ എസ് ||8D ||[[പ്രമാണം:44050_20_2_32.jpg|50px|center|]]
| 33 || 14153 || കൃഷ്ണരാജ് || 8C ||  [[പ്രമാണം:44050_20_2_33.jpg|50px|center|]]
| 34 || 14195 || ജിഷ്ണു || 8C ||  [[പ്രമാണം:44050_20_2_34.jpg|50px|center|]]
| 35 || 13707|| അഖിൽ ബി യു || 8A ||[[പ്രമാണം:44050_20_2_35.jpg|50px|center|]]
| 36 || 13968 || അക്ഷയ് കെ എസ് || 8C ||  [[പ്രമാണം:44050_20_2_28.jpg|50px|center|]]
| 37 || 14275 ||അർച്ചന സി || 8E ||[[പ്രമാണം:44050_20_2_22.jpg|50px|center|]]
==പ്രവർത്തനങ്ങൾ 2020-21==
===അക്ഷരവൃക്ഷം 2020===
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് അക്ഷരവൃക്ഷം.
പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി ലേഖനം, കഥ, കവിത എന്നിവ തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും പദ്ധതി ഓരോ കുട്ടിക്കും അവസരം നൽകി. ഈ സ്കൂളിലെ വിദ്യാർത്ഥികൾ സജീവമായി ഇതിൽ പങ്കെടുത്തു. കുട്ടികൾക്ക് മാതൃകയായി അധ്യാപകരും ഈ ഉദ്യമത്തിൽ പങ്കാളികളായി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഈരചനകൾ ഡിജിറ്റൈസ് ചെയ്യുന്നതിൽ ഒരു പ്രധാന പങ്കുവഹിച്ചു. സംസ്ഥാനതലത്തിൽ പ്രസിദ്ധീകരിച്ച അക്ഷരവൃക്ഷം രചനകളിൽ ഈ സ്കൂളിലെ ധാരാളം രചനകൾ പ്രസിദ്ധീകരിക്കുകയുണ്ടായി.
*[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/Activities/അധ്യാപകരുടെ സൃഷ്ടികൾ|അധ്യാപകരുടെ സൃഷ്ടികൾ]]
*[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം|വിദ്യാർത്ഥികളുടെ സൃഷ്ടികൾ]]
===ലോക ഡൗൺ ജാലകം===
[[പ്രമാണം:44050 22 3 1.png|thumb|130px|[[:പ്രമാണം:44050 2020 ock down.pdf|'''ലോക ഡൗൺ ജാലകം''']] ]]
അസ്വസ്ഥത മാനസിക സർഗ്ഗസൃഷ്ടിയിൽ  വ്യക്തമാകുമ്പോൾ സ്വസ്ഥമായ മനസിനുടമകൾ ആകുന്നു. ലോക്ക്ഡൗൺ കാലം നമ്മളെവരും അസ്വസ്ഥത യിലൂടെയാണ് കടന്നുപോയത് മോഡൽ സ്കൂളിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും അസ്വസ്ഥത മനസ്സുകളിൽ തുറന്ന ജാലകമാണ് '''ലോക ഡൗൺ ജാലകം'''
അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ലോക്ക് ഡൗൺ കാല സൃഷ്ടികൾ പിഡിഎഫ് രൂപത്തിൽ ലോക ഡൗൺകാല ജാലകം എന്ന പേരിൽ ക്ലാസ് ഗ്രൂപ്പുകളിലേക്ക് ഫോർവേഡ് ചെയ്തു. ബെൻസൻ ബാബുവാണ് ഈ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കിയത്
===ഫോട്ടോഗ്രാഫി മത്സരം===
2021 ഓഗസ്റ്റ് 19 ഫോട്ടോഗ്രാഫി ദിനത്തിനോടനുബന്ധിച്ച് ഐ ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫോട്ടോഗ്രാഫി മത്സരം നടത്തുകയും അതിൽ മികച്ചവ  തെരഞ്ഞെടുക്കുകയും ചെയ്തു. ശരിയായ കാഴ്ചപ്പാടിലൂടെ സ്വായത്തമാക്കുന്ന ചിന്തകൾ ക്യാമറക്കണ്ണുകൾ നൽകുന്ന വ്യക്തമായ രൂപ രേഖകൾക്ക് ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിലൂടെ [https://www.youtube.com/watch?v=kG7FuIyIadw&list=PLYX38mREpKnQDW6C9NiG3YR9m0HXAJIE4 ചിത്രങ്ങൾ]
===ഓണാഘോഷം 2020 ===
വീട്ടിൽ ഇരുന്നുള്ള ഓണം ആയിട്ടും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ  ഓണപരിപാടികൾ  മറ്റു കൂട്ടുകാരെ ഒരുമിപ്പിച്ച് ഡിജിറ്റലായി സംഘടിപ്പിച്ചു. ഓണാശംസകളും ഓണപരിപാടികളും നടത്തി ദൃശ്യങ്ങൾ കോർത്ത് വിഡിയോ തയാറാക്കി.
[https://www.youtube.com/watch?v=8k6l--6jF5o‍‍ വിഡിയോ ]
===ലിറ്റിൽകൈറ്റ്സ് തയാറാക്കിയ നോട്ടീസുകൾ===
കോവിഡ് കാലമായതിനാൽ നിരവധി പ്രവർത്തനങ്ങൾ ഓൺലൈൻ ആയിട്ടാണ് നടന്നത്. ഈ പ്രവർത്തനങ്ങൾക്കെല്ലാം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നോട്ടീസ് തയ്യാറാക്കി നൽകി.
<gallery mode="packed-hover">
പ്രമാണം:44050 20 11 32.jpg|ജൂലൈ 21
പ്രമാണം:44050 20 10 41.jpg|ഓഗസ്ത് 13
പ്രമാണം:44050 20 11 33.png|ഓഗസ്ത് 15
പ്രമാണം:44050 20 11 35.png|ഓഗസ്ത് 28
പ്രമാണം:44050 20 11 34.png|സെപ്റ്റംബർ 9
പ്രമാണം:44050 20 10 43.jpg|ഒക്ടോബർ 2
പ്രമാണം:44050 20 11_31.jpg|നവംബർ 14
</gallery>
===ദിവസങ്ങളുടെ പ്രത്യേകതകൾ 2020===
ദിവസങ്ങളുടെ പ്രത്യേകതകൾക്കനുസരിച്ച്  ലിറ്റിൽ കൈറ്റ്സ് പോസ്റ്ററുകൾ തയ്യാറാക്കുകയും അവ ക്ലാസ് ഗ്രൂപ്പുകളിലേക്ക് ഫോർവേഡ് ചെയ്യുകയും ചെയ്തിരുന്നു
[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ദിവസങ്ങൾ| കൂടുതൽ അറിയാൻ ...]]
<gallery mode="packed-hover" heights="150">
പ്രമാണം:44050 20 11 8.jpg|ജൂൺ 1, മിഥുൻ എം, 9 ഡി
പ്രമാണം:44050 20 10 51.jpeg|ഒക്ടോബർ 20, ശ്രേഷ്ഠ, 9 ബി
പ്രമാണം:44050 20 10 52.jpeg|ഒക്ടോബർ 21, പാർവതി എസ് എസ്, 9 ബി
പ്രമാണം:44050 20 11 2.jpg|ഒക്ടോബർ 21, അനുശ്രീ എ ജി, 9 ഇ
</gallery>
==മോഡൽ എഫ് എം==
[[പ്രമാണം:44050 22 6 21.JPG |thumb|300px||എഫ് എം]]
20:37, 10 ഡിസംബർ 2023-നു നിലവിലുള്ള രൂപം
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
കുട്ടികളെ വിവര വിനിമയ സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ള മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എ‍ഡ്യുക്കേഷൻ ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്കായി 2018 മുതൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ലിറ്റിൽ‍ കൈറ്റ്സ് ഐ. ടി. ക്ലബ്ബ്. ലിറ്റിൽ കൈറ്റ്സിൽ ഗവൺമെന്റ് മോ‍ഡൽ ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂരിൽ രണ്ടാം ബാച്ചിൽ 40 അംഗങ്ങളുണ്ട്. കൈറ്റിന്റെ നിർദ്ദേശാനുസരണം നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ് നടത്തിയത്. പി. ആർ. ദീപ, കെ. എസ് ശ്രീജ എന്നീ അധ്യാപകർ കൈറ്റ്സ് മിസ്ട്രസ്സുമാരായി പ്രവർത്തിക്കുന്നു.
44050-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44050
യൂണിറ്റ് നമ്പർLK/2018/44050
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ലീഡർബെൻസൻ ബാബു ജേക്കബ്
ഡെപ്യൂട്ടി ലീഡർആനന്ദ് കുമാർ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ദീപ പി ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീജ കെ എസ്
അവസാനം തിരുത്തിയത്
10-12-202344050
ലിറ്റിൽകൈറ്റ്സ് 2019-21 & 2020-22
ആമുഖം
ലിറ്റിൽ കൈറ്റ്സ് ബോർഡ്
കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) കുട്ടികൾക്ക് വേണ്ടി നടത്തുന്ന ലിറ്റിൽ കൈറ്റ്സ് സംരംഭം വളരെ പ്രശംസനീയമാണ്. കുട്ടികളിൽ വിവര വിനിമയ സാങ്കേതിക വിദ്യാരംഗത്ത് താത്പര്യം ജനിപ്പിക്കുന്ന ഒട്ടനവധി പ്രവർത്തനങ്ങളുമായി എത്തിയ ലിറ്റിൽ കൈറ്റ്സിൽ ഗവൺമെന്റ് മോ‍ഡൽ ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂരിൽ 40 അംഗങ്ങളുണ്ട്. കൈറ്റിന്റെ നിർദ്ദേശാനുസരണം നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ് നടത്തിയത്. പി. ആർ. ദീപ, കെ. എസ് ശ്രീജ എന്നീ അധ്യാപകർ കൈറ്റ്സ് മിസ്ട്രസ്സുമാരായി പ്രവർത്തിച്ചു വരുന്നു.
ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി
ലിറ്റിൽ കൈറ്റ്സ് അവാർഡ് 2018-19
ലിറ്റിൽ കൈറ്റ്സ് അവാർഡുമായി ടാഗോർ തിയേറ്ററിൽ നിന്ന്
പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽ 2018 -19 വർഷത്തെ മികച്ച പ്രവർത്തനങ്ങൾ നടത്തിയതിനുള്ള *പുരസ്കാരം* വെങ്ങാനൂർ ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ കരസ്ഥമാക്കി. ജില്ലാതലത്തിൽ തിവനന്തപുരത്തെ മികച്ച രണ്ടാമത്തെ സ്കൂളെന്ന സ്ഥാനമാണ് ലഭിച്ചത്.
ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം, സ്കൂൾവിക്കി അപ്ഡേഷൻ, ഡിജിറ്റൽ മാഗസിൻ തയ്യാറാക്കൽ, ക്യാമ്പുകളിലെ പങ്കാളിത്തം സ്കൂളിന്റെ പൊതു പ്രവർത്തനങ്ങളിലുള്ള ഇടപെടൽ എന്നിവ അടിസ്ഥാനമാക്കിയാണ് അവാർഡ് നിർണയിച്ചിട്ടുള്ളത് .
ജൂലൈ 5 വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങിൽ വച്ച് ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി പ്രൊഫ. രവീന്ദ്രനാഥിൽ നിന്ന് ലിറ്റിൽ കൈറ്റ്സ് ലീഡറായ എം.നന്ദന്റെ നേതൃത്വത്തിലുള്ള വിദ്യാർത്ഥികൾ പുരസ്കാരവും പ്രശസ്തിപത്രവും ഏറ്റുവാങ്ങി. 25,000 രൂപയാണ് അവാർഡ് തുക
മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത പുരസ്കാരവിതരണ ചടങ്ങിൽ എംഎൽഎ ശ്രീ വി. എസ്. ശിവകുമാർ, വി ദ്യാഭ്യാസ ഡയറക്ടർ ശ്രീ ജീവൻ ബാബു ഐഎഎസ്, പൊതുവിദ്യാഭ്യാസ സെക്രട്ടറി ഷാജഹാൻ ഐ എ എസ്, കൈറ്റ് വൈസ് ചെയർമാൻ ശ്രീ അൻവർ സാദത്ത് എന്നിവരും സന്നിഹിതരായിരുന്നു
2019-21 ബാച്ച് ലിറ്റിൽകൈറ്റുകൾ
സ്കൂൾ ഡയറി
ലിറ്റിൽ കൈറ്റ്സ് സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ ഡയറിയായി എഴുതി സ്കൂൾ വിക്കിയിൽ അപ്ഡേറ്റ് ചെയ്തുവരുന്നു. എല്ലാ കുട്ടികളും ഈ പ്രവർത്തനത്തിൽ പങ്കാളികളാകുന്നു.
ഡിജിറ്റൽ പൂക്കളം
ഓണാഘോഷത്തിനോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പൂക്കള മത്സരം 2019 സെപ്റ്റംബർ രണ്ടാം തീയതി നടത്തുകയുണ്ടായി. ഐ ടി ലാബിൽ വച്ചുചു നടന്ന വ്യകതിഗത ഡിജിറ്റൽ പൂക്കള മത്സരത്തിൽ 14 കുട്ടികൾ പങ്കെടുത്തു. 8 A യിലെ അലീന ബ്രൈറ്റ് ഒന്നാം സ്ഥാനവും 8 Dയിലെ മിഥുൻ രണ്ടാം സ്ഥാനവും 10 A യിലെ ആദിത്യ ആർ ഡി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ക്ലാസ് തല മത്സരം അതാത് ക്ലാസ്സുകളിൽ ക്ലാസ്സ് അധ്യാപകരുടെ നേതൃത്വത്തിൽ അന്നേ ദിവസം നടത്തി.ഇതിൽ മഞ്ചുഷ ടീച്ചറിന്റെ നേതൃത്വത്തിലുള്ള 10 Eഒന്നാം സ്ഥാനവും ബേബിയമ്മ ജോസഫ് ടീച്ചറിന്റെ നേതൃത്വത്തിലുള്ള 10 Bരണ്ടാം സ്ഥാനവും സുനിൽ സാറിന്റെ നേതൃത്വത്തിലുള്ള 9 Bമൂന്നാം സ്ഥാനവും കരസ്ഥമാക്കി
ജില്ലാ ക്യാമ്പ്
ബെൻസൻ ക്യാമ്പ് അനുഭവങ്ങൾ പങ്കുവയ്ക്കുന്നു
രണ്ടാം വർഷവും ജില്ല ക്യാമ്പിലേക്ക് നമ്മുടെ സ്കൂളിൽ നിന്നും ഒരു ലിറ്റിൽ കൈറ്റ് തെരഞ്ഞെടുക്കപ്പെട്ടു. സ്ക്രാച്ച് വിഭാഗത്തിലാണ് ബെൻസൻ ബാബു ജേക്കബ് തെരഞ്ഞെടുക്കപ്പെട്ടത്. .ക്യാമ്പ് കഴിഞ്ഞതിനുശേഷം ക്യാമ്പ് അനുഭവങ്ങൾ മറ്റു കുൂട്ടുകാരുമായി പങ്കുവച്ചു.
മൂന്നാം ബാച്ചിന്റെ ആദ്യ ക്ലാസ്
മൂന്നാം ബാച്ചിന്റെ ലിറ്റിൽ കൈറ്റ്സ് ആദ്യ ക്ലാസുകൾ നടത്തുവാനായി റിസോഴ്സ് അധ്യാപകരായ നേമം വിക്ടറി ഹൈസ്കൂളിലെ കിരണേന്ദു ടീച്ചറും രാജശ്രീ ടീച്ചറും എത്തി. രാവിലെ മുതൽ വൈകുന്നേരം വരെ വിവിധ സെഷനുകളിലായി വളരെ രസകരമായി അവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.
പഠന പുരോഗതി രേഖ
ഷിജിൻ ഹെഡ്മിസ്ട്രസ്സിന് പഠന പുരോഗതി രേഖ കൈമാറുന്നു
മെയിൽ മെർജ് സങ്കേതം വഴി സ്കൂളിലെ ഹൈസ്കൂളിലെ എല്ലാ കുട്ടികളുടെയും ക്രിസ്മസ് പരീക്ഷ കാർഡുകൾ തയ്യാറാക്കി. ഷിജിന്റെ നേതൃത്വത്തിലാണ് ഈ പ്രവർത്തനം നടന്നത്. അത് കുട്ടികൾക്ക് വിതരണം ചെയ്യാനായി ഹെഡ്മിസ്ട്രസ്സിന് കൈമാറി.
44050-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44050
യൂണിറ്റ് നമ്പർLK/2018/44050
അംഗങ്ങളുടെ എണ്ണം39
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ലീഡർപാർവതി എസ് എസ്
ഡെപ്യൂട്ടി ലീഡർആദിത് എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ദീപ പി ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീജ കെ എസ്
അവസാനം തിരുത്തിയത്
10-12-202344050
ലിറ്റിൽകൈറ്റ്സ് 2020-22
കുട്ടികളിൽ വിവര വിനിമയ സാങ്കേതിക വിദ്യാരംഗത്ത് താത്പര്യം ജനിപ്പിക്കുന്ന ഒട്ടനവധി പ്രവർത്തനങ്ങളുമായി എത്തിയ ലിറ്റിൽ കൈറ്റ്സിൽ ഗവൺമെന്റ് മോ‍ഡൽ ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂരിൽ ഒരു ബാച്ചിൽ 40 അംഗങ്ങളുണ്ട്. കൈറ്റിന്റെ നിർദ്ദേശാനുസരണം നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ് നടത്തിയത്. പി. ആർ. ദീപ, കെ. എസ് ശ്രീജ എന്നീ അധ്യാപകർ കൈറ്റ്സ് മിസ്ട്രസ്സുമാരായി പ്രവർത്തിച്ചു വരുന്നു. കോവിഡ് കാലമായതിനാൽ തുടക്കംമുതലേ ഓൺലൈൻ പ്രവർത്തനങ്ങളാണ് നടന്നത്.
ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി
ചെയർമാൻ പിടിഎ പ്രസിഡന്റ് ഗിരി ബി ജി
കൺവീനർ ഹെഡ്മിസ്ട്രസ് കല ബി കെ
വൈസ് ചെയർപേഴ്സൺ 1 എംപിടിഎ പ്രസിഡന്റ് ആര്യാകൃഷ്ണ
വൈസ് ചെയർപേഴ്സൺ 2 പിടിഎ വൈസ് പ്രസിഡന്റ് പ്രവീൺ
ജോയിന്റ് കൺവീനർ 1 ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് പി. ആർ. ദീപ
ജോയിന്റ് കൺവീനർ 2 ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് കെ. എസ് ശ്രീജ
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ലീഡർ പാർവതി എസ് എസ്
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ ആദിത് എസ്
കുട്ടികളുടെ പ്രതിനിധികൾ സ്കുൂൾ ചെയർമാൻ വിശാഖൻ പി. എൽ
കുട്ടികളുടെ പ്രതിനിധികൾ സ്കുൂൾ ലീഡർ അഭിരാമി
2019-22 ബാച്ച് ലിറ്റിൽകൈറ്റുകൾ
പ്രവർത്തനങ്ങൾ 2020-21
അക്ഷരവൃക്ഷം 2020
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് അക്ഷരവൃക്ഷം. പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി ലേഖനം, കഥ, കവിത എന്നിവ തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും പദ്ധതി ഓരോ കുട്ടിക്കും അവസരം നൽകി. ഈ സ്കൂളിലെ വിദ്യാർത്ഥികൾ സജീവമായി ഇതിൽ പങ്കെടുത്തു. കുട്ടികൾക്ക് മാതൃകയായി അധ്യാപകരും ഈ ഉദ്യമത്തിൽ പങ്കാളികളായി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഈരചനകൾ ഡിജിറ്റൈസ് ചെയ്യുന്നതിൽ ഒരു പ്രധാന പങ്കുവഹിച്ചു. സംസ്ഥാനതലത്തിൽ പ്രസിദ്ധീകരിച്ച അക്ഷരവൃക്ഷം രചനകളിൽ ഈ സ്കൂളിലെ ധാരാളം രചനകൾ പ്രസിദ്ധീകരിക്കുകയുണ്ടായി.
ലോക ഡൗൺ ജാലകം
ലോക ഡൗൺ ജാലകം
അസ്വസ്ഥത മാനസിക സർഗ്ഗസൃഷ്ടിയിൽ വ്യക്തമാകുമ്പോൾ സ്വസ്ഥമായ മനസിനുടമകൾ ആകുന്നു. ലോക്ക്ഡൗൺ കാലം നമ്മളെവരും അസ്വസ്ഥത യിലൂടെയാണ് കടന്നുപോയത് മോഡൽ സ്കൂളിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും അസ്വസ്ഥത മനസ്സുകളിൽ തുറന്ന ജാലകമാണ് ലോക ഡൗൺ ജാലകം അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ലോക്ക് ഡൗൺ കാല സൃഷ്ടികൾ പിഡിഎഫ് രൂപത്തിൽ ലോക ഡൗൺകാല ജാലകം എന്ന പേരിൽ ക്ലാസ് ഗ്രൂപ്പുകളിലേക്ക് ഫോർവേഡ് ചെയ്തു. ബെൻസൻ ബാബുവാണ് ഈ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കിയത്
ഫോട്ടോഗ്രാഫി മത്സരം
2021 ഓഗസ്റ്റ് 19 ഫോട്ടോഗ്രാഫി ദിനത്തിനോടനുബന്ധിച്ച് ഐ ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫോട്ടോഗ്രാഫി മത്സരം നടത്തുകയും അതിൽ മികച്ചവ തെരഞ്ഞെടുക്കുകയും ചെയ്തു. ശരിയായ കാഴ്ചപ്പാടിലൂടെ സ്വായത്തമാക്കുന്ന ചിന്തകൾ ക്യാമറക്കണ്ണുകൾ നൽകുന്ന വ്യക്തമായ രൂപ രേഖകൾക്ക് ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിലൂടെ ചിത്രങ്ങൾ
ഓണാഘോഷം 2020
വീട്ടിൽ ഇരുന്നുള്ള ഓണം ആയിട്ടും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഓണപരിപാടികൾ മറ്റു കൂട്ടുകാരെ ഒരുമിപ്പിച്ച് ഡിജിറ്റലായി സംഘടിപ്പിച്ചു. ഓണാശംസകളും ഓണപരിപാടികളും നടത്തി ദൃശ്യങ്ങൾ കോർത്ത് വിഡിയോ തയാറാക്കി.
വിഡിയോ
ലിറ്റിൽകൈറ്റ്സ് തയാറാക്കിയ നോട്ടീസുകൾ
കോവിഡ് കാലമായതിനാൽ നിരവധി പ്രവർത്തനങ്ങൾ ഓൺലൈൻ ആയിട്ടാണ് നടന്നത്. ഈ പ്രവർത്തനങ്ങൾക്കെല്ലാം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നോട്ടീസ് തയ്യാറാക്കി നൽകി.
ദിവസങ്ങളുടെ പ്രത്യേകതകൾ 2020
ദിവസങ്ങളുടെ പ്രത്യേകതകൾക്കനുസരിച്ച് ലിറ്റിൽ കൈറ്റ്സ് പോസ്റ്ററുകൾ തയ്യാറാക്കുകയും അവ ക്ലാസ് ഗ്രൂപ്പുകളിലേക്ക് ഫോർവേഡ് ചെയ്യുകയും ചെയ്തിരുന്നു കൂടുതൽ അറിയാൻ ...
മോഡൽ എഫ് എം
എഫ് എം