"തട്ടോളിക്കര യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|XXXXXX}} {{Infobox AEOSchool | സ്ഥലപ്പേര്=XXXXXX | വിദ്യാഭ്യാസ ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|XXXXXX}}
{{prettyurl|thattolikkara up school}}
{{Infobox AEOSchool
{{PSchoolFrame/Header|തട്ടോളിക്കര യു പി സ്കൂൾ=ഒരു എലമന്ററി സ്കൂൾ എന്ന നിലക്ക് ദീർഘകാലം ഈ വിദ്യാലയം പ്രവർത്തിച്ചു . ഓല മേ‍ഞ്ഞ ഒരു പഴയ കെട്ടിടത്തിലായിരുന്നു അക്കാലത്ത് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്.മേപ്പാടി ചാത്തുമാസ്റ്ററിൽ നിന്ന് കണ്ണോത്ത് ചെക്കൂട്ടി വൈദ്യർ മാനേജ് മെന്റ് ഏറ്റെടുത്തതിന് ശേഷമാണ് ഈ വിദ്യാലയം പടിപടിയായി ഉയർച്ചയുടെ പടവുകൾ കയറാൻ തുടങ്ങിയത്. അഞ്ചാം തരം വരെയുണ്ടായിരുന്ന ഈ വിദ്യാലയം 1967ൽ അപ്പർ പ്രൈമറി വിദ്യാലയമായി ഉയർത്തപ്പെട്ടു. എ. നാരായണക്കുറുപ്പ് മാസ്റ്ററായിരുന്നു അന്ന് പ്രധാന അധ്യാപകൻ.തുടർന്ന് ചെക്കൂട്ടി വൈദ്യരുടെ മകൻ കെ.ബാലൻ മാസ്റ്റർ സ്കൂൾ മേനേജരാവുകയും ഭാര്യ കെ.വി.കമലാക്ഷി ടീച്ചർ സ്കൂളിന്റെ പ്രധാന അധ്യാപികയായി ചാർജെടുക്കുകയും ചെയ്തു
| സ്ഥലപ്പേര്=XXXXXX
 
| വിദ്യാഭ്യാസ ജില്ല=XXXXXX
ദീർഘമായ ഒരു കാലയളവ് വരെ അപ്പർ പ്രൈമറി വിഭാഗത്തിൽ മാത്രം13ക്ലാസ്സുകൾ ഇവിടെ പ്രവർത്തിച്ചിരുന്നു.പ്രൈമറി വിഭാഗത്തിലെ 8 ക്ലാസ്സുകളടക്കം 21ഡിവിഷനുകളിലായി 700ൽ പരം വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു.
| റവന്യൂ ജില്ല=XXXXXX
 
| സ്കൂള്‍ കോഡ്=XXXXXX
കലാകായിക മത്സരങ്ങളിൽ ഈ വിദ്യാലയം സബ് ജില്ലാതലത്തിലും ജില്ലാതലത്തിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.സ്പോർട്സിൽ സബ് ജില്ലാതലത്തിൽ പല തവണ ഓവറോൾ കിരീടം നേടിയിട്ടുണ്ട്. 2003-2004 വർഷം നടന്ന കലാമേളയിൽ യു പി വിഭാഗത്തിൽ ഈ വിദ്യാലയത്തിനാണ് ഓവറോൾ കിരീടം ലഭിച്ചിട്ടുള്ളത്. ശാസ്ത്ര -ഗണിത ശാസ്ത്ര -പ്രവൃത്തി പരിചയ മേളകളിൽ സബ് ജില്ലാതലത്തിലും ജില്ലാതലത്തിലും നിരവധി വിജയം നേടിയെടുക്കാനും കഴിഞ്ഞിട്ടുണ്ട്. സുബിത്ത് വി.എസ് എന്ന വിദ്യാർത്ഥി സംസ്ഥാനതലത്തിൽ നടത്തിയ എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടുകയുണ്ടായി.
| സ്ഥാപിതവര്‍ഷം= XXXX
 
| സ്കൂള്‍ വിലാസം=XXXXXX പി.ഒ, <br/>XXXXXX
ഏറാമല,ഒഞ്ചിയം,അഴിയൂർ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിൽ ഈ മൂന്നുപഞ്ചായത്തിലെയും വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.അങ്ങനെ തട്ടോളിക്കര,കുന്നുമ്മക്കര,കണ്ണൂക്കര,ഒഞ്ചിയം,നെല്ലാച്ചേരി പ്രദേശങ്ങൾക്കുള്ള വിജ്ഞാനദായകകേന്ദ്രമായി തട്ടോളിക്കര യു പി സ്കൂൾ നിലകൊള്ളുകയാണ്.ഒരു എലമന്ററി സ്കൂൾ എന്ന നിലക്ക് ദീർഘകാലം ഈ വിദ്യാലയം പ്രവർത്തിച്ചു . ഓല മേ‍ഞ്ഞ ഒരു പഴയ കെട്ടിടത്തിലായിരുന്നു അക്കാലത്ത് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്.മേപ്പാടി ചാത്തുമാസ്റ്ററിൽ നിന്ന് കണ്ണോത്ത് ചെക്കൂട്ടി വൈദ്യർ മാനേജ് മെന്റ് ഏറ്റെടുത്തതിന് ശേഷമാണ് ഈ വിദ്യാലയം പടിപടിയായി ഉയർച്ചയുടെ പടവുകൾ കയറാൻ തുടങ്ങിയത്. അഞ്ചാം തരം വരെയുണ്ടായിരുന്ന ഈ വിദ്യാലയം 1967ൽ അപ്പർ പ്രൈമറി വിദ്യാലയമായി ഉയർത്തപ്പെട്ടു. എ. നാരായണക്കുറുപ്പ് മാസ്റ്ററായിരുന്നു അന്ന് പ്രധാന അധ്യാപകൻ.തുടർന്ന് ചെക്കൂട്ടി വൈദ്യരുടെ മകൻ കെ.ബാലൻ മാസ്റ്റർ സ്കൂൾ മേനേജരാവുകയും ഭാര്യ കെ.വി.കമലാക്ഷി ടീച്ചർ സ്കൂളിന്റെ പ്രധാന അധ്യാപികയായി ചാർജെടുക്കുകയും ചെയ്തു
| പിന്‍ കോഡ്= XXXXXX
 
| സ്കൂള്‍ ഫോണ്‍= 123456
ദീർഘമായ ഒരു കാലയളവ് വരെ അപ്പർ പ്രൈമറി വിഭാഗത്തിൽ മാത്രം13ക്ലാസ്സുകൾ ഇവിടെ പ്രവർത്തിച്ചിരുന്നു.പ്രൈമറി വിഭാഗത്തിലെ 8 ക്ലാസ്സുകളടക്കം 21ഡിവിഷനുകളിലായി 700ൽ പരം വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു.
| സ്കൂള്‍ ഇമെയില്‍=XXXXXX@gmail.com
 
| സ്കൂള്‍ വെബ് സൈറ്റ്=www.XXXXXX.com
കലാകായിക മത്സരങ്ങളിൽ ഈ വിദ്യാലയം സബ് ജില്ലാതലത്തിലും ജില്ലാതലത്തിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.സ്പോർട്സിൽ സബ് ജില്ലാതലത്തിൽ പല തവണ ഓവറോൾ കിരീടം നേടിയിട്ടുണ്ട്. 2003-2004 വർഷം നടന്ന കലാമേളയിൽ യു പി വിഭാഗത്തിൽ ഈ വിദ്യാലയത്തിനാണ് ഓവറോൾ കിരീടം ലഭിച്ചിട്ടുള്ളത്. ശാസ്ത്ര -ഗണിത ശാസ്ത്ര -പ്രവൃത്തി പരിചയ മേളകളിൽ സബ് ജില്ലാതലത്തിലും ജില്ലാതലത്തിലും നിരവധി വിജയം നേടിയെടുക്കാനും കഴിഞ്ഞിട്ടുണ്ട്. സുബിത്ത് വി.എസ് എന്ന വിദ്യാർത്ഥി സംസ്ഥാനതലത്തിൽ നടത്തിയ എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടുകയുണ്ടായി.
| ഉപ ജില്ല=XXXXXX
 
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
ഏറാമല,ഒഞ്ചിയം,അഴിയൂർ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിൽ ഈ മൂന്നുപഞ്ചായത്തിലെയും വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.അങ്ങനെ തട്ടോളിക്കര,കുന്നുമ്മക്കര,കണ്ണൂക്കര,ഒഞ്ചിയം,നെല്ലാച്ചേരി പ്രദേശങ്ങൾക്കുള്ള വിജ്ഞാനദായകകേന്ദ്രമായി തട്ടോളിക്കര യു പി സ്കൂൾ നിലകൊള്ളുകയാണ്.}}
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
{{Infobox School
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്ഥലപ്പേര്=തട്ടോളിക്കര
| പഠന വിഭാഗങ്ങള്‍2= യു.പി  
|വിദ്യാഭ്യാസ ജില്ല=വടകര
| മാദ്ധ്യമം= മലയാളം‌
|റവന്യൂ ജില്ല=കോഴിക്കോട്
| ആൺകുട്ടികളുടെ എണ്ണം= XX
|സ്കൂൾ കോഡ്=16264
| പെൺകുട്ടികളുടെ എണ്ണം= XX
|എച്ച് എസ് എസ് കോഡ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= XX
|വി എച്ച് എസ് എസ് കോഡ്=
| അദ്ധ്യാപകരുടെ എണ്ണം= XX
|വിക്കിഡാറ്റ ക്യു ഐഡി=(Q64551904)
| പ്രധാന അദ്ധ്യാപകന്‍= XXXXXX   
|യുഡൈസ് കോഡ്=32041300418
| പി.ടി.. പ്രസിഡണ്ട്= XXXXXX         
|സ്ഥാപിതദിവസം=1
| സ്കൂള്‍ ചിത്രം= 000111000.jpg‎ ‎|
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=1900
|സ്കൂൾ വിലാസം=തട്ടോളിക്കര യു പി സ്കൂൾ ,ചോമ്പാല (പോസ്റ്റ് ),വടകര
|പോസ്റ്റോഫീസ്=ചോമ്പാല
|പിൻ കോഡ്=670672
|സ്കൂൾ ഫോൺ=0496 2501011
|സ്കൂൾ ഇമെയിൽ=16264hmchombala@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചോമ്പാല
|തദ്ദേശസ്വയംഭരണസ്ഥാപനം =ഏറാമല പഞ്ചായത്ത്
|വാർഡ്=19
|ലോകസഭാമണ്ഡലം=വടകര
|നിയമസഭാമണ്ഡലം=വടകര
|താലൂക്ക്=വടകര
|ബ്ലോക്ക് പഞ്ചായത്ത്=വടകര
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=138
|പെൺകുട്ടികളുടെ എണ്ണം 1-10=105
|വിദ്യാർത്ഥികളുടെ എണ്ണം 1-10=243
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഷാജി എം.സി
|പി.ടി.എ. പ്രസിഡണ്ട്=രജ്ഞിത്ത് കുമാർ
|എം.പി.ടി.. പ്രസിഡണ്ട്=സൂര്യ
|സ്കൂൾ ചിത്രം=16264 school picture1.jpg
|size=350px
|caption=
|ലോഗോ=16264 school logo1.png
|logo_size=50px
}}
}}
................................
കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിൽ ചോമ്പാല ഉപജില്ലയിൽ മുക്കാളി റെയ്ൽവേ സ്റ്റേഷന് അടുത്ത് തട്ടോളിക്കരയിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് തട്ടോളിക്കര യു പി സ്കൂൾ
== ചരിത്രം ==
==ചരിത്രം==
== ഭൗതികസൗകര്യങ്ങള്‍ ==
ചോമ്പാല ഉപജില്ലയിലെ പാരമ്പര്യവും പഴക്കവുമുള്ള പ്രശസ്തമായ ഒരു വിദ്യാലയമാണ് തട്ടോളിക്കര.യു.പി സ്കൂൾ.വടകര താലൂക്കിലെ ഏറാമല പ‍ഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന് ഒന്നരനൂറ്റാണ്ട് കാലത്തെ പഴക്കമുണ്ട് എന്ന് കണക്കാക്കപ്പെടുന്നു.  
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
 
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
നാട്ടെഴുത്തച്ചൻമാർ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയത്തിലേക്ക് നാടിന്റെ നാനാ ഭാഗത്തു നിന്നും പഠിതാക്കൾ എത്തിയിരുന്നതായി പറയപ്പെടുന്നു.അക്കാലത്ത്  നാലോ അഞ്ചോ കിലോ മീറ്ററിനുള്ളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വേറെ ഉണ്ടായിരുന്നില്ലത്രെ.[[തട്ടോളിക്കര യു പി എസ് ചരിത്രം|കൂടുതൽ അറിയാൻ]]
* [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
==ഭൗതികസൗകര്യങ്ങൾ==
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
 
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
'''<big>മൂ</big>'''<small>ന്ന്  കെട്ടിടങ്ങളിലായി മൊത്തം 20 ക്ലാസ്സ് മുറികൾ ,അതിൽ സയൻസ് ലാബ്,കണക്ക് ലാബ് , ലൈബ്രറി , കമ്പ്യൂട്ടർ ലാബ് ,എന്നിവ പ്രവർത്തിക്കുന്നു.ഓരോ ക്ലാസ്സ് മുറികളിലും പുസ്തകറാക്കും വായനാമൂലയും സജ്ജീകരിച്ചു<br /></small>
* [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
== മുന്‍ സാരഥികള്‍ ==
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
#
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
#
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
#
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
#
 
#
==മുൻ സാരഥികൾ==
{| class="wikitable"
|+
!ക്രമ
നമ്പർ
!പേര്
!കാലയളവ്
!
|-
|1
|കെ. വി.കമലാക്ഷിടീച്ചർ
|1992
|[[പ്രമാണം:16264hm1992 .jpeg|പകരം=16264hm1992 .jpeg|ലഘുചിത്രം|193x193ബിന്ദു|16264hm1992 .jpeg]]
|-
|2
|വാസു മാസ്റ്റർ
|1992-2003
|
|-
|3
|പി.അനിത ടീച്ചർ
|2003-2017
|[[പ്രമാണം:16264 hm 2003-2017.jpeg|പകരം=16264 hm 2003-2017.jpeg|ലഘുചിത്രം|192x192ബിന്ദു|16264 hm 2003-2017.jpeg]]
|-
|4
|കെ.പ്രസന്നകുമാരി ടീച്ചർ
|2017-2020
|[[പ്രമാണം:16264 hm 201-2020.jpg|പകരം=16264 hm 201-2020.jpg|ലഘുചിത്രം|173x173ബിന്ദു|[[:പ്രമാണം:16264 hm 201-2020.jpg|16264 hm 201-2020.jpg]]]]
|}


== നേട്ടങ്ങള്‍ ==
==നേട്ടങ്ങൾ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
#
#
#
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.6506076,75.6056998 | width=800px | zoom=16 }}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
----
| style="background: #ccf; text-align: center; font-size:99%;" |
*വടകര ബസ് സ്റ്റാന്റിൽനിന്നും 11 കി.മി അകലം.
|-
*മുക്കാളി റെയിൽവേ സ്റ്റേഷനു സമീപം സ്ഥിതിചെയ്യുന്നു.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് 2 കി.മിഅകലം എന്‍.എച്ച്. 47 ല്‍
സ്ഥിതിചെയ്യുന്നു.      
|----


|}
{{Slippymap|lat=11.6687225|lon=75.56739 |zoom=16|width=full|height=400|marker=yes}}
|}
"https://schoolwiki.in/തട്ടോളിക്കര_യു_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്