(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 43:
വരി 43:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
==== കളിമുറ്റം ഒരുക്കാം ====
*കളിമുറ്റം ഒരുക്കാം
മാനേജരും അധ്യാപകരും പി ടി എ അംഗങ്ങളും മറ്റു സന്നദ്ധ പ്രവർത്തകരും ചേർന്നും സ്കൂളും പരിസരവും വൃത്തിയാക്കി.സ്‌കൂൾ അണുനശീകരിച്ചു .
*പ്രവേശനോത്സവം
<gallery>
*ഉച്ച ഭക്ഷണവിതരണം
IMG 20211002 114047.resized.jpg
*പരിസ്ഥിതി ദിനാഘോഷം
IMG 20211002 110442.resized.jpg
*വായനാവസന്തം
IMG 20211002 105556.resized.jpg
*വായനാവാരം
കളിമുറ്റം ഒരുക്കാം.jpeg
*സ്വാതന്ത്ര്യദിനാഘോഷം
IMG 20211004 120240.resized.jpg
*ഓണാഘോഷം
</gallery>
*ശിശുദിനാഘോഷം
*അതിജീവനം
====പ്രവേശനോത്സവം====
*ക്രിസ്ത്മസ് ആഘോഷം
തിരികെ വിദ്യാലയത്തിലേക്കു.
*റിപ്പബ്ലിക്ക് ദിനാഘോഷം
നവംബർ 1 ന് പ്രവേശനോത്സവത്തിന്റെ ഭാഗമായി വാർഡ് മെബർ ശ്രീമതി ഷീബ തോമസ് കുട്ടികൾക്കു പഠനോപകരണം നൽകി ഉദ്ഘാടനം നടത്തുകയും, അന്നേ ദിവസം കേരളപിറവിയോടാനുബന്ധിച്ചു കേരള പിറവി പ്രവർത്തനങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.
*ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനം
<gallery>
*പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
1643553555147.jpg
*ജലസംരക്ഷണദിനം
1643553915492.jpg
1643553915542.jpg
1643553915510.jpg
1643553555138.jpg
</gallery>
==== ശിശുദിനാഘോഷം ====
ശിശുദിനത്തിനോടാനുബന്ധിച്ചു പ്രധാന അധ്യാപിക ശ്രീമതി ജെസ്സി ടീച്ചർ ശിശു ദിനത്തെ കുറിച്ച് ആമുഖം പറയുകയും, കുട്ടികൾ ചാച്ചജി വേഷമണിഞ്ഞും, ശിശുദിന പ്രസംഗം, റാലി, പനിനീർ പൂവിന്റെ കൂട്ടുകാരൻ എന്ന പതിപ്പ് പ്രകാശനം ചെയുകയും ക്വിസ് മത്സരവും നടത്തുകയും ചെയ്തു.
<gallery>
IMG 20211116 110003.resized.jpg
IMG 20211116 110152.resized.jpg
IMG 20211116 105947.resized.jpg
IMG 20211116 105357.resized.jpg
IMG 20211116 105154.resized.jpg
</gallery>
==== അതിജീവനം====
അതിജീവനത്തിന്റെ ഭാഗമായി നടന്ന കുട്ടികൾക്കുള്ള കൗൺസിലിങ് പരിപാടി ശ്രീമതി അലിജ ടീച്ചറുടെ നേതൃത്വത്തിൽ നാടൻ പാട്ടുകൾ പാടിയും, കഥകൾ പറഞ്ഞും, ചിത്ര രചന നടത്തിയും കുട്ടികൾ പരിപാടി ആഘോഷമാക്കി മാറ്റി. കൂടാതെ ആരോഗ്യ ഭക്ഷണ ശീലങ്ങൾ എങ്ങനെ, എപ്പോൾ എന്നതിന് കുറിച്ച് ക്ലാസിൽ പറയുകയുണ്ടായി.
<gallery>
IMG 20211203 113739.resized.jpg
IMG 20211203 114019.resized.jpg
IMG 20211203 115745.resized.jpg
IMG 20211203 115825.resized.jpg
IMG 20211203 113723.resized.jpg
</gallery>
==== വായനാവസന്തം ====
വായനക്കു പ്രാധാന്യം നൽകുക എന്ന ലക്ഷ്യം മുൻനിർത്തി ഓരോ ക്ലാസുകാർക്കും കുന്നിമണികൾ, Tender mangoes, രസത്തുള്ളികൾ എന്നീ പുസ്തകങ്ങൾ വാർഡ് മെബർ ഷീബ തോമസ് വിതരണം ചെയ്തു.
<gallery>
1643636255521.resized.jpg
1643636255515.jpg
1643636255506.jpg
1643636255498.jpg
1643636255488.jpg
</gallery>
==== ക്രിസ്ത്മസ് ആഘോഷം ====
<gallery>
1643637462004.jpg
1643637461986.jpg
1643637461970.jpg
1643637461954.jpg
1643637461936.jpg
</gallery>
==== റിപ്പബ്ലിക്ക് ദിനാഘോഷം ====
<gallery>
1643638286300.jpg
1643638286292.jpg
1643638286285.jpg
1643638286281.jpg
1643638286277.jpg
</gallery>
====പരിസ്ഥിതിദിനാഘോഷം====
ജൂൺ അഞ്ച് പരിസ്ഥിതി ദിനത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കി.പ്രതിജ്ഞ ചൊല്ലി.പ്രധാനാധ്യാപിക പരിസ്ഥിതി ദിന സന്ദേശം നൽകി.സ്കൂൾ മുറ്റത്തു ദുരിയാൻ ഫലവൃക്ഷത്തൈ നട്ടു .കുട്ടികൾക്ക് വൃക്ഷതൈ വിതരണം ചെയ്തു.
<gallery>
വൃക്ഷതൈ നടൽ.jpg
20160606 100852.jpg
20160606 123128.jpg
</gallery>
====വായനാവാരം====
<gallery>
വായനാദിന പ്രതിജ്ഞ.jpg
വായനപ്രവർത്തനം.jpg
വായനാവാരം സമാപനം ഉൽഘടനം.jpg
വായനാവാരം പത്ര കട്ടിങ്ങുകൾ.jpg
</gallery>
====സ്വാതന്ത്ര്യദിനാഘോഷം====
<gallery>
സ്വാതന്ത്ര്യദിനം.jpg
</gallery>
====ഓണാഘോഷം====
<gallery>
അയൽ സ്ഥാപനത്തിലെ ഓണപ്പൂക്കളം.jpg
പൂർവ വിദ്യാർഥിയോടൊപ്പം.jpg
പൂർവ സ്ഥാപനത്തിലെ ഓണസദ്യ.jpg
ഓണസ്സദ്യ.jpg
</gallery>
====ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനം====
2017 ജനുവരി 27 നു രാവിലെ പത്തു മണിയുടെ സ്കൂൾ അസ്സംബ്ലിയിൽ “ഈ വിദ്യാലയത്തിൽ ഗ്രീൻ പ്രോട്ടോകോൾ നടപ്പിൽ വരുത്തിയതായി പ്രഖ്യാപിക്കുന്നു” എന്ന് പ്രതിജ്ഞ എടുത്തതിനു ശേഷം പ്രധാനാധ്യാപിക ഗ്രീൻ പ്രോട്ടോകോൾ എന്താണെന്നു കുട്ടികൾക്ക് വിശദീകരിച്ചു നൽകി.
<gallery>
ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനം.jpg
ഗ്രീൻ പ്രോട്ടോകോൾ വിശദീകരണം.jpg
</gallery>
====പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം====
2017 ജനുവരി 27 പതിനൊന്നു മണിയോടെ പൂർവ വിദ്യാർത്ഥികളും, രക്ഷിതാക്കളും, കുടുംബശ്രീ അംഗങ്ങളും, എസ് എസ് ജി അംഗങ്ങളും, സ്കൂൾ വികസന സമിതി അംഗങ്ങളും, മാനേജ്മന്റ് അംഗങ്ങളും അധ്യയനത്തിനു തടസ്സം വരാത്ത വിധത്തിൽ സ്കൂൾ അങ്കണത്തിൽ ഒത്തു ചേർന്നു പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ ചൊല്ലി
<gallery>
പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ.jpg
,പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രതിജ്ഞ.jpg
</gallery>
====ജലസംരക്ഷണദിനം====
ജലസംരക്ഷണദിനം പ്രധാനാധ്യാപിക രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ് നൽകുന്നു .പോസ്റ്ററുകൾ പ്രദർശിപ്പിക്കുന്നു
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് സംസ്കൃത പ്രണയഭാജനം ശ്രീ. പി. ടി. കുരിയാക്കു മാസ്റ്ററാണ്. തൃശൂർ ജില്ലയിയിൽ പാവറട്ടി ഗ്രാമ പഞ്ചായത്തിൽ മൂന്നാം വാർഡിലാണ് സാഹിത്യ ദീപിക എൽ പി സ്‌കൂൾ എന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1909 ൽ സംസ്കൃതം പഠിപ്പിക്കുന്നതിനുള്ള ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം 1911 ൽ ഓറിയന്റൽ പ്രൈമറി സ്‌കൂളായി വളർന്നു. 1957 ലാണ് സാഹിത്യ ദീപിക ലോവർ പ്രൈമറിയായി സ്‌കൂളായി കേരളസർക്കാർ അംഗീകരിച്ചത്.ശ്രീമാൻ പി ടി കുരിയാക്കു മാഷിന്റെ കൊച്ചുമകൻ ശ്രീ പി ജെ കുരിയനാണ് ഇപ്പോഴത്തെ മാനേജർ. ആദ്യത്തെ പ്രധാനാദ്ധ്യാപകൻ ശ്രീ എം കെ കുമാരൻ മാസ്റ്റർ ആയിരുന്നു.1999 മുതൽ ശ്രീമതി എം എ ജെസ്സിയാണ് ഇവിടത്തെ പ്രധാനാധ്യാപിക.
ഭൗതികസൗകര്യങ്ങൾ
പ്രീ കെ ഇ ആർ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഒറ്റ ഹാളിൽ തട്ടിക വെച്ച് തിരിച്ചു നാലു ക്ലാസ് മുറിയും ഒരു ഓഫീസു മുറിയും പ്രവർത്തിക്കുന്നു.ഉച്ചഭക്ഷണം തയ്യാറാക്കുന്നത് സ്കൂളിനോട് ചേർന്ന് പുതുതായി നിർമ്മിച്ച അടുക്കളയിലാണ്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ മൂത്രപ്പുരകളും ടോയ്‌ലെറ്റുകളും ഉണ്ട്.പഞ്ചായത്തു വകയായി എല്ലാ സൗകര്യങ്ങളോടും കൂടിയ പുതിയൊരു ടോയ്‌ലറ്റ് നിർമിച്ചു നൽകിയിട്ടുണ്ട് . കുടിവെള്ളത്തിനായി കിണറിനെ ആശ്രയിക്കുന്നു. സ്കൂൾ വൈദ്യുതികരിച്ചിട്ടുണ്ട്. ഇന്റർനെറ്റ് സൗകര്യവുമുണ്ട് .പ്രവർത്തനക്ഷമമായ 2 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറും 2 ലാപ്‌ടോപ്പും ഒരു പ്രോജെക്ടറും ഒരു പ്രിന്ററും സ്കൂളിലുണ്ട്.