"എസ്.വി.എ.യു.പി.സ്കൂൾ ചേലമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Svaups (സംവാദം | സംഭാവനകൾ)
സ്കൂൾ പേര് കടുപ്പിച്ചു
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1936
|സ്ഥാപിതവർഷം=1936
|സ്കൂൾ വിലാസം=CHELEMBRA SVAUP SCHOOL PULLIPPARAMBA
|സ്കൂൾ വിലാസം=CHELEMBRA SVAUP SCHOOL PULLIPPARAMBA, NEAR PULLIPPARAMBA POST OFFICE
|പോസ്റ്റോഫീസ്=പുല്ലിപ്പറമ്പ്
|പോസ്റ്റോഫീസ്=പുല്ലിപ്പറമ്പ്
|പിൻ കോഡ്=673634
|പിൻ കോഡ്=673634
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=04832892089
|സ്കൂൾ ഇമെയിൽ=headmastersvaups@gmail.com
|സ്കൂൾ ഇമെയിൽ=headmastersvaups@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 36: വരി 36:
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=203
|ആൺകുട്ടികളുടെ എണ്ണം 1-10=203
|പെൺകുട്ടികളുടെ എണ്ണം 1-10=228
|പെൺകുട്ടികളുടെ എണ്ണം 1-10=224
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=427
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് ഷമീം കെ. പി
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് ഷമീം കെ. പി
|പി.ടി.എ. പ്രസിഡണ്ട്=റഫീഖ്.കെ
|പി.ടി.എ. പ്രസിഡണ്ട്=സി. താജുദ്ധീൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സുജിത ഷിബു
|എം.പി.ടി.എ. പ്രസിഡണ്ട്=രത്ന കുമാരി. കെ
|സ്കൂൾ ചിത്രം=IMG-20220120-WA0025.jpg
|സ്കൂൾ ചിത്രം=IMG-20220120-WA0025.jpg
|size=350px
|size=350px
വരി 83: വരി 83:
'''ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം'''
'''ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം'''


മലപ്പുറം ജില്ലയിലെ ചേലേമ്പ്ര പഞ്ചായത്തിൽ ഉൾപ്പെട്ട ഒരുഅതിർത്തി പ്രദേശമാണ് പുല്ലിപ്പറമ്പ്. ഇതിൻ്റെ പടിഞ്ഞാറെഅതിർത്തിയിലൂടെ കടലുണ്ടിപ്പുഴ ഒഴുകുന്നു. 1934- 35 കാലഘട്ടം ഈ പ്രദേശമത്രെയും വൻമരങ്ങളും കണ്ടൽകാടുകളും നിറഞ്ഞുനിന്ന്വന്യജീവികൾ വിഹിച്ചിരുന്ന വനപ്രദേശമായിരുന്നു. അക്കാലങ്ങളിൽ ഇവിടങ്ങളിൽ അജ്ഞാത ജീവികളെയും അപൂർവമായി പുലിയും കണ്ടിരുന്നതായി പൂർവ്വികർ പറയുന്നു. അങ്ങനെയാണ് ഈ പ്രദേശത്തിന്പുല്ലിപ്പറമ്പ് എന്ന പേര് വന്നതും പിന്നീട് പുല്ലിപ്പറമ്പായി മാറിയതും.ഇവിടെയുണ്ടായിരുന്ന മനുഷ്യർ വ്യത്യസ്ത മതവിഭാഗങ്ങളിൽ പെട്ട വരുംഎന്നാൽ വളരെ ഐക്യത്തോടെ പരസ്പര സഹായ സഹകരണത്തോടെയും ജീവിച്ചിരുന്നവരായിരുന്നു . ജാതി വ്യവസ്ഥ വളരെ ശക്തമായിനിലനിന്നിരുന്ന ഒരു കാലമായിരുന്നു അന്ന്. ജനങ്ങൾ ദരിദ്രനും ഉടുതുണിക്ക്മറുതുണിയില്ലാതെ പട്ടിണികൊണ്ട് കഷ്ടപ്പെടുന്ന വരുമായിരുന്നു. ചിലർതോണി ഉപയോഗിച്ച് പുഴയിൽ നിന്നും മത്സ്യം പിടിച്ചുകൊണ്ടുവന്ന് വിറ്റ്ഉപജീവനം കഴിക്കുന്ന വരായിരുന്നു. അറിവുനേടാൻ ആഗ്രഹിച്ചവൻ്റെ ചെവിയിൽ ഈയ്യം ഉരുക്കിയൊഴിക്കുന്ന കാലഘട്ടത്തിൽ അറിവ് നേടണം എന്ന് ജനം എങ്ങനെ ചിന്തിക്കും .എന്നാൽ പുരോഗമനം വേണമെന്ന് ചിന്തിക്കുന്ന ആഗ്രഹിക്കുന്ന ആരെങ്കിലും ആ നാട്ടിലും ഉണ്ടാവും. ദാരിദ്ര്യത്തിൽ പെട്ടുഴലുന്ന ഗ്രാമീണ ജനതയെ അറിവിൻ്റെ ലോകത്തേക്ക് നയിക്കാൻ പുല്ലിപ്പറമ്പിലും ഒരാളെത്തി. കുഞ്ഞിരാമൻ മാസ്റ്റർ. മലയംകുന്നത്ത് ഇപ്പോഴത്തെ നാരായണൻ നായർ മെമ്മോറിയൽ ഹൈസ്കൂൾ അടുത്തായി നാടകശ്ശേരി എന്ന സ്ഥലത്ത് എഴുത്തുപള്ളിക്കൂടം തുടങ്ങിയാണ് വിവര വിപ്ലവത്തിന് തുടക്കം കുറിച്ചത്. തീർത്തും വിദ്യാഭ്യാസമില്ലാത്ത പ്രദേശത്ത് അതൊരു വിവര വിപ്ലവം തന്നെയായിരുന്നു. വിരലിലെണ്ണാവുന്നവർ മാത്രമേ ആദ്യ കാലങ്ങളിൽ എത്തിയിരുന്നതെങ്കിലും എത്തിയവർക്ക് അതൊരു പുതിയ അനുഭവം തന്നെയായിരുന്നു. കുഞ്ഞിരാമൻ മാസ്റ്റർ പ്രദേശത്തെ വീടുകൾ തോറും കയറിയിറങ്ങി കുട്ടികളെ എഴുത്ത് പള്ളിക്കൂടത്തിലേക്ക് നിർബന്ധിച്ചു. തുടക്കത്തിൽ സംസ്കൃതം അക്ഷരങ്ങൾ പൂഴിയിൽ വിരൽകൊണ്ടു പിന്നീട് എഴുത്താണികൊണ്ടും എഴുതി ക്കുകയായിരുന്നു. ക്രമേണ കുട്ടികൾ കൂടുതലായിഎത്താൻ തുടങ്ങി കൃഷ്ണവിലാസം ഹിന്ദു സ്കൂൾ എന്നായിരുന്നു അതിന്പേര് നൽകിയത്.[[എസ്.വി.എ.യു.പി.സ്കൂൾ ചേലമ്പ്ര/ചരിത്രം|കൂടുതൽ വായിക്കൂ]]
മലപ്പുറം ജില്ലയിലെ ചേലേമ്പ്ര പഞ്ചായത്തിൽ ഉൾപ്പെട്ട ഒരുഅതിർത്തി പ്രദേശമാണ് പുല്ലിപ്പറമ്പ്. ഇതിൻ്റെ പടിഞ്ഞാറെഅതിർത്തിയിലൂടെ കടലുണ്ടിപ്പുഴ ഒഴുകുന്നു. 1934- 35 കാലഘട്ടം ഈ പ്രദേശമത്രെയും വൻമരങ്ങളും കണ്ടൽകാടുകളും നിറഞ്ഞുനിന്ന്വന്യജീവികൾ വിഹിച്ചിരുന്ന വനപ്രദേശമായിരുന്നു. അക്കാലങ്ങളിൽ ഇവിടങ്ങളിൽ അജ്ഞാത ജീവികളെയും അപൂർവമായി പുലിയും കണ്ടിരുന്നതായി പൂർവ്വികർ പറയുന്നു. അങ്ങനെയാണ് ഈ പ്രദേശത്തിന്പുല്ലിപ്പറമ്പ് എന്ന പേര് വന്നതും പിന്നീട് പുല്ലിപ്പറമ്പായി മാറിയതും.ഇവിടെയുണ്ടായിരുന്ന മനുഷ്യർ വ്യത്യസ്ത മതവിഭാഗങ്ങളിൽ പെട്ട വരുംഎന്നാൽ വളരെ ഐക്യത്തോടെ പരസ്പര സഹായ സഹകരണത്തോടെയും ജീവിച്ചിരുന്നവരായിരുന്നു . ജാതി വ്യവസ്ഥ വളരെ ശക്തമായിനിലനിന്നിരുന്ന ഒരു കാലമായിരുന്നു അന്ന്. ജനങ്ങൾ ദരിദ്രനും ഉടുതുണിക്ക്മറുതുണിയില്ലാതെ പട്ടിണികൊണ്ട് കഷ്ടപ്പെടുന്ന വരുമായിരുന്നു. ചിലർതോണി ഉപയോഗിച്ച് പുഴയിൽ നിന്നും മത്സ്യം പിടിച്ചുകൊണ്ടുവന്ന് വിറ്റ്ഉപജീവനം കഴിക്കുന്ന വരായിരുന്നു. അറിവുനേടാൻ ആഗ്രഹിച്ചവൻ്റെ ചെവിയിൽ ഈയ്യം ഉരുക്കിയൊഴിക്കുന്ന കാലഘട്ടത്തിൽ അറിവ് നേടണം എന്ന് ജനം എങ്ങനെ ചിന്തിക്കും .എന്നാൽ പുരോഗമനം വേണമെന്ന് ചിന്തിക്കുന്ന ആഗ്രഹിക്കുന്ന ആരെങ്കിലും ആ നാട്ടിലും ഉണ്ടാവും. ദാരിദ്ര്യത്തിൽ പെട്ടുഴലുന്ന ഗ്രാമീണ ജനതയെ അറിവിൻ്റെ ലോകത്തേക്ക് നയിക്കാൻ പുല്ലിപ്പറമ്പിലും ഒരാളെത്തി. കുഞ്ഞിരാമൻ മാസ്റ്റർ. മലയംകുന്നത്ത് ഇപ്പോഴത്തെ നാരായണൻ നായർ മെമ്മോറിയൽ ഹൈസ്കൂൾ അടുത്തായി നാടകശ്ശേരി എന്ന സ്ഥലത്ത് എഴുത്തുപള്ളിക്കൂടം തുടങ്ങിയാണ് വിവര വിപ്ലവത്തിന് തുടക്കം കുറിച്ചത്. തീർത്തും വിദ്യാഭ്യാസമില്ലാത്ത പ്രദേശത്ത് അതൊരു വിവര വിപ്ലവം തന്നെയായിരുന്നു. വിരലിലെണ്ണാവുന്നവർ മാത്രമേ ആദ്യ കാലങ്ങളിൽ എത്തിയിരുന്നതെങ്കിലും എത്തിയവർക്ക് അതൊരു പുതിയ അനുഭവം തന്നെയായിരുന്നു. കുഞ്ഞിരാമൻ മാസ്റ്റർ പ്രദേശത്തെ വീടുകൾ തോറും കയറിയിറങ്ങി കുട്ടികളെ എഴുത്ത് പള്ളിക്കൂടത്തിലേക്ക് നിർബന്ധിച്ചു. തുടക്കത്തിൽ സംസ്കൃതം അക്ഷരങ്ങൾ പൂഴിയിൽ വിരൽകൊണ്ടു പിന്നീട് എഴുത്താണികൊണ്ടും എഴുതി ക്കുകയായിരുന്നു. ക്രമേണ കുട്ടികൾ കൂടുതലായിഎത്താൻ തുടങ്ങി കൃഷ്ണവിലാസം ഹിന്ദു സ്കൂൾ എന്നായിരുന്നു നൽകിയത്.[[എസ്.വി.എ.യു.പി.സ്കൂൾ ചേലമ്പ്ര/ചരിത്രം|കൂടുതൽ വായിക്കൂ]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


കുട്ടികൾ[[എസ്.വി.എ.യു.പി.സ്കൂൾ ചേലമ്പ്ര/സൗകര്യങ്ങൾ|സൗകര്യങ്ങൾ]]
കുട്ടികൾ[[എസ്.വി.എ.യു.പി.സ്കൂൾ ചേലമ്പ്ര/സൗകര്യങ്ങൾ|സൗകര്യങ്ങൾ]]
[[എസ്.വി.എ.യു.പി.സ്കൂൾ ചേലമ്പ്ര/ഭൗതികസൗകര്യങ്ങൾ|കൂടുതൽ വായിക്കൂ]]


.
.
വരി 93: വരി 95:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


 
കൂടുതൽ വായിക്കൂ




വരി 162: വരി 164:
|കെ സുനിൽകുമാർ
|കെ സുനിൽകുമാർ
|2015-2018
|2015-2018
|-
|8
|KP MUHAMMED SHAMEEM
|2018- Continuous
|}
|}


വരി 191: വരി 197:


==ചിത്രശാല==
==ചിത്രശാല==
[[എസ്.വി.എ.യു.പി.സ്കൂൾ ചേലമ്പ്ര/ചിത്രശാല|കൂടുതൽ വായിക്കൂ]]


=='''Clubs'''==
*Journalism Club
*Heritage
*I T Club
*Maths Club
*vidhyarangam & vayana club
*Energy club
*Hindi club
*Arabic club
*Sanskrit club
*Urdu club
*Sasthra club
*Social Science club
*Gandhidarshan club
*English club


== '''''ക്ലബ്ബുകൾ'''<nowiki/>'<nowiki/>''==
*''Journalism Club''
*''Heritage''
*''I T Club''
*''Maths Club''
*''vidhyarangam & vayana club''
*''Energy club''
*''Hindi club''
*''Arabic club''
*''Sanskrit club''
*''Urdu club''
*''Sasthra club''
*''Social Science club''
*''Gandhidarshan club''
*''English club''
*[[എസ്.വി.എ.യു.പി.സ്കൂൾ ചേലമ്പ്ര/ക്ലബ്ബുകൾ|കൂടുതൽ വായിക്കൂ]]


==വഴികാട്ടി ==
=='''വഴികാട്ടി '''==
;'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
;'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* രാമനാട്ടുകര നിന്ന് പുല്ലിപ്പറമ്പ് ബസ്സ് കയറിയാൽ സ്ക്കൂളിൽ എത്താം.
* രാമനാട്ടുകര നിന്ന് പുല്ലിപ്പറമ്പ് ബസ്സ് കയറിയാൽ സ്ക്കൂളിൽ എത്താം.
* ഫറോക്കിൽ ട്രെയിൻ ഇറങ്ങി പുല്ലിപ്പറമ്പ് ബസ്സ് കയറിയാൽ സ്ക്കൂളിൽ എത്താം.
* ഫറോക്കിൽ ട്രെയിൻ ഇറങ്ങി പുല്ലിപ്പറമ്പ് ബസ്സ് കയറിയാൽ സ്ക്കൂളിൽ എത്താം.
* ഫറോക്കിൽ നിന്ന് മണ്ണൂർ വളവ് ബസ്സിൽ കയറി കല്ലംമ്പാറ ഇറങ്ങി ഓട്ടോ കയറി സ്കൂളിൽ എത്താം
   
   
{{#multimaps: 11.153325843694784, 75.86029406585017| zoom=18 }}
{{Slippymap|lat= 11.153325843694784|lon= 75.86029406585017|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/എസ്.വി.എ.യു.പി.സ്കൂൾ_ചേലമ്പ്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്