"മാമ്പ ഈസ്റ്റ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{Infobox AEOSchool | സ്ഥലപ്പേര് = | വിദ്യാഭ്യാസ ജില്ല= തളിപ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Bot Update Map Code!) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര് = | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്=അഞ്ചരക്കണ്ടി | ||
| റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല=കണ്ണൂർ | ||
| | |റവന്യൂ ജില്ല=കണ്ണൂർ | ||
| | |സ്കൂൾ കോഡ്=13196 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64458961 | ||
| | |യുഡൈസ് കോഡ്=32020200507 | ||
| | |സ്ഥാപിതദിവസം=1 | ||
| | |സ്ഥാപിതമാസം=6 | ||
| | |സ്ഥാപിതവർഷം=1917 | ||
| | |സ്കൂൾ വിലാസം= | ||
| പഠന | |പോസ്റ്റോഫീസ്=മാമ്പ പി.ഒ | ||
| പഠന | |പിൻ കോഡ്=670612 | ||
| മാദ്ധ്യമം= | |സ്കൂൾ ഫോൺ=0497 2516866 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=melpschool@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=കണ്ണൂർ സൗത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =അഞ്ചരക്കണ്ടി പഞ്ചായത്ത് | ||
| പ്രധാന | |വാർഡ്=7 | ||
| പി.ടി. | |ലോകസഭാമണ്ഡലം=കണ്ണൂർ | ||
| | |നിയമസഭാമണ്ഡലം=ധർമ്മടം | ||
|താലൂക്ക്=കണ്ണൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=എടക്കാട് | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 5 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=50 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=58 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=108 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=6 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=സനീഷ് സി | |||
|പി.ടി.എ. പ്രസിഡണ്ട്=രാജീവൻ കെ.കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ജിംന പി | |||
|സ്കൂൾ ചിത്രം= | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
[[പ്രമാണം:മാമ്പ ഈസ്റ്റ് എൽ പി സ്കൂള്.jpg|നടുവിൽ|ലഘുചിത്രം|1012x1012ബിന്ദു|MAMBA EAST L P SCHOOL]] | |||
== ചരിത്രം == | == ചരിത്രം == | ||
<small>കണ്ണൂർ സബ് ജില്ലയിലെ അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്തിൽ 1917 മുതൽ പ്രവർത്തിച്ചു വരുന്ന വിദ്യാലയമാണ് മാമ്പ ഈസ്റ്റ് എൽ സ്കൂൾ. ഈ വിദ്യാലയം സ്ഥാപിച്ചത് മാമ്പയിലെ പൗരപ്രമുഖനും വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്ന സി കെ രാമൻ നമ്പ്യാരാണ്. വിദ്യാഭ്യാസ കാലഘട്ടത്തിൽ നാട്ടിലെ സാധരണക്കാർക്ക് പ്രാഥമിക വിദ്യാഭ്യാസ സൗകര്യം ഒരുക്കിയിരുന്നത്. ഈ പ്രദേശത്തെ സംബന്ധിച്ചിടത്തോളം ഒരു വലിയ കാര്യമായിരുന്നു. വിദ്യാലയം ആദ്യം പ്രവർത്തനമാരംഭിച്ചത് വലിയ വീട്ടിൽ പറമ്പിൽ ആയിരുന്നു. വർഷങ്ങൾക്ക് ശേഷം കൂടുതൽ യാത്രാ സൗകര്യമുള്ള എക്കാൽ എന്ന സ്ഥലത്ത് മാറ്റി സ്ഥാപിക്കുകയായിരുന്നു . ഈ വിദ്യാലയത്തിലെ പൂർവ്വകാല അദ്ധ്യാപകരായിരുന്ന പി വി കുഞ്ഞിക്കണ്ണൻ നമ്പ്യാർ ,പി സി കുഞ്ഞിക്കണ്ണൻ നമ്പ്യാർ , ടി.എച്ച് പാറു ടീച്ചർ ,ടി വി കോരൻ മാസ്റ്റർ ,പി,പി കല്ല്യാണി ടീച്ചർ, കെ ഇ മീനാക്ഷി അമ്മ ടീച്ചർ , എം വാസു മാസ്റ്റർ , പി പി രാധ ടീച്ചർ കെ എം രാജമ്മ ടീച്ചർ , കെ കെ ജയരാജൻ മാസ്റ്റർ , കെ ഇ രത്നവല്ലി ടീച്ചർ,എം ലീന ടീച്ചർ , കെ വി ഉഷ ടീച്ചർ എന്നിവർ വിദ്യാലയത്തിലെ പൂർവ്വ അദ്ധ്യാപകരയിരുന്നു. വിദ്യാലയത്തിന്റെ ഉന്നതിക്ക് പൂർവ്വ അധ്യാപകർ വഹിച്ച പങ്ക് ഈ തരുണത്തിൽ ആദരപൂർവ്വം സ്മരിക്കുന്നു. മണ്മറഞ്ഞു പോയ പൂർവ്വ അധ്യാപകരുടെ മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഹെഡ്മാസ്റ്റർ സി സനീഷ് മാസ്റ്റർ,കെ സഫിയ ടീച്ചർ,ടി കെ ഷഫീർ മാസ്റ്റർ ,എം എം വിജിഷ ടീച്ചർ ,സി എ അനുരാജ് മാസ്റ്റർ ,കെ സാന്ത്വന ടീച്ചർ എന്നിവർ സ്ക്കൂളിലും പി വി നിഷ ടീച്ചർ ,വി കെ ഷൽന ടീച്ചർ എന്നിവർ പ്രീ പ്രൈമറി ക്ലാസ്സികളിലുമായി ജോലി ചെയ്ത് വരുന്നു.</small> | |||
== ഭൗതികസൗകര്യങ്ങൾ == | |||
<small>ആകർഷകമായ കെട്ടിടം ,എൽ കെ ജി യു കെ ജി ബ്ലോക്ക് ,കമ്പ്യൂട്ടർ ലാബ് ,മൂത്രപ്പുര ,ഔഷധത്തോട്ടം</small> | |||
== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
<small>അക്വാറിയം , എന്റെ കിളിക്കൂട് ,ഔഷധത്തോട്ടം ,പച്ചക്കറിത്തോട്ടം</small> | |||
== മാനേജ്‌മെന്റ് == | <small>== മാനേജ്‌മെന്റ് ==കെ ഇ നന്ദകുമാർ</small> | ||
*[[{{PAGENAME}}/നേർക്കാഴ്ച|<small>നേർക്കാഴ്ച</small>]] | |||
== | == മുൻസാരഥികൾ == | ||
<small>കെ കെ ജയരാജൻ മാസ്റ്റർ ,കെ ഇ രത്നവല്ലി ടീച്ചർ ,കെ ഇ മീനാക്ഷി അമ്മ ,വാസു മാസ്റ്റർ</small> | |||
== പ്രശസ്തരായ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
കെ കെ സജീവൻ മാസ്റ്റർ എടയന്നൂർ ഗവ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ | |||
==വഴികാട്ടി== | == വഴികാട്ടി == | ||
കണ്ണൂർ മെഡിക്കൽ കോളേജ് സ്റ്റോപ്പിൽ നിന്നും 300 മീറ്റർ അകലെ (അഞ്ചരക്കണ്ടി ഭാഗത്തേക്ക് വരുമ്പോൾ ഇടത് ഭാഗം ) | |||
{{Slippymap|lat=11.882378064220118|lon= 75.50095485227197|width=800px|zoom=20|width=full|height=400|marker=yes}} |
21:06, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മാമ്പ ഈസ്റ്റ് എൽ പി എസ് | |
---|---|
വിലാസം | |
അഞ്ചരക്കണ്ടി മാമ്പ പി.ഒ പി.ഒ. , 670612 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1 - 6 - 1917 |
വിവരങ്ങൾ | |
ഫോൺ | 0497 2516866 |
ഇമെയിൽ | melpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13196 (സമേതം) |
യുഡൈസ് കോഡ് | 32020200507 |
വിക്കിഡാറ്റ | Q64458961 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | എടക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | അഞ്ചരക്കണ്ടി പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 50 |
പെൺകുട്ടികൾ | 58 |
ആകെ വിദ്യാർത്ഥികൾ | 108 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സനീഷ് സി |
പി.ടി.എ. പ്രസിഡണ്ട് | രാജീവൻ കെ.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ജിംന പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കണ്ണൂർ സബ് ജില്ലയിലെ അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്തിൽ 1917 മുതൽ പ്രവർത്തിച്ചു വരുന്ന വിദ്യാലയമാണ് മാമ്പ ഈസ്റ്റ് എൽ സ്കൂൾ. ഈ വിദ്യാലയം സ്ഥാപിച്ചത് മാമ്പയിലെ പൗരപ്രമുഖനും വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്ന സി കെ രാമൻ നമ്പ്യാരാണ്. വിദ്യാഭ്യാസ കാലഘട്ടത്തിൽ നാട്ടിലെ സാധരണക്കാർക്ക് പ്രാഥമിക വിദ്യാഭ്യാസ സൗകര്യം ഒരുക്കിയിരുന്നത്. ഈ പ്രദേശത്തെ സംബന്ധിച്ചിടത്തോളം ഒരു വലിയ കാര്യമായിരുന്നു. വിദ്യാലയം ആദ്യം പ്രവർത്തനമാരംഭിച്ചത് വലിയ വീട്ടിൽ പറമ്പിൽ ആയിരുന്നു. വർഷങ്ങൾക്ക് ശേഷം കൂടുതൽ യാത്രാ സൗകര്യമുള്ള എക്കാൽ എന്ന സ്ഥലത്ത് മാറ്റി സ്ഥാപിക്കുകയായിരുന്നു . ഈ വിദ്യാലയത്തിലെ പൂർവ്വകാല അദ്ധ്യാപകരായിരുന്ന പി വി കുഞ്ഞിക്കണ്ണൻ നമ്പ്യാർ ,പി സി കുഞ്ഞിക്കണ്ണൻ നമ്പ്യാർ , ടി.എച്ച് പാറു ടീച്ചർ ,ടി വി കോരൻ മാസ്റ്റർ ,പി,പി കല്ല്യാണി ടീച്ചർ, കെ ഇ മീനാക്ഷി അമ്മ ടീച്ചർ , എം വാസു മാസ്റ്റർ , പി പി രാധ ടീച്ചർ കെ എം രാജമ്മ ടീച്ചർ , കെ കെ ജയരാജൻ മാസ്റ്റർ , കെ ഇ രത്നവല്ലി ടീച്ചർ,എം ലീന ടീച്ചർ , കെ വി ഉഷ ടീച്ചർ എന്നിവർ വിദ്യാലയത്തിലെ പൂർവ്വ അദ്ധ്യാപകരയിരുന്നു. വിദ്യാലയത്തിന്റെ ഉന്നതിക്ക് പൂർവ്വ അധ്യാപകർ വഹിച്ച പങ്ക് ഈ തരുണത്തിൽ ആദരപൂർവ്വം സ്മരിക്കുന്നു. മണ്മറഞ്ഞു പോയ പൂർവ്വ അധ്യാപകരുടെ മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഹെഡ്മാസ്റ്റർ സി സനീഷ് മാസ്റ്റർ,കെ സഫിയ ടീച്ചർ,ടി കെ ഷഫീർ മാസ്റ്റർ ,എം എം വിജിഷ ടീച്ചർ ,സി എ അനുരാജ് മാസ്റ്റർ ,കെ സാന്ത്വന ടീച്ചർ എന്നിവർ സ്ക്കൂളിലും പി വി നിഷ ടീച്ചർ ,വി കെ ഷൽന ടീച്ചർ എന്നിവർ പ്രീ പ്രൈമറി ക്ലാസ്സികളിലുമായി ജോലി ചെയ്ത് വരുന്നു.
ഭൗതികസൗകര്യങ്ങൾ
ആകർഷകമായ കെട്ടിടം ,എൽ കെ ജി യു കെ ജി ബ്ലോക്ക് ,കമ്പ്യൂട്ടർ ലാബ് ,മൂത്രപ്പുര ,ഔഷധത്തോട്ടം
പാഠ്യേതര പ്രവർത്തനങ്ങൾ
അക്വാറിയം , എന്റെ കിളിക്കൂട് ,ഔഷധത്തോട്ടം ,പച്ചക്കറിത്തോട്ടം
== മാനേജ്‌മെന്റ് ==കെ ഇ നന്ദകുമാർ
മുൻസാരഥികൾ
കെ കെ ജയരാജൻ മാസ്റ്റർ ,കെ ഇ രത്നവല്ലി ടീച്ചർ ,കെ ഇ മീനാക്ഷി അമ്മ ,വാസു മാസ്റ്റർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കെ കെ സജീവൻ മാസ്റ്റർ എടയന്നൂർ ഗവ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ
വഴികാട്ടി
കണ്ണൂർ മെഡിക്കൽ കോളേജ് സ്റ്റോപ്പിൽ നിന്നും 300 മീറ്റർ അകലെ (അഞ്ചരക്കണ്ടി ഭാഗത്തേക്ക് വരുമ്പോൾ ഇടത് ഭാഗം )
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13196
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ