"ജി.യു.പി.എസ് രണ്ടത്താണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല= | റവന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | |||
| വിദ്യാഭ്യാസ ജില്ല= | മലപ്പുറം ജില്ലയിലെ തീരുർ വിദ്യഭ്യാസജില്ലയിലെ കുറ്റിപ്പുറം സബ്ജില്ലയിൽ ഉൾപ്പെട്ട രണ്ടത്താണിയിലാണ് ജി യു പി സ്കൂള് രണ്ടത്താണി സ്ഥിതി ചെയ്യുന്നത്{{prettyurl|G. U. P. S. Randathani}} | ||
| റവന്യൂ ജില്ല= മലപ്പുറം | {{Infobox School | ||
| | |സ്ഥലപ്പേര്=രണ്ടത്താണി | ||
| | |വിദ്യാഭ്യാസ ജില്ല=തിരൂർ | ||
| | |റവന്യൂ ജില്ല=മലപ്പുറം | ||
| | |സ്കൂൾ കോഡ്=19365 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64563814 | ||
| | |യുഡൈസ് കോഡ്=32050800701 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| പഠന | |സ്ഥാപിതവർഷം=1926 | ||
| പഠന | |സ്കൂൾ വിലാസം=GOV. U.P SCHOOL RANDATHANI | ||
| മാദ്ധ്യമം= | |പോസ്റ്റോഫീസ്=Randathani | ||
| ആൺകുട്ടികളുടെ എണ്ണം= | |പിൻ കോഡ്=676510 | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഫോൺ= | ||
| | |സ്കൂൾ ഇമെയിൽ=gupsrandathani@gmail.com | ||
| അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പ്രധാന | |ഉപജില്ല=കുറ്റിപ്പുറം | ||
| പി.ടി. | |തദ്ദേശസ്വയംഭരണസ്ഥാപനം =കല്പകഞ്ചേരിപഞ്ചായത്ത് | ||
| | |വാർഡ്=4 | ||
|ലോകസഭാമണ്ഡലം=പൊന്നാനി | |||
|നിയമസഭാമണ്ഡലം=തിരൂർ | |||
|താലൂക്ക്=തിരൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=കുറ്റിപ്പുറം | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=248 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=211 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=അമീർഷാ മുഹമ്മദ് ടി പി | |||
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ ഷുക്കൂർ പഞ്ചിലി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഉമ്മുസല്മ | |||
|സ്കൂൾ ചിത്രം=19365.jpg | |||
|size=350px | |||
|caption= | |||
|ലോഗോ=logo19365.jpg | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
രണ്ടത്താണി യിലെയും പരിസരപ്രദേശങ്ങളിലെയും ബഹുജനങ്ങൾക്ക് അക്ഷരത്തിന്റെ വെളിച്ചം പകർന്നു നൽകിയ സ്ഥാപനമാണ് രണ്ടത്താണി യു പി സ്കൂൾ.സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രാഷ്ട്രീയ മേഖലകളിലെ നേതൃത്വപരമായ പങ്ക് വഹിക്കുന്ന നിരവധി വ്യക്തികളെ വാർത്തെടുത്ത ഈ ഗവൺമെന്റ് യുപി സ്കൂളിന്റെ പൂർവ്വകാല സ്മരണകൾ വളരെ ആവേശകരമാണ്. | |||
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ വിദ്യാഭ്യാസപരമായും സാമൂഹികമായും വളരെ പിന്നോക്കമാണ് പ്രദേശങ്ങളായിരുന്നു രണ്ടത്താണിയും പരിസര പ്രദേശങ്ങളും. | |||
അക്കാലത്ത് ജീവിച്ചിരുന്ന ദീർഘദൃഷ്ടികളായ മഹത്വ്യക്തികളുടെ ശ്രമഫലമായാണ് ഈ വിദ്യാലയത്തിന് തുടക്കമായത്.[[ജി.യു.പി.എസ് രണ്ടത്താണി/ചരിത്രം]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
മസ്ജിദുറഹ്മാനി കമ്മിറ്റിയുടെ കീഴിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ വിദ്യാലയമാണ് രണ്ടത്താണി ജി യു പി സ്കൂൾ. പരിമിതമായ സൗകര്യങ്ങൾ സ്കൂൾ പ്രവർത്തനങ്ങൾക്ക് പര്യാപ്തമല്ല. | |||
== മുൻസാരഥികൾ == | |||
{| class="wikitable sortable" | |||
|+ | |||
|ക്രമനമ്പർ | |||
|പ്രധാനാധ്യാപകന്റെ പേര് | |||
|കാലഘട്ടം | |||
|- | |||
|1 | |||
|T P ഹുസൈൻ മാസ്റ്റർ | |||
| | |||
|- | |||
|2 | |||
|കാലടി കുഞ്ഞഹമ്മദ് | |||
| | |||
|- | |||
|3 | |||
|K കമ്മു | |||
| | |||
|- | |||
|4 | |||
|കഴുങ്ങിൽ മൂസ | |||
| | |||
|- | |||
|5 | |||
|സുബ്രഹ്മണ്യൻ | |||
| | |||
|- | |||
|6 | |||
|പി. മാധവൻ | |||
| | |||
|} | |||
== ചിത്രശാല == | |||
[[ജി.യു.പി.എസ് രണ്ടത്താണി/ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക|ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
ദിനാചരണ പ്രവർത്തനങ്ങൾ | |||
സ്കൗട്ട് & ഗൈഡ് | |||
കലാ കായിക മേളകൾ | |||
ശാസ്ത്രമേളകൾ | |||
പ്രവർത്തിപരിചയ പരിശീലനം | |||
കരാട്ടെ പരിശീലനം | |||
പെൺകുട്ടികൾക്ക് സൈക്കിൾ പരിശീലനം | |||
== പ്രധാന | == പ്രധാന കാൽവെപ്പ്: == | ||
== | ==മൾട്ടിമീഡിയാ ക്ലാസ് റൂം== | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
തിരൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി അടുത്തുള്ള തിരൂർ ബസ് സ്റ്റാൻ്റിൽ നിന്നും കോട്ടക്കൽ / മലപ്പുറം ബസിൽ കയറി ചങ്കുവട്ടി ഇറങ്ങുക. | |||
തുടർന്ന് വളാഞ്ചേരി/കാടാമ്പുഴ ബസ് കയറി രണ്ടത്താണി സ്റ്റോപ്പിൽ ഇറങ്ങുക .പടിഞ്ഞാറു ഭാഗത്തുള്ള ബൈപാസ് റോഡിനു സമീപത്ത് സുന്നി മസ്ജിദിനു അടുത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു. | |||
or | |||
തിരൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി അടുത്തുള്ള തിരൂർ ബസ് സ്റ്റാൻ്റിൽ നിന്നും വളാഞ്ചേരി/കുറ്റിപ്പുറം ബസിൽ കയറി പുത്തനത്താണി സ്റ്റാൻ്റിൽ ഇറങ്ങുക. തുടർന്ന് കോട്ടക്കൽ / കോഴിക്കോട് ബസ് കയറി രണ്ടത്താണി സ്റ്റോപ്പിൽ ഇറങ്ങുക .പടിഞ്ഞാറു ഭാഗത്തുള്ള ബൈപാസ് റോഡിനു സമീപത്ത് സുന്നി മസ്ജിദിനു അടുത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു. | |||
{{Slippymap|lat=10.963223|lon=76.00742|zoom=18|width=full|height=400|marker=yes}} |
21:05, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തീരുർ വിദ്യഭ്യാസജില്ലയിലെ കുറ്റിപ്പുറം സബ്ജില്ലയിൽ ഉൾപ്പെട്ട രണ്ടത്താണിയിലാണ് ജി യു പി സ്കൂള് രണ്ടത്താണി സ്ഥിതി ചെയ്യുന്നത്
ജി.യു.പി.എസ് രണ്ടത്താണി | |
---|---|
വിലാസം | |
രണ്ടത്താണി GOV. U.P SCHOOL RANDATHANI , Randathani പി.ഒ. , 676510 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഇമെയിൽ | gupsrandathani@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19365 (സമേതം) |
യുഡൈസ് കോഡ് | 32050800701 |
വിക്കിഡാറ്റ | Q64563814 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | കുറ്റിപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | കല്പകഞ്ചേരിപഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 248 |
പെൺകുട്ടികൾ | 211 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അമീർഷാ മുഹമ്മദ് ടി പി |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ ഷുക്കൂർ പഞ്ചിലി |
എം.പി.ടി.എ. പ്രസിഡണ്ട് | ഉമ്മുസല്മ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
രണ്ടത്താണി യിലെയും പരിസരപ്രദേശങ്ങളിലെയും ബഹുജനങ്ങൾക്ക് അക്ഷരത്തിന്റെ വെളിച്ചം പകർന്നു നൽകിയ സ്ഥാപനമാണ് രണ്ടത്താണി യു പി സ്കൂൾ.സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രാഷ്ട്രീയ മേഖലകളിലെ നേതൃത്വപരമായ പങ്ക് വഹിക്കുന്ന നിരവധി വ്യക്തികളെ വാർത്തെടുത്ത ഈ ഗവൺമെന്റ് യുപി സ്കൂളിന്റെ പൂർവ്വകാല സ്മരണകൾ വളരെ ആവേശകരമാണ്.
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ വിദ്യാഭ്യാസപരമായും സാമൂഹികമായും വളരെ പിന്നോക്കമാണ് പ്രദേശങ്ങളായിരുന്നു രണ്ടത്താണിയും പരിസര പ്രദേശങ്ങളും.
അക്കാലത്ത് ജീവിച്ചിരുന്ന ദീർഘദൃഷ്ടികളായ മഹത്വ്യക്തികളുടെ ശ്രമഫലമായാണ് ഈ വിദ്യാലയത്തിന് തുടക്കമായത്.ജി.യു.പി.എസ് രണ്ടത്താണി/ചരിത്രം
ഭൗതികസൗകര്യങ്ങൾ
മസ്ജിദുറഹ്മാനി കമ്മിറ്റിയുടെ കീഴിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ വിദ്യാലയമാണ് രണ്ടത്താണി ജി യു പി സ്കൂൾ. പരിമിതമായ സൗകര്യങ്ങൾ സ്കൂൾ പ്രവർത്തനങ്ങൾക്ക് പര്യാപ്തമല്ല.
മുൻസാരഥികൾ
ക്രമനമ്പർ | പ്രധാനാധ്യാപകന്റെ പേര് | കാലഘട്ടം |
1 | T P ഹുസൈൻ മാസ്റ്റർ | |
2 | കാലടി കുഞ്ഞഹമ്മദ് | |
3 | K കമ്മു | |
4 | കഴുങ്ങിൽ മൂസ | |
5 | സുബ്രഹ്മണ്യൻ | |
6 | പി. മാധവൻ |
ചിത്രശാല
ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
ദിനാചരണ പ്രവർത്തനങ്ങൾ
സ്കൗട്ട് & ഗൈഡ്
കലാ കായിക മേളകൾ
ശാസ്ത്രമേളകൾ
പ്രവർത്തിപരിചയ പരിശീലനം
കരാട്ടെ പരിശീലനം
പെൺകുട്ടികൾക്ക് സൈക്കിൾ പരിശീലനം
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
വഴികാട്ടി
തിരൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി അടുത്തുള്ള തിരൂർ ബസ് സ്റ്റാൻ്റിൽ നിന്നും കോട്ടക്കൽ / മലപ്പുറം ബസിൽ കയറി ചങ്കുവട്ടി ഇറങ്ങുക.
തുടർന്ന് വളാഞ്ചേരി/കാടാമ്പുഴ ബസ് കയറി രണ്ടത്താണി സ്റ്റോപ്പിൽ ഇറങ്ങുക .പടിഞ്ഞാറു ഭാഗത്തുള്ള ബൈപാസ് റോഡിനു സമീപത്ത് സുന്നി മസ്ജിദിനു അടുത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
or
തിരൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി അടുത്തുള്ള തിരൂർ ബസ് സ്റ്റാൻ്റിൽ നിന്നും വളാഞ്ചേരി/കുറ്റിപ്പുറം ബസിൽ കയറി പുത്തനത്താണി സ്റ്റാൻ്റിൽ ഇറങ്ങുക. തുടർന്ന് കോട്ടക്കൽ / കോഴിക്കോട് ബസ് കയറി രണ്ടത്താണി സ്റ്റോപ്പിൽ ഇറങ്ങുക .പടിഞ്ഞാറു ഭാഗത്തുള്ള ബൈപാസ് റോഡിനു സമീപത്ത് സുന്നി മസ്ജിദിനു അടുത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19365
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ