"പനക്കാട് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഉള്ളടക്കം ചേർത്തു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=49 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=28 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=77 | ||
|അദ്ധ്യാപകരുടെ എണ്ണം | |അദ്ധ്യാപകരുടെ എണ്ണം 5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=santhosh c | |പി.ടി.എ. പ്രസിഡണ്ട്=santhosh c | ||
|എം.പി.ടി.എ. പ്രസിഡണ്ട് sulikha | |എം.പി.ടി.എ. പ്രസിഡണ്ട്= sulikha | ||
|സ്കൂൾ ചിത്രം=13720. | |സ്കൂൾ ചിത്രം=13720.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 64: | വരി 64: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
9ക്ളാസ്സുമുറികൾ, ഓഫീസ് മുറി, ഇംഗ്ളീഷ് തിയേറ്റർ, സ്മാർട്ട് ക്ളാസ്, അടുക്കള, ഡൈനിംഗ് ഹാൾ, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ശുചിമുറികൾ, കുടിവെള്ള സൗകര്യം എന്നിവയെല്ലാം വിദ്യാലയത്തിലൊരുക്കിയിരിക്കുന്നു.മനോഹരമായ സ്റ്റേജ്, സ്കൂൾ ബസ്സ്, ഇന്റർനെറ്റ്, വൈഫൈ സൗകര്യം എന്നിവയും സ്കൂളിലുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
കലാ കായിക പ്രവർത്തിപരിചയ മേഖലകളിൽ പ്രത്യേക പരിശീലനം നൽകി കുട്ടികളെ ഉപജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിച്ച് സമ്മാനങ്ങൾ നേടാറുണ്ട്. എല്ലാ വർഷവും മുഴുവൻ കുട്ടികളേയും പങ്കെടുപ്പിച്ച് സ്കൂൾ വാർഷികം നടത്തിവരുന്നു. <gallery> | കലാ കായിക പ്രവർത്തിപരിചയ മേഖലകളിൽ പ്രത്യേക പരിശീലനം നൽകി കുട്ടികളെ ഉപജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിച്ച് സമ്മാനങ്ങൾ നേടാറുണ്ട്. എല്ലാ വർഷവും മുഴുവൻ കുട്ടികളേയും പങ്കെടുപ്പിച്ച് സ്കൂൾ വാർഷികം നടത്തിവരുന്നു. പ്രവർത്തിപരിചയ മേളയിൽ 2023-24 വർഷം റണ്ണേഴ്സ് അപ് ആയി <gallery> | ||
പ്രമാണം:13720 -1.jpg|വിഷരഹിത പച്ചക്കറിത്തോട്ടം | പ്രമാണം:13720 -1.jpg|വിഷരഹിത പച്ചക്കറിത്തോട്ടം | ||
</gallery> | </gallery> | ||
വരി 73: | വരി 73: | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
ഗവ. വിദ്യാലയമായതിനാൽ 17 അംഗങ്ങളുളള സ്കൂൾ മാനേജ്മെന്റ് കമ്മറ്റിയാണ് വിദ്യാലയത്തിന്റെ ഭരണച്ചുമതല നിർവ്വഹിിക്കുന്നത്. 13 അംഗങ്ങളുള്ള മദർ പി ടി എ കമ്മറ്റിയും പ്രവർത്തിക്കുന്നു. | ഗവ. വിദ്യാലയമായതിനാൽ 17 അംഗങ്ങളുളള സ്കൂൾ മാനേജ്മെന്റ് കമ്മറ്റിയാണ് വിദ്യാലയത്തിന്റെ ഭരണച്ചുമതല നിർവ്വഹിിക്കുന്നത്. 13 അംഗങ്ങളുള്ള മദർ പി ടി എ കമ്മറ്റിയും പ്രവർത്തിക്കുന്നു. | ||
എസ് എം സി ചെയർമാൻ - ശ്രീ.പി. | എസ് എം സി ചെയർമാൻ - ശ്രീ.പി.സന്തോഷ് കുമാർ, വൈസ് ചെയർമാൻ - ശ്രീ .ധനേഷ് മദർ പി ടി എ പ്രസിഡണ്ട് - ശ്രീമതി സുലൈഖ | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
വരി 139: | വരി 139: | ||
{{ | {{Slippymap|lat=12.04697|lon=75.39288 |zoom=16|width=800|height=400|marker=yes}} | ||
12.040535183338587, 75.39440908465804<!--visbot verified-chils->--> | 12.040535183338587, 75.39440908465804<!--visbot verified-chils->--> |
20:50, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പനക്കാട് എൽ പി സ്കൂൾ | |
---|---|
വിലാസം | |
പനക്കാട് പനക്കാട് , കരിമ്പം പി.ഒ. , 670142 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1955 |
വിവരങ്ങൾ | |
ഫോൺ | 0460 2224265 |
ഇമെയിൽ | hmpanakkadglp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13720 (സമേതം) |
യുഡൈസ് കോഡ് | 32021000431 |
വിക്കിഡാറ്റ | Q64457007 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | തളിപ്പറമ്പ് |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | കുറുമാത്തൂർ,,പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 49 |
പെൺകുട്ടികൾ | 28 |
ആകെ വിദ്യാർത്ഥികൾ | 77 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആശലത മുണ്ടയാട്ട് |
പി.ടി.എ. പ്രസിഡണ്ട് | santhosh c |
എം.പി.ടി.എ. പ്രസിഡണ്ട് | sulikha |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1955ൽ ഏകാധ്യാപക വിദ്യാലയമായി ശ്രീ.ചെമ്പേൻ അപ്പയുടെ പീടികമുറിയിൽ ആരംഭിച്ചു. സ്ഥലം തികയാതെ വന്നപ്പോൾ ശ്രീ.കാങ്കോൽ ഇല്ലത്ത് കൃഷ്ണൻ നമ്പൂതിരി നിർമ്മിച്ചു നൽകിയ ഷെഡിലേക്കു മാറ്റി. 1984ൽ ശ്രീ.സി.പി. ഗോവിന്ദൻ നമ്പ്യാർ എം എൽ എയുടെ ശ്രമഫലമായി പുതിയ കെട്ടിടത്തിന് അനുമതി ലഭിച്ചു. ശ്രീ.പെരിങ്ങയിൽ അപ്പക്കുട്ടി സൗജന്യമായി നൽകിയ 58 സെന്റ് സ്ഥലത്ത് 1984ൽ കെട്ടിടം പണി പൂർത്തിയാക്കി വിദ്യാലയം അങ്ങോട്ടു മാറ്റി.തളിപ്പറമ്പ-ശ്രീകണ്ഠാപുരം സ്റ്റേറ്റ് ഹൈവേയിൽ തളിപ്പറമ്പിൽ നിന്നും 5 കി.മീ. അകലെയായി കുറുമാത്തൂർ ഗ്രാമപഞ്ചായത്തിൽ 13-ാം വാർഡിലാണ് ഇപ്പോൾ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കുറുമാത്തൂർ ക്ളസ്റ്റർ റിസോഴ്സ് സെന്റരും ഇവിടെ പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
9ക്ളാസ്സുമുറികൾ, ഓഫീസ് മുറി, ഇംഗ്ളീഷ് തിയേറ്റർ, സ്മാർട്ട് ക്ളാസ്, അടുക്കള, ഡൈനിംഗ് ഹാൾ, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ശുചിമുറികൾ, കുടിവെള്ള സൗകര്യം എന്നിവയെല്ലാം വിദ്യാലയത്തിലൊരുക്കിയിരിക്കുന്നു.മനോഹരമായ സ്റ്റേജ്, സ്കൂൾ ബസ്സ്, ഇന്റർനെറ്റ്, വൈഫൈ സൗകര്യം എന്നിവയും സ്കൂളിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
കലാ കായിക പ്രവർത്തിപരിചയ മേഖലകളിൽ പ്രത്യേക പരിശീലനം നൽകി കുട്ടികളെ ഉപജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിച്ച് സമ്മാനങ്ങൾ നേടാറുണ്ട്. എല്ലാ വർഷവും മുഴുവൻ കുട്ടികളേയും പങ്കെടുപ്പിച്ച് സ്കൂൾ വാർഷികം നടത്തിവരുന്നു. പ്രവർത്തിപരിചയ മേളയിൽ 2023-24 വർഷം റണ്ണേഴ്സ് അപ് ആയി
-
വിഷരഹിത പച്ചക്കറിത്തോട്ടം
മാനേജ്മെന്റ്
ഗവ. വിദ്യാലയമായതിനാൽ 17 അംഗങ്ങളുളള സ്കൂൾ മാനേജ്മെന്റ് കമ്മറ്റിയാണ് വിദ്യാലയത്തിന്റെ ഭരണച്ചുമതല നിർവ്വഹിിക്കുന്നത്. 13 അംഗങ്ങളുള്ള മദർ പി ടി എ കമ്മറ്റിയും പ്രവർത്തിക്കുന്നു.
എസ് എം സി ചെയർമാൻ - ശ്രീ.പി.സന്തോഷ് കുമാർ, വൈസ് ചെയർമാൻ - ശ്രീ .ധനേഷ് മദർ പി ടി എ പ്രസിഡണ്ട് - ശ്രീമതി സുലൈഖ
മുൻസാരഥികൾ
പ്രധാനാധ്യാപകർ
എന്നു മുതൽ | എന്നു വരെ | പേര് |
---|---|---|
1955 | 1958 | ശ്രീ .എം കെ കോരൻ മാസ്റ്റർ |
1958 | 1985 | ശ്രീ .പി പി കുഞ്ഞിക്കണ്ണൻ മാസ്റ്റർ |
1985 | 1990 | ശ്രീ . പി കുഞ്ഞിക്കണ്ണൻ മാസ്റ്റർ |
1990 | 1992 | ശ്രീമതി.എ.ശ്രീമതി ടീച്ചർ |
1992 | 1994 | ശ്രീമതി.ടി.ലീല ടീച്ചർ |
1994 | 2011 | ശ്രീ.വി.സി.അരവിന്ദാക്ഷൻ മാസ്റ്റർ |
2011 | 2015 | ശ്രീ.എം.ബാലകൃഷ്ണൻ മാസ്റ്റർ |
2015 | 2019 | ശ്രീമതി . ശ്രീമതി കെഎം ശോഭന ടീച്ചർ |
2019 | 2021 | ശ്രീ .അബ്ദുൽ സലാം മാസ്റ്റർ |
2021 | ശ്രീമതി എം ആശാലത ടീച്ചർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാതയോരത്ത് തളിപ്പറമ്പിൽ നിന്നും 4 കിലോമീറ്റർ ദൂരപരിധിയിൽ കരിമ്പം പനക്കാട് സ്ഥിതി ചെയ്യുന്നു
12.040535183338587, 75.39440908465804
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13720
- 1955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ