ഉള്ളടക്കത്തിലേക്ക് പോവുക

"ജി യു പി എസ് വെള്ളംകുളങ്ങര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
35436guv (സംവാദം | സംഭാവനകൾ)
35436guv (സംവാദം | സംഭാവനകൾ)

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 239 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{Yearframe/Header}}

== '''പൊത‍ു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം''' ==

[[പ്രമാണം:35436-22-112.jpg|ഇടത്ത്‌|ലഘുചിത്രം|233x233px|'''''എസ്.എം.സി, എസ്.ഡി.സി, പ‍ൂർവ്വ വിദ്യാർത്ഥികൾ, നാട്ട‍ുകാർ, എന്നിവർ ചേർന്ന്
പൊത‍ു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രതിജ്‍ഞ കൈക്കൊള്ള‍ുന്ന‍ു.''''']]
[[പ്രമാണം:35436-22-113.jpg|നടുവിൽ|ലഘുചിത്രം|233x233px|'''''എസ്.എം.സി, എസ്.ഡി.സി, പ‍ൂർവ്വ വിദ്യാർത്ഥികൾ, നാട്ട‍ുകാർ, എന്നിവർ ചേർന്ന്
പൊത‍ു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രതിജ്‍ഞ കൈക്കൊള്ള‍ുന്ന‍ു.'''''|പകരം=]]

== '''2022 -23''' ==

=== '''''പ്രവേശനോത്സവം''''' ===
== '''പൊത‍ു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം''' ==

{| class="wikitable"
{| class="wikitable"

![[പ്രമാണം:35436-22-250.jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]
![[പ്രമാണം:35436-22-112.jpg|നടുവിൽ|ലഘുചിത്രം|233x233px|'''''എസ്.എം.സി, എസ്.ഡി.സി, പ‍ൂർവ്വ വിദ്യാർത്ഥികൾ, നാട്ട‍ുകാർ, എന്നിവർ ചേർന്ന്
പൊത‍ു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രതിജ്‍ഞ കൈക്കൊള്ള‍ുന്ന‍ു.''''']]
![[പ്രമാണം:35436-22-245.jpg|ലഘുചിത്രം|200x200ബിന്ദു]]
![[പ്രമാണം:35436-22-113.jpg|നടുവിൽ|ലഘുചിത്രം|233x233px|'''''എസ്.എം.സി, എസ്.ഡി.സി, പ‍ൂർവ്വ വിദ്യാർത്ഥികൾ, നാട്ട‍ുകാർ, എന്നിവർ ചേർന്ന്
പൊത‍ു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രതിജ്‍ഞ കൈക്കൊള്ള‍ുന്ന‍ു.'''''|പകരം=]]
![[പ്രമാണം:35436-22-248.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
![[പ്രമാണം:35436-22-246.jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]

{| class="wikitable"

![[പ്രമാണം:35436-22-251.jpg|ലഘുചിത്രം|200x200ബിന്ദു]]
![[പ്രമാണം:35436-22-247.jpg|നടുവിൽ|ലഘുചിത്രം|179x179ബിന്ദു]]
![[പ്രമാണം:35436-22-252.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]

=== [[ജി യു പി എസ് വെള്ളംകുളങ്ങര/ പരിസ്ഥിതി ക്ലബ്ബ്/ര‍ൂപീകരണവ‍ും പ്രവർത്തനങ്ങള‍ും : 2022-23#.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.B5.E0.B5.BC.E0.B4.A4.E0.B5.8D.E0.B4.A4.E0.B4.A8.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|'''''ജ‍ൂൺ -5 :- പരിസ്ഥിതി ദിനാഘോഷം''''' ]] ===
== '''തനത‍ു പ്രവർത്തനങ്ങൾ''' ==

== '''സർഗ്ഗ വിദ്യാലയം പദ്ധതി ''' ==

=== '''സർഗ്ഗ വിദ്യാലയം പദ്ധതി''' ===

'''** ''<nowiki/>'സ്ത്രീ മ‍ുന്നേറ്റം വിദ്യാഭ്യാസത്തിലൂടെ...' **'''''

സർഗ്ഗ വിദ്യാലയം പദ്ധതിയുടെ ഭാഗമായി, സാമ‍ൂഹ്യശാസ്‍ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ആവിഷ്കരിച്ച് നടപ്പിലാക്കിയ തനത് പ്രവർത്തനമാണ് ' '''''സ്ത്രീ മുന്നേറ്റം വിദ്യാഭ്യാസത്തിലൂടെ '''''' എന്ന പദ്ധതി. സ്‍ക‍ൂളിൽ പഠിച്ച പ‍ൂർവ്വ വിദ്യാർത്ഥിനികൾക്ക‍ും , സ്‍ക‍ൂളിൽ പഠിക്ക‍ുന്ന ക‍ട്ടികള‍‍ുടെ അമ്മമാർക്ക‍ും പൊത‍ുവിജ്ഞാനം, മറ്റ് വിഷയാധിഷ്ഠിതമായ അറിവ‍ുകൾ എന്നിവ അധ്യാപകര‍ുടെ മേൽനോട്ടത്തിൽ ക‍ുട്ടികള‍ുടെ പങ്കാളിത്തത്തോടെ  പകർന്ന‍ു നൽക‍ുന്ന സൗജന്യമായ ഒര‍ു പരിശീലനമാണ് ഇതില‍ൂടെ ലക്ഷ്യമിട‍ുന്നത്.സാമൂഹ്യശാസ്ത്ര ക്ലബ്ബ് കൺവീനറും, അധ്യാപകനുമായ വി. രജനീഷിന്റെ നേതൃത്വത്തിലാണ്  പ്രവർത്തനങ്ങൾ മുന്നോട്ടു പോയത്.

ഈ പ്രവർത്തനത്തിന്റെ ലക്ഷ്യങ്ങൾ '''''ലിംഗസമത്വം, സേവന സന്നദ്ധത, സമൂഹനന്മ, കുട്ടികളുടെ അറിവ് വർദ്ധിപ്പിക്കൽ, മികച്ചൊരു ഭാവിക്കുവേണ്ടിയുള്ള തയ്യാറെടുപ്പ്''''' , എന്നീ ആശയങ്ങളെക്കുറിച്ച് കുട്ടികളിലും സമൂഹത്തിലും അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു.ഏഴാം ക്ലാസിലെ ഇംഗ്ലീഷ് പാഠപുസ്തകത്തിൽ ക‍ുട്ടികൾ പഠിക്ക‍ുന്ന '''''മയാ ഏഞ്ചലോയ‍ുടെ വുമൺ വർക്ക്''''' എന്ന പദ്യം ഈ പ്രവർത്തനത്തിലേർപ്പെടുന്നതിന്  പ്രചോദനമായി.സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്താൻ പറ്റാതെ അടുക്കളയിലും, വീട്ടിലുമായി ജോലിചെയ്ത് ഒതുങ്ങിക്കൂടേണ്ടിവരുന്ന സ്ത്രീകളുടെ ഒരു പ്രതിനിധിയെയാണ് ആ പദ്യത്തിൽ കാണുവാൻ സാധിക്കുന്നത്. സ്ത്രീകൾ വീട്ടിൽ മാത്രം ഒതുങ്ങി കൂടേണ്ടവരല്ലെന്നും, അവർക്ക് സമൂഹത്തിൽ ഉയരുവാൻ ഉള്ള പിന്തുണ നൽകേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നുമ‍ുളള സന്ദേശം ഇതിലൂടെ സമ‍ൂഹത്തിലേക്ക് എത്തിക്ക‍ുവാൻ ശ്രമിക്കുന്നു.

കാർഷിക സംസ്കാരത്തിന്റെ പാരമ്പര്യം ഉൾക്കൊള്ളുന്ന വെള്ളംകുളങ്ങര ഗ്രാമത്തിലെ നിരവധിയായ കർഷകത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ മക്കൾ പഠിക്കുന്ന സ്കൂളാണ് ഗവൺമെൻറ് യു.പി.എസ്. വെള്ളംകുളങ്ങര.വീട്ടമ്മമാരിൽ പലര‍ും അഭ്യസ്ഥവിദ്യരാണെങ്കില‍ും വീട്ടിൽ തന്നെ ഒത‍ുങ്ങിക്ക‍ൂട‍ുന്ന സാഹചര്യം നിലനിന്നിര‍ുന്നു. ഈ പശ്ചാത്തലത്തിൽ, ക‍ുട‍ുംബത്തിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുന്നതിലൂടെ കുട്ടികളുടെ മാനസികവും, ശാരീരികവുമായ വികാസവും, ജീവിതനിലവാരവും മെച്ചപ്പെടുമെന്നും, അത് ഈ ആധുനിക ലോകത്തിൽ അവർക്ക് കൂടുതൽ അവസരങ്ങളും, അഭിവൃദ്ധിയും പ്രദാനം ചെയ്യും എന്നുള്ള വിലയിരുത്തല‍ും ഇങ്ങനെയൊരു പ്രവർത്തന പദ്ധതിക്ക് രൂപം കൊടുക്ക‍ുവാൻ സഹായകമായി.'''''കുട്ടികളുടെ കൂടി സഹായത്തോടെ; അവരുടെ അറിവുകൾ പ്രയോജനപ്പെടുത്തിയും, വർദ്ധിപ്പിച്ചും, കുട്ടികളുടെ അമ്മമാർക്കും,പൂർവ്വ വിദ്യാർത്ഥിനികൾക്കും സർക്കാർ ജോലി എന്ന സ്വപ്ന സാക്ഷാത്കാരത്തിലേക്കുളള  വാതായനങ്ങൾ തുറന്നു കൊടുക്കുക എന്നുള്ളതായിരുന്നു പദ്ധതിയുടെ ഒരു ലക്ഷ്യം. കുട്ടികളുടെ അറിവുകൾ വർദ്ധിപ്പിക്കുക, അവരിൽ പ്രയത്നശീലം, മത്സര പരീക്ഷകളോടുള്ള ആഭിമുഖ്യം, സേവനസന്നദ്ധത എന്നിവ വളർത്തി മികച്ച ഒരു ഭാവി സ്വന്തമാക്കാൻ പ്രേരിപ്പിക്കുക  എന്നതായിരുന്നു മറ്റു ലക്ഷ്യങ്ങൾ.'''''

കുട്ടികൾ നടത്തിയ വിവരശേഖരണ സർവ്വേയിലൂടെയാണ് പദ്ധതി ആരംഭിച്ചത്.തുടർന്ന് കുട്ടികളുടെ അമ്മമാർക്കും, പൂർവ്വ വിദ്യാർഥിനികൾക്കും പദ്ധതിയിൽ ചേരുവാനുള്ള രജിസ്ട്രേഷൻ തുടങ്ങി. പദ്ധതിയിൽ ചേർന്നവർക്ക് പി.എസ്‌.സി. ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുവാനുള്ള സൗകര്യം സ്കൂളിൽ തന്നെ ഒരുക്കി. തുടർന്ന് അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ നിന്ന് വിഷയാടിസ്ഥാനത്തിൽ വിവരങ്ങൾ ക്രോഡീകരിച്ച് എഴുതി എടുക്കുകയും പിന്നീടിത്  '''''നവകിരണം -ഒന്നാം വാല്യം'''''  എന്നപേരിൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ പുസ്തകം ഉദ്യോഗാർത്ഥികൾക്ക് സൗജന്യമായി വിതരണം ചെയ്തു.

[[പ്രമാണം:35436-21-34.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|'''ക‍ുട്ടികൾ വിവരശേഖരണത്തില‍ൂടെ തയ്യാറാക്കിയ പ‍ുസ്‍തകം''']]

തുടർന്ന് എല്ലാ ശനി,ഞായർ ദിവസങ്ങളിലും സ്കൂളിൽ വെച്ച് അധ്യാപകരുടെ മേൽനോട്ടത്തിൽ ഉദ്യോഗാർത്ഥികൾക്കായി സൗജന്യപി.എസ്.സി. പരിശീലനം ആരംഭിച്ചു. കോവിഡ് പ്രതിസന്ധി കാരണം സ്കൂൾ അടച്ചപ്പോളും, ക്ലാസുകൾ മുടങ്ങാതിരിക്കാൻ അധ്യാപകർ ഓൺലൈനായി പരിശീലനം തുടർന്നു. പരിശീലനത്തിൽ പങ്കെടുത്ത അമ്മമാരിൽ അഞ്ചുപേർ പി.എസ്.സി.പത്താം തരം പ്രിലിമിനറി പരീക്ഷ പാസായതോടെ പരിശീലനം സാർത്ഥകമായ സന്തോഷത്തിലാണ് അധ്യാപകരും ഉദ്യോഗാർത്ഥികളും; ഒപ്പം തുടർ പരീക്ഷകൾക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകളും തുടരുന്നു.....

'''** ' സ്‍ത്രീ മ‍ുന്നേറ്റം വിദ്യാഭ്യാസത്തില‍ൂടെ ' എന്ന ''<nowiki/>'സർഗ്ഗ വിദ്യാലയം'' പദ്ധതിയ‍ില‍ൂടെ, സ്‍ക‍ൂളിലെ ക‍ുട്ടികള‍ുടെ അമ്മമാർക്കായി നടത്തിയ സൗജന്യ പി.എസ്.സി. പരിശീലനത്തിൽ പങ്കെട‍ുത്ത്, പി.എസ്.സി.യ‍ുടെ പത്താം തരം പ്രിലിമിനറി പരീക്ഷ വിജയിച്ചവർ **'''

'''** ''<nowiki/>'സ്ത്രീ മ‍ുന്നേറ്റം വിദ്യാഭ്യാസത്തിലൂടെ...' **'''''

[[പ്രമാണം:35436-21-40.jpg|നടുവിൽ|ലഘുചിത്രം|302x302px]]

=== '''[[ജി യു പി എസ് വെള്ളംകുളങ്ങര/ പ്രക‍ൃതിസംരക്ഷണ യജ്ഞം|പ്രകൃതിസംരക്ഷണ യജ്ഞം]]''' ===

സമഗ്ര ശിക്ഷ കേരളയുടെ സർഗവിദ്യാലയം പ്രോജക്റ്റിന്റെ ഭാഗമായി  ''''''സ്ത്രീമുന്നേറ്റം വിദ്യാലയത്തിലൂടെ..'''''' എന്ന പ്രവർത്തന പദ്ധതിക്ക് സ്കൂളിൽ തുടക്കമിട്ടു.
=== [[ജി യു പി എസ് വെള്ളംകുളങ്ങര/ ട്വിങ്ക്ലിങ്ങ് സ്‍റ്റാർ‍സ്|'''ട്വിങ്ക്ലിങ്ങ് സ്റ്റാർസ്''']] ===

=== '''ഗണിതച്ചെപ്പ്''' ===

ഗണിത പഠനം രസകരവും എളുപ്പവ‍ുമാക്കുവാനായി നടത്തിവരുന്ന ഗണിതവിജയം, ഉല്ലാസഗണിതം പരിപാടികളുടെ തുടർച്ചയായി, ഗവൺമെൻറ് യ‍ു.പി.എസ്. വെള്ളംകുളങ്ങരയിലെ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രവർത്തന പദ്ധതിയാണ് ഗണിതച്ചെപ്പ്. ഗണിത ക്രിയകൾ രസകരമായി സ്വായത്തമാക്കാനായി '''''മഞ്ചാടി സഞ്ചി'''''  ഓരോ കുട്ടിയും തയ്യാറാക്കിയിട്ടുണ്ട്. '''''ഈർക്കിൽ കെട്ടുകൾ ,മഞ്ചാടിക്ക‍ുര‍ു, കളി നോട്ടുകൾ, ജ്യാമിതീയ ര‍ൂപങ്ങൾ''''' എന്നിവ മഞ്ചാടി സഞ്ചിയിൽ സൂക്ഷിക്കുന്നു. ഗണിത ചിത്രങ്ങൾ, പാറ്റേണുകൾ, പസിൽസ്, ജ്യാമിതീയ ര‍ൂപങ്ങൾ ,നിർമ്മിതികൾ എന്നിവ ഉൾപ്പെടുത്തി ഓരോ കുട്ടിയും വീട്ടിൽ ഗണിതലാബ്  തയ്യാറാക്കി സൂക്ഷിക്കുന്നു. സ്കൂളിന്റെ ഗണിത ലാബിലെ ഉപകരണങ്ങൾ, കുട്ടികൾ തയ്യാറാക്കിയ ഗണിത ഉപകരണങ്ങൾ എന്നിവയ‍ുടെ  പ്രദർശനം ദേശീയ ഗണിതശാസ്ത്ര ദിനത്തിൽ സ്കൂളിൽ നടത്തുകയുണ്ടായി. എൽ,പി. , യു,പി, വിഭാഗം കുട്ടികൾ '''''ഉല്ലാസ മുത്തുകൾ ,മണിമുത്തുകൾ ,മാത്ത് ഫോക്കസ്''''' തുടങ്ങിയ ഗണിത മാഗസിനുകൾ തയ്യാറാക്കി. ഗണിത പ്രാർത്ഥന, ഗണിത പ്രതിജ്ഞ, ഗണിത നാടകം, ഗണിത ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തൽ, തുടങ്ങി ഗണിതശാസ്ത്രത്തിൽ കുട്ടികൾക്ക് താൽപര്യമുണർത്തുന്ന നിരവധി പരിപാടികൾ സ്കൂളിൽ നടത്തിവരുന്നു. കുട്ടികളിൽ ഗണിതാഭിമുഖ്യം വളർത്തുവാൻ , മേൽപ്പറഞ്ഞ പരിപാടികൾക്കു പുറമേ ഗണിത കളികൾ കൂടി ഉൾപ്പെടുത്തിക്കൊണ്ട് കൃത്യമായ ഇടവേളകളിൽ സ്കൂളിൽ ' '''ഗണിതമേള''' 'നടത്തിവരുന്നു.  [[ജി യു പി എസ് വെള്ളംകുളങ്ങര/ ഗണിതച്ചെപ്പ്|ക‍ൂട‍ുതൽ വായിക്ക‍ുക...]]

കാർഷിക സംസ്കാരത്തിന്റെ പാരമ്പര്യം ഉൾക്കൊള്ളുന്ന വെള്ളംകുളങ്ങര ഗ്രാമത്തിലെ നിരവധിയായ കർഷകത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ മക്കൾ പഠിക്കുന്ന സ്കൂളാണ് ഗവൺമെൻറ് യു.പി.എസ്. വെള്ളംകുളങ്ങര.ഈ പശ്ചാത്തലത്തിൽ,ഭൗതിക സാഹചര്യം മെച്ചപ്പെടുന്നതിലൂടെ കുട്ടികളുടെ മാനസികവും,ശാരീരികവുമായ വികാസവും, ജീവിതനിലവാരവും മെച്ചപ്പെടുമെന്നും, അത് ഈ ആധുനിക ലോകത്തിൽ അവർക്ക് കൂടുതൽ അവസരങ്ങളും, അഭിവൃദ്ധിയും പ്രദാനം ചെയ്യും എന്നുള്ള വിലയിരുത്തലിനെ തുടർന്നാണ് ഇങ്ങനെയൊരു പ്രവർത്തന പദ്ധതിക്ക് രൂപം കൊടുത്തത്. കുട്ടികളുടെ കൂടി സഹായത്തോടെ; അവരുടെ അറിവുകൾ പ്രയോജനപ്പെടുത്തിയും, വർദ്ധിപ്പിച്ചും, കുട്ടികളുടെ അമ്മമാർക്കും,പൂർവ്വ വിദ്യാർത്ഥിനികൾക്കും സർക്കാർ ജോലി എന്ന സ്വപ്ന സാക്ഷാത്കാരത്തിലേക്കുളള  വാതായനങ്ങൾ തുറന്നു കൊടുക്കുക എന്നുള്ളതായിരുന്നു പദ്ധതിയുടെ ഒരു ലക്ഷ്യം. കുട്ടികളുടെ അറിവുകൾ വർദ്ധിപ്പിക്കുക, അവരിൽ പ്രയത്നശീലം, മത്സര പരീക്ഷകളോടുള്ള ആഭിമുഖ്യം, സേവനസന്നദ്ധത എന്നിവ വളർത്തി മികച്ച ഒരു ഭാവി സ്വന്തമാക്കാൻ പ്രേരിപ്പിക്കുക  എന്നതായിരുന്നു മറ്റു ലക്ഷ്യങ്ങൾ.
=== '''- കലോത്സവം''' ===

അധ്യാപകരുടെ സഹായത്തോടെ കുട്ടികൾ നടത്തിയ വിവരശേഖരണ സർവ്വേയിലൂടെയാണ് പദ്ധതി ആരംഭിച്ചത്.തുടർന്ന് കുട്ടികളുടെ അമ്മമാർക്കും, പൂർവ്വ വിദ്യാർഥിനികൾക്കും പദ്ധതിയിൽ ചേരുവാനുള്ള രജിസ്ട്രേഷൻ തുടങ്ങി. പദ്ധതിയിൽ ചേർന്നവർക്ക് പി.എസ്‌.സി. ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുവാനുള്ള സൗകര്യം സ്കൂളിൽ തന്നെ ഒരുക്കി. തുടർന്ന് അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ നിന്ന് വിഷയാടിസ്ഥാനത്തിൽ വിവരങ്ങൾ ക്രോഡീകരിച്ച് എഴുതി എടുക്കുകയും പിന്നീടിത്  നവ കിരണം-ഒന്നാം വാല്യം എന്നപേരിൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ പുസ്തകം ഉദ്യോഗാർത്ഥികൾക്ക് സൗജന്യമായി വിതരണം ചെയ്തു. തുടർന്ന് എല്ലാ ശനി,ഞായർ ദിവസങ്ങളിലും സ്കൂളിൽ വെച്ച് അധ്യാപകരുടെ മേൽനോട്ടത്തിൽ ഉദ്യോഗാർത്ഥികൾക്കായി സൗജന്യപി.എസ്.സി. പരിശീലനം ആരംഭിച്ചു. കോവിഡ് പ്രതിസന്ധി കാരണം സ്കൂൾ അടച്ചപ്പോളും, ക്ലാസുകൾ മുടങ്ങാതിരിക്കാൻ അധ്യാപകർ ഓൺലൈനായി പരിശീലനം തുടർന്നു.

പരിശീലനത്തിൽ പങ്കെടുത്ത അമ്മമാരിൽ അഞ്ചുപേർ പി.എസ്.സി.പത്താം തരം പ്രിലിമിനറി പരീക്ഷ പാസായതോടെ പരിശീലനം സാർത്ഥകമായ സന്തോഷത്തിലാണ് അധ്യാപകരും ഉദ്യോഗാർത്ഥികളും; ഒപ്പം തുടർ പരീക്ഷകൾക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകളും തുടരുന്നു.....

'''** ' സ്‍ത്രീ മ‍ുന്നേറ്റം വിദ്യാഭ്യാസത്തില‍ൂടെ ' എന്ന ''<nowiki/>'സർഗ്ഗ വിദ്യാലയം'' പദ്ധതിയ‍ില‍ൂടെ, സ്‍ക‍ൂളിലെ ക‍ുട്ടികള‍ുടെ അമ്മമാർക്കായി നടത്തിയ സൗജന്യ പി.എസ്.സി. പരിശീലനത്തിൽ പങ്കെട‍ുത്ത്, പി.എസ്.സി.യ‍ുടെ പത്താം തരം പ്രിലിമിനറി പരീക്ഷ വിജയിച്ചവർ **'''

[[പ്രമാണം:35436-21-40.jpg|നടുവിൽ|ലഘുചിത്രം|611x611ബിന്ദു]]

== '''പ്രകൃതിസംരക്ഷണ യജ്ഞം''' ==

ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിർത്തുക എന്ന ലക്ഷ്യത്തോടുകൂടി ഗവൺമെന്റ് യു.പി.എസ്. വെള്ളംകുളങ്ങരയിൽ ആരംഭിച്ച പ്രവർത്തന പദ്ധതിയാണ് പ്രകൃതിസംരക്ഷണ യജ്ഞം.

പ്രകൃതിസംരക്ഷണത്തിനായി പ്രതിജ്ഞ ചെയ്ത് രൂപീകരിച്ച പ്രകൃതിസംരക്ഷണ സേനയിലെ അംഗങ്ങളാണ് കുട്ടികളും അധ്യാപകരും ഉൾപ്പടെയുള്ള സ്കൂളിലെ അംഗങ്ങളെല്ലാവരും. ജൈവ വൈവിധ്യങ്ങളുടെ കലവറയായ രണ്ട് കാവുകൾ സ്കൂൾ കാമ്പസിൽ സംരക്ഷിക്കപ്പെടുന്നു. ആഞ്ഞിലി ,കരിന്തോട്ട, പുലരി, പൈൻ, മുതലായവ ഉൾപ്പെടെയുള്ള വൃക്ഷലതാദികളാൽ സമ്പന്നമായ ആദ്യത്തെ കാവും, പുളി, പന, പുന്നമരം, ആഞ്ഞിലി, തുടങ്ങിയ വൻമരങ്ങളാൽ സമ്പന്നമായ രണ്ടാമത്തെ കാവും നിരവധി ജീവജാലങ്ങളുടെ വാസസ്ഥലമാണ്. ഈ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി, ഈ കാവിൽ വരുന്ന പക്ഷികൾക്കായി ദിവസവും കുട്ടികൾ വെള്ളവും, ഭക്ഷണവും ചിരട്ടകളിൽ നൽകുന്നു.

[[പ്രമാണം:35436-22-50.png|നടുവിൽ|ലഘുചിത്രം|720x720ബിന്ദു|'''''ക‍ുട്ടികൾ പക്ഷികൾക്കായി ഭക്ഷണവ‍ും,വെളളവ‍ും ചിരട്ടകളിൽ നൽക‍ുന്ന‍ു.''''']]

ഈ കാവുകൾക്ക് പുറമേ, മാവ്, പ്ലാവ്, പേര, പറങ്കിമാവ് എന്നിവ ഉൾപ്പടെയുള്ള വ്യത്യസ്തങ്ങളായ മരങ്ങളും, നിരവധി ഔഷധ സസ്യങ്ങൾ ഉൾപ്പെടുന്ന സമ്പന്നമായ സസ്യജാലവും സ്കൂളിന് കിട്ടിയ വരദാനമാണ്. സ്കൂളിലെ മരങ്ങളുടെയും, ചെടികളുടെയും വിശദവിവരങ്ങൾ അടങ്ങിയ ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കുകയും, ഓരോ മരവും, ഓരോ ചെടിയും ഈ പ്രകൃതിയുടെ നിലനിൽപ്പിന് എത്രത്തോളം ആവശ്യമാണ് എന്ന യാഥാർത്ഥ്യം വീടുകളിലേക്കും സമൂഹത്തിലേക്കും എത്തിക്കുവാനുള്ള പ്രവർത്തനങ്ങളും പ്രകൃതിസംരക്ഷണ യജ്ഞത്തിലൂടെ നടത്തിവരുന്നു.

[[പ്രമാണം:35436-22-55.png|നടുവിൽ|ലഘുചിത്രം|612x612ബിന്ദു|'''''ജൈവ വൈവിധ്യ രജിസ്‍റ്റർ''''']]

ജൈവ പച്ചക്കറിക്ക‍ൃഷി പ്രോത്സാഹിപ്പിക്കുക, രാസവളങ്ങളുടെയും, രാസകീടനാശിനികളുടെയും ഉപയോഗം തടയുക, അവയുടെ ദോഷവശങ്ങളെപ്പറ്റി മറ്റുള്ളവരെ ബോധവൽക്കരിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടു കൊണ്ടാണ് സ്കൂളിൽ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചത്. മണ്ണിന്റെയും, മനുഷ്യന്റെയും ആരോഗ്യത്തെയും ഒരേപോലെ ബാധിക്കുന്ന ദോഷകരമായ കൃഷി രീതികൾ ഒഴിവാക്കിക്കൊണ്ട്, ശുദ്ധമായ പച്ചക്കറി എങ്ങിനെ കൃഷി ചെയ്യാം എന്ന സന്ദേശം പ്രവർത്തനങ്ങളിലൂടെ സമൂഹത്തിലേക്കെത്തിക്കാൻ പ്രകൃതിസംരക്ഷണ യജ്ഞത്തിലൂടെ സ്കൂളിന് സാധിക്കുന്നുണ്ട്.

[[പ്രമാണം:35436-22-56.png|നടുവിൽ|ലഘുചിത്രം|638x638ബിന്ദു|'''''ജൈവ ക‍ൃഷി''''']]

പ്രകൃതിസംരക്ഷണവുമായി ബന്ധമുള്ള ദിനാചരണങ്ങളെല്ലാം തന്നെ സ്കൂളിൽ കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെ നടത്താറുണ്ട്. ജൈവ,അജൈവ മാലിന്യങ്ങൾ വേർതിരിച്ച് സംസ്കരിക്കുക, പ്ലാസ്റ്റിക് ,ഇലക്ട്രോണിക് മാലിന്യങ്ങൾ പ്രകൃതിക്ക് ദോഷം ഉണ്ടാകാത്ത തരത്തിൽ സംസ്കരിക്കുക തുടങ്ങിയ കാര്യങ്ങൾ പ്രാവർത്തികമാക്കി കൊണ്ട് മറ്റുള്ളവർക്ക് മാതൃകയായി തീരുവാൻ പ്രകൃതി സംരക്ഷണ യജ്ഞത്തിലൂടെ ഗവൺമെൻറ് യു.പി.എസ്. വെള്ളംകുളങ്ങരയിലെ അംഗങ്ങൾ ശ്രമിക്കുന്നു.

[[പ്രമാണം:35436-22-57.png|നടുവിൽ|ലഘുചിത്രം|565x565ബിന്ദു|'''''പ്ലാസ്‍റ്റിക് നിർമാർജ്ജനം, ജൈവ-അജൈവ മാലിന്യങ്ങൾ വേർതിരിക്കൽ, ബോധവത്ക്കരണം''''']]
[[പ്രമാണം:35436-22-59.png|നടുവിൽ|ലഘുചിത്രം|288x288ബിന്ദു|'''''മഴവെളളസംഭരണിക്ക‍ു മ‍ുന്നിൽ വിദ്യാർത്ഥിനി''''']]

സ്കൂളിൽ സ്ഥാപിച്ചിരിക്കുന്ന മഴവെള്ള സംഭരണിയിൽ തുടങ്ങി; നിരവധി പ്രവർത്തനങ്ങളിലൂടെ അമൂല്യമായ ശുദ്ധജലം പാഴാക്കി കളയാതെ ശേഖരിച്ചു വയ്ക്കുന്നത് പ്രകൃതിയിൽ ജീവന്റെ നിലനിൽപ്പിന് എത്രത്തോളം അത്യന്താപേക്ഷിതമാണെന്ന് സ്വയം മനസ്സിലാക്കുവാനും, മറ്റുള്ളവർക്ക് മനസ്സിലാക്കിക്കൊടുക്കുവാനും ഒരു പരിധി വരെ സാധിച്ചിട്ടുണ്ട്.

== '''''Twinkling Stars''''' ==

കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ പഠിക്കുവാനുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിനും, അനായാസമായും, പേടി കൂടാതെയും ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിനുംവേണ്ടിയുള്ള പഠന പാക്കേജ് ആയ ഹലോ ഇംഗ്ലീഷ് പരിപാടിയോടനുബന്ധിച്ച് സ്കൂളിൽ ആവിഷ്കരിച്ച മറ്റൊരു പരിപാടിയാണ് '''''Twinkling stars.'''''

കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനുള്ള അവസരങ്ങൾ ഒരുക്കുക, അതിൽ സജീവമായി അവരെ പങ്കെടുപ്പിക്കുക എന്നുള്ളതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം.സ്കിറ്റ്, റോൾപ്ലേ, ലഘുനാടകങ്ങൾ എന്നെ സങ്കേതങ്ങളിൽ ദൈനംദിന ജീവിതത്തിലെ സാഹചര്യങ്ങളുടെ പുനരാവിഷ്ക്കരിക്കുകയും കുട്ടികളെ അതിലെ കഥാപാത്രങ്ങളാക്കി മാറ്റുകയും ചെയ്തുകൊണ്ട് ഇംഗ്ലീഷ് ഭാഷയിലൂടെ ആശയ വിനിമയം നടത്തുവാൻ കുട്ടികൾക്ക് പ്രചോദനം നൽകി. പരിചിതമായ സാഹചര്യങ്ങളോട് താദാത്മ്യം പ്രാപിക്കുക വഴി, പേടി കൂടാതെയും സ്വാഭാവികമായ രീതിയിലും ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കാനുള്ള ആത്മവിശ്വാസം കുട്ടികൾക്ക് ലഭിച്ചു.

കോവിഡ് കാലത്ത‍ും ക‍ുട്ടികള‍ുടെ കലാപരമായ കഴിവ‍ുകൾ പരിപ‍ോഷിപ്പിക്ക‍ുന്നതിനായ‍ും, അവ പ്രകടിപ്പിക്കാന‍ുളള വേദിയൊര‍ുക്ക‍ുന്നതിനായ‍ും സ്‍ക‍ൂൾ ആവിഷ്ക്കരിച്ച തനത‍ു പരിപാടിയാണ്.  '''ഇ -കലോത്സവം.'''

ഇതിനു പുറമേ കുട്ടികളുടെ സർഗ്ഗാത്മകമായ ഭാഷാശേഷി വർധിക്കുന്നതിനായി ഇംഗ്ലീഷ് മാഗസിൻ നിർമ്മാണം നടത്തുകയും കുട്ടികളെ ഇതിൽ സജീവമായി പങ്കെടുപ്പിക്കുകയും ചെയ്തു. പാട്ടുകൾ, കഥകൾ, കവിതകൾ, പഴഞ്ചൊല്ലുകൾ, കടങ്കഥകൾ, കളികൾ, പദപരിചയം, സ്വയം പരിചയപ്പെടുത്തൽ.. എന്നിങ്ങനെ നിരവധി പരിപാടികളിലൂടെ കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയോടുള്ള ആഭിമുഖ്യം വളർത്തുവാനും '''''Twinkling stars''''' എന്ന പരിപാടിയിലൂടെ സാധിക്ക‍ുന്ന‍ുണ്ട്.

[[പ്രമാണം:35436-21-76.jpg|ഇടത്ത്‌|ലഘുചിത്രം|426x426px|'''''Hello English -Twinkling Stars (Second Phase) - പരിപാടിയിൽ ബഹ‍ു.ആലപ്പ‍ുഴ D.P.O. ഷ‍ുക്ക‍ൂർ സാർ സ്‍ക‍ൂൾ മാഗസിൻ പ്രകാശനം ചെയ്യ‍ുന്ന‍ു.''''']]

[[പ്രമാണം:35436-21-107.jpg|നടുവിൽ|ലഘുചിത്രം|395x395px|''''''ഹലോ ഇംഗ്ലീഷ് 'പഠന പരിപാടി : 2019-20''''']]
[[പ്രമാണം:35436-22-115.jpg|നടുവിൽ|ലഘുചിത്രം|331x331px]]

[[പ്രമാണം:35436-21-75.png|ലഘുചിത്രം|425x425ബിന്ദു|'''''ഹലോ ഇംഗ്ലീഷ്  - സ്‍കിറ്റ്''''' |പകരം=|ഇടത്ത്‌]]
[[പ്രമാണം:35436-22-42.jpg|നടുവിൽ|ലഘുചിത്രം|447x447ബിന്ദു|'''''ക്ലാസ്സ്-തല ഇംഗ്ലീഷ് മാഗസിൻ പ്രകാശനം''''']]

== [[പ്രമാണം:35436-logo final.png|||40px|]] '''[[{{PAGENAME}}/പ്രവർത്തനങ്ങൾ : 2022-23 |പ്രവർത്തനങ്ങൾ : 2022-23]]'''  ==

== '''ഗണിതച്ചെപ്പ്''' ==
ഗണിത പഠനം രസകരവും എളുപ്പവ‍ുമാക്കുവാനായി നടത്തിവരുന്ന ഗണിതവിജയം, ഉല്ലാസഗണിതം പരിപാടികളുടെ തുടർച്ചയായി, ഗവൺമെൻറ് യ‍ു.പി.എസ്. വെള്ളംകുളങ്ങരയിലെ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രവർത്തന പദ്ധതിയാണ് ഗണിതച്ചെപ്പ്. ഗണിത ക്രിയകൾ രസകരമായി സ്വായത്തമാക്കാനായി '''''മഞ്ചാടി സഞ്ചി'''''  ഓരോ കുട്ടിയും തയ്യാറാക്കിയിട്ടുണ്ട്. '''''ഈർക്കിൽ കെട്ടുകൾ ,മഞ്ചാടിക്ക‍ുര‍ു, കളി നോട്ടുകൾ, ജ്യാമിതീയ ര‍ൂപങ്ങൾ''''' എന്നിവ മഞ്ചാടി സഞ്ചിയിൽ സൂക്ഷിക്കുന്നു. ഗണിത ചിത്രങ്ങൾ, പാറ്റേണുകൾ, പസിൽസ്, ജ്യാമിതീയ ര‍ൂപങ്ങൾ ,നിർമ്മിതികൾ എന്നിവ ഉൾപ്പെടുത്തി ഓരോ കുട്ടിയും വീട്ടിൽ ഗണിതലാബ്  തയ്യാറാക്കി സൂക്ഷിക്കുന്നു. സ്കൂളിന്റെ ഗണിത ലാബിലെ ഉപകരണങ്ങൾ, കുട്ടികൾ തയ്യാറാക്കിയ ഗണിത ഉപകരണങ്ങൾ എന്നിവയ‍ുടെ  പ്രദർശനം ദേശീയ ഗണിതശാസ്ത്ര ദിനത്തിൽ സ്കൂളിൽ നടത്തുകയുണ്ടായി. എൽ,പി. , യു,പി, വിഭാഗം കുട്ടികൾ '''''ഉല്ലാസ മുത്തുകൾ ,മണിമുത്തുകൾ ,മാത്ത് ഫോക്കസ്''''' തുടങ്ങിയ ഗണിത മാഗസിനുകൾ തയ്യാറാക്കി. ഗണിത പ്രാർത്ഥന, ഗണിത പ്രതിജ്ഞ, ഗണിത നാടകം, ഗണിത ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തൽ, തുടങ്ങി ഗണിതശാസ്ത്രത്തിൽ കുട്ടികൾക്ക് താൽപര്യമുണർത്തുന്ന നിരവധി പരിപാടികൾ സ്കൂളിൽ നടത്തിവരുന്നു. കുട്ടികളിൽ ഗണിതാഭിമുഖ്യം വളർത്തുവാൻ , മേൽപ്പറഞ്ഞ പരിപാടികൾക്കു പുറമേ ഗണിത കളികൾ കൂടി ഉൾപ്പെടുത്തിക്കൊണ്ട് കൃത്യമായ ഇടവേളകളിൽ സ്കൂളിൽ ' '''ഗണിതമേള''' 'നടത്തിവരുന്നു.  [[ജി യു പി എസ് വെള്ളംകുളങ്ങര/ ഗണിതച്ചെപ്പ്|ക‍ൂട‍ുതൽ വായിക്ക‍ുക...]]

=='''ഇ - കലോത്സവം'''==
[[വർഗ്ഗം:35436]]
കോവിഡ് കാലത്ത‍ും ക‍ുട്ടികള‍ുടെ കലാപരമായ കഴിവ‍ുകൾ പരിപ‍ോഷിപ്പിക്ക‍ുന്നതിനായ‍ും, അവ പ്രകടിപ്പിക്കാന‍ുളള വേദിയൊര‍ുക്ക‍ുന്നതിനായ‍ും സ്‍ക‍ൂൾ ആവിഷ്ക്കരിച്ച തനത‍ു പരിപാടിയാണ്.  '''ഇ -കലോത്സവം.''' [[പ്രമാണം:35436-22-115.jpg|നടുവിൽ|ലഘുചിത്രം|544x544ബിന്ദു]]

20:41, 17 സെപ്റ്റംബർ 2025-നു നിലവിലുള്ള രൂപം

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

പൊത‍ു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

എസ്.എം.സി, എസ്.ഡി.സി, പ‍ൂർവ്വ വിദ്യാർത്ഥികൾ, നാട്ട‍ുകാർ, എന്നിവർ ചേർന്ന്
പൊത‍ു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രതിജ്‍ഞ കൈക്കൊള്ള‍ുന്ന‍ു.
എസ്.എം.സി, എസ്.ഡി.സി, പ‍ൂർവ്വ വിദ്യാർത്ഥികൾ, നാട്ട‍ുകാർ, എന്നിവർ ചേർന്ന്
പൊത‍ു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രതിജ്‍ഞ കൈക്കൊള്ള‍ുന്ന‍ു.

തനത‍ു പ്രവർത്തനങ്ങൾ

സർഗ്ഗ വിദ്യാലയം പദ്ധതി

** 'സ്ത്രീ മ‍ുന്നേറ്റം വിദ്യാഭ്യാസത്തിലൂടെ...' **

സർഗ്ഗ വിദ്യാലയം പദ്ധതിയുടെ ഭാഗമായി, സാമ‍ൂഹ്യശാസ്‍ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ആവിഷ്കരിച്ച് നടപ്പിലാക്കിയ തനത് പ്രവർത്തനമാണ് ' സ്ത്രീ മുന്നേറ്റം വിദ്യാഭ്യാസത്തിലൂടെ ' എന്ന പദ്ധതി. സ്‍ക‍ൂളിൽ പഠിച്ച പ‍ൂർവ്വ വിദ്യാർത്ഥിനികൾക്ക‍ും , സ്‍ക‍ൂളിൽ പഠിക്ക‍ുന്ന ക‍ട്ടികള‍‍ുടെ അമ്മമാർക്ക‍ും പൊത‍ുവിജ്ഞാനം, മറ്റ് വിഷയാധിഷ്ഠിതമായ അറിവ‍ുകൾ എന്നിവ അധ്യാപകര‍ുടെ മേൽനോട്ടത്തിൽ ക‍ുട്ടികള‍ുടെ പങ്കാളിത്തത്തോടെ പകർന്ന‍ു നൽക‍ുന്ന സൗജന്യമായ ഒര‍ു പരിശീലനമാണ് ഇതില‍ൂടെ ലക്ഷ്യമിട‍ുന്നത്.സാമൂഹ്യശാസ്ത്ര ക്ലബ്ബ് കൺവീനറും, അധ്യാപകനുമായ വി. രജനീഷിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ മുന്നോട്ടു പോയത്.

ഈ പ്രവർത്തനത്തിന്റെ ലക്ഷ്യങ്ങൾ ലിംഗസമത്വം, സേവന സന്നദ്ധത, സമൂഹനന്മ, കുട്ടികളുടെ അറിവ് വർദ്ധിപ്പിക്കൽ, മികച്ചൊരു ഭാവിക്കുവേണ്ടിയുള്ള തയ്യാറെടുപ്പ് , എന്നീ ആശയങ്ങളെക്കുറിച്ച് കുട്ടികളിലും സമൂഹത്തിലും അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു.ഏഴാം ക്ലാസിലെ ഇംഗ്ലീഷ് പാഠപുസ്തകത്തിൽ ക‍ുട്ടികൾ പഠിക്ക‍ുന്ന മയാ ഏഞ്ചലോയ‍ുടെ വുമൺ വർക്ക് എന്ന പദ്യം ഈ പ്രവർത്തനത്തിലേർപ്പെടുന്നതിന്  പ്രചോദനമായി.സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്താൻ പറ്റാതെ അടുക്കളയിലും, വീട്ടിലുമായി ജോലിചെയ്ത് ഒതുങ്ങിക്കൂടേണ്ടിവരുന്ന സ്ത്രീകളുടെ ഒരു പ്രതിനിധിയെയാണ് ആ പദ്യത്തിൽ കാണുവാൻ സാധിക്കുന്നത്. സ്ത്രീകൾ വീട്ടിൽ മാത്രം ഒതുങ്ങി കൂടേണ്ടവരല്ലെന്നും, അവർക്ക് സമൂഹത്തിൽ ഉയരുവാൻ ഉള്ള പിന്തുണ നൽകേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നുമ‍ുളള സന്ദേശം ഇതിലൂടെ സമ‍ൂഹത്തിലേക്ക് എത്തിക്ക‍ുവാൻ ശ്രമിക്കുന്നു.

കാർഷിക സംസ്കാരത്തിന്റെ പാരമ്പര്യം ഉൾക്കൊള്ളുന്ന വെള്ളംകുളങ്ങര ഗ്രാമത്തിലെ നിരവധിയായ കർഷകത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ മക്കൾ പഠിക്കുന്ന സ്കൂളാണ് ഗവൺമെൻറ് യു.പി.എസ്. വെള്ളംകുളങ്ങര.വീട്ടമ്മമാരിൽ പലര‍ും അഭ്യസ്ഥവിദ്യരാണെങ്കില‍ും വീട്ടിൽ തന്നെ ഒത‍ുങ്ങിക്ക‍ൂട‍ുന്ന സാഹചര്യം നിലനിന്നിര‍ുന്നു. ഈ പശ്ചാത്തലത്തിൽ, ക‍ുട‍ുംബത്തിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുന്നതിലൂടെ കുട്ടികളുടെ മാനസികവും, ശാരീരികവുമായ വികാസവും, ജീവിതനിലവാരവും മെച്ചപ്പെടുമെന്നും, അത് ഈ ആധുനിക ലോകത്തിൽ അവർക്ക് കൂടുതൽ അവസരങ്ങളും, അഭിവൃദ്ധിയും പ്രദാനം ചെയ്യും എന്നുള്ള വിലയിരുത്തല‍ും ഇങ്ങനെയൊരു പ്രവർത്തന പദ്ധതിക്ക് രൂപം കൊടുക്ക‍ുവാൻ സഹായകമായി.കുട്ടികളുടെ കൂടി സഹായത്തോടെ; അവരുടെ അറിവുകൾ പ്രയോജനപ്പെടുത്തിയും, വർദ്ധിപ്പിച്ചും, കുട്ടികളുടെ അമ്മമാർക്കും,പൂർവ്വ വിദ്യാർത്ഥിനികൾക്കും സർക്കാർ ജോലി എന്ന സ്വപ്ന സാക്ഷാത്കാരത്തിലേക്കുളള  വാതായനങ്ങൾ തുറന്നു കൊടുക്കുക എന്നുള്ളതായിരുന്നു പദ്ധതിയുടെ ഒരു ലക്ഷ്യം. കുട്ടികളുടെ അറിവുകൾ വർദ്ധിപ്പിക്കുക, അവരിൽ പ്രയത്നശീലം, മത്സര പരീക്ഷകളോടുള്ള ആഭിമുഖ്യം, സേവനസന്നദ്ധത എന്നിവ വളർത്തി മികച്ച ഒരു ഭാവി സ്വന്തമാക്കാൻ പ്രേരിപ്പിക്കുക  എന്നതായിരുന്നു മറ്റു ലക്ഷ്യങ്ങൾ.

കുട്ടികൾ നടത്തിയ വിവരശേഖരണ സർവ്വേയിലൂടെയാണ് പദ്ധതി ആരംഭിച്ചത്.തുടർന്ന് കുട്ടികളുടെ അമ്മമാർക്കും, പൂർവ്വ വിദ്യാർഥിനികൾക്കും പദ്ധതിയിൽ ചേരുവാനുള്ള രജിസ്ട്രേഷൻ തുടങ്ങി. പദ്ധതിയിൽ ചേർന്നവർക്ക് പി.എസ്‌.സി. ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുവാനുള്ള സൗകര്യം സ്കൂളിൽ തന്നെ ഒരുക്കി. തുടർന്ന് അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ നിന്ന് വിഷയാടിസ്ഥാനത്തിൽ വിവരങ്ങൾ ക്രോഡീകരിച്ച് എഴുതി എടുക്കുകയും പിന്നീടിത്  നവകിരണം -ഒന്നാം വാല്യം എന്നപേരിൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ പുസ്തകം ഉദ്യോഗാർത്ഥികൾക്ക് സൗജന്യമായി വിതരണം ചെയ്തു.

ക‍ുട്ടികൾ വിവരശേഖരണത്തില‍ൂടെ തയ്യാറാക്കിയ പ‍ുസ്‍തകം

തുടർന്ന് എല്ലാ ശനി,ഞായർ ദിവസങ്ങളിലും സ്കൂളിൽ വെച്ച് അധ്യാപകരുടെ മേൽനോട്ടത്തിൽ ഉദ്യോഗാർത്ഥികൾക്കായി സൗജന്യപി.എസ്.സി. പരിശീലനം ആരംഭിച്ചു. കോവിഡ് പ്രതിസന്ധി കാരണം സ്കൂൾ അടച്ചപ്പോളും, ക്ലാസുകൾ മുടങ്ങാതിരിക്കാൻ അധ്യാപകർ ഓൺലൈനായി പരിശീലനം തുടർന്നു. പരിശീലനത്തിൽ പങ്കെടുത്ത അമ്മമാരിൽ അഞ്ചുപേർ പി.എസ്.സി.പത്താം തരം പ്രിലിമിനറി പരീക്ഷ പാസായതോടെ പരിശീലനം സാർത്ഥകമായ സന്തോഷത്തിലാണ് അധ്യാപകരും ഉദ്യോഗാർത്ഥികളും; ഒപ്പം തുടർ പരീക്ഷകൾക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകളും തുടരുന്നു.....

** ' സ്‍ത്രീ മ‍ുന്നേറ്റം വിദ്യാഭ്യാസത്തില‍ൂടെ ' എന്ന 'സർഗ്ഗ വിദ്യാലയം പദ്ധതിയ‍ില‍ൂടെ, സ്‍ക‍ൂളിലെ ക‍ുട്ടികള‍ുടെ അമ്മമാർക്കായി നടത്തിയ സൗജന്യ പി.എസ്.സി. പരിശീലനത്തിൽ പങ്കെട‍ുത്ത്, പി.എസ്.സി.യ‍ുടെ പത്താം തരം പ്രിലിമിനറി പരീക്ഷ വിജയിച്ചവർ **

പ്രകൃതിസംരക്ഷണ യജ്ഞം

ട്വിങ്ക്ലിങ്ങ് സ്റ്റാർസ്

ഗണിതച്ചെപ്പ്

ഗണിത പഠനം രസകരവും എളുപ്പവ‍ുമാക്കുവാനായി നടത്തിവരുന്ന ഗണിതവിജയം, ഉല്ലാസഗണിതം പരിപാടികളുടെ തുടർച്ചയായി, ഗവൺമെൻറ് യ‍ു.പി.എസ്. വെള്ളംകുളങ്ങരയിലെ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രവർത്തന പദ്ധതിയാണ് ഗണിതച്ചെപ്പ്. ഗണിത ക്രിയകൾ രസകരമായി സ്വായത്തമാക്കാനായി മഞ്ചാടി സഞ്ചി ഓരോ കുട്ടിയും തയ്യാറാക്കിയിട്ടുണ്ട്. ഈർക്കിൽ കെട്ടുകൾ ,മഞ്ചാടിക്ക‍ുര‍ു, കളി നോട്ടുകൾ, ജ്യാമിതീയ ര‍ൂപങ്ങൾ എന്നിവ മഞ്ചാടി സഞ്ചിയിൽ സൂക്ഷിക്കുന്നു. ഗണിത ചിത്രങ്ങൾ, പാറ്റേണുകൾ, പസിൽസ്, ജ്യാമിതീയ ര‍ൂപങ്ങൾ ,നിർമ്മിതികൾ എന്നിവ ഉൾപ്പെടുത്തി ഓരോ കുട്ടിയും വീട്ടിൽ ഗണിതലാബ്  തയ്യാറാക്കി സൂക്ഷിക്കുന്നു. സ്കൂളിന്റെ ഗണിത ലാബിലെ ഉപകരണങ്ങൾ, കുട്ടികൾ തയ്യാറാക്കിയ ഗണിത ഉപകരണങ്ങൾ എന്നിവയ‍ുടെ പ്രദർശനം ദേശീയ ഗണിതശാസ്ത്ര ദിനത്തിൽ സ്കൂളിൽ നടത്തുകയുണ്ടായി. എൽ,പി. , യു,പി, വിഭാഗം കുട്ടികൾ ഉല്ലാസ മുത്തുകൾ ,മണിമുത്തുകൾ ,മാത്ത് ഫോക്കസ് തുടങ്ങിയ ഗണിത മാഗസിനുകൾ തയ്യാറാക്കി. ഗണിത പ്രാർത്ഥന, ഗണിത പ്രതിജ്ഞ, ഗണിത നാടകം, ഗണിത ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തൽ, തുടങ്ങി ഗണിതശാസ്ത്രത്തിൽ കുട്ടികൾക്ക് താൽപര്യമുണർത്തുന്ന നിരവധി പരിപാടികൾ സ്കൂളിൽ നടത്തിവരുന്നു. കുട്ടികളിൽ ഗണിതാഭിമുഖ്യം വളർത്തുവാൻ , മേൽപ്പറഞ്ഞ പരിപാടികൾക്കു പുറമേ ഗണിത കളികൾ കൂടി ഉൾപ്പെടുത്തിക്കൊണ്ട് കൃത്യമായ ഇടവേളകളിൽ സ്കൂളിൽ ' ഗണിതമേള 'നടത്തിവരുന്നു. ക‍ൂട‍ുതൽ വായിക്ക‍ുക...

ഇ - കലോത്സവം

കോവിഡ് കാലത്ത‍ും ക‍ുട്ടികള‍ുടെ കലാപരമായ കഴിവ‍ുകൾ പരിപ‍ോഷിപ്പിക്ക‍ുന്നതിനായ‍ും, അവ പ്രകടിപ്പിക്കാന‍ുളള വേദിയൊര‍ുക്ക‍ുന്നതിനായ‍ും സ്‍ക‍ൂൾ ആവിഷ്ക്കരിച്ച തനത‍ു പരിപാടിയാണ്. ഇ -കലോത്സവം.

പ്രവർത്തനങ്ങൾ : 2022-23