"സെന്റ് ശാന്തൽ എൽ പി എസ് കവടിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
<br /> | <br /> | ||
{{prettyurl|St Shantal L P S Kowdiar}} | {{prettyurl|St Shantal L P S Kowdiar}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
<!-- | |വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം | ||
|റവന്യൂ ജില്ല=തിരുവനന്തപുരം | |||
|സ്കൂൾ കോഡ്=43325 | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64037741 | |||
|യുഡൈസ് കോഡ്=32141001701 | |||
|സ്ഥാപിതദിവസം=1 | |||
|സ്ഥാപിതമാസം=6 | |||
|സ്ഥാപിതവർഷം=1983 | |||
|സ്കൂൾ വിലാസം=സെന്റ് ശാന്തൽ യു പി സ്കൂൾ, | |||
|പോസ്റ്റോഫീസ്=കവടിയാർ | |||
|പിൻ കോഡ്=695003 | |||
|സ്കൂൾ ഫോൺ=04712 431170 | |||
|സ്കൂൾ ഇമെയിൽ=st.shantal@rediffmail.com | |||
|സ്കൂൾ വെബ് സൈറ്റ്=http://stshantalschoolkowdiar.edu.in | |||
|ഉപജില്ല=തിരുവനന്തപുരം നോർത്ത് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ | |||
|വാർഡ്=24 | |||
|ലോകസഭാമണ്ഡലം=തിരുവനന്തപുരം | |||
|നിയമസഭാമണ്ഡലം=വട്ടിയൂർക്കാവ് | |||
|താലൂക്ക്=തിരുവനന്തപുരം | |||
|ബ്ലോക്ക് പഞ്ചായത്ത്=നെടുമങ്ങാട് | |||
|ഭരണവിഭാഗം=അൺഎയ്ഡഡ് (അംഗീകൃതം) | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=207 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=118 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=325 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=17 | |||
|പ്രധാന അദ്ധ്യാപിക=Mini Joseph | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=റീന വില്യംസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=റീനാ വില്യംസ് | |||
|സ്കൂൾ ചിത്രം=43325.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
തിരുവനന്തപുരം ജില്ലയിലെ കവടിയാറിൽ 1984 -85 കാലഘട്ടത്തിൽ സ്ഥാപിതമായ ഒരു വിദ്യാലയമാണിത്. | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
== ചരിത്രം == | == ചരിത്രം == | ||
ഡോട്ടേഴ്സ്റ്റ് ഓഫ് സെന്റ് ഫ്രാൻസിസ് ഡി സാലസ് എന്ന കത്തോലിക്കാ സന്യാസിനീ സമൂഹം തീരുവനന്തപുരത്ത് കവടിയാറിൽ 1981ൽ ഒരു സന്യാസ ഭവനവും നേഴ്സറി സ്കൂളും സ്ഥാപിച്ചു. ഈ സന്യാസ ഭവനത്തിന് ഒരു എൽ.പി സ്കൂൾ ആരംഭിക്കുവാൻ ഔദ്യോഗിക മായി അനുവാദം ലഭിച്ചത് 1984 ൽ ആയിരുന്നു. 1984 -85 ൽ സെന്റ് ഷന്താൾ എൽ .പി സ്കൂൾ അദ്ധ്യായനം ആരംഭിച്ചു. 1981ൽ 25 കുട്ടികളുമായി എളിയരീതിയിൽ പ്രവർത്തനനമാരംഭിച്ച ഈ സ്ഥാപനം 1987 ലാണ് നാലാം ക്ലാസ്സ് വരെയുള്ള എൽ.പി സ്കൂളായി ഉയർന്നത്. റവ.സിസ്റ്റർ തെരസീനാ ഡി.എസ്.എഫ് .എസ് ആയിരുന്നു ആദ്യത്തെ പ്രഥമാദ്ധ്യാപിക. മാസ്റ്റർ മാത്യൂസ് ജോസ് ആദ്യത്തെ വിദ്യാർത്ഥിയും. സന്യാസഭാവനത്തിലായിരുന്നു ആദ്യ കാലത്തു ക്ലാസ് നടത്തിയിരുന്നത്. 1986- ൽ സ്കൂളിന് സ്വന്തമായി കെട്ടിടം പണി പൂർത്തിയായി അന്നത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ശ്രീ.ടി.എം ജേക്കബ് വിദ്യാലയമന്ദിരം ഉദ്ഘാടനം ചെയ്തു. 2015 ലാണ് 5 മുതൽ 7 വരെ യുള്ള ക്ലാസ്സ്കൾക്കു അംഗീകാരം കിട്ടിയത് ഇപ്പോൾ സെന്റ് ഷന്താൾ യൂ പി സ്കൂളായി അറിയപ്പെടുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | |||
1 കമ്പ്യൂട്ടർ ലാബ് | |||
2 ഇന്റർനെറ്റ് സൗകര്യം | |||
== പാഠ്യേതര | 3 സ്മാർട്ട് ക്ലാസ് | ||
4 ലൈബ്രറി | |||
5 സ്കൂൾ ബസ്സ് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
കോ കരിക്കുലർ ആക്ടിവിറ്റിയ്സ് : പാട്ട് , നൃത്തം, സ്കേറ്റിംഗ് ,കീബോര്ഡ് , ചെസ്സ് | |||
കുട്ടികളിൽ സൈക്ലിംഗ് സവാരി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സൈക്കിൾ ബ്രിഗേഡ് . | |||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* പരിസ്ഥിതി ക്ലബ്ബ് | * പരിസ്ഥിതി ക്ലബ്ബ് | ||
* ഗാന്ധി | * ഗാന്ധി ദർശൻ | ||
* ജെ. | * ജെ.ആർ.സി | ||
* വിദ്യാരംഗം | * വിദ്യാരംഗം | ||
* | * സ്പോർട്സ് ക്ലബ്ബ് | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സിസ്റ്റർ ജാൻസി മരിയാ- ഡി.എസ്.എഫ് എസ് | |||
== | == മുൻ സാരഥികൾ == | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!സിസ്റ്റർ തെരസീത | |||
|- | |||
|സിസ്റ്റർ വിക്റ്റോറിയ | |||
|- | |||
|സിസ്റ്റർ ലില്ലി | |||
|- | |||
|സിസ്റ്റർ ജോസി | |||
|- | |||
|സിസ്റ്റർ സിൽവി | |||
|- | |||
|സിസ്റ്റർ സിൽവി | |||
|- | |||
|സിസ്റ്റർ മിനി | |||
|- | |||
|സിസ്റ്റർ ജെസ്സി മാറിയ | |||
|- | |||
|സിസ്റ്റർ ആഗ്നസ് | |||
|- | |||
|സിസ്റ്റർ പ്രിൻസി | |||
|- | |||
|സിസ്റ്റർ മിൻസി കെ.ടി | |||
|} | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
*കവടിയാർ ജംഗ്ഷനിൽ നിന്നും കുറവൻകോണം പോകുന്ന റോഡ്, സാൽവേഷൻ ആർമി സ്കൂലിന്റെ എതിർ വശം, ബാസ്കിൻ റോബിൻസ് ഐസ് ക്രീം പാർലറിനോട് ചേർന്ന വഴിയിലൂടെ പോകുന്നതാണ് നമ്മുടെ സ്കൂൾ | |||
|} | |||
{{Slippymap|lat=8.52275|lon=76.95977|zoom=16|width=800|height=400|marker=yes}} | |||
21:00, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ശാന്തൽ എൽ പി എസ് കവടിയാർ | |
---|---|
വിലാസം | |
സെന്റ് ശാന്തൽ യു പി സ്കൂൾ, , കവടിയാർ പി.ഒ. , 695003 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1 - 6 - 1983 |
വിവരങ്ങൾ | |
ഫോൺ | 04712 431170 |
ഇമെയിൽ | st.shantal@rediffmail.com |
വെബ്‍സൈറ്റ് | http://stshantalschoolkowdiar.edu.in |
കോഡുകൾ | |
സ്കൂൾ കോഡ് | 43325 (സമേതം) |
യുഡൈസ് കോഡ് | 32141001701 |
വിക്കിഡാറ്റ | Q64037741 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | വട്ടിയൂർക്കാവ് |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ |
വാർഡ് | 24 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 207 |
പെൺകുട്ടികൾ | 118 |
ആകെ വിദ്യാർത്ഥികൾ | 325 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | Mini Joseph |
പി.ടി.എ. പ്രസിഡണ്ട് | റീന വില്യംസ് |
എം.പി.ടി.എ. പ്രസിഡണ്ട് | റീനാ വില്യംസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തിരുവനന്തപുരം ജില്ലയിലെ കവടിയാറിൽ 1984 -85 കാലഘട്ടത്തിൽ സ്ഥാപിതമായ ഒരു വിദ്യാലയമാണിത്.
ചരിത്രം
ഡോട്ടേഴ്സ്റ്റ് ഓഫ് സെന്റ് ഫ്രാൻസിസ് ഡി സാലസ് എന്ന കത്തോലിക്കാ സന്യാസിനീ സമൂഹം തീരുവനന്തപുരത്ത് കവടിയാറിൽ 1981ൽ ഒരു സന്യാസ ഭവനവും നേഴ്സറി സ്കൂളും സ്ഥാപിച്ചു. ഈ സന്യാസ ഭവനത്തിന് ഒരു എൽ.പി സ്കൂൾ ആരംഭിക്കുവാൻ ഔദ്യോഗിക മായി അനുവാദം ലഭിച്ചത് 1984 ൽ ആയിരുന്നു. 1984 -85 ൽ സെന്റ് ഷന്താൾ എൽ .പി സ്കൂൾ അദ്ധ്യായനം ആരംഭിച്ചു. 1981ൽ 25 കുട്ടികളുമായി എളിയരീതിയിൽ പ്രവർത്തനനമാരംഭിച്ച ഈ സ്ഥാപനം 1987 ലാണ് നാലാം ക്ലാസ്സ് വരെയുള്ള എൽ.പി സ്കൂളായി ഉയർന്നത്. റവ.സിസ്റ്റർ തെരസീനാ ഡി.എസ്.എഫ് .എസ് ആയിരുന്നു ആദ്യത്തെ പ്രഥമാദ്ധ്യാപിക. മാസ്റ്റർ മാത്യൂസ് ജോസ് ആദ്യത്തെ വിദ്യാർത്ഥിയും. സന്യാസഭാവനത്തിലായിരുന്നു ആദ്യ കാലത്തു ക്ലാസ് നടത്തിയിരുന്നത്. 1986- ൽ സ്കൂളിന് സ്വന്തമായി കെട്ടിടം പണി പൂർത്തിയായി അന്നത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ശ്രീ.ടി.എം ജേക്കബ് വിദ്യാലയമന്ദിരം ഉദ്ഘാടനം ചെയ്തു. 2015 ലാണ് 5 മുതൽ 7 വരെ യുള്ള ക്ലാസ്സ്കൾക്കു അംഗീകാരം കിട്ടിയത് ഇപ്പോൾ സെന്റ് ഷന്താൾ യൂ പി സ്കൂളായി അറിയപ്പെടുന്നു.
ഭൗതികസൗകര്യങ്ങൾ
1 കമ്പ്യൂട്ടർ ലാബ്
2 ഇന്റർനെറ്റ് സൗകര്യം
3 സ്മാർട്ട് ക്ലാസ്
4 ലൈബ്രറി
5 സ്കൂൾ ബസ്സ്
പാഠ്യേതര പ്രവർത്തനങ്ങൾ
കോ കരിക്കുലർ ആക്ടിവിറ്റിയ്സ് : പാട്ട് , നൃത്തം, സ്കേറ്റിംഗ് ,കീബോര്ഡ് , ചെസ്സ്
കുട്ടികളിൽ സൈക്ലിംഗ് സവാരി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സൈക്കിൾ ബ്രിഗേഡ് .
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
സിസ്റ്റർ ജാൻസി മരിയാ- ഡി.എസ്.എഫ് എസ്
മുൻ സാരഥികൾ
സിസ്റ്റർ തെരസീത |
---|
സിസ്റ്റർ വിക്റ്റോറിയ |
സിസ്റ്റർ ലില്ലി |
സിസ്റ്റർ ജോസി |
സിസ്റ്റർ സിൽവി |
സിസ്റ്റർ സിൽവി |
സിസ്റ്റർ മിനി |
സിസ്റ്റർ ജെസ്സി മാറിയ |
സിസ്റ്റർ ആഗ്നസ് |
സിസ്റ്റർ പ്രിൻസി |
സിസ്റ്റർ മിൻസി കെ.ടി |
വഴികാട്ടി
- കവടിയാർ ജംഗ്ഷനിൽ നിന്നും കുറവൻകോണം പോകുന്ന റോഡ്, സാൽവേഷൻ ആർമി സ്കൂലിന്റെ എതിർ വശം, ബാസ്കിൻ റോബിൻസ് ഐസ് ക്രീം പാർലറിനോട് ചേർന്ന വഴിയിലൂടെ പോകുന്നതാണ് നമ്മുടെ സ്കൂൾ
|}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 43325
- 1983ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ