"ജി.എം.എൽ.പി.എസ്. പൊൻമള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്= പൊൻമള | ||
| വിദ്യാഭ്യാസ ജില്ല= മലപ്പുറം | |വിദ്യാഭ്യാസ ജില്ല=മലപ്പുറം | ||
| റവന്യൂ ജില്ല= മലപ്പുറം | |റവന്യൂ ജില്ല=മലപ്പുറം | ||
| സ്കൂൾ കോഡ്= 18452 | |സ്കൂൾ കോഡ്=18452 | ||
| സ്ഥാപിതവർഷം= | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= | |വിക്കിഡാറ്റ ക്യു ഐഡി= Q64564845 | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്= | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം= | ||
| | |സ്കൂൾ വിലാസം= പൊൻമള | ||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=പൊൻമള | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പിൻ കോഡ്= | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഫോൺ= | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ= | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=മലപ്പുറം | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =മലപ്പുറം | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=2പൊൻമള | ||
| പ്രധാന അദ്ധ്യാപകൻ= | |ലോകസഭാമണ്ഡലം=മലപ്പുറം | ||
| പി.ടി. | |നിയമസഭാമണ്ഡലം=മലപ്പുറം | ||
| സ്കൂൾ ചിത്രം= | |താലൂക്ക്=ഏറനാട് | ||
|ബ്ലോക്ക് പഞ്ചായത്ത്=മലപ്പുറം | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം= | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== | == ചരിത്രം== | ||
സ്കൂൾ വിദ്യാഭ്യാസം നേടുന്നത് മതപരമായി നിഷിദ്ധമാണെന്ന കാഴ്ചപ്പാടുള്ള കാലത്താണു മദിരാശി സംസ്ഥാനത്തിൽ പെട്ട മലബാർ ജില്ലയിൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് ഭൗതിക വിദ്യാഭ്യാസം നേടുന്നതിനനു അന്നത്തെ ഓത്തുപള്ളികളിൽ സൗകര്യം ഒരുക്കിയത്. 1912 ൽ ചാപ്പനങ്ങാടിയിലും 1923 ൽ ആക്കപ്പറമ്പിലും പൊന്മളയിലും ഓത്തുപള്ളികളിൽ ഭൗതിക പഠനം തുടങ്ങി.ഇതാണു പിന്നീട് സ്കൂളുകളായി രൂപം പ്രാപിക്കുന്നത്. | സ്കൂൾ വിദ്യാഭ്യാസം നേടുന്നത് മതപരമായി നിഷിദ്ധമാണെന്ന കാഴ്ചപ്പാടുള്ള കാലത്താണു മദിരാശി സംസ്ഥാനത്തിൽ പെട്ട മലബാർ ജില്ലയിൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് ഭൗതിക വിദ്യാഭ്യാസം നേടുന്നതിനനു അന്നത്തെ ഓത്തുപള്ളികളിൽ സൗകര്യം ഒരുക്കിയത്. 1912 ൽ ചാപ്പനങ്ങാടിയിലും 1923 ൽ ആക്കപ്പറമ്പിലും പൊന്മളയിലും ഓത്തുപള്ളികളിൽ ഭൗതിക പഠനം തുടങ്ങി.ഇതാണു പിന്നീട് സ്കൂളുകളായി രൂപം പ്രാപിക്കുന്നത്. | ||
വരി 32: | വരി 66: | ||
ചോലക്കര ഇല്ലം വകയായുള്ള സ്ഥലത്ത് ഒരു വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവന്നു.ഇല്ലത്തുനിന്നും കെട്ടിടവും സ്കൂൾ സ്ഥലവും വിറ്റു.1995 ൽ പി.ടി.എ കെട്ടിടവും സ്ഥലവും ഉടമയിൽ നിന്ന് വിലക്ക് വാങ്ങി സർക്കാറിലേക്ക് വിട്ടുകൊടുത്തു. | ചോലക്കര ഇല്ലം വകയായുള്ള സ്ഥലത്ത് ഒരു വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവന്നു.ഇല്ലത്തുനിന്നും കെട്ടിടവും സ്കൂൾ സ്ഥലവും വിറ്റു.1995 ൽ പി.ടി.എ കെട്ടിടവും സ്ഥലവും ഉടമയിൽ നിന്ന് വിലക്ക് വാങ്ങി സർക്കാറിലേക്ക് വിട്ടുകൊടുത്തു. | ||
തുടർന്ന് ഡി.പി.ഇ.പി പദ്ധതിയിൽ സ്കൂൾ കെട്ടിടം നിർമ്മിച്ചു. അങ്ങനെ ഈ സ്കൂളിന്റെ ശനിദശ മാറി ഇന്ന് സുന്ദരമായ ഒരു ഇരു നില കെട്ടിടത്തിൽ പ്രവർത്തിച്ച് വരുന്നു. | തുടർന്ന് ഡി.പി.ഇ.പി പദ്ധതിയിൽ സ്കൂൾ കെട്ടിടം നിർമ്മിച്ചു. അങ്ങനെ ഈ സ്കൂളിന്റെ ശനിദശ മാറി ഇന്ന് സുന്ദരമായ ഒരു ഇരു നില കെട്ടിടത്തിൽ പ്രവർത്തിച്ച് വരുന്നു. | ||
== ആദ്യകാല അധ്യാപകർ == | |||
ചാവക്കാട് സ്വദേശികളായ ആമിക്കുട്ടി ടീച്ചർ,സൈനബ ടീച്ചർ,കമ്മു മാസ്റ്റർ എന്നിവരായിരുന്നു ആദ്യകാല അദ്ധ്യാപകർ.പിന്നീട് ഉമ്മയ്യ ടീച്ചർ(കോട്ടക്കൽ പാലപ്പുറം),കെ.പി മുഹമ്മദ് മാസ്റ്റർ(പൊന്മള),കുഞ്ഞിമൊയ്തീൻ മാസ്റ്റർ(മലപ്പുറം കോട്ടപ്പടി),വേലായുധൻ മാസ്റ്റർ,നാരായണൻ നായർ മാസ്റ്റർ,ശ്രീദേവി ടീച്ചർ,വി.ശിവദാസൻ നായർ,ഹേമചന്ദ്രൻ മാസ്റ്റർ. നാരായണൻ മാസ്റ്റർ. രാമചന്ദ്രൻ മാസ്റ്റർ എന്നിവരും പ്രധാന അദ്ധ്യാപകരായി സേവനം നടത്തി. | ചാവക്കാട് സ്വദേശികളായ ആമിക്കുട്ടി ടീച്ചർ,സൈനബ ടീച്ചർ,കമ്മു മാസ്റ്റർ എന്നിവരായിരുന്നു ആദ്യകാല അദ്ധ്യാപകർ.പിന്നീട് ഉമ്മയ്യ ടീച്ചർ(കോട്ടക്കൽ പാലപ്പുറം),കെ.പി മുഹമ്മദ് മാസ്റ്റർ(പൊന്മള),കുഞ്ഞിമൊയ്തീൻ മാസ്റ്റർ(മലപ്പുറം കോട്ടപ്പടി),വേലായുധൻ മാസ്റ്റർ,നാരായണൻ നായർ മാസ്റ്റർ,ശ്രീദേവി ടീച്ചർ,വി.ശിവദാസൻ നായർ,ഹേമചന്ദ്രൻ മാസ്റ്റർ. നാരായണൻ മാസ്റ്റർ. രാമചന്ദ്രൻ മാസ്റ്റർ എന്നിവരും പ്രധാന അദ്ധ്യാപകരായി സേവനം നടത്തി. | ||
=== ഇപ്പോൾ സേവനം ചെയ്യുന്നവർ === | === ഇപ്പോൾ സേവനം ചെയ്യുന്നവർ === | ||
# | # സൂസി വി (എച്ച്.എം ഫോ:9656241748) | ||
# റിന്റു ബി രാജ് (അസിസ്റ്റന്റ് ടീച്ചർ ഫോ:9605352429) | # റിന്റു ബി രാജ് (അസിസ്റ്റന്റ് ടീച്ചർ ഫോ:9605352429) | ||
# | # ഷമീന കെ(അസിസ്റ്റന്റ് ടീച്ചർ) | ||
# | # ജിജി കാവുങ്ങപറമ്പിൽ (അസിസ്റ്റന്റ് ടീച്ചർ) | ||
# | # ഫാത്തിമ സുഹറ ( അറബിക് ടീച്ചർ) | ||
# | # സുബീന (പ്രീ പ്രൈമറി ) | ||
# അമൃത (പ്രീ പ്രൈമറി ) | |||
# കുഞ്ഞിമുഹമ്മദ്(പി.ടി.സി.എം ഫോ:9847543260) | |||
# സരസ്വതി(പാചകം ഫോ:9745271523) | |||
# | |||
# കുഞ്ഞിമുഹമ്മദ്(പി.ടി.സി.എം ഫോ:9847543260) | |||
# സരസ്വതി(പാചകം ഫോ:9745271523) | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* | * കലാരംഗം | ||
* | *ചിത്രശാല | ||
* കായിക രംഗം | |||
* ദിനാചരണങ്ങൾ | * ദിനാചരണങ്ങൾ | ||
* പൂന്തോട്ടം | * പൂന്തോട്ടം | ||
* ജൈവ പച്ചക്കറിത്തോട്ടം | * ജൈവ പച്ചക്കറിത്തോട്ടം | ||
* പഠന വിനോദ യാത്രകൾ | * പഠന വിനോദ യാത്രകൾ | ||
* ബണ്ണീസ് | |||
==== ആകാശക്കാഴ്ച. ==== | ==== ആകാശക്കാഴ്ച. ==== | ||
GMLP SCHOOL PONMALA | GMLP SCHOOL PONMALA | ||
വരി 67: | വരി 96: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | * മലപ്പുറം→തിരൂർ→റോഡിൽ പൊൻമള - ഇറങ്ങി - പള്ളിയാലിൽ | ||
* കോട്ടക്കൽ→ഒതുക്കുങ്ങൽ-മാണൂർ→റോഡിൽ - പൊന്മള പള്ളിയാലിൽ | |||
* കോട്ടക്കൽ-പെരിന്തൽമണ്ണ റോഡ്↔പറങ്കിമൂച്ചി-കുറുപ്പും പടി→പൊന്മള പള്ളിയാലിൽ | |||
{{Slippymap|lat=11.019325|lon=76.046288|zoom=18|width=full|height=400|marker=yes}} | |||
https://maps.app.goo.gl/Nmereh4k2PgVEaA29 |
20:28, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.എൽ.പി.എസ്. പൊൻമള | |
---|---|
വിലാസം | |
പൊൻമള പൊൻമള , പൊൻമള പി.ഒ. , മലപ്പുറം ജില്ല | |
കോഡുകൾ | |
സ്കൂൾ കോഡ് | 18452 (സമേതം) |
വിക്കിഡാറ്റ | Q64564845 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മലപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മലപ്പുറം |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | മലപ്പുറം |
വാർഡ് | 2പൊൻമള |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
സ്കൂൾ വിദ്യാഭ്യാസം നേടുന്നത് മതപരമായി നിഷിദ്ധമാണെന്ന കാഴ്ചപ്പാടുള്ള കാലത്താണു മദിരാശി സംസ്ഥാനത്തിൽ പെട്ട മലബാർ ജില്ലയിൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് ഭൗതിക വിദ്യാഭ്യാസം നേടുന്നതിനനു അന്നത്തെ ഓത്തുപള്ളികളിൽ സൗകര്യം ഒരുക്കിയത്. 1912 ൽ ചാപ്പനങ്ങാടിയിലും 1923 ൽ ആക്കപ്പറമ്പിലും പൊന്മളയിലും ഓത്തുപള്ളികളിൽ ഭൗതിക പഠനം തുടങ്ങി.ഇതാണു പിന്നീട് സ്കൂളുകളായി രൂപം പ്രാപിക്കുന്നത്. 1932 ൽ സ്ഥാപിതമായ പൊന്മള ജി.എം.എൽ.പി സ്കൂൾ ആദ്യം ബോർഡ് സ്കൂൾ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ചോലക്കര ഇല്ലം വകയായുള്ള സ്ഥലത്ത് ഒരു വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവന്നു.ഇല്ലത്തുനിന്നും കെട്ടിടവും സ്കൂൾ സ്ഥലവും വിറ്റു.1995 ൽ പി.ടി.എ കെട്ടിടവും സ്ഥലവും ഉടമയിൽ നിന്ന് വിലക്ക് വാങ്ങി സർക്കാറിലേക്ക് വിട്ടുകൊടുത്തു. തുടർന്ന് ഡി.പി.ഇ.പി പദ്ധതിയിൽ സ്കൂൾ കെട്ടിടം നിർമ്മിച്ചു. അങ്ങനെ ഈ സ്കൂളിന്റെ ശനിദശ മാറി ഇന്ന് സുന്ദരമായ ഒരു ഇരു നില കെട്ടിടത്തിൽ പ്രവർത്തിച്ച് വരുന്നു.
ആദ്യകാല അധ്യാപകർ
ചാവക്കാട് സ്വദേശികളായ ആമിക്കുട്ടി ടീച്ചർ,സൈനബ ടീച്ചർ,കമ്മു മാസ്റ്റർ എന്നിവരായിരുന്നു ആദ്യകാല അദ്ധ്യാപകർ.പിന്നീട് ഉമ്മയ്യ ടീച്ചർ(കോട്ടക്കൽ പാലപ്പുറം),കെ.പി മുഹമ്മദ് മാസ്റ്റർ(പൊന്മള),കുഞ്ഞിമൊയ്തീൻ മാസ്റ്റർ(മലപ്പുറം കോട്ടപ്പടി),വേലായുധൻ മാസ്റ്റർ,നാരായണൻ നായർ മാസ്റ്റർ,ശ്രീദേവി ടീച്ചർ,വി.ശിവദാസൻ നായർ,ഹേമചന്ദ്രൻ മാസ്റ്റർ. നാരായണൻ മാസ്റ്റർ. രാമചന്ദ്രൻ മാസ്റ്റർ എന്നിവരും പ്രധാന അദ്ധ്യാപകരായി സേവനം നടത്തി.
ഇപ്പോൾ സേവനം ചെയ്യുന്നവർ
- സൂസി വി (എച്ച്.എം ഫോ:9656241748)
- റിന്റു ബി രാജ് (അസിസ്റ്റന്റ് ടീച്ചർ ഫോ:9605352429)
- ഷമീന കെ(അസിസ്റ്റന്റ് ടീച്ചർ)
- ജിജി കാവുങ്ങപറമ്പിൽ (അസിസ്റ്റന്റ് ടീച്ചർ)
- ഫാത്തിമ സുഹറ ( അറബിക് ടീച്ചർ)
- സുബീന (പ്രീ പ്രൈമറി )
- അമൃത (പ്രീ പ്രൈമറി )
- കുഞ്ഞിമുഹമ്മദ്(പി.ടി.സി.എം ഫോ:9847543260)
- സരസ്വതി(പാചകം ഫോ:9745271523)
പാഠ്യേതര പ്രവർത്തനങ്ങൾ
- കലാരംഗം
- ചിത്രശാല
- കായിക രംഗം
- ദിനാചരണങ്ങൾ
- പൂന്തോട്ടം
- ജൈവ പച്ചക്കറിത്തോട്ടം
- പഠന വിനോദ യാത്രകൾ
- ബണ്ണീസ്
ആകാശക്കാഴ്ച.
GMLP SCHOOL PONMALA
https://maps.app.goo.gl/[1]
വഴികാട്ടി
- മലപ്പുറം→തിരൂർ→റോഡിൽ പൊൻമള - ഇറങ്ങി - പള്ളിയാലിൽ
- കോട്ടക്കൽ→ഒതുക്കുങ്ങൽ-മാണൂർ→റോഡിൽ - പൊന്മള പള്ളിയാലിൽ
- കോട്ടക്കൽ-പെരിന്തൽമണ്ണ റോഡ്↔പറങ്കിമൂച്ചി-കുറുപ്പും പടി→പൊന്മള പള്ളിയാലിൽ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18452
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ