"ജി.എൽ.പി.എസ് കാട്ടിലങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=വസന്ത .സി | |പ്രധാന അദ്ധ്യാപിക=വസന്ത .സി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഫസീന | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ധന്യ | ||
|സ്കൂൾ ചിത്രം=School photo of 19321.jpeg | |സ്കൂൾ ചിത്രം=School photo of 19321.jpeg | ||
|size=350px | |size=350px | ||
വരി 113: | വരി 113: | ||
==ചിത്രശാല == | ==ചിത്രശാല == | ||
[[ജി.എൽ.പി.എസ് കാട്ടിലങ്ങാടി/ചിത്രം|ചിത്രം]] | [[ജി.എൽ.പി.എസ് കാട്ടിലങ്ങാടി/ചിത്രം|ചിത്രം]] | ||
കോഴിക്കോട് തൃശൂർ നാഷണൽഹൈവേയിൽ വെട്ടിച്ചിറ എന്ന സ്ഥലത്തുനിന്നും കൂടശ്ശേരിപ്പാറ ,മാട്ടുമ്മൽ എന്നീ സ്ഥലങ്ങൾ വഴി 5 കി മി സഞ്ചരിച്ചു കാട്ടിലങ്ങാടി എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് {{ | കോഴിക്കോട് തൃശൂർ നാഷണൽഹൈവേയിൽ വെട്ടിച്ചിറ എന്ന സ്ഥലത്തുനിന്നും കൂടശ്ശേരിപ്പാറ ,മാട്ടുമ്മൽ എന്നീ സ്ഥലങ്ങൾ വഴി 5 കി മി സഞ്ചരിച്ചു കാട്ടിലങ്ങാടി എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് {{Slippymap|lat=10.899344|lon=76.01128|zoom=18|width=800|height=400|marker=yes}} | ||
<!--visbot verified-chils->-->ചിത്രശാല | <!--visbot verified-chils->-->ചിത്രശാല |
20:25, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് കാട്ടിലങ്ങാടി | |
---|---|
വിലാസം | |
ആതവനാട് GLPS KATTILANGADI , ആതവനാട് പി.ഒ. , 676301 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1972 |
വിവരങ്ങൾ | |
ഫോൺ | 9656984637(HM -Mob) |
ഇമെയിൽ | kattilangadyglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19321 (സമേതം) |
യുഡൈസ് കോഡ് | 32050800107 |
വിക്കിഡാറ്റ | Q64566239 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | കുറ്റിപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | ആതവനാട്പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 108 |
പെൺകുട്ടികൾ | 93 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വസന്ത .സി |
പി.ടി.എ. പ്രസിഡണ്ട് | ഫസീന |
എം.പി.ടി.എ. പ്രസിഡണ്ട് | ധന്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മലപ്പുറം ജില്ലയിലെ ആതവനാട് പഞ്ചായത്തിലെ കാട്ടിലങ്ങാടി പ്രദേശത്ത്1972ൽ സ്ഥാപിതമായ ഈ വിദ്യാലയം സമൂഹത്തിന് മുഴുവൻ വെളിച്ചം പകർന്ന് നൽകി നിലകൊള്ളുന്നു.ബഹുമാന്യരായ മടത്തിൽ വളപ്പിൽ സെയ്താലി,തോണിക്കടവത്ത് മുഹമ്മദ് മേസ്ത്രി എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്ത മറ്റു പ്രമുഖരും ചേർന്നാണ്ഈ വിദ്യാലയത്തിന് അടിത്തറ പാകുന്നത്.തിരൂർ വിദ്യാഭ്യാസജില്ലയിലെ കുറ്റിപ്പുറം ഉപജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്
ചരിത്രം
മലപ്പുറം ജില്ലയിലെ ആതവനാട് പഞ്ചായത്തിലെ കാട്ടിലങ്ങാടി പ്രദേശത്ത്1972ൽ സ്ഥാപിതമായ ഈ വിദ്യാലയം സമൂഹത്തിന് മുഴുവൻ വെളിച്ചം പകർന്ന് നൽകി നിലകൊള്ളുന്നു.ബഹുമാന്യരായ മടത്തിൽ വളപ്പിൽ സെയ്താലി,തോണിക്കടവത്ത് മുഹമ്മദ് മേസ്ത്രി എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്ത മറ്റു പ്രമുഖരും ചേർന്നാണ്ഈ വിദ്യാലയത്തിന് അടിത്തറ പാകുന്നത്.തിരൂർ വിദ്യാഭ്യാസജില്ലയിലെ കുറ്റിപ്പുറം ഉപജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്
ഭൗതികസൗകര്യങ്ങൾ
ആകെ സ്ഥലം:1 ഏക്കർ കെട്ടിടങ്ങൾ :5 ക്ലാസ് റൂമുകൾ:8 ,സ്മാർട്ട് റൂം 1,പ്രീ പ്രൈമറി ക്ലാസ് റൂം 2 ശുചി മുറികൾ:4
അടുക്കള :1
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
1 | കുഞ്ഞുണ്ണി മാസ്റ്റർ |
---|---|
2 | പാറുക്കുട്ടി ടീച്ചർ |
3 | കൃഷ്ണദാസൻ മാസ്റ്റർ |
4 | അരവിന്ദാക്ഷൻ മാസ്റ്റർ |
5 | സൈതലവി മാസ്റ്റർ |
6 | ആനന്ദവല്ലി ടീച്ചർ |
7 | രത്‌നം ടീച്ചർ |
8 | ശ്രീകല ടീച്ചർ |
9 | മല്ലിക ടീച്ചർ |
ചിത്രശാല
കോഴിക്കോട് തൃശൂർ നാഷണൽഹൈവേയിൽ വെട്ടിച്ചിറ എന്ന സ്ഥലത്തുനിന്നും കൂടശ്ശേരിപ്പാറ ,മാട്ടുമ്മൽ എന്നീ സ്ഥലങ്ങൾ വഴി 5 കി മി സഞ്ചരിച്ചു കാട്ടിലങ്ങാടി എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
ചിത്രശാല
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19321
- 1972ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ