ഉള്ളടക്കത്തിലേക്ക് പോവുക

"സി.എ.എൽ.പി.എസ്. പന്നിപ്പെരുന്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21338 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
21338 (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=
|യുഡൈസ് കോഡ്=32060400602
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്ഥാപിതവർഷം=1951
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കുറ്റിപ്പള്ളം
|പോസ്റ്റോഫീസ്=കുറ്റിപ്പള്ളം
|പിൻ കോഡ്=678101
|പിൻ കോഡ്=678101
|സ്കൂൾ ഫോൺ=9995839912
|സ്കൂൾ ഫോൺ=9447312547
|സ്കൂൾ ഇമെയിൽ=rathi21338@gmail.com
|സ്കൂൾ ഇമെയിൽ=calpsnpy@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചിറ്റൂർ
|ഉപജില്ല=ചിറ്റൂർ
വരി 36: വരി 36:
|സ്കൂൾ തലം=
|സ്കൂൾ തലം=
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=32
|ആൺകുട്ടികളുടെ എണ്ണം 14
|പെൺകുട്ടികളുടെ എണ്ണം 1-10=26
|പെൺകുട്ടികളുടെ എണ്ണം 22
|വിദ്യാർത്ഥികളുടെ എണ്ണം 1-10=61
|വിദ്യാർത്ഥികളുടെ എണ്ണം 36
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=രതി  സി
|പ്രധാന അദ്ധ്യാപിക=RAGHUNATHAN.S
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്= BABU
|എം.പി.ടി.എ. പ്രസിഡണ്ട്=സുശാ ന്തി ക
|എം.പി.ടി.എ. പ്രസിഡണ്ട്=സുശാ ന്തി ക
|സ്കൂൾ ചിത്രം=21338 photo1.jpg
|സ്കൂൾ ചിത്രം=21338 photo1.jpg
വരി 95: വരി 95:
==വഴികാട്ടി==
==വഴികാട്ടി==


{{#multimaps:10.696509125552941, 76.77641539843485|zoom=18}}
{{Slippymap|lat=10.696509125552941|lon= 76.77641539843485|zoom=18|width=full|height=400|marker=yes}}


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

13:56, 8 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സി.എ.എൽ.പി.എസ്. പന്നിപ്പെരുന്തല
വിലാസം
പന്നിപ്പെരുന്തല

കുറ്റിപ്പള്ളം പി.ഒ.
,
678101
,
പാലക്കാട് ജില്ല
സ്ഥാപിതം1951
വിവരങ്ങൾ
ഫോൺ9447312547
ഇമെയിൽcalpsnpy@gmail.com
കോഡുകൾ
സ്കൂൾ കോഡ്21338 (സമേതം)
യുഡൈസ് കോഡ്32060400602
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചിറ്റൂർ
താലൂക്ക്ചിറ്റൂർ
ബ്ലോക്ക് പഞ്ചായത്ത്ചിറ്റൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഗ്രാമപ്പഞ്ചായത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംചിറ്റൂർ
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികRAGHUNATHAN.S
പി.ടി.എ. പ്രസിഡണ്ട്BABU
എം.പി.ടി.എ. പ്രസിഡണ്ട്സുശാ ന്തി ക
അവസാനം തിരുത്തിയത്
08-08-202521338


പ്രോജക്ടുകൾ




പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചിറ്റൂർ ഉപജില്ലയിലെ പന്നിപ്പെരുന്തല സ്ഥലത്തുള്ള ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ് സി.എ.എൽ.പി.എസ്. പന്നിപ്പെരുന്തല

ചരിത്രം

ഗ്രാമപ്രദേശത്തു സ്ഥിതിചെയ്യുന്ന വിദ്യാലയം 1950 ൽ സ്ഥാപിതമായി പ്രദേശത്തെ പല മേഖലകളിൽ ജോലി ചെയ്യുന്ന ഒരു തലമുറയെ വാർത്തെടുക്കാൻ ഒരു നല്ല പങ്ക് വഹിക്കുന്നുണ്ട് . വിദ്യാലയത്തിലെ പൂവ്വവിദ്യാർത്ഥികൾ പല കർമമേഖലകളിൽ സേവനം ചെയ്യുന്നു കലാകായികപ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യം വഹിക്കുന്നു നല്ല കളിസ്ഥലം വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ് കുട്ടികൾക്ക് മെച്ചപ്പെട്ട ഭൗതികസാഹചര്യം ഒരുക്കിയിട്ടുണ്ട്

പി ടി എ സ്കൂൾ പ്രവർത്തനങ്ങളിൽ പിന്തുണ നൽകുന്നു പാലക്കാട് ജില്ലയിലെ ചിറ്റൂർ ഉപജില്ലയുടെ കീഴിൽ പ്രവൃത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സി എ എൽ പി സ്കൂൾ പന്നിപെരുന്തല

പഠ്യേതരപ്രവത്തനങ്ങൾ

മികച്ച  ലൈബ്രറിയാണ് വിദ്യാലയത്തിൽ ഉള്ളത് അഞ്ഞൂറിലധികം പുസ്തകങ്ങൾ ഉണ്ട് ഭാഷ  സാഹിത്യം സയൻസ്  ഗണിതം എന്നീ വിഷയങ്ങളിൽ കുട്ടികൾക്ക്

വിജ്ഞാനം വർധിപ്പിക്കാൻ ഉതകുന്ന തരത്തിലുള്ള ഒരു ലൈബ്രറി ഉണ്ട്

വിദ്യാരംഗം കലാസാഹിത്യവേദി മികച്ച രീതിയിൽ പ്രവർത്തിക്കുന്നു

ക്ലബ് പ്രവർത്തനങ്ങളിൽ കുട്ടികൾ സജീവ പങ്കാളികളാണ്

മാനേജ്മെന്റ്

രുഗ്മണി. ടി തേങ്കുറിശ്ശി ഫോൺ: 9447312547

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ബാലൻ സാമിനാഥൻ. രമണി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 20 കിലോമീറ്റർ ചിറ്റൂർ വണ്ണാമട വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 25 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ നിന്നും പതിനഞ്ചു കിലോമീറ്റർ അകലെയുള്ള ചിറ്റൂർ ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു