സഹായം Reading Problems? Click here


സി.എ.എൽ.പി.എസ്. പന്നിപ്പെരുംതല

Schoolwiki സംരംഭത്തിൽ നിന്ന്
(21338 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സി.എ.എൽ.പി.എസ്. പന്നിപ്പെരുംതല
സ്കൂൾ ചിത്രം
സ്ഥാപിതം 1951
സ്കൂൾ കോഡ് 21338
സ്ഥലം പന്നിപ്പെരുന്തല
സ്കൂൾ വിലാസം C.A.LP.S പന്നിപ്പെരുന്തല, കുറ്റിപ്പള്ളം പോസ്റ്റ്, ചിറ്റൂർ, പാലക്കാട്
പിൻ കോഡ് 678101
സ്കൂൾ ഫോൺ
സ്കൂൾ ഇമെയിൽ rathi21338@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല പാലക്കാട്
റവന്യൂ ജില്ല പാലക്കാട്
ഉപ ജില്ല ചിറ്റുർ
ഭരണ വിഭാഗം എയിഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 23
പെൺ കുട്ടികളുടെ എണ്ണം 29
വിദ്യാർത്ഥികളുടെ എണ്ണം 52
അദ്ധ്യാപകരുടെ എണ്ണം 4
പ്രധാന അദ്ധ്യാപകൻ രതി.സി
പി.ടി.ഏ. പ്രസിഡണ്ട് കുുട്ടപൻ
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
10/ 01/ 2019 ന് Latheefkp
ഈ താളിൽ അവസാനമായി മാറ്റം വരുത്തി


ചരിത്രം

ഗ്രാമപ്രദേശത്തെ കട്ടികളുടെ പ്രൈമറി വിദ്യാഭ്യാസത്തിനുവേണ്ടി മാനാ‍ജ്മെന്റ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം 1951 ൽ സ്ഥാപിതമായി. 64 വർഷത്തോളം പഴക്കമുള്ള ഈ വിദ്യാലയത്തിന് അഭിമാനിക്കാൻ ഏറെയുണ്ട്. നിരവധി ഉദ്യോഗസ്ഥർ, പ്രഗൽഭരായ കർഷകർ, കലാകായിക പ്രതിഭകൾ എന്നിവരെ വളർത്തിയ സ്ഥാപനമാണിത്. നല്ല സ്കൂൾ അന്തരീക്ഷം, അധ്യാപകർ, അധ്യയനം, രക്ഷാകർതൃസമിതി എന്നിവ സ്കൂളിന്റെ സുഗമമായ വികസനത്തിന് ചുക്കാൻ പിടിക്കുന്നു. പഞ്ചായത്ത് ആനുകൂല്യങ്ങൾ മിതമായ തോതിൽ ലഭ്യമാണ്.

ഭൗതികസൗകര്യങ്ങൾ

4 ഡിവിഷനുള്ള ഈ പ്രൈമറി സ്കൂളിൽ 8 ക്ലാസ്റൂമുള്ള പ്രധാന കെട്ടിടം, കഞ്ഞിപ്പുര, അധ്യാപകർക്കും, പെൺകട്ടികൾക്കും, ആൺകുട്ടികൾക്കും മൂത്രപ്പുര, കക്കൂസ് എന്നിവയും വിശാലമായ കളിസ്ഥലവും ഉണ്ട്. ശുദ്ധജലത്തിന്റെ ആവശ്യം വാട്ടർ ടാങ്കും കിണറും നിറവേറ്റുന്നു. ഭൂമിശാസ്ത്രപരമായ പ്രത്യേകത കണക്കിലെടുത്താൽ കുട്ടികൾക്ക് യാത്രാ സൗകര്യം കുറവാണ്. അതിന് സ്കൂൾവാൻ, ഓട്ടോറിക്ഷ എന്നിവ ഓടുന്നുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • മികച്ച ലൈബ്രറി
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

രുഗ്മണി. ടി,
തേങ്കുറിശ്ശി
ഫോൺ: 9447312547

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ബാലൻ സാമിനാഥൻ. രമണി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി