"നരയംകുളം എ യൂ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(teachers) |
(picture) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 57: | വരി 57: | ||
|logo_size=150px | |logo_size=150px | ||
}} | }} | ||
കോഴിക്കോട് ജില്ലയിലെ കോട്ടൂർ പഞ്ചായത്തിൽ 1943 ൽ സ്ഥാപിതമായതാണ് നമ്മുടെ വിദ്യാലയം . | കോഴിക്കോട് ജില്ലയിലെ കോട്ടൂർ പഞ്ചായത്തിൽ 1943 ൽ സ്ഥാപിതമായതാണ് നമ്മുടെ വിദ്യാലയം . | ||
വരി 131: | വരി 129: | ||
ജെ.ആർ.സി : ഷിബിൽ റാണി | ജെ.ആർ.സി : ഷിബിൽ റാണി | ||
== മികവുകൾ == | == '''മികവുകൾ''' == | ||
"മികവുൽസ്സവം ".....സ്കൂളിലെ മുഴുവൻ കുട്ടികളെയും ഉയർന്ന നിലവാരത്തിലേക്ക് എത്തിക്കുവാനുള്ള പ്രവർത്തനമാണ് മികവുൽസ്സവം.കുട്ടികളെ അവരുടെ നിലവാരത്തിനനുസരിച്ച് മൂന്ന് ഗ്രൂപ്പുകളായി തരംതിരിച്ച് ഓരോ ഗ്രൂപ്പിനും രണ്ട് അധ്യാപകരെ വീതം ചുമതലപ്പെടുത്തി .വൈകിട്ട് 4 മണിമുതൽ 5 മണിവരെ പ്രത്യേക ക്ലാസുകൾ നൽകുന്നു .കുട്ടികൾക്ക് കരാട്ടെ ,ചിത്രരചന,നാടകം എന്നിവയിലും പരിശീലനം നൽകുന്നു . | "മികവുൽസ്സവം ".....സ്കൂളിലെ മുഴുവൻ കുട്ടികളെയും ഉയർന്ന നിലവാരത്തിലേക്ക് എത്തിക്കുവാനുള്ള പ്രവർത്തനമാണ് മികവുൽസ്സവം.കുട്ടികളെ അവരുടെ നിലവാരത്തിനനുസരിച്ച് മൂന്ന് ഗ്രൂപ്പുകളായി തരംതിരിച്ച് ഓരോ ഗ്രൂപ്പിനും രണ്ട് അധ്യാപകരെ വീതം ചുമതലപ്പെടുത്തി .വൈകിട്ട് 4 മണിമുതൽ 5 മണിവരെ പ്രത്യേക ക്ലാസുകൾ നൽകുന്നു .കുട്ടികൾക്ക് കരാട്ടെ ,ചിത്രരചന,നാടകം എന്നിവയിലും പരിശീലനം നൽകുന്നു . | ||
== നിലവിലുള്ള അധ്യാപകർ == | == '''നിലവിലുള്ള അധ്യാപകർ''' == | ||
'''1.സി.കെ വിജയലക്ഷ്മി (പ്രധാനാധ്യാപിക )''' | '''1.സി.കെ വിജയലക്ഷ്മി (പ്രധാനാധ്യാപിക )''' | ||
വരി 164: | വരി 162: | ||
'''15.കെ.കെ രാധാകൃഷ്ണൻ (പ്യൂൺ )''' | '''15.കെ.കെ രാധാകൃഷ്ണൻ (പ്യൂൺ )''' | ||
== ചിത്രശാല == | |||
[[പ്രമാണം:47654.jpg|പകരം=സ്കൂൾ പച്ചക്കറിത്തോട്ടം|ലഘുചിത്രം|സ്കൂൾ പച്ചക്കറിത്തോട്ടം ,AEO സന്ദർശനം |247x247ബിന്ദു]] | |||
[[പ്രമാണം:47654സ്കൂൾ പച്ചക്കറിത്തോട്ടം .jpg|ലഘുചിത്രം|സ്കൂൾ പച്ചക്കറിത്തോട്ടം |327x327ബിന്ദു]] | |||
[[പ്രമാണം:47654.IMG 2309.jpg|ലഘുചിത്രം|കോർണർ പി.ടി.എ ,പുളിയോട്ടുമുക്ക് 2022-23 |പകരം=]] | |||
[[പ്രമാണം:47654.corner pta.jpg|ലഘുചിത്രം|കോർണർ പി.ടി.എ പുളിയോട്ടുമുക്ക് ,പുസ്തകവിതരണം]] | |||
[[പ്രമാണം:Corner pta paloli.47654.jpg|ലഘുചിത്രം|കോർണർ പി.ടി.എ പാലോളി 2022-23]] | |||
[[പ്രമാണം:47654.corner pta nambraththummal.jpg|ലഘുചിത്രം|കോർണർ പി.ടി.എ നമ്പ്രത്തുമ്മൽ ഭാഗം ,2022-23]] | |||
[[പ്രമാണം:47654.സ്കൂൾ പ്രവേശനോത്സവം .jpg|ലഘുചിത്രം|സ്കൂൾ പ്രവേശനോത്സവം 2022-23]] | |||
[[പ്രമാണം:47654.ബഷീർ ദിനം .jpg|ലഘുചിത്രം|ബഷീർ ദിനം 2022-23]] |
11:10, 13 ജൂലൈ 2022-നു നിലവിലുള്ള രൂപം
കോഴിക്കോട് ജില്ലയിലെ കോട്ടൂർ പഞ്ചായത്തിൽ 1943 ൽ സ്ഥാപിതമായതാണ് നമ്മുടെ വിദ്യാലയം .
നരയംകുളം എ യൂ പി എസ് | |
---|---|
[[File:|150px|upright=1]] | |
വിലാസം | |
നരയംകുളം കോഴിക്കോട് ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | കുന്ദമംഗലം |
ഭരണസംവിധാനം | |
താലൂക്ക് | കോഴിക്കോട് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
13-07-2022 | 47654-hm |
ചരിത്രം
കോഴിക്കോട് ജില്ലയിലെ കോട്ടൂർ പഞ്ചായത്തിൽ 1943 ൽ സ്ഥാപിതമായതാണ് നമ്മുടെ വിദ്യാലയം .പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന നരയംകുളം എ.യു.പി സ്കൂൾ സ്ഥാപിതമായത് 1943 ആഗസ്ത് 25 നാണ് .ശ്രീ .കെ നാരായണൻ നമ്പീശൻ മാസ്റ്ററാണ് സ്ഥാപക മാനേജർ .കോട്ടൂർ ഗ്രാമപഞ്ചായത്തിലെ നരയംകുളം പ്രദേശത്താണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത് .തുടക്കം ഒരു പെൺ പള്ളിക്കൂടമായിരുന്നു .1 മുതൽ 5 വരെ ക്ലാസുകൾ നടത്താനായിരുന്നു തുടക്കത്തിൽ അംഗീകാരം ലഭിച്ചത് .കേവലം 15 സെന്റ് സ്ഥലത്ത് ശ്രീ.ചെറുമന്തോട്ട് രാമൻ നായരിൽ നിന്ന് വാടകയ്ക്കെടുത്ത് തുടങ്ങിയ സ്കൂൾ ഇന്ന് 70 സെന്റ് സ്ഥലത്ത് നിറഞ്ഞു നിൽക്കുന്നു.
സാധാരണക്കാരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം ഒരു മരീചികയായിരുന്ന കാലത്താണ് ഈ വിദ്യാലയം ആരംഭിച്ചത്.സാമൂഹികവും സാമ്പത്തികവുമായി വളരെ പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശമായിരുന്നു ഇത് .ഈ വിദ്യാലയം സ്ഥാപിച്ചതോടുകൂടി സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗത്ത് വളരെയധികം മാറ്റങ്ങൾ ഉണ്ടായി
ഭൗതികസാഹചര്യങ്ങൾ
എൽ.പി വിഭാഗം
ക്ലസ് മുറികളുടെ എണ്ണം : 8
യു.പി വിഭാഗം
ക്ലസ് മുറികളുടെ എണ്ണം : 12
കമ്പ്യൂട്ടർ ലാബ്
ഓഡിറ്റോറിയം
ലൈബ്രറി
സ്കൂൾ കിണർ : 2
ടോയ്ലറ്റ് കോംപ്ലസ് ഫോർ ബോയ്സ്
ടോയ്ലറ്റ് കോംപ്ലസ് ഫോർ ഗേൾസ്
കുട്ടികളുടെ യാത്രാ സൗകര്യത്തിനായി സ്കൂൾ ബസ്
ക്ലബ്ബുകൾ - ചുമതലകൾ
സാമൂഹ്യ ശാസ്ത്ര ക്ലബ് : ഷൈനി എൻ .പി
സയൻസ് ക്ലബ് : പി..എം ശ്രീജിത്ത്
ഗണിത ക്ലബ് : അതുൽ കൃഷ്ണ പി.ആർ
ഹിന്ദി ക്ലബ് : ശ്രീവിദ്യ പി
സംസ്കൃതം ക്ലബ് : ഇ .കെ നാരായണി
ഉറുദു ക്ലബ് : സിന്ധു കെ
ഇംഗ്ലീഷ് ക്ലബ് : അസറ എം .കെ
അറബിക് ക്ലബ് : സീനത്ത്
ഐ ടി ക്ലബ് : പി..എം ശ്രീജിത്ത്
കാർഷിക ക്ലബ് : സീനത്ത് ,അതുൽ കൃഷ്ണ പി.ആർ
ഊർജ ക്ലബ് : രബീഷ് ബാബു
കായിക ക്ലബ് : സീനത്ത് , അതുൽ കൃഷ്ണ പി .ആർ
പരിസ്ഥിതി ക്ലബ് : സീനത്ത്
നല്ല പാഠം : ശ്രീ വിദ്യ പി
സീഡ് : രബീഷ് ബാബു
സ്കൗട്ട് : പി എം ശ്രീജിത്ത്
ഗൈഡ് : അസറ എം.കെ
കബ്ബ് : രബീഷ് ബാബു
ബുൾബുൾ : വിജയലക്ഷ്മി , ശ്രീവിദ്യ
ജെ.ആർ.സി : ഷിബിൽ റാണി
മികവുകൾ
"മികവുൽസ്സവം ".....സ്കൂളിലെ മുഴുവൻ കുട്ടികളെയും ഉയർന്ന നിലവാരത്തിലേക്ക് എത്തിക്കുവാനുള്ള പ്രവർത്തനമാണ് മികവുൽസ്സവം.കുട്ടികളെ അവരുടെ നിലവാരത്തിനനുസരിച്ച് മൂന്ന് ഗ്രൂപ്പുകളായി തരംതിരിച്ച് ഓരോ ഗ്രൂപ്പിനും രണ്ട് അധ്യാപകരെ വീതം ചുമതലപ്പെടുത്തി .വൈകിട്ട് 4 മണിമുതൽ 5 മണിവരെ പ്രത്യേക ക്ലാസുകൾ നൽകുന്നു .കുട്ടികൾക്ക് കരാട്ടെ ,ചിത്രരചന,നാടകം എന്നിവയിലും പരിശീലനം നൽകുന്നു .
നിലവിലുള്ള അധ്യാപകർ
1.സി.കെ വിജയലക്ഷ്മി (പ്രധാനാധ്യാപിക )
2.ടി.എം ബീന
3.എൻ.പി ഷൈനി
4.ഇ.കെ നാരായണി
5.എം.കെ അസ്റ
6.പി.എം ശ്രീജിത്ത്
7.കെ. ആശ
8.പി.സി ഷിബിൽ റാണി
9.രബീഷ്ബാബു പി.ബി
10.സീനത്ത് .എ
11.ശ്രീവിദ്യ .പി
12.സിന്ധു കെ.പി
13.ശ്രുതി .പി
14.അതുൽ കൃഷ്ണ പി.ആർ
15.കെ.കെ രാധാകൃഷ്ണൻ (പ്യൂൺ )