നരയംകുളം എ യൂ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
നരയംകുളം എ യൂ പി എസ്
[[File:|150px|upright=1]]
വിലാസം
നരയംകുളം

കോഴിക്കോട് ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കുന്ദമംഗലം
ഭരണസംവിധാനം
താലൂക്ക്കോഴിക്കോട്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
13-07-202247654-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ കോട്ടൂർ പഞ്ചായത്തിൽ 1943 ൽ സ്ഥാപിതമായതാണ് നമ്മുടെ വിദ്യാലയം .

ചരിത്രം

കോഴിക്കോട് ജില്ലയിലെ കോട്ടൂർ പഞ്ചായത്തിൽ 1943 ൽ സ്ഥാപിതമായതാണ് നമ്മുടെ വിദ്യാലയം .പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന നരയംകുളം എ.യു.പി സ്കൂൾ സ്ഥാപിതമായത് 1943 ആഗസ്ത് 25 നാണ് .ശ്രീ .കെ നാരായണൻ നമ്പീശൻ മാസ്റ്ററാണ് സ്ഥാപക മാനേജർ .കോട്ടൂർ ഗ്രാമപഞ്ചായത്തിലെ നരയംകുളം പ്രദേശത്താണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത് .തുടക്കം ഒരു പെൺ പള്ളിക്കൂടമായിരുന്നു .1 മുതൽ 5 വരെ ക്ലാസുകൾ നടത്താനായിരുന്നു തുടക്കത്തിൽ അംഗീകാരം ലഭിച്ചത് .കേവലം 15 സെന്റ് സ്ഥലത്ത് ശ്രീ.ചെറുമന്തോട്ട് രാമൻ നായരിൽ നിന്ന് വാടകയ്‌ക്കെടുത്ത് തുടങ്ങിയ സ്കൂൾ ഇന്ന് 70 സെന്റ് സ്ഥലത്ത് നിറഞ്ഞു നിൽക്കുന്നു.

സാധാരണക്കാരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം ഒരു മരീചികയായിരുന്ന കാലത്താണ് ഈ വിദ്യാലയം ആരംഭിച്ചത്.സാമൂഹികവും സാമ്പത്തികവുമായി വളരെ പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശമായിരുന്നു ഇത് .ഈ വിദ്യാലയം സ്ഥാപിച്ചതോടുകൂടി സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗത്ത് വളരെയധികം മാറ്റങ്ങൾ ഉണ്ടായി

ഭൗതികസാഹചര്യങ്ങൾ

എൽ.പി വിഭാഗം

ക്ലസ് മുറികളുടെ എണ്ണം : 8

യു.പി വിഭാഗം

ക്ലസ് മുറികളുടെ എണ്ണം : 12

കമ്പ്യൂട്ടർ ലാബ്‌

ഓഡിറ്റോറിയം

ലൈബ്രറി

സ്കൂൾ കിണർ : 2

ടോയ്‌ലറ്റ് കോംപ്ലസ് ഫോർ ബോയ്സ്

ടോയ്‌ലറ്റ് കോംപ്ലസ് ഫോർ ഗേൾസ്

കുട്ടികളുടെ യാത്രാ സൗകര്യത്തിനായി സ്കൂൾ ബസ്


ക്ലബ്ബുകൾ - ചുമതലകൾ

സാമൂഹ്യ ശാസ്ത്ര ക്ലബ്  : ഷൈനി എൻ .പി

സയൻസ് ക്ലബ്          : പി..എം ശ്രീജിത്ത്

ഗണിത ക്ലബ്              : അതുൽ കൃഷ്ണ പി.ആർ

ഹിന്ദി ക്ലബ്                 : ശ്രീവിദ്യ  പി

സംസ്‌കൃതം ക്ലബ്       : ഇ .കെ നാരായണി

ഉറുദു ക്ലബ്                  : സിന്ധു കെ

ഇംഗ്ലീഷ് ക്ലബ്             : അസറ എം .കെ

അറബിക് ക്ലബ്           : സീനത്ത്

ഐ ടി ക്ലബ്               : പി..എം ശ്രീജിത്ത്

കാർഷിക ക്ലബ്           : സീനത്ത് ,അതുൽ കൃഷ്ണ പി.ആർ

ഊർജ ക്ലബ്               : രബീഷ് ബാബു

കായിക ക്ലബ്             : സീനത്ത് , അതുൽ കൃഷ്ണ പി .ആർ

പരിസ്ഥിതി ക്ലബ്        : സീനത്ത്

നല്ല പാഠം                 : ശ്രീ വിദ്യ  പി

സീഡ്                       : രബീഷ് ബാബു

സ്‌കൗട്ട്   : പി എം ശ്രീജിത്ത്

ഗൈഡ്  : അസറ എം.കെ

കബ്ബ്‌    : രബീഷ് ബാബു  

ബുൾബുൾ   : വിജയലക്ഷ്മി , ശ്രീവിദ്യ

ജെ.ആർ.സി   : ഷിബിൽ റാണി

മികവുകൾ

"മികവുൽസ്സവം ".....സ്കൂളിലെ മുഴുവൻ കുട്ടികളെയും ഉയർന്ന നിലവാരത്തിലേക്ക് എത്തിക്കുവാനുള്ള പ്രവർത്തനമാണ് മികവുൽസ്സവം.കുട്ടികളെ അവരുടെ നിലവാരത്തിനനുസരിച്ച് മൂന്ന് ഗ്രൂപ്പുകളായി തരംതിരിച്ച് ഓരോ ഗ്രൂപ്പിനും രണ്ട് അധ്യാപകരെ വീതം ചുമതലപ്പെടുത്തി .വൈകിട്ട് 4 മണിമുതൽ 5 മണിവരെ പ്രത്യേക ക്ലാസുകൾ നൽകുന്നു .കുട്ടികൾക്ക് കരാട്ടെ ,ചിത്രരചന,നാടകം എന്നിവയിലും പരിശീലനം നൽകുന്നു .

നിലവിലുള്ള അധ്യാപകർ

1.സി.കെ വിജയലക്ഷ്മി (പ്രധാനാധ്യാപിക )

2.ടി.എം ബീന

3.എൻ.പി ഷൈനി

4.ഇ.കെ നാരായണി

5.എം.കെ അസ്‌റ

6.പി.എം ശ്രീജിത്ത്

7.കെ. ആശ

8.പി.സി ഷിബിൽ റാണി

9.രബീഷ്ബാബു പി.ബി

10.സീനത്ത് .എ

11.ശ്രീവിദ്യ .പി

12.സിന്ധു കെ.പി

13.ശ്രുതി .പി

14.അതുൽ കൃഷ്ണ പി.ആർ

15.കെ.കെ രാധാകൃഷ്ണൻ (പ്യൂൺ )

ചിത്രശാല

സ്കൂൾ പച്ചക്കറിത്തോട്ടം
സ്കൂൾ പച്ചക്കറിത്തോട്ടം ,AEO സന്ദർശനം
സ്കൂൾ പച്ചക്കറിത്തോട്ടം
കോർണർ പി.ടി.എ ,പുളിയോട്ടുമുക്ക് 2022-23
കോർണർ പി.ടി.എ പുളിയോട്ടുമുക്ക് ,പുസ്തകവിതരണം
കോർണർ പി.ടി.എ പാലോളി  2022-23
കോർണർ പി.ടി.എ നമ്പ്രത്തുമ്മൽ ഭാഗം ,2022-23
സ്കൂൾ പ്രവേശനോത്സവം 2022-23
ബഷീർ ദിനം 2022-23
"https://schoolwiki.in/index.php?title=നരയംകുളം_എ_യൂ_പി_എസ്&oldid=1821242" എന്ന താളിൽനിന്ന് ശേഖരിച്ചത്