"നരയംകുളം എ യൂ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(history) |
(picture) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=നരയംകുളം | |സ്ഥലപ്പേര്=നരയംകുളം | ||
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി | |വിദ്യാഭ്യാസ ജില്ല=താമരശ്ശേരി | ||
|റവന്യൂ ജില്ല=കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
|സ്കൂൾ കോഡ്= | |സ്കൂൾ കോഡ്= | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി= | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്= | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം= | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്= | ||
|പിൻ കോഡ്= | |പിൻ കോഡ്= | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ= | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല= | |ഉപജില്ല=കുന്ദമംഗലം | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം = | ||
|വാർഡ്= | |വാർഡ്=6 | ||
|ലോകസഭാമണ്ഡലം= | |ലോകസഭാമണ്ഡലം= | ||
|നിയമസഭാമണ്ഡലം= | |നിയമസഭാമണ്ഡലം= | ||
|താലൂക്ക്= | |താലൂക്ക്=കോഴിക്കോട് | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്= | ||
|ഭരണവിഭാഗം=എയ്ഡഡ് | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
വരി 38: | വരി 32: | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10 | |അദ്ധ്യാപകരുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 54: | വരി 47: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം= | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=പ്രമാണം: | ||
|logo_size= | |logo_size=150px | ||
}} | }} | ||
കോഴിക്കോട് ജില്ലയിലെ കോട്ടൂർ പഞ്ചായത്തിൽ 1943 ൽ സ്ഥാപിതമായതാണ് നമ്മുടെ വിദ്യാലയം . | |||
'''ചരിത്രം''' | |||
കോഴിക്കോട് ജില്ലയിലെ കോട്ടൂർ പഞ്ചായത്തിൽ 1943 ൽ സ്ഥാപിതമായതാണ് നമ്മുടെ വിദ്യാലയം .പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന നരയംകുളം എ.യു.പി സ്കൂൾ സ്ഥാപിതമായത് 1943 ആഗസ്ത് 25 നാണ് .ശ്രീ .കെ നാരായണൻ നമ്പീശൻ മാസ്റ്ററാണ് സ്ഥാപക മാനേജർ .കോട്ടൂർ ഗ്രാമപഞ്ചായത്തിലെ നരയംകുളം പ്രദേശത്താണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത് .തുടക്കം ഒരു പെൺ പള്ളിക്കൂടമായിരുന്നു .1 മുതൽ 5 വരെ ക്ലാസുകൾ നടത്താനായിരുന്നു തുടക്കത്തിൽ അംഗീകാരം ലഭിച്ചത് .കേവലം 15 സെന്റ് സ്ഥലത്ത് ശ്രീ.ചെറുമന്തോട്ട് രാമൻ നായരിൽ നിന്ന് വാടകയ്ക്കെടുത്ത് തുടങ്ങിയ സ്കൂൾ ഇന്ന് 70 സെന്റ് സ്ഥലത്ത് നിറഞ്ഞു നിൽക്കുന്നു. | |||
സാധാരണക്കാരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം ഒരു മരീചികയായിരുന്ന കാലത്താണ് ഈ വിദ്യാലയം ആരംഭിച്ചത്.സാമൂഹികവും സാമ്പത്തികവുമായി വളരെ പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശമായിരുന്നു ഇത് .ഈ വിദ്യാലയം സ്ഥാപിച്ചതോടുകൂടി സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗത്ത് വളരെയധികം മാറ്റങ്ങൾ ഉണ്ടായി | |||
== '''ഭൗതികസാഹചര്യങ്ങൾ''' == | |||
=== എൽ.പി വിഭാഗം === | |||
ക്ലസ് മുറികളുടെ എണ്ണം : 8 | |||
==== യു.പി വിഭാഗം ==== | |||
ക്ലസ് മുറികളുടെ എണ്ണം : 12 | |||
'''''കമ്പ്യൂട്ടർ ലാബ്''''' | |||
'''''ഓഡിറ്റോറിയം''''' | |||
'''''ലൈബ്രറി''''' | |||
'''''സ്കൂൾ കിണർ : 2''''' | |||
'''''ടോയ്ലറ്റ് കോംപ്ലസ് ഫോർ ബോയ്സ്''''' | |||
'''''ടോയ്ലറ്റ് കോംപ്ലസ് ഫോർ ഗേൾസ്''''' | |||
'''''കുട്ടികളുടെ യാത്രാ സൗകര്യത്തിനായി സ്കൂൾ ബസ്''''' | |||
'''''{{prettyurl|NARAYAMKULAM AUPS}} | |||
== '''ക്ലബ്ബുകൾ - ചുമതലകൾ''' == | |||
''സാമൂഹ്യ ശാസ്ത്ര ക്ലബ് : ഷൈനി എൻ .പി'' | |||
''സയൻസ് ക്ലബ് : പി..എം ശ്രീജിത്ത്'' | |||
''ഗണിത ക്ലബ് : അതുൽ കൃഷ്ണ പി.ആർ'' | |||
''ഹിന്ദി ക്ലബ് : ശ്രീവിദ്യ പി'' | |||
''സംസ്കൃതം ക്ലബ് : ഇ .കെ നാരായണി'' | |||
''ഉറുദു ക്ലബ് : സിന്ധു കെ'' | |||
''ഇംഗ്ലീഷ് ക്ലബ് : അസറ എം .കെ'' | |||
''അറബിക് ക്ലബ് : സീനത്ത്'' | |||
''ഐ ടി ക്ലബ് : പി..എം ശ്രീജിത്ത്'' | |||
''കാർഷിക ക്ലബ് : സീനത്ത് ,അതുൽ കൃഷ്ണ പി.ആർ'' | |||
''ഊർജ ക്ലബ് : രബീഷ് ബാബു'' | |||
''കായിക ക്ലബ് : സീനത്ത് , അതുൽ കൃഷ്ണ പി .ആർ'' | |||
''പരിസ്ഥിതി ക്ലബ് : സീനത്ത്'' | |||
''നല്ല പാഠം : ശ്രീ വിദ്യ പി'' | |||
''സീഡ് : രബീഷ് ബാബു'' | |||
സ്കൗട്ട് : പി എം ശ്രീജിത്ത് | |||
ഗൈഡ് : അസറ എം.കെ | |||
കബ്ബ് : രബീഷ് ബാബു | |||
ബുൾബുൾ : വിജയലക്ഷ്മി , ശ്രീവിദ്യ | |||
ജെ.ആർ.സി : ഷിബിൽ റാണി | |||
== '''മികവുകൾ''' == | |||
"മികവുൽസ്സവം ".....സ്കൂളിലെ മുഴുവൻ കുട്ടികളെയും ഉയർന്ന നിലവാരത്തിലേക്ക് എത്തിക്കുവാനുള്ള പ്രവർത്തനമാണ് മികവുൽസ്സവം.കുട്ടികളെ അവരുടെ നിലവാരത്തിനനുസരിച്ച് മൂന്ന് ഗ്രൂപ്പുകളായി തരംതിരിച്ച് ഓരോ ഗ്രൂപ്പിനും രണ്ട് അധ്യാപകരെ വീതം ചുമതലപ്പെടുത്തി .വൈകിട്ട് 4 മണിമുതൽ 5 മണിവരെ പ്രത്യേക ക്ലാസുകൾ നൽകുന്നു .കുട്ടികൾക്ക് കരാട്ടെ ,ചിത്രരചന,നാടകം എന്നിവയിലും പരിശീലനം നൽകുന്നു . | |||
== '''നിലവിലുള്ള അധ്യാപകർ''' == | |||
'''1.സി.കെ വിജയലക്ഷ്മി (പ്രധാനാധ്യാപിക )''' | |||
'''2.ടി.എം ബീന''' | |||
'''3.എൻ.പി ഷൈനി''' | |||
'''4.ഇ.കെ നാരായണി''' | |||
'''5.എം.കെ അസ്റ''' | |||
'''6.പി.എം ശ്രീജിത്ത്''' | |||
'''7.കെ. ആശ''' | |||
'''8.പി.സി ഷിബിൽ റാണി''' | |||
'''9.രബീഷ്ബാബു പി.ബി''' | |||
'''10.സീനത്ത് .എ''' | |||
'''11.ശ്രീവിദ്യ .പി''' | |||
'''12.സിന്ധു കെ.പി''' | |||
'''13.ശ്രുതി .പി''' | |||
'''14.അതുൽ കൃഷ്ണ പി.ആർ''' | |||
'''15.കെ.കെ രാധാകൃഷ്ണൻ (പ്യൂൺ )''' | |||
== ചിത്രശാല == | |||
[[പ്രമാണം:47654.jpg|പകരം=സ്കൂൾ പച്ചക്കറിത്തോട്ടം|ലഘുചിത്രം|സ്കൂൾ പച്ചക്കറിത്തോട്ടം ,AEO സന്ദർശനം |247x247ബിന്ദു]] | |||
[[പ്രമാണം:47654സ്കൂൾ പച്ചക്കറിത്തോട്ടം .jpg|ലഘുചിത്രം|സ്കൂൾ പച്ചക്കറിത്തോട്ടം |327x327ബിന്ദു]] | |||
[[പ്രമാണം:47654.IMG 2309.jpg|ലഘുചിത്രം|കോർണർ പി.ടി.എ ,പുളിയോട്ടുമുക്ക് 2022-23 |പകരം=]] | |||
[[പ്രമാണം:47654.corner pta.jpg|ലഘുചിത്രം|കോർണർ പി.ടി.എ പുളിയോട്ടുമുക്ക് ,പുസ്തകവിതരണം]] | |||
[[പ്രമാണം:Corner pta paloli.47654.jpg|ലഘുചിത്രം|കോർണർ പി.ടി.എ പാലോളി 2022-23]] | |||
[[പ്രമാണം:47654.corner pta nambraththummal.jpg|ലഘുചിത്രം|കോർണർ പി.ടി.എ നമ്പ്രത്തുമ്മൽ ഭാഗം ,2022-23]] | |||
[[പ്രമാണം:47654.സ്കൂൾ പ്രവേശനോത്സവം .jpg|ലഘുചിത്രം|സ്കൂൾ പ്രവേശനോത്സവം 2022-23]] | |||
[[പ്രമാണം:47654.ബഷീർ ദിനം .jpg|ലഘുചിത്രം|ബഷീർ ദിനം 2022-23]] |
11:10, 13 ജൂലൈ 2022-നു നിലവിലുള്ള രൂപം
കോഴിക്കോട് ജില്ലയിലെ കോട്ടൂർ പഞ്ചായത്തിൽ 1943 ൽ സ്ഥാപിതമായതാണ് നമ്മുടെ വിദ്യാലയം .
നരയംകുളം എ യൂ പി എസ് | |
---|---|
[[File:|150px|upright=1]] | |
വിലാസം | |
നരയംകുളം കോഴിക്കോട് ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | കുന്ദമംഗലം |
ഭരണസംവിധാനം | |
താലൂക്ക് | കോഴിക്കോട് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
13-07-2022 | 47654-hm |
ചരിത്രം
കോഴിക്കോട് ജില്ലയിലെ കോട്ടൂർ പഞ്ചായത്തിൽ 1943 ൽ സ്ഥാപിതമായതാണ് നമ്മുടെ വിദ്യാലയം .പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന നരയംകുളം എ.യു.പി സ്കൂൾ സ്ഥാപിതമായത് 1943 ആഗസ്ത് 25 നാണ് .ശ്രീ .കെ നാരായണൻ നമ്പീശൻ മാസ്റ്ററാണ് സ്ഥാപക മാനേജർ .കോട്ടൂർ ഗ്രാമപഞ്ചായത്തിലെ നരയംകുളം പ്രദേശത്താണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത് .തുടക്കം ഒരു പെൺ പള്ളിക്കൂടമായിരുന്നു .1 മുതൽ 5 വരെ ക്ലാസുകൾ നടത്താനായിരുന്നു തുടക്കത്തിൽ അംഗീകാരം ലഭിച്ചത് .കേവലം 15 സെന്റ് സ്ഥലത്ത് ശ്രീ.ചെറുമന്തോട്ട് രാമൻ നായരിൽ നിന്ന് വാടകയ്ക്കെടുത്ത് തുടങ്ങിയ സ്കൂൾ ഇന്ന് 70 സെന്റ് സ്ഥലത്ത് നിറഞ്ഞു നിൽക്കുന്നു.
സാധാരണക്കാരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം ഒരു മരീചികയായിരുന്ന കാലത്താണ് ഈ വിദ്യാലയം ആരംഭിച്ചത്.സാമൂഹികവും സാമ്പത്തികവുമായി വളരെ പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശമായിരുന്നു ഇത് .ഈ വിദ്യാലയം സ്ഥാപിച്ചതോടുകൂടി സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗത്ത് വളരെയധികം മാറ്റങ്ങൾ ഉണ്ടായി
ഭൗതികസാഹചര്യങ്ങൾ
എൽ.പി വിഭാഗം
ക്ലസ് മുറികളുടെ എണ്ണം : 8
യു.പി വിഭാഗം
ക്ലസ് മുറികളുടെ എണ്ണം : 12
കമ്പ്യൂട്ടർ ലാബ്
ഓഡിറ്റോറിയം
ലൈബ്രറി
സ്കൂൾ കിണർ : 2
ടോയ്ലറ്റ് കോംപ്ലസ് ഫോർ ബോയ്സ്
ടോയ്ലറ്റ് കോംപ്ലസ് ഫോർ ഗേൾസ്
കുട്ടികളുടെ യാത്രാ സൗകര്യത്തിനായി സ്കൂൾ ബസ്
ക്ലബ്ബുകൾ - ചുമതലകൾ
സാമൂഹ്യ ശാസ്ത്ര ക്ലബ് : ഷൈനി എൻ .പി
സയൻസ് ക്ലബ് : പി..എം ശ്രീജിത്ത്
ഗണിത ക്ലബ് : അതുൽ കൃഷ്ണ പി.ആർ
ഹിന്ദി ക്ലബ് : ശ്രീവിദ്യ പി
സംസ്കൃതം ക്ലബ് : ഇ .കെ നാരായണി
ഉറുദു ക്ലബ് : സിന്ധു കെ
ഇംഗ്ലീഷ് ക്ലബ് : അസറ എം .കെ
അറബിക് ക്ലബ് : സീനത്ത്
ഐ ടി ക്ലബ് : പി..എം ശ്രീജിത്ത്
കാർഷിക ക്ലബ് : സീനത്ത് ,അതുൽ കൃഷ്ണ പി.ആർ
ഊർജ ക്ലബ് : രബീഷ് ബാബു
കായിക ക്ലബ് : സീനത്ത് , അതുൽ കൃഷ്ണ പി .ആർ
പരിസ്ഥിതി ക്ലബ് : സീനത്ത്
നല്ല പാഠം : ശ്രീ വിദ്യ പി
സീഡ് : രബീഷ് ബാബു
സ്കൗട്ട് : പി എം ശ്രീജിത്ത്
ഗൈഡ് : അസറ എം.കെ
കബ്ബ് : രബീഷ് ബാബു
ബുൾബുൾ : വിജയലക്ഷ്മി , ശ്രീവിദ്യ
ജെ.ആർ.സി : ഷിബിൽ റാണി
മികവുകൾ
"മികവുൽസ്സവം ".....സ്കൂളിലെ മുഴുവൻ കുട്ടികളെയും ഉയർന്ന നിലവാരത്തിലേക്ക് എത്തിക്കുവാനുള്ള പ്രവർത്തനമാണ് മികവുൽസ്സവം.കുട്ടികളെ അവരുടെ നിലവാരത്തിനനുസരിച്ച് മൂന്ന് ഗ്രൂപ്പുകളായി തരംതിരിച്ച് ഓരോ ഗ്രൂപ്പിനും രണ്ട് അധ്യാപകരെ വീതം ചുമതലപ്പെടുത്തി .വൈകിട്ട് 4 മണിമുതൽ 5 മണിവരെ പ്രത്യേക ക്ലാസുകൾ നൽകുന്നു .കുട്ടികൾക്ക് കരാട്ടെ ,ചിത്രരചന,നാടകം എന്നിവയിലും പരിശീലനം നൽകുന്നു .
നിലവിലുള്ള അധ്യാപകർ
1.സി.കെ വിജയലക്ഷ്മി (പ്രധാനാധ്യാപിക )
2.ടി.എം ബീന
3.എൻ.പി ഷൈനി
4.ഇ.കെ നാരായണി
5.എം.കെ അസ്റ
6.പി.എം ശ്രീജിത്ത്
7.കെ. ആശ
8.പി.സി ഷിബിൽ റാണി
9.രബീഷ്ബാബു പി.ബി
10.സീനത്ത് .എ
11.ശ്രീവിദ്യ .പി
12.സിന്ധു കെ.പി
13.ശ്രുതി .പി
14.അതുൽ കൃഷ്ണ പി.ആർ
15.കെ.കെ രാധാകൃഷ്ണൻ (പ്യൂൺ )