"ഗവ. എൽ. പി. സ്കൂൾ ചേരാനല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (മനോജ് പി സി) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 9: | വരി 9: | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=Q99509806 | ||
|യുഡൈസ് കോഡ്= 32080300105 | |യുഡൈസ് കോഡ്= 32080300105 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം=1 | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം=06 | ||
|സ്ഥാപിതവർഷം= 1900 | |സ്ഥാപിതവർഷം= 1900 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=ഗവ .എൽ പി എസ് | ||
|പോസ്റ്റോഫീസ്= ചേരാനല്ലൂർ | |പോസ്റ്റോഫീസ്= ചേരാനല്ലൂർ | ||
|പിൻ കോഡ്= 682034 | |പിൻ കോഡ്= 682034 | ||
|സ്കൂൾ ഫോൺ= 04842434030 | |സ്കൂൾ ഫോൺ= 04842434030 | ||
|സ്കൂൾ ഇമെയിൽ= govtlpscheranellore@gmail.com | |സ്കൂൾ ഇമെയിൽ= govtlpscheranellore@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്=schoolwiki.in/26205 | ||
|ഉപജില്ല=എറണാകുുളം | |ഉപജില്ല=എറണാകുുളം | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =ചേരാനെല്ലൂർ | |തദ്ദേശസ്വയംഭരണസ്ഥാപനം =ചേരാനെല്ലൂർ | ||
വരി 26: | വരി 26: | ||
|നിയമസഭാമണ്ഡലം=എറണാകുുളം | |നിയമസഭാമണ്ഡലം=എറണാകുുളം | ||
|താലൂക്ക്=കണയന്നൂർ | |താലൂക്ക്=കണയന്നൂർ | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്=ഇടപ്പള്ളി | ||
|ഭരണവിഭാഗം= സർക്കാർ | |ഭരണവിഭാഗം= സർക്കാർ | ||
|സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | |സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1=LP | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
വരി 35: | വരി 35: | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം= | |സ്കൂൾ തലം= | ||
|മാദ്ധ്യമം= | |മാദ്ധ്യമം=മലയാളം ,ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= 66 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= 66 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= 127 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= 6 | |അദ്ധ്യാപകരുടെ എണ്ണം 1-10= 6 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 51: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= എയ്സൽ സംജു | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= ശ്രീമോ൯ പി വി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=നജിയ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=GLPS Cheranallore1.jpg| | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 121: | വരി 121: | ||
*നാഷണൽ ഹൈവെക്ക് സമീപം ചേരാനെല്ലൂർ റോഡിൽ സ്ഥിതി ചെയ്യുന്നു. | *നാഷണൽ ഹൈവെക്ക് സമീപം ചേരാനെല്ലൂർ റോഡിൽ സ്ഥിതി ചെയ്യുന്നു. | ||
---- | ---- | ||
{{ | {{Slippymap|lat=10.054408699684853|lon= 76.28855201091206|zoom=18|width=full|height=400|marker=yes}} | ||
---- | ---- |
20:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
{{Schoolwiki award applicant}}
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ. പി. സ്കൂൾ ചേരാനല്ലൂർ | |
---|---|
വിലാസം | |
ചേരാനല്ലൂർ ഗവ .എൽ പി എസ് , ചേരാനല്ലൂർ പി.ഒ. , 682034 , എറണാകുുളം ജില്ല | |
സ്ഥാപിതം | 1 - 06 - 1900 |
വിവരങ്ങൾ | |
ഫോൺ | 04842434030 |
ഇമെയിൽ | govtlpscheranellore@gmail.com |
വെബ്‍സൈറ്റ് | schoolwiki.in/26205 |
കോഡുകൾ | |
സ്കൂൾ കോഡ് | 26205 (സമേതം) |
യുഡൈസ് കോഡ് | 32080300105 |
വിക്കിഡാറ്റ | Q99509806 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുുളം |
വിദ്യാഭ്യാസ ജില്ല | എറണാകുുളം |
ഉപജില്ല | എറണാകുുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുുളം |
നിയമസഭാമണ്ഡലം | എറണാകുുളം |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ഇടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | ചേരാനെല്ലൂർ |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 66 |
പെൺകുട്ടികൾ | 66 |
ആകെ വിദ്യാർത്ഥികൾ | 127 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എയ്സൽ സംജു |
പി.ടി.എ. പ്രസിഡണ്ട് | ശ്രീമോ൯ പി വി |
എം.പി.ടി.എ. പ്രസിഡണ്ട് | നജിയ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപ ജില്ലയിലെ
ചേരാനല്ലൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ. പി. സ്കൂൾ ചേരാനല്ലൂർ.
ചരിത്രം
എറണാകുളം ജില്ലയിലെ ചേരാനല്ലൂർ ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ സുന്ദരമായ വിദ്യാലയം 1900 ൽ സ്ഥാപിതമായതാണ്. 50 സെന്റ് സ്ഥലത്ത് അഞ്ച് കെട്ടിടങ്ങളോട് കൂടിയ ഈ വിദ്യാലയം ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിന്റെ
അധികാര പരിധിയിൽ പെടുന്നു. ചേരാനല്ലൂർ നിവാസികളായ നിരവധി പ്രമുഖർ തങ്ങളുടെ പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കിയത് ഇവിടെയാണ്. ചേരാനല്ലൂരിലെ അനേകായിരങ്ങൾക്ക് അറിവിന്റെ നാളങ്ങൾ പകർന്നുകൊണ്ട് 122 വർഷം പൂർത്തിയാക്കിയ ചേരാനല്ലൂർ ഗവൺമെന്റ് എൽ പി സ്കൂൾ പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഈ വിദ്യാലയത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായുള്ള ഹൈടെക് ക്ലാസ് മുറികളോട് കൂടിയ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായി.
ഭൗതികസൗകര്യങ്ങൾ
1) ഹൈടെക് ക്ലാസ്മുറികൾ
2) ഒരേ സമയം 32 കുട്ടികൾക്ക് ഇരിക്കാവുന്ന കമ്പ്യൂട്ടർ ലാബ്
3) ലൈബ്രറി, ലാബുകൾ
5) 250 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം
6) ഓപ്പൺ സ്റ്റേജ്
7) ആകർഷകമായ പാർക്ക്
8) ജൈവവൈവിധ്യ ഉദ്യാനം
9) വൃത്തിയുള്ള ശുചിമുറികൾ
10) ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള പ്രത്യേക പഠനമുറിയും ശുചിമുറിയും
11) ഭക്ഷണശാല
12) വാഷിംഗ് ഏരിയ
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ബാലസഭ
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മുൻ മന്ത്രി പ്രൊഫസർ ശ്രീ. സി രവീന്ദ്രനാഥ്
വഴികാട്ടി
- ഇടപ്പള്ളി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- നാഷണൽ ഹൈവെക്ക് സമീപം ചേരാനെല്ലൂർ റോഡിൽ സ്ഥിതി ചെയ്യുന്നു.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- എറണാകുുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുുളം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 26205
- 1900ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ