"ജി.എൽ.പി.എസ് പയ്യാക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}}കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മലപ്പുറം ജില്ലയിലെ നിലമ്പുർ താലൂക്കിന്റെ കിഴിൽ കരുവാരക്കുണ്ട് മലയോര പ്രദേശത്തെ കുറഞ്ഞ കുട്ടികളും കുറഞ്ഞ വിസ്തൃതിയും ഉള്ള കൊച്ചു വിദ്യാലയമാണ് പയ്യക്കോട് ഗവണ്മെന്റ് എൽ പി സ്‌കൂൾ .സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള പ്രദേശവാസികൾക്കു അക്ഷരം പകർന്നു നൽകുവാൻ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ വാങ്ങിയ 10 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം നിലവിൽ സ്ഥിതി ചെയുന്നത് ..ഏതൊരു വിദ്യലയത്തിന്റെയും ഉയർച്ചയ്ക്ക് പരമ പ്രധാനം ആണ് കുട്ടികൾ .നിലവിൽ വിദ്യാലയത്തിൽ ഒന്ന് മുതൽ നാലു വരെ 77 കുട്ടികൾ ആണ് ഉള്ളത് ..പ്രീ പ്രൈമറി കുട്ടികളും ചേർത്ത് 100 കുട്ടികൾ ഇപ്പോൾ സ്‌കൂളിൽ ഉണ്ട് .ഈ വിദ്യലയത്തിന്റെ 2 km ചുറ്റളവിൽ 2 ഗവണ്മെന്റ് സ്‌കൂളും ഒരു പ്രൈവറ്റ് സ്‌കൂളും പ്രവർത്തിച്ചു വരുന്നതിനാൽ ആണ് വിദ്യാലയത്തിൽ കുട്ടികൾ കുറയാൻ പ്രധാന കാരണം .മറ്റു വിദ്യലയങ്ങളിൽ സ്‌കൂൾ ബസും കളി സ്ഥലവും ഉള്ളതിനാൽ ഇതൊന്നും ഇല്ലാത്ത വിദ്യാലയത്തിൽ കുട്ടികളെ പറഞ്ഞു വിടാൻ രക്ഷിതാക്കൾ വിമുഖത കാണിക്കുന്നു .പ്രദേശത്തെ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും രാഷ്ട്രീയ മത സംഘടനയുടെ ഇടപ്പെടലും സഹകരണവും ഉണ്ടെങ്കിൽ സ്കൂളിന് സ്വന്തമായി കുറച്ചു കളി സ്ഥലവും ബസ്സും വാങ്ങാൻ കഴിയും എന്നാണ് അധ്യാപരും രക്ഷിതാക്കളും ആഗ്രഹിക്കുന്നത് ....ഇവയെല്ലാം ഉണ്ടെങ്കിൽ വിദ്യലയം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുവരാൻ കഴിയും | {{Schoolwiki award applicant}}{{PSchoolFrame/Header}}കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മലപ്പുറം ജില്ലയിലെ നിലമ്പുർ താലൂക്കിന്റെ കിഴിൽ കരുവാരക്കുണ്ട് മലയോര പ്രദേശത്തെ കുറഞ്ഞ കുട്ടികളും കുറഞ്ഞ വിസ്തൃതിയും ഉള്ള കൊച്ചു വിദ്യാലയമാണ് പയ്യക്കോട് ഗവണ്മെന്റ് എൽ പി സ്‌കൂൾ .സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള പ്രദേശവാസികൾക്കു അക്ഷരം പകർന്നു നൽകുവാൻ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ വാങ്ങിയ 10 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം നിലവിൽ സ്ഥിതി ചെയുന്നത് ..ഏതൊരു വിദ്യലയത്തിന്റെയും ഉയർച്ചയ്ക്ക് പരമ പ്രധാനം ആണ് കുട്ടികൾ .നിലവിൽ വിദ്യാലയത്തിൽ ഒന്ന് മുതൽ നാലു വരെ 77 കുട്ടികൾ ആണ് ഉള്ളത് ..പ്രീ പ്രൈമറി കുട്ടികളും ചേർത്ത് 100 കുട്ടികൾ ഇപ്പോൾ സ്‌കൂളിൽ ഉണ്ട് .ഈ വിദ്യലയത്തിന്റെ 2 km ചുറ്റളവിൽ 2 ഗവണ്മെന്റ് സ്‌കൂളും ഒരു പ്രൈവറ്റ് സ്‌കൂളും പ്രവർത്തിച്ചു വരുന്നതിനാൽ ആണ് വിദ്യാലയത്തിൽ കുട്ടികൾ കുറയാൻ പ്രധാന കാരണം .മറ്റു വിദ്യലയങ്ങളിൽ സ്‌കൂൾ ബസും കളി സ്ഥലവും ഉള്ളതിനാൽ ഇതൊന്നും ഇല്ലാത്ത വിദ്യാലയത്തിൽ കുട്ടികളെ പറഞ്ഞു വിടാൻ രക്ഷിതാക്കൾ വിമുഖത കാണിക്കുന്നു .പ്രദേശത്തെ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും രാഷ്ട്രീയ മത സംഘടനയുടെ ഇടപ്പെടലും സഹകരണവും ഉണ്ടെങ്കിൽ സ്കൂളിന് സ്വന്തമായി കുറച്ചു കളി സ്ഥലവും ബസ്സും വാങ്ങാൻ കഴിയും എന്നാണ് അധ്യാപരും രക്ഷിതാക്കളും ആഗ്രഹിക്കുന്നത് ....ഇവയെല്ലാം ഉണ്ടെങ്കിൽ വിദ്യലയം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുവരാൻ കഴിയും | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പയ്യാക്കോട് | |സ്ഥലപ്പേര്=പയ്യാക്കോട് | ||
| വരി 64: | വരി 64: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
10 സെന്റ് സ്ഥലത്താണ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഭൗതിക സൗകര്യങ്ങൾ താരതമ്യേന കുറവാണ്.എൽ പി യിൽ നാല് ക്ലാസ് മുറികളും പ്രീപ്രൈമറിക്ക് ഒരു ക്ലാസ് മുറിയും അടക്കം അഞ്ച് ക്ലാസ് റൂമുകളും ഒരു കിച്ചണും ഓഫീസ് മുറിയും നാല് ടോയലറ്റുകളും ഉണ്ട്.പ്രീപ്രൈമറി കുട്ടികൾക്ക് ഒരു ക്ലാസിന്റെ കുറവുണ്ട്. മുഴുവൻ ക്ലാസിലും ലൈററും ഫാനും ഉണ്ട്.കുട്ടികൾക്ക് കളിക്കാൻ സ്കൂളിൽ കളിസ്ഥലം ഇല്ലാത്തതു വളരെ പ്രയാസം ആണ്.പ്ലാസ്ററിക് വിമുക്ത മാലിന്യവിമുക്ത ക്യാമ്പസാണ് സ്കൂളിലേത്.എെ ടി @ സ്കൂളിന്റെ ഭാഗമായി ലഭിച്ച മൂന്ന് ലാപ്ടോപുകളും രണ്ട് പ്രൊജക്ടറും രണ്ട് സ്പീക്കറും ഉണ്ട്. കമ്പ്യൂട്ടർ പഠനത്തിന് സൗകര്യങ്ങൾ കുറവാണ്.പരിപാടി നടത്തുവാൻ പൊതു വേദി ഇല്ലാത്തതും ഒരു പോരായ്മയാണ് .സ്ഥലപരിമിതികാരണം കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾഅതാതു ക്ലാസ്സ് മുറിയിൽ തന്നെ സജ്ജീകരിച്ചിട്ടുണ്ട് .കുട്ടികൾക്ക് കായികാഭ്യാസത്തിനായി സൈക്കിളുകളും റിംഗ്,ഷട്ടിൽ തുടങ്ങി ചെറിയ കളിയുപകരണങ്ങളും ഉണ്ട്.കുട്ടികൾക്ക് കുടിവെള്ളത്തിനും ഭക്ഷണശേഷം കൈകളും പാത്രങ്ങളും കഴുകുന്നതിനുളള സൗകര്യങ്ങളും ഉണ്ട്.സകൂൾ കിണറാണ് ജലസ്രോതസ്സ്. കുടിവെള്ളത്തിന് വാട്ടർ പ്യൂരിഫയർ സംവിധാനം സ്കൂളിൽ ഉണ്ട്.ബി എസ് എൻ എൽ നെറ്റ് വർക്ക് ലഭ്യതയും ഉണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
| വരി 125: | വരി 125: | ||
സബ്ഇൻസ്പെക്ടർ അമീറലി | സബ്ഇൻസ്പെക്ടർ അമീറലി | ||
Dr.ബാബു വർഗീസ് | |||
പ്രിസിപ്പാൾ ഡയറ്റ് മലപ്പുറം | |||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* മഞ്ചേരിയിൽ നിന്ന് 30 കിലോമീറ്റർ | * മഞ്ചേരിയിൽ നിന്ന് 30 കിലോമീറ്റർ | ||
* പെരിന്തൽമണ്ണയിൽ നിന്ന് 30 കിലോമീറ്റർ | * പെരിന്തൽമണ്ണയിൽ നിന്ന് 30 കിലോമീറ്റർ | ||
* കിഴക്കേത്തല ബസ് സ്റ്റാൻഡിൽ നിന്നും നാല് കിലോമീറ്റർ ദൂരത്ത് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു. | * കിഴക്കേത്തല ബസ് സ്റ്റാൻഡിൽ നിന്നും നാല് കിലോമീറ്റർ ദൂരത്ത് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു. | ||
{{ | {{Slippymap|lat=11.109700971584093|lon= 76.33216625337633 |zoom=22|width=full|height=400|marker=yes}} | ||