"മുടിയൂർക്കര ഗവ എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurlMudiyoorkara Govt. LPS|}}
{{PSchoolFrame/Header}}

{{Infobox AEOSchool
| പേര്=മുടിയൂര്‍ക്കര ഗവ എല്‍പിഎസ്
| സ്ഥലപ്പേര്=
| വിദ്യാഭ്യാസ ജില്ല=കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്=
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം=
| സ്കൂള്‍ വിലാസം=
| പിന്‍ കോഡ്=
| സ്കൂള്‍ ഫോണ്‍=
| സ്കൂള്‍ ഇമെയില്‍=
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= ചങ്ങനാശ്ശേരി
| ഭരണ വിഭാഗം=
| സ്കൂള്‍ വിഭാഗം=
| പഠന വിഭാഗങ്ങള്‍1=
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| പ്രിന്‍സിപ്പല്‍=       
| പ്രധാന അദ്ധ്യാപകന്‍=         
| പി.ടി.ഏ. പ്രസിഡണ്ട്=         
| സ്കൂള്‍ ചിത്രം= school-photo.png‎
| }}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{Infobox School
|സ്ഥലപ്പേര്=മുടിയൂർക്കര
|വിദ്യാഭ്യാസ ജില്ല=കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=33245
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32100700403
|സ്ഥാപിതദിവസം=10
|സ്ഥാപിതമാസം=11
|സ്ഥാപിതവർഷം=1911
|സ്കൂൾ വിലാസം=ഗാന്ധിനഗർ പി ഒ
പിൻ :686008
|പോസ്റ്റോഫീസ്=ഗാന്ധിനഗർ
|പിൻ കോഡ്=686008
|സ്കൂൾ ഫോൺ=0481 2597680
|സ്കൂൾ ഇമെയിൽ=glpsmudiyoorkkara@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കോട്ടയം വെസ്റ്റ്
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
|വാർഡ്=1
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=കോട്ടയം
|താലൂക്ക്=കോട്ടയം
|ബ്ലോക്ക് പഞ്ചായത്ത്=ഏറ്റുമാനൂർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=31
|പെൺകുട്ടികളുടെ എണ്ണം 1-10=30
|വിദ്യാർത്ഥികളുടെ എണ്ണം 1-10=61
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=സിന്ധു കെ
|പ്രധാന അദ്ധ്യാപിക=സിന്ധു കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=നിക്സൺ സാമുവേൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ഡിന  ബർണാഡ്
|സ്കൂൾ ചിത്രം=33425_glps_mudiyoorkara.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
കോട്ടയം ജില്ലയിലെ കോട്ടയം  വിദ്യാഭ്യാസ ജില്ലയിൽകോട്ടയം വെസ്ററ്  ഉപജില്ലയിലെ മുടിയുർക്കര സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്.

== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത്.  
1911-ൽ ചൂ പ്രത്ത് ശ്രീ തൊമ്മൻ വർഗ്ഗീസ് എന്ന മഹത് വ്യക്തിയുടെ ദീർഘവീക്ഷണത്തിൽ സ്ഥാപിതമായ നാട്ടിലെ ആദ്യ വിദ്യാലയമാണിത്.പിന്നീടത് മുടിയൂർക്കര തിരുക്കുടുംബ ദേവാലയത്തിൻ്റെ കീഴിൽ ഒരു എൽ.പി.സ്കൂൾ ആയി ഉയർന്നു.സ്കൂൾ നടത്തിപ്പ് ബുദ്ധിമുട്ടായി മാറിയപ്പോൾ അത് ഗവൺമെൻ്റിന് കൈമാറി. അങ്ങനെ ഈ സ്കൂൾ ഗവ.എൽ.പി.സ്കൂൾ മുടിയൂർക്കര എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി.[[മുടിയൂർക്കര ഗവ എൽപിഎസ്/ചരിത്രം|തുടർന്ന് വായിക്കുക.]]
== ഭൗതികസൗകര്യങ്ങള്‍ ==
 
== ഭൗതികസൗകര്യങ്ങൾ തുടർന്ന് വായിക്കുക  ==
ഒരേക്കർ ഒമ്പത് സെൻറ് സ്ഥലമാണ് സ്കൂളിനുള്ളത്. ഒന്നു മുതൽ നാലുവരെ ക്ലാസ്സുകൾ സ്കൂളിലെ രണ്ട് കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു. ഒരു സ്മാർട്ട് ക്ലാസ്സ് മുറിയും ഉണ്ട്. എല്ലാ ക്ലാസ്സ് മുറികളിലും കമ്പ്യൂട്ടർ സൗകര്യവുമുണ്ട്.ഇത് IT അധിഷ്ഠിത പ0നം ഉറപ്പിക്കുന്നു. സുരക്ഷിതവും ആവശ്യാനുസരണം ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള കുടിവെള്ള സൗകര്യമുണ്ട്. ക്ലാസ്സ് മുറികളിലേക്ക് റാമ്പ് വിത്ത് ഹാൻ്റ് റെയിൽ ഉണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ് ലെറ്റ് സംവിധാനവും ഉണ്ട്. ചുറ്റുമതിലോട് കൂടിയ സ്കൂൾ കോമ്പൗണ്ടിൽ കളിയു പകരണങ്ങൾ സജ്ജമാക്കിയ കുട്ടിപ്പാർക്കും പൂത്തുമ്പി എന്ന പേരിൽ ഒരുക്കിയിരിക്കുന്ന ജൈവ വൈവിധ്യ പാർക്കും സ്കൂളിനെ ആകർഷകമാക്കുന്നു.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* |വിദ്യാരംഗം കലാ സാഹിത്യ വേദി കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുവാനുള്ള വേദിയായി വിദ്യാരംഗം കലാ സാഹിത്യ വേദി പ്രയോജനപ്പെടുന്നു.എല്ലാ വെള്ളിയാഴ്‌ചയും വൈകുന്നേരങ്ങളിൽ നടക്കുന്ന ബാലസഭ കുട്ടികളുടെ സാഹിത്യവും കലാപരവുമായ കഴിവുകൾ ഉണർത്തുന്നു.2021-22 വർഷം നടന്ന സബ് ജില്ലാതല കവിത രചന മത്സരത്തിൽ നാലാം ക്ലാസ്സിലെ സാരംഗ് സജീവ് മൂന്നാം സ്ഥാനം നേടി.
 
* വിദ്യാരംഗം കലാ സാഹിത്യ വേദി
 
കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുവാനുള്ള വേദിയായി വിദ്യാരംഗം കലാ സാഹിത്യ വേദി            പ്രയോജനപ്പെടുന്നു.എല്ലാ വെള്ളിയാഴ്‌ചയും വൈകുന്നേരങ്ങളിൽ നടക്കുന്ന ബാലസഭ കുട്ടികളുടെ സാഹിത്യവും കലാപരവുമായ കഴിവുകൾ ഉണർത്തുന്നു.2021-22 വർഷം നടന്ന സബ് ജില്ലാതല കവിത രചന മത്സരത്തിൽ നാലാം ക്ലാസ്സിലെ സാരംഗ് സജീവ് മൂന്നാം സ്ഥാനം നേടി.
 
* സോഷ്യൽ സയൻസ് ക്ലബ്ബ്  സാമൂഹികാവബോധം വളർത്തുന്ന മികച്ച പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ട് പോകാൻ ഈ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.പരിസ്ഥിതിദിനം ,പ്രകൃതിസംരക്ഷണ ദിനം, ലോക ഭക്ഷ്യ ദിനം, ഓസോൺ ദിനം തുടങ്ങി വിവിധ ദിനാചരണങ്ങൾ വ്യത്യസ്തതയോടെ ഓരോ വർഷവും നടത്തുന്നു.
* പ്രവൃത്തി പരിചയമേള
 
ഒന്നു മുതൽ നാലുവരെ ക്ലാസ്സുകളിൽ കുട്ടികൾക്ക് വിവിധ തരം ഉത്പന്നങ്ങൾ തയാറാക്കുന്നതിനുള്ള പരിശീലനം നൽകി വരുന്നു.2014-15 അധ്യയന വർഷം മുതൽ തുടർച്ചയായ അഞ്ചു വർഷങ്ങളിൽ സബ് ജില്ല തലത്തിൽ പ്രവൃത്തി പരിചയം എൽ.പി.വിഭാഗത്തിൽ ഓവറോൾ ഒന്നാം സ്ഥാനം നിലനിർത്തി.ഓൺലൈൻ ക്ലാസ്സുകളുടെ ഭാഗമായും പ്രവൃത്തി പരിചയത്തിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നുണ്ട്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  എസ്.പി.സി
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat=9.632218 |lon=76.540352|zoom=16|width=800|height=400|marker=yes}}കോട്ടയം  ഏറ്റുമാനൂർ റൂട്ടിൽ ഡെന്റൽ കോളേജിന് സമീപം

20:59, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മുടിയൂർക്കര ഗവ എൽപിഎസ്
വിലാസം
മുടിയൂർക്കര

ഗാന്ധിനഗർ പി ഒ പിൻ :686008
,
ഗാന്ധിനഗർ പി.ഒ.
,
686008
,
കോട്ടയം ജില്ല
സ്ഥാപിതം10 - 11 - 1911
വിവരങ്ങൾ
ഫോൺ0481 2597680
ഇമെയിൽglpsmudiyoorkkara@gmail.com
കോഡുകൾ
സ്കൂൾ കോഡ്33245 (സമേതം)
യുഡൈസ് കോഡ്32100700403
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ31
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ61
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽസിന്ധു കെ
പ്രധാന അദ്ധ്യാപികസിന്ധു കെ
പി.ടി.എ. പ്രസിഡണ്ട്നിക്സൺ സാമുവേൽ
എം.പി.ടി.എ. പ്രസിഡണ്ട്ഡിന ബർണാഡ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽകോട്ടയം വെസ്ററ് ഉപജില്ലയിലെ മുടിയുർക്കര സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്.

ചരിത്രം

1911-ൽ ചൂ പ്രത്ത് ശ്രീ തൊമ്മൻ വർഗ്ഗീസ് എന്ന മഹത് വ്യക്തിയുടെ ദീർഘവീക്ഷണത്തിൽ സ്ഥാപിതമായ ഈ നാട്ടിലെ ആദ്യ വിദ്യാലയമാണിത്.പിന്നീടത് മുടിയൂർക്കര തിരുക്കുടുംബ ദേവാലയത്തിൻ്റെ കീഴിൽ ഒരു എൽ.പി.സ്കൂൾ ആയി ഉയർന്നു.സ്കൂൾ നടത്തിപ്പ് ബുദ്ധിമുട്ടായി മാറിയപ്പോൾ അത് ഗവൺമെൻ്റിന് കൈമാറി. അങ്ങനെ ഈ സ്കൂൾ ഗവ.എൽ.പി.സ്കൂൾ മുടിയൂർക്കര എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി.തുടർന്ന് വായിക്കുക.

ഭൗതികസൗകര്യങ്ങൾ തുടർന്ന് വായിക്കുക

ഒരേക്കർ ഒമ്പത് സെൻറ് സ്ഥലമാണ് സ്കൂളിനുള്ളത്. ഒന്നു മുതൽ നാലുവരെ ക്ലാസ്സുകൾ സ്കൂളിലെ രണ്ട് കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു. ഒരു സ്മാർട്ട് ക്ലാസ്സ് മുറിയും ഉണ്ട്. എല്ലാ ക്ലാസ്സ് മുറികളിലും കമ്പ്യൂട്ടർ സൗകര്യവുമുണ്ട്.ഇത് IT അധിഷ്ഠിത പ0നം ഉറപ്പിക്കുന്നു. സുരക്ഷിതവും ആവശ്യാനുസരണം ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള കുടിവെള്ള സൗകര്യമുണ്ട്. ക്ലാസ്സ് മുറികളിലേക്ക് റാമ്പ് വിത്ത് ഹാൻ്റ് റെയിൽ ഉണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ് ലെറ്റ് സംവിധാനവും ഉണ്ട്. ചുറ്റുമതിലോട് കൂടിയ സ്കൂൾ കോമ്പൗണ്ടിൽ കളിയു പകരണങ്ങൾ സജ്ജമാക്കിയ കുട്ടിപ്പാർക്കും പൂത്തുമ്പി എന്ന പേരിൽ ഒരുക്കിയിരിക്കുന്ന ജൈവ വൈവിധ്യ പാർക്കും സ്കൂളിനെ ആകർഷകമാക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • |വിദ്യാരംഗം കലാ സാഹിത്യ വേദി കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുവാനുള്ള വേദിയായി വിദ്യാരംഗം കലാ സാഹിത്യ വേദി പ്രയോജനപ്പെടുന്നു.എല്ലാ വെള്ളിയാഴ്‌ചയും വൈകുന്നേരങ്ങളിൽ നടക്കുന്ന ബാലസഭ കുട്ടികളുടെ സാഹിത്യവും കലാപരവുമായ കഴിവുകൾ ഉണർത്തുന്നു.2021-22 വർഷം നടന്ന സബ് ജില്ലാതല കവിത രചന മത്സരത്തിൽ നാലാം ക്ലാസ്സിലെ സാരംഗ് സജീവ് മൂന്നാം സ്ഥാനം നേടി.
  • വിദ്യാരംഗം കലാ സാഹിത്യ വേദി

കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുവാനുള്ള വേദിയായി വിദ്യാരംഗം കലാ സാഹിത്യ വേദി പ്രയോജനപ്പെടുന്നു.എല്ലാ വെള്ളിയാഴ്‌ചയും വൈകുന്നേരങ്ങളിൽ നടക്കുന്ന ബാലസഭ കുട്ടികളുടെ സാഹിത്യവും കലാപരവുമായ കഴിവുകൾ ഉണർത്തുന്നു.2021-22 വർഷം നടന്ന സബ് ജില്ലാതല കവിത രചന മത്സരത്തിൽ നാലാം ക്ലാസ്സിലെ സാരംഗ് സജീവ് മൂന്നാം സ്ഥാനം നേടി.

  • സോഷ്യൽ സയൻസ് ക്ലബ്ബ് സാമൂഹികാവബോധം വളർത്തുന്ന മികച്ച പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ട് പോകാൻ ഈ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.പരിസ്ഥിതിദിനം ,പ്രകൃതിസംരക്ഷണ ദിനം, ലോക ഭക്ഷ്യ ദിനം, ഓസോൺ ദിനം തുടങ്ങി വിവിധ ദിനാചരണങ്ങൾ വ്യത്യസ്തതയോടെ ഓരോ വർഷവും നടത്തുന്നു.
  • പ്രവൃത്തി പരിചയമേള

ഒന്നു മുതൽ നാലുവരെ ക്ലാസ്സുകളിൽ കുട്ടികൾക്ക് വിവിധ തരം ഉത്പന്നങ്ങൾ തയാറാക്കുന്നതിനുള്ള പരിശീലനം നൽകി വരുന്നു.2014-15 അധ്യയന വർഷം മുതൽ തുടർച്ചയായ അഞ്ചു വർഷങ്ങളിൽ സബ് ജില്ല തലത്തിൽ പ്രവൃത്തി പരിചയം എൽ.പി.വിഭാഗത്തിൽ ഓവറോൾ ഒന്നാം സ്ഥാനം നിലനിർത്തി.ഓൺലൈൻ ക്ലാസ്സുകളുടെ ഭാഗമായും പ്രവൃത്തി പരിചയത്തിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നുണ്ട്.

വഴികാട്ടി

Map

കോട്ടയം  ഏറ്റുമാനൂർ റൂട്ടിൽ ഡെന്റൽ കോളേജിന് സമീപം

"https://schoolwiki.in/index.php?title=മുടിയൂർക്കര_ഗവ_എൽപിഎസ്&oldid=2532873" എന്ന താളിൽനിന്ന് ശേഖരിച്ചത്