"എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കുന്നന്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 83 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|N.S.S.HIGHER SECONDARYSCHOOL}}{{PHSSchoolFrame/Header}} | ||
{{Infobox School | |||
|സ്ഥലപ്പേര്= | |||
|വിദ്യാഭ്യാസ ജില്ല= | |||
|റവന്യൂ ജില്ല= | |||
|സ്കൂൾ കോഡ്= | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്= | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം= | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്= | |||
|പിൻ കോഡ്= | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ= | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല= | |||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |||
|വാർഡ്= | |||
|ലോകസഭാമണ്ഡലം= | |||
|നിയമസഭാമണ്ഡലം= | |||
|താലൂക്ക്= | |||
|ബ്ലോക്ക് പഞ്ചായത്ത്= | |||
|ഭരണവിഭാഗം= | |||
|സ്കൂൾ വിഭാഗം= | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം= | |||
|മാദ്ധ്യമം= | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം= | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
{{Infobox School| | {{Infobox School| | ||
<!-- ( ' = ' നും പൈപ്പ് ചിഹ്നത്തിനും | <!-- ( ' = ' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്= | പേര്=എൻ.എസ്.എസ് . ഹയർസെക്കന്ററി സ്കൂൾ , കുന്നന്താനം | ||
N .S .S HIGHER SECONDARY SCHOOL KUNNAMTHANAM| | |||
സ്ഥലപ്പേര്=കുന്നന്താനം| | സ്ഥലപ്പേര്=കുന്നന്താനം| | ||
വിദ്യാഭ്യാസ ജില്ല=തിരുവല്ല| | വിദ്യാഭ്യാസ ജില്ല=തിരുവല്ല| | ||
റവന്യൂ ജില്ല=പത്തനംതിട്ട| | റവന്യൂ ജില്ല=പത്തനംതിട്ട| | ||
സ്കൂൾ കോഡ്=37025| | |||
സ്ഥാപിതദിവസം=23|സ്ഥാപിതമാസം=05| | സ്ഥാപിതദിവസം=23|സ്ഥാപിതമാസം=05| | ||
സ്ഥാപിതവർഷം=1921| | |||
സ്കൂൾ വിലാസം=കുന്നന്താനംപി.ഒ, <br/>തിരുവല്ല| | |||
പിൻ കോഡ്=689581| | |||
സ്കൂൾ ഫോൺ=04692693234| | |||
സ്കൂൾ ഇമെയിൽ=nsshsskunnamthanam@gmail.com| | |||
സ്കൂൾ വെബ് സൈറ്റ്=| | |||
ഉപജില്ല=മല്ലപ്പളളി| | |||
<!-- / എയ്ഡഡ് / അംഗീകൃതം --> | <!-- / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം= | ഭരണം വിഭാഗം=സർക്കാർ| | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - - - --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / --> | ||
പഠന | പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ3=യുപീ| | ||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം , ഇംഗ്ളീഷ് | | ||
ആൺകുട്ടികളുടെ എണ്ണം= | ആൺകുട്ടികളുടെ എണ്ണം=566| | ||
പെൺകുട്ടികളുടെ എണ്ണം= | പെൺകുട്ടികളുടെ എണ്ണം=432| | ||
വിദ്യാർത്ഥികളുടെ എണ്ണം=998| | |||
അദ്ധ്യാപകരുടെ എണ്ണം= | അദ്ധ്യാപകരുടെ എണ്ണം=46| | ||
പ്രിൻസിപ്പൽ=ഡോ.പി .എൻ .ബിജുമോഹൻ | | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ=ശാന്തി പി നായർ | | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്= ആർ . ഹരികുമാർ | | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=| | ||
ഗ്രേഡ്= 6 | | |||
സ്കൂൾ ചിത്രം=37025 07.jpg| | |||
}} | }} | ||
<!-- N.S. | <!-- N.S.S HIGHER SECONDARYSCHOOL KUNNAMTHANAM താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. --> | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- കുന്നന്താനം | <!-- കുന്നന്താനം നഗരത്തീൻറ ഹ്ൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
23-05-1921 | ഐതീഹ്യ പെരുമകൾ കൊണ്ട് കേളി കേട്ട പത്തനംതിട്ട ജില്ലയിൽ, പാണ്ഡവൻമാർ വനവാസകാലത്ത് ഇവിടെ ജീവിച്ചിരുന്നു എന്നതിനു തെളിവുനൽകന്ന ഉമിക്കുന്നു മലക്കും പാണ്ഡവൻപാറക്കും ഇടയിലായി ചെറുകുന്നുകളും താഴ്വാരങ്ങളും നിറഞ്ഞ ഐശ്വര്യ സമ്പൂർണ്ണമായ ഗ്രാമമാണ് കുന്നന്താനം . ഈ ഗ്രാമത്തിന്റെ കേന്ദ്രഭാഗത്തായി മഠത്തിൽകാവിലമ്മയുടെ അനുഗ്രഹവർഷം കൊണ്ട് ഉജ്ജ്വലതേജസ്സോടെ വിരാജിക്കുകയാണ് മഹത്തായ നായർ സർവ്വീസ് സൊസൈറ്റിയുടെ വിദ്യാഭ്യാസ ശ്യംഖലയിൽ പ്പെട്ട കുന്നന്താനം എൻ എസ് എസ് ഹയർസെക്കൻററി സ്കുൾ . | ||
ഹെഡ് | 23-05-1921 ൽ ആണ്കുന്നന്താനം സ്കുൾ സ്ഥാപിതമായത് . 23-05-1921 ൽ തിരുവല്ല കോടതിയിൽ വക്കീലായിരുന്ന മല്ലപ്പള്ളി മുരണി ശ്രീ ഗോവിന്ദപ്പിള്ളയും കുന്നന്താനത്തെ നാട്ടുപ്രമാണിയും ഭുവുടമയും ആയിരുന്ന ശ്രീ കൊണ്ടൂർ കടുത്താനം കൃഷ്ണൻനായരും ചേർന്നാണ് സ്ക്കൂളിന് ബീജാവാപം ചെയ്തതത്. ശ്രീ കൃഷ്ണൻനായർ വിദ്യാലയത്തിനു വേണ്ടി രണ്ടര ഏക്കർസ്ഥലം സൗജന്യമായി നൽകി .12കുട്ടികൾ മാത്രമായിട്ടാണ് ഈ സ്കുൾ ആരംഭിച്ചത്.ആദ്യത്തെ | ||
ഹെഡ് മാസ്റ്റർ ശ്രീ കാട്ടുർ രാഘവപ്പണീക്കരായിരുന്നു .ശ്രീ . പി .ജി ശങ്കരനാരായണപിള്ളയാണ്ഈ സ്കുൂൾ | |||
.04-06- | എൻ .എസ്.എസ് മാനേജ്മെന്റിന് വിട്ടുകൊടുത്തത്.1972ൽ ഓഡിറ്റോറിയം പണികഴിപ്പിച്ചു . | ||
.04-06-1948 ൽ ഹൈസ്കുളായി ഉയർന്നു. 1998ൽ ഇത് ഹയർസെക്കൻററിസ്കുൂളായി ഉയർന്നു.. | |||
<gallery mode="packed"> | |||
file:37025 09.jpg|thumb| | |||
file:37025 03.png|thumb| | |||
file:37025 05.png|thumb| | |||
file:37025 04.png|thumb| | |||
</gallery> | |||
== ഭൗതികസൗകര്യങ്ങൾ == | |||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ സ്കൂളിൽ 6 ബ്ലോക്കുകളിലായി ഹയർസെചരിത്രംക്കൻററി, ഹൈസ്കുൾ ,യുപി വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. ആൺകട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ യുറിനലുകളും ടോയിലററുകളുംഉണ്ട്.സ്കുളിന് നാലുഭാഗത്തും ചുറ്റു മതിലുകളും അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്. ശുദ്ധമായ കുടിവെളളം ലഭിക്കുന്നതിനുളള കിണർ സംവിധാനവും ഉണ്ട്. | |||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. രണ്ടു വിഭാഗങ്ങളിലും ആധുനിക സൗകര്യങ്ങളോടുകൂടിയ സ്മാർട്ട്ക്ളാസ്റൂമും ഉണ്ട് . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
*ക്ലാസ് മാഗസിൻ. | |||
*കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തിയ പത്രം | |||
*വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
*എൻ .എസ് .എസ് യൂണിററ് | |||
*ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
*യോഗാ ക്ളാസുകൾ | |||
*ജൂനിയർ റെഡ്ക്രോസ് | |||
*അക്ഷരശ്ളോക കളരി | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
== | == മുകുളം 2020 ഓൺലൈൻ കലാമേള == | ||
== ഗാന്ധി ക്വിസ് == | |||
N.S.S H.S.S കുന്നന്താനം മഹാത്മജിയുടെ കേരള സന്ദർശനത്തിന്റെ നൂറാം വാർഷികത്തോചനുബന്ധിച്ച് പ്രദേശത്തെ മറ്റ് ആറ് L.P, U.P സ്കൂളിലെ കുട്ടികൾക്കായി നടത്തിയ ഗാന്ധി ക്വിസ് മത്സരത്തിലെ വിജയികളെ അഭിനന്ദിച്ചപ്പോൾ... | |||
<gallery mode="packed"> | |||
file:37025 Gandhiquiz 04.jpg|thumb| | |||
file:37025 Gandhiquiz 01.jpg|thumb| | |||
</gallery> | |||
വിജയികൾ <br> | |||
L.P വിഭാഗം | |||
*ഒന്നാം സമ്മാനം : ദേവാഞ്ജന ദിലീപ്, S.N.E.M കുന്നന്താനം | |||
*രണ്ടാം സമ്മാനം : ചിത്ര എം, S.N.E.M കുന്നന്താനം | |||
*മൂന്നാം സമ്മാനം : കാർത്തിക രാജേന്ദ്രൻ, P.R.D.S അമരപുരം | |||
U.P വിഭാഗം | |||
*ഒന്നാം സമ്മാനം : ധ്വനി കലേഷ്, P.R.D.S അമരപുരം | |||
*രണ്ടാം സമ്മാനം : ആർഷ കൃഷ്ണകുമാർ, P.R.D.S അമരപുരം | |||
*മൂന്നാം സമ്മാനം : റിന്റ സുരേഷ്, P.R.D.S അമരപുരം | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
എൻ. എസ്.എസ് മാനേജ്മെന്റാണ്സ്കുളിന്റെ ഭരണം നടത്തുന്നത്. | |||
== മുൻ സാരഥികൾ == | |||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
| | | 2000 - 2001 | ||
|കെ.ക്യഷ്ണൻകുട്ടി | |||
|- | |- | ||
| | | 2001 - 2002 | ||
| | | പി.എം ഉദയകുമാർ | ||
|- | |||
| 2002 - 2003 | |||
|ആർ.എസ്. രമാദേവി | |||
|- | |||
| 2003 - 2004 | |||
| എം. എസ് .പത്മകുമാരി | |||
|- | |- | ||
| | | 2004 - 2005 | ||
| ഷൈലജ ആർ നായർ | |||
|- | |||
| 2005 - 2006 | |||
| ഷൈലജ ആർ നായർ | |||
|- | |- | ||
| | | 2006 - 2007 | ||
| | |സി ജി ശ്രീദേവി | ||
|- | |- | ||
| | | 2007 - 2007 | ||
| | |കെ സി മണിയമ്മ | ||
|- | |||
| 2007 - 2009 | |||
|കെ എസ് രാധാമണിയമ്മ | |||
|- | |||
| 2009 - 2015 | |||
| എസ് രമാദേവി | |||
|- | |||
|2015 - 2018 | |||
|ബി . ഗീതാകുമാരി | |||
|- | |||
| 2018 - 2019 | |||
| എ എസ് സോമൻ നായർ | |||
|- | |||
| 2019 - 2020 | |||
| അനിത ജി കുറുപ്പ് | |||
|- | |||
| 2020 - | |||
| ശാന്തി പി നായർ | |||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | * ജസ്റ്റിസ് കെ ഹരിപാൽ, ഹൈക്കോടതി ചീഫ് ജസ്റ്റിസ് | ||
* | * പി സി സനൽകുമാർ, മുൻ പത്തനംതിട്ട കലക്ടർ | ||
* | * കുന്നന്താനം രാമചന്ദ്രൻ (കെ ആർ സി പിള്ള), മലയാള എഴുത്തുകാരൻ | ||
* എസ് കലേഷ്, യുവ മലയാള കവി | |||
* ബി രവികുമാർ, സീനിയർ വൈസ് പ്രസിഡന്റ് ആൻഡ് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് റിസേർച്ച് | |||
* സുനിൽ ബാബു, കലാസംവിധായകൻ | |||
* സി ജെ കുട്ടപ്പൻ, മുൻ ചെയർമാൻ, കേരള ഫോക്ക് ലോർ അക്കാഡമി | |||
==ചിത്രങ്ങൾ== | |||
<gallery mode="packed"> | |||
file:37025 03.png|thumb| | |||
file:37025 04.png|thumb| | |||
file:37025 05.png|thumb| | |||
file:37025 08.jpg|thumb| | |||
</gallery> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* തിരുവല്ലയിൽ നിന്നും 8 കി.മി അകലെ മല്ലപ്പള്ളി റുട്ടിൽ കുന്നന്താനം കവലയ്ക് സമീപം ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു. | |||
* ചങ്ങനാശ്ശേരിയിൽ നിന്ന് മല്ലപ്പള്ളി - കുന്നന്താനം റുട്ടിൽ 8കി.മി സഞ്ചരിച്ചാലും ഈവിദ്യാലയത്തിൽ എത്തിച്ചേരാം | |||
| | {{Slippymap|lat= 9.434033|lon= 76.60007|zoom=16|width=800|height=400|marker=yes}} | ||
21:57, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കുന്നന്താനം | |
---|---|
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കുന്നന്താനം | |
---|---|
വിലാസം | |
കുന്നന്താനം കുന്നന്താനംപി.ഒ, , തിരുവല്ല 689581 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 23 - 05 - 1921 |
വിവരങ്ങൾ | |
ഫോൺ | 04692693234 |
ഇമെയിൽ | nsshsskunnamthanam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37025 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | മല്ലപ്പളളി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം , ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഡോ.പി .എൻ .ബിജുമോഹൻ |
പ്രധാന അദ്ധ്യാപകൻ | ശാന്തി പി നായർ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഐതീഹ്യ പെരുമകൾ കൊണ്ട് കേളി കേട്ട പത്തനംതിട്ട ജില്ലയിൽ, പാണ്ഡവൻമാർ വനവാസകാലത്ത് ഇവിടെ ജീവിച്ചിരുന്നു എന്നതിനു തെളിവുനൽകന്ന ഉമിക്കുന്നു മലക്കും പാണ്ഡവൻപാറക്കും ഇടയിലായി ചെറുകുന്നുകളും താഴ്വാരങ്ങളും നിറഞ്ഞ ഐശ്വര്യ സമ്പൂർണ്ണമായ ഗ്രാമമാണ് കുന്നന്താനം . ഈ ഗ്രാമത്തിന്റെ കേന്ദ്രഭാഗത്തായി മഠത്തിൽകാവിലമ്മയുടെ അനുഗ്രഹവർഷം കൊണ്ട് ഉജ്ജ്വലതേജസ്സോടെ വിരാജിക്കുകയാണ് മഹത്തായ നായർ സർവ്വീസ് സൊസൈറ്റിയുടെ വിദ്യാഭ്യാസ ശ്യംഖലയിൽ പ്പെട്ട കുന്നന്താനം എൻ എസ് എസ് ഹയർസെക്കൻററി സ്കുൾ . 23-05-1921 ൽ ആണ്കുന്നന്താനം സ്കുൾ സ്ഥാപിതമായത് . 23-05-1921 ൽ തിരുവല്ല കോടതിയിൽ വക്കീലായിരുന്ന മല്ലപ്പള്ളി മുരണി ശ്രീ ഗോവിന്ദപ്പിള്ളയും കുന്നന്താനത്തെ നാട്ടുപ്രമാണിയും ഭുവുടമയും ആയിരുന്ന ശ്രീ കൊണ്ടൂർ കടുത്താനം കൃഷ്ണൻനായരും ചേർന്നാണ് സ്ക്കൂളിന് ബീജാവാപം ചെയ്തതത്. ശ്രീ കൃഷ്ണൻനായർ വിദ്യാലയത്തിനു വേണ്ടി രണ്ടര ഏക്കർസ്ഥലം സൗജന്യമായി നൽകി .12കുട്ടികൾ മാത്രമായിട്ടാണ് ഈ സ്കുൾ ആരംഭിച്ചത്.ആദ്യത്തെ ഹെഡ് മാസ്റ്റർ ശ്രീ കാട്ടുർ രാഘവപ്പണീക്കരായിരുന്നു .ശ്രീ . പി .ജി ശങ്കരനാരായണപിള്ളയാണ്ഈ സ്കുൂൾ എൻ .എസ്.എസ് മാനേജ്മെന്റിന് വിട്ടുകൊടുത്തത്.1972ൽ ഓഡിറ്റോറിയം പണികഴിപ്പിച്ചു . .04-06-1948 ൽ ഹൈസ്കുളായി ഉയർന്നു. 1998ൽ ഇത് ഹയർസെക്കൻററിസ്കുൂളായി ഉയർന്നു..
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ സ്കൂളിൽ 6 ബ്ലോക്കുകളിലായി ഹയർസെചരിത്രംക്കൻററി, ഹൈസ്കുൾ ,യുപി വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. ആൺകട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ യുറിനലുകളും ടോയിലററുകളുംഉണ്ട്.സ്കുളിന് നാലുഭാഗത്തും ചുറ്റു മതിലുകളും അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്. ശുദ്ധമായ കുടിവെളളം ലഭിക്കുന്നതിനുളള കിണർ സംവിധാനവും ഉണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. രണ്ടു വിഭാഗങ്ങളിലും ആധുനിക സൗകര്യങ്ങളോടുകൂടിയ സ്മാർട്ട്ക്ളാസ്റൂമും ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തിയ പത്രം
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- എൻ .എസ് .എസ് യൂണിററ്
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- യോഗാ ക്ളാസുകൾ
- ജൂനിയർ റെഡ്ക്രോസ്
- അക്ഷരശ്ളോക കളരി
- നേർക്കാഴ്ച
മുകുളം 2020 ഓൺലൈൻ കലാമേള
ഗാന്ധി ക്വിസ്
N.S.S H.S.S കുന്നന്താനം മഹാത്മജിയുടെ കേരള സന്ദർശനത്തിന്റെ നൂറാം വാർഷികത്തോചനുബന്ധിച്ച് പ്രദേശത്തെ മറ്റ് ആറ് L.P, U.P സ്കൂളിലെ കുട്ടികൾക്കായി നടത്തിയ ഗാന്ധി ക്വിസ് മത്സരത്തിലെ വിജയികളെ അഭിനന്ദിച്ചപ്പോൾ...
വിജയികൾ
L.P വിഭാഗം
- ഒന്നാം സമ്മാനം : ദേവാഞ്ജന ദിലീപ്, S.N.E.M കുന്നന്താനം
- രണ്ടാം സമ്മാനം : ചിത്ര എം, S.N.E.M കുന്നന്താനം
- മൂന്നാം സമ്മാനം : കാർത്തിക രാജേന്ദ്രൻ, P.R.D.S അമരപുരം
U.P വിഭാഗം
- ഒന്നാം സമ്മാനം : ധ്വനി കലേഷ്, P.R.D.S അമരപുരം
- രണ്ടാം സമ്മാനം : ആർഷ കൃഷ്ണകുമാർ, P.R.D.S അമരപുരം
- മൂന്നാം സമ്മാനം : റിന്റ സുരേഷ്, P.R.D.S അമരപുരം
മാനേജ്മെന്റ്
എൻ. എസ്.എസ് മാനേജ്മെന്റാണ്സ്കുളിന്റെ ഭരണം നടത്തുന്നത്.
മുൻ സാരഥികൾ
2000 - 2001 | കെ.ക്യഷ്ണൻകുട്ടി |
2001 - 2002 | പി.എം ഉദയകുമാർ |
2002 - 2003 | ആർ.എസ്. രമാദേവി |
2003 - 2004 | എം. എസ് .പത്മകുമാരി |
2004 - 2005 | ഷൈലജ ആർ നായർ |
2005 - 2006 | ഷൈലജ ആർ നായർ |
2006 - 2007 | സി ജി ശ്രീദേവി |
2007 - 2007 | കെ സി മണിയമ്മ |
2007 - 2009 | കെ എസ് രാധാമണിയമ്മ |
2009 - 2015 | എസ് രമാദേവി |
2015 - 2018 | ബി . ഗീതാകുമാരി |
2018 - 2019 | എ എസ് സോമൻ നായർ |
2019 - 2020 | അനിത ജി കുറുപ്പ് |
2020 - | ശാന്തി പി നായർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ജസ്റ്റിസ് കെ ഹരിപാൽ, ഹൈക്കോടതി ചീഫ് ജസ്റ്റിസ്
- പി സി സനൽകുമാർ, മുൻ പത്തനംതിട്ട കലക്ടർ
- കുന്നന്താനം രാമചന്ദ്രൻ (കെ ആർ സി പിള്ള), മലയാള എഴുത്തുകാരൻ
- എസ് കലേഷ്, യുവ മലയാള കവി
- ബി രവികുമാർ, സീനിയർ വൈസ് പ്രസിഡന്റ് ആൻഡ് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് റിസേർച്ച്
- സുനിൽ ബാബു, കലാസംവിധായകൻ
- സി ജെ കുട്ടപ്പൻ, മുൻ ചെയർമാൻ, കേരള ഫോക്ക് ലോർ അക്കാഡമി
ചിത്രങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവല്ലയിൽ നിന്നും 8 കി.മി അകലെ മല്ലപ്പള്ളി റുട്ടിൽ കുന്നന്താനം കവലയ്ക് സമീപം ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.
- ചങ്ങനാശ്ശേരിയിൽ നിന്ന് മല്ലപ്പള്ളി - കുന്നന്താനം റുട്ടിൽ 8കി.മി സഞ്ചരിച്ചാലും ഈവിദ്യാലയത്തിൽ എത്തിച്ചേരാം