"ജി. എൽ. പി. എസ്. അമ്മാടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Header}} | |||
= '''ആഘോഷങ്ങളും ദിനാചരണങ്ങളും <small>(വിദ്യാലയ വർഷം 2021-2022)</small>''' = | = '''ആഘോഷങ്ങളും ദിനാചരണങ്ങളും <small>(വിദ്യാലയ വർഷം 2021-2022)</small>''' = | ||
| വരി 73: | വരി 73: | ||
* '''ക്രിസ്മസ് ആഘോഷം ( 2021 ഡിസംബർ 25)''' | * '''ക്രിസ്മസ് ആഘോഷം ( 2021 ഡിസംബർ 25)''' | ||
ക്രിസ്മസ് ദിനാഘോഷ ചിത്രങ്ങൾ | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
![[പ്രമാണം:22202 christmas21-22 1.jpg|ഇടത്ത്|ചട്ടരഹിതം]] | |||
![[പ്രമാണം:22202 christmas21-22 2.jpg|ഇടത്ത്|ചട്ടരഹിതം]] | |||
|- | |||
|[[പ്രമാണം:22202 christmas21-22 3.jpg|ഇടത്ത്|ചട്ടരഹിതം]] | |||
|[[പ്രമാണം:22202 christmas21-22 4.jpg|ഇടത്ത്|ചട്ടരഹിതം]] | |||
|} | |||
== '''ജനുവരി 2022''' == | == '''ജനുവരി 2022''' == | ||
| വരി 78: | വരി 88: | ||
* '''ലോക ബ്രെയിൽ ദിനം ( 2022 ജനുവരി 4)''' | * '''ലോക ബ്രെയിൽ ദിനം ( 2022 ജനുവരി 4)''' | ||
ബ്രെയിൽ ദിനാവുമായി ബന്ധപ്പെട്ട് ലൂയി ബ്രെയില് നെ പരിചയപ്പെടുത്തുകയും , കുട്ടികൾ പോസ്റ്റർ തയ്യാറാക്കുകയും പ്രദര്ശനവും നടത്തി. | ബ്രെയിൽ ദിനാവുമായി ബന്ധപ്പെട്ട് ലൂയി ബ്രെയില് നെ പരിചയപ്പെടുത്തുകയും , കുട്ടികൾ പോസ്റ്റർ തയ്യാറാക്കുകയും പ്രദര്ശനവും നടത്തി.''<u>[[ജി. എൽ. പി. എസ്. അമ്മാടം/ക്ലബ്ബുകൾ|(ചിത്രങ്ങൾ)]]</u>'' | ||
* '''ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ( 2022 ജനുവരി 12)''' | * '''ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ( 2022 ജനുവരി 12)''' | ||
| വരി 95: | വരി 105: | ||
കോവിഡ്നെ തുടർന്ന് അടഞ്ഞുകിടന്ന പ്രീ പ്രൈമറി വീണ്ടും അധ്യയനം ആരംഭിച്ചു. പഞ്ചായത്ത് പറസിഡെന്റ് ശ്രീ. മിനി വിജയൻ ഉത്ഘാടനം നടത്തി. വിദ്യാഭ്യാസ സ്റ്റാൻ ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി വിദ്യാനന്ദനൻ എം.പി. ടി. എ പ്രസിഡണ്ട് സുമിത സുമേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രീപ്രൈമറി അധ്യാപിക ഷീബ ടീച്ചർ രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകി. കുട്ടികൾക്ക് വർണ ബലൂണുകളും അക്ഷര കാർഡുകളും നൽകി. | കോവിഡ്നെ തുടർന്ന് അടഞ്ഞുകിടന്ന പ്രീ പ്രൈമറി വീണ്ടും അധ്യയനം ആരംഭിച്ചു. പഞ്ചായത്ത് പറസിഡെന്റ് ശ്രീ. മിനി വിജയൻ ഉത്ഘാടനം നടത്തി. വിദ്യാഭ്യാസ സ്റ്റാൻ ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി വിദ്യാനന്ദനൻ എം.പി. ടി. എ പ്രസിഡണ്ട് സുമിത സുമേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രീപ്രൈമറി അധ്യാപിക ഷീബ ടീച്ചർ രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകി. കുട്ടികൾക്ക് വർണ ബലൂണുകളും അക്ഷര കാർഡുകളും നൽകി. | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+'''പ്രീപ്രൈമറി പ്രവേശനോൽസവം ചിത്രങ്ങൾ''' | |||
![[പ്രമാണം:22202 preprimary entry21-22 3.jpg|ഇടത്ത്|ചട്ടരഹിതം]] | |||
![[പ്രമാണം:22202 preprimary entry21-22 1.jpg|ഇടത്ത്|ചട്ടരഹിതം]] | |||
![[പ്രമാണം:22202 preprimary entry21-22 2.jpg|ഇടത്ത്|ചട്ടരഹിതം]] | |||
|} | |||
* '''ലോകതണ്ണീർതടദിനം ( 2022 ഫെബ്രുവരി 02 )''' | * '''ലോകതണ്ണീർതടദിനം ( 2022 ഫെബ്രുവരി 02 )''' | ||
തണ്ണീർത്തടങ്ങളുടെപ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് ക്ലാസ്സ്തല ഓൺലൈൻ ബോധവൽക്കരണം നടത്തി. ചിത്രരചന,പോസ്റ്റർ എന്നിവ കുട്ടികൾ തയ്യാറാക്കി. | തണ്ണീർത്തടങ്ങളുടെപ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് ക്ലാസ്സ്തല ഓൺലൈൻ ബോധവൽക്കരണം നടത്തി. ചിത്രരചന,പോസ്റ്റർ എന്നിവ കുട്ടികൾ തയ്യാറാക്കി. | ||
* '''മാതൃഭാഷദിനം ( 2022 ഫെബ്രുവരി 21 )''' | * '''ലോക മാതൃഭാഷദിനം ( 2022 ഫെബ്രുവരി 21 )''' | ||
മാതൃ ഭാഷ യെക്കുറിച്ച് ശ്രീമതി റഹ്മത്ത് ടീച്ചർ പ്രഭാഷണം നടത്തി. പ്രധാനാധ്യാപിക റിറ്റ ടീച്ചർ ലോക മാതൃ ഭാഷാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികൾ പോസ്റ്റർ തയ്യാറാക്കി. | മാതൃ ഭാഷ യെക്കുറിച്ച് ശ്രീമതി റഹ്മത്ത് ടീച്ചർ പ്രഭാഷണം നടത്തി. പ്രധാനാധ്യാപിക റിറ്റ ടീച്ചർ ലോക മാതൃ ഭാഷാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികൾ പോസ്റ്റർ തയ്യാറാക്കി.''<u>[[ജി. എൽ. പി. എസ്. അമ്മാടം/ക്ലബ്ബുകൾ|(ചിത്രങ്ങൾ)]]</u>'' | ||
* '''വായന ചങ്ങാത്തം ( 2022 ഫെബ്രുവരി 28 )''' | * '''വായന ചങ്ങാത്തം ( 2022 ഫെബ്രുവരി 28 )''' | ||
സ്വതന്ത്രവായന പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച വായന ചങ്ങാത്തം എന്ന പരിപാടി GLPS Ammadam സ്കൂളിൽ 2022 ഫെബ്രുവരി 28ന് 2 pm ന് നടന്നു.രാവിലെ സ്കൂൾ അസംബ്ലിയിൽ വായന പ്രതിജ്ഞ നടത്തി.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി റിറ്റ വി.ഒ സദസ്സിനെ സ്വാഗതം ചെയ്തു.. സെൻ്റ് ആൻ്റണീസ് സ്കൂളിലെ പ്ലസ് ടു അധ്യാപിക . ശ്രീമതി റെയ്ച്ചൽ വർഗീസ് പരിപാടി ഉദ്ഘാടനം ചെയ്തു. വായനയുടെ വിവിധ ഗുണങ്ങളും രക്ഷിതാക്കൾ വായനയിലേക്ക് കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതിൻ്റെ ആവശ്യകതയും വളരെ ഹൃദ്യമായി ഉദ്ഘാടക .ശ്രീമതി റെയ്ച്ചൽ ടീച്ചർ വിവരിച്ചു.സ്കൂൾ ലൈബ്രറിയിലേക്ക് ടീച്ചർ 2 നല്ല പുസ്തകങ്ങൾ സംഭാവന ചെയ്യുകയും ചെയ്തു. രക്ഷിതാക്കൾക്ക് നടത്തിയ രചനോത്സവത്തിൽ വായിച്ച സാഹിത്യ രൂപത്തിൻ്റെ വിവിധ വ്യവഹാര രൂപങ്ങൾ കഥ, കവിത, നാടകം ' ചിത്രരചന, വായന കുറിപ്പ് ,കഥാന്ത്യം മാറ്റൽ എന്നിങ്ങനെ ധാരാളം രചനങ്ങൾ നടത്തി.എല്ലാ രചനകളും മികച്ച നിലവാരം പുലർത്തി. ഏറ്റവും മികച്ചവ ക്ലാസ്സ് തലത്തിൽ കണ്ടെത്തി അവക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. രക്ഷാകർത്താക്കൾക്ക് വായനാഭിമുഖ്യം വളർത്താനും കുട്ടികൾക്ക് മാതൃകയായി, വായനയുമായി ചങ്ങാത്തം കൂടാനും ഒരു തുടക്കം കുറിക്കാൻ ഈ പരിപാടി സഹായകമായി.PTA പ്രസിഡണ്ട് ശ്രീമതി ശരണ്യ ആശംസ അറിയിക്കുകയും സ്റ്റാഫ് സെക്രട്ടറി ഷീജ.സി.എ നന്ദിയും പറഞ്ഞു. | സ്വതന്ത്രവായന പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച വായന ചങ്ങാത്തം എന്ന പരിപാടി GLPS Ammadam സ്കൂളിൽ 2022 ഫെബ്രുവരി 28ന് 2 pm ന് നടന്നു.രാവിലെ സ്കൂൾ അസംബ്ലിയിൽ വായന പ്രതിജ്ഞ നടത്തി.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി റിറ്റ വി.ഒ സദസ്സിനെ സ്വാഗതം ചെയ്തു.. സെൻ്റ് ആൻ്റണീസ് സ്കൂളിലെ പ്ലസ് ടു അധ്യാപിക . ശ്രീമതി റെയ്ച്ചൽ വർഗീസ് പരിപാടി ഉദ്ഘാടനം ചെയ്തു. വായനയുടെ വിവിധ ഗുണങ്ങളും രക്ഷിതാക്കൾ വായനയിലേക്ക് കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതിൻ്റെ ആവശ്യകതയും വളരെ ഹൃദ്യമായി ഉദ്ഘാടക .ശ്രീമതി റെയ്ച്ചൽ ടീച്ചർ വിവരിച്ചു.സ്കൂൾ ലൈബ്രറിയിലേക്ക് ടീച്ചർ 2 നല്ല പുസ്തകങ്ങൾ സംഭാവന ചെയ്യുകയും ചെയ്തു. രക്ഷിതാക്കൾക്ക് നടത്തിയ രചനോത്സവത്തിൽ വായിച്ച സാഹിത്യ രൂപത്തിൻ്റെ വിവിധ വ്യവഹാര രൂപങ്ങൾ കഥ, കവിത, നാടകം ' ചിത്രരചന, വായന കുറിപ്പ് ,കഥാന്ത്യം മാറ്റൽ എന്നിങ്ങനെ ധാരാളം രചനങ്ങൾ നടത്തി.എല്ലാ രചനകളും മികച്ച നിലവാരം പുലർത്തി. ഏറ്റവും മികച്ചവ ക്ലാസ്സ് തലത്തിൽ കണ്ടെത്തി അവക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. രക്ഷാകർത്താക്കൾക്ക് വായനാഭിമുഖ്യം വളർത്താനും കുട്ടികൾക്ക് മാതൃകയായി, വായനയുമായി ചങ്ങാത്തം കൂടാനും ഒരു തുടക്കം കുറിക്കാൻ ഈ പരിപാടി സഹായകമായി.PTA പ്രസിഡണ്ട് ശ്രീമതി ശരണ്യ ആശംസ അറിയിക്കുകയും സ്റ്റാഫ് സെക്രട്ടറി ഷീജ.സി.എ നന്ദിയും പറഞ്ഞു..''<u>[[ജി. എൽ. പി. എസ്. അമ്മാടം/ക്ലബ്ബുകൾ|(ചിത്രങ്ങൾ)]]</u>'' | ||
* '''ഗണിതവിജയം/ ഉല്ലാസഗണിതം ( 2022 ഫെബ്രുവരി 28 )''' | * '''ഗണിതവിജയം/ ഉല്ലാസഗണിതം ( 2022 ഫെബ്രുവരി 28 )''' | ||