ജി. എൽ. പി. എസ്. അമ്മാടം/പ്രവർത്തനങ്ങൾ/2024-25
ദൃശ്യരൂപം
| Home | 2025-26 |
ജിഎൽപിഎസ് അമ്മാടം സ്കൂളിലെ അധ്യാപകദിനം പിടിഎയുടെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു മുൻ ഹെഡ്മിസ്ട്രസ് ശ്രീമതി ശാന്തകുമാരി ടീച്ചറെ തദവസരത്തിൽ ആദരിക്കുകയുണ്ടായി
നമ്മുടെ സ്കൂളിന്റെ (GLPS Ammadam) സ്വന്തം യൂട്യൂബ് ചാനൽ(ലിങ്ക്)🥰🥰
2024-25
ചേർപ്പ് ഉപജില്ല ശാസ്ത്രോത്സവത്തിൽ ജി എൽ പി എസ് അമ്മാടം സ്കൂളിലെ മിന്നും താരങ്ങൾ
