"ജി.എൽ.പി.എസ് മാ‍ഞ്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
school wiki award applicant{{PSchoolFrame/Header}}

പാലക്കാട്  ജില്ലയിൽ ചിറ്റൂർ താലൂക്കിൽ ഉള്ള സ്കൂളാണിത്.
പാലക്കാട്  ജില്ലയിൽ ചിറ്റൂർ താലൂക്കിൽ ഉള്ള സ്കൂളാണിത്.
വരി 52: വരി 52:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=വിജയലക്ഷ്‌മി
|പ്രധാന അദ്ധ്യാപിക=പ്രശോഭിത  കെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=റഹ്മത്ത്
|പി.ടി.എ. പ്രസിഡണ്ട്=സുനിൽ
|എം.പി.ടി.എ. പ്രസിഡണ്ട്= സുനിത
|എം.പി.ടി.എ. പ്രസിഡണ്ട്= ഹേമ
|സ്കൂൾ ചിത്രം=21313_school_photo.jpeg
|സ്കൂൾ ചിത്രം=21313_school_photo.jpeg
|size=350px
|size=350px
വരി 64: വരി 64:

==ചരിത്രം==
==ചരിത്രം==
1951 ൽ സ്ഥാപിതമായ സ്ക്കൂൾ. ധാരാളം ആളുകൾ പഠിച്ചിറങ്ങി. തമിഴ്,അറബി എന്നീ വിഷയങ്ങൾ ഉണ്ടായിരുന്നു. ഇന്ന് ഈ സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയ ആളുകൾ ഉന്നതതലത്തിൽ പ്രവർത്തിക്കുന്നു. റോഡ് സൈഡിൽ പ്രവർത്തിക്കുന്ന സ്ക്കൂളാണിത്.  
1951 ൽ സ്ഥാപിതമായ സ്ക്കൂൾ. ധാരാളം ആളുകൾ പഠിച്ചിറങ്ങി. തമിഴ്,അറബി എന്നീ വിഷയങ്ങൾ ഉണ്ടായിരുന്നു. ഇന്ന് ഈ സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയ ആളുകൾ ഉന്നതതലത്തിൽ പ്രവർത്തിക്കുന്നു. റോഡ് സൈഡിൽ പ്രവർത്തിക്കുന്ന സ്ക്കൂളാണിത്.2019 പൂർവവിദ്യാർഥികളുടെ സഹായത്തോടെ പുതിയ കെട്ടിടം എംഎൽഎ ഫണ്ടിൽ നിന്നും ലഭിച്ചു.ആ ക്ലാസ് മുറികൾ ഡിജിറ്റൽ ക്ലാസുകളാണ്.റോട്ടറി ക്ലബ്ബ് ഈ സ്കൂളിനെ ദത്തെടുത്തിട്ടുണ്ട് അവരുടെ സഹായത്തോടെ രണ്ട് ടോയ്‌ലെറ്റുകൾ  ഇവിടെ ലഭിച്ചിട്ടുണ്ട് കൂടാതെ സ്പീക്കറും മൈക്കും കൊടുത്തിട്ടുണ്ട് .മികച്ച വിജയം ലഭിക്കുന്ന  കുട്ടികൾക്ക് ധനസഹായം കൊടുക്കുന്നുണ്ട്.സരോജിനി ടീച്ചറും സുബ്രഹ്മണ്യൻ സാറും മികച്ച വിദ്യാർഥികൾക്ക് സ്വാതന്ത്ര്യ ദിനത്തിൽ  സമ്മാനങ്ങൾ നൽകുന്നുണ്ട്.പഞ്ചായത്ത് തലത്തിൽ നിന്നും ഈ സ്കൂളിൽ സഹായങ്ങൾ ലഭിക്കുന്നുണ്ട്. പ്രീ കെ ജി ജി മുതൽ  നാലാം ക്ലാസ് വരെ  പ്രവർത്തിക്കുന്ന മികച്ച സ്കൂളുകളിൽ ഒന്നാണ് ജി. എൽ. പി .എസ് മാഞ്ചിറ .  

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*[[പ്രമാണം:21313 IMG-20220314-WA0137.jpg|ലഘുചിത്രം|eco park]]
*[[പ്രമാണം:21313 IMG-20220314-WA0137.jpg|ലഘുചിത്രം|eco park]]
*[[പ്രമാണം:21313-20220314-WA0183.jpg|ലഘുചിത്രം|padanopakaranam]][[പ്രമാണം:21313-20220314-WA0135.jpg|ലഘുചിത്രം|chirstmas]]മൊബൈൽ ഫോൺ ബാങ്കിങ്ങ്
*[[പ്രമാണം:21313-20220314-WA0183.jpg|ലഘുചിത്രം|padanopakaranam]][[പ്രമാണം:21313-20220314-WA0135.jpg|ലഘുചിത്രം|chirstmas]][[പ്രമാണം:21313 IMG-20220314-WA0089.jpg|ലഘുചിത്രം|preprimary]][[പ്രമാണം:21313 2022-03-15 15-10-13.png|ലഘുചിത്രം|solar]]മൊബൈൽ ഫോൺ ബാങ്കിങ്ങ്
* [[{{PAGENAME}}/ നേർകാഴ്ച |''' നേർകാഴ്ച ''']]
* [[{{PAGENAME}}/ നേർകാഴ്ച |''' നേർകാഴ്ച ''']]
*അധികവായന
*അധികവായന
*പഠനോപകരണ വിതരണം
*പഠനോപകരണ വിതരണം(eagle club)
*സോളാർ പ്ലാന്റ്
*സോളാർ പ്ലാന്റ്

വരി 100: വരി 100:
. കൊഴിഞ്ഞാമ്പാറയിൽ നിന്നും  15 കിലോമീറ്റർ ദൂരം
. കൊഴിഞ്ഞാമ്പാറയിൽ നിന്നും  15 കിലോമീറ്റർ ദൂരം

{{#multimaps:10.708752206199453, 76.76031905228183|zoom=12}}
{{Slippymap|lat=10.708752206199453|lon= 76.76031905228183|zoom=16|width=full|height=400|marker=yes}}

==അവലംബം==
==അവലംബം==

20:43, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

school wiki award applicant

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട്  ജില്ലയിൽ ചിറ്റൂർ താലൂക്കിൽ ഉള്ള സ്കൂളാണിത്.

ജി.എൽ.പി.എസ് മാ‍ഞ്ചിറ
വിലാസം
മാഞ്ചിറ

മാഞ്ചിറ, ചിറ്റൂർ
,
ചിറ്റൂർ പി.ഒ.
,
678101
,
പാലക്കാട് ജില്ല
സ്ഥാപിതം1951
വിവരങ്ങൾ
ഫോൺ04923 2224647
ഇമെയിൽhmglpsmanchira@gmail.com
കോഡുകൾ
സ്കൂൾ കോഡ്21313 (സമേതം)
വിക്കിഡാറ്റQ64690744
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റുർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചിറ്റൂർ
താലൂക്ക്ചിറ്റൂർ
ബ്ലോക്ക് പഞ്ചായത്ത്ചിറ്റൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനല്ലേപ്പിള്ളി
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ24
ആകെ വിദ്യാർത്ഥികൾ44
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രശോഭിത കെ
പി.ടി.എ. പ്രസിഡണ്ട്സുനിൽ
എം.പി.ടി.എ. പ്രസിഡണ്ട്ഹേമ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1951 ൽ സ്ഥാപിതമായ സ്ക്കൂൾ. ധാരാളം ആളുകൾ പഠിച്ചിറങ്ങി. തമിഴ്,അറബി എന്നീ വിഷയങ്ങൾ ഉണ്ടായിരുന്നു. ഇന്ന് ഈ സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയ ആളുകൾ ഉന്നതതലത്തിൽ പ്രവർത്തിക്കുന്നു. റോഡ് സൈഡിൽ പ്രവർത്തിക്കുന്ന സ്ക്കൂളാണിത്.2019 പൂർവവിദ്യാർഥികളുടെ സഹായത്തോടെ പുതിയ കെട്ടിടം എംഎൽഎ ഫണ്ടിൽ നിന്നും ലഭിച്ചു.ആ ക്ലാസ് മുറികൾ ഡിജിറ്റൽ ക്ലാസുകളാണ്.റോട്ടറി ക്ലബ്ബ് ഈ സ്കൂളിനെ ദത്തെടുത്തിട്ടുണ്ട് അവരുടെ സഹായത്തോടെ രണ്ട് ടോയ്‌ലെറ്റുകൾ ഇവിടെ ലഭിച്ചിട്ടുണ്ട് കൂടാതെ സ്പീക്കറും മൈക്കും കൊടുത്തിട്ടുണ്ട് .മികച്ച വിജയം ലഭിക്കുന്ന കുട്ടികൾക്ക് ധനസഹായം കൊടുക്കുന്നുണ്ട്.സരോജിനി ടീച്ചറും സുബ്രഹ്മണ്യൻ സാറും മികച്ച വിദ്യാർഥികൾക്ക് സ്വാതന്ത്ര്യ ദിനത്തിൽ സമ്മാനങ്ങൾ നൽകുന്നുണ്ട്.പഞ്ചായത്ത് തലത്തിൽ നിന്നും ഈ സ്കൂളിൽ സഹായങ്ങൾ ലഭിക്കുന്നുണ്ട്. പ്രീ കെ ജി ജി മുതൽ നാലാം ക്ലാസ് വരെ പ്രവർത്തിക്കുന്ന മികച്ച സ്കൂളുകളിൽ ഒന്നാണ് ജി. എൽ. പി .എസ് മാഞ്ചിറ .

പാഠ്യേതര പ്രവർത്തനങ്ങൾ

  • eco park
  • padanopakaranam
    chirstmas
    preprimary
    solar
    മൊബൈൽ ഫോൺ ബാങ്കിങ്ങ്
  • നേർകാഴ്ച
  • അധികവായന
  • പഠനോപകരണ വിതരണം(eagle club)
  • സോളാർ പ്ലാന്റ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

.മികച്ച എൽ എസ് എസ് വിജയം

.സബ്ജില്ല മേളകളിലെ മികവ്

.സബ്ജില്ല കലോത്സവങ്ങളിലെ മികവാർന്ന പ്രകടനം

.മികവാർന്ന അസംബ്ലി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

വഴികാട്ടി

. ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ നിന്നും രണ്ടു കിലോമീറ്റർ ദൂരം

. കൊഴിഞ്ഞാമ്പാറയിൽ നിന്നും 15 കിലോമീറ്റർ ദൂരം

Map

അവലംബം

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_മാ‍ഞ്ചിറ&oldid=2531595" എന്ന താളിൽനിന്ന് ശേഖരിച്ചത്