ജി.എൽ.പി.എസ് മാഞ്ചിറ/തിരികെ വിദ്യാലയത്തിലേക്ക് 21
തിരികെ സ്കൂളിലേക്ക്
18 മാസത്തോളം നീണ്ട ഇടവേളയ്ക്കു ശേഷം തിരികെയെത്തിയ കുട്ടികളിൽ സന്തോഷം നിറഞ്ഞു നിന്നിരുന്നു.കുട്ടികൾക്കെല്ലാം മധുരപലഹാരം നൽകിയാണ് സ്കൂളിലേക്ക് അധ്യാപകർ വരവേറ്റത്.കുട്ടികൾക്കൊപ്പം രക്ഷിതാക്കളും വളരെ സന്തോഷത്തോടുകൂടി സ്കൂളിലേക്ക് തീരുന്നു എന്നുള്ളത് ഉള്ളത് ചർച്ചചെയ്യേണ്ട വിഷയം തന്നെയായിരുന്നു.