"എസ്. ആർ വി. ഗവ. എൽ. പി. സ്കൂൾ എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
| വരി 24: | വരി 25: | ||
|മാദ്ധ്യമം= മലയാളം | |മാദ്ധ്യമം= മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= 17 | |ആൺകുട്ടികളുടെ എണ്ണം 1-10= 17 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= 6 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= 23 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= 4 | |അദ്ധ്യാപകരുടെ എണ്ണം 1-10= 4 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= ജയ കെ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= ലക്ഷ്മി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= ജ്യോതി | ||
|സ്കൂൾ ചിത്രം=പ്രമാണം:68b4d638-a5d6-465d-81c6-e82f8b338a84.jpg | |സ്കൂൾ ചിത്രം=പ്രമാണം:68b4d638-a5d6-465d-81c6-e82f8b338a84.jpg | ||
|size=350px | |size=350px | ||
| വരി 49: | വരി 50: | ||
== ആമുഖം == | == ആമുഖം == | ||
അറബികടലിന്റെ റാണിയായ കൊച്ചിനഗരത്തിന്റ ഹൃദയഭാഗത്ത് എറണാകുളം സൗത്ത് ജംഗ്ഷനിൽ 200മീറ്റർ വടക്കോട്ട് മാറി 1983ൽ പണി കഴ്പ്പിച്ച പുതിയ കെട്ടിടത്തിലാണ് SRV(D)LP സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഇംഗ്ലീഷ് അക്ഷരമാലയിലെ L അക്ഷരാകൃതിയിൽ ചിറ്റൂർ റോഡിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ 24മുറികൾ ഉണ്ട്.എറണാകുളം ജില്ലാ ബുക്ക് ഡിപ്പോ, SSA ജില്ലാ ഓഫീസ്, ജില്ലാ ഓപ്പൺ സ്കൂൾ ഓഫീസ് എന്നിവയും ഈ കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്നു. വടക്കുഭാഗത്തുള്ള മുറികളിൽ std1-4 ഉം PTA നടത്തുന്ന നഴ്സറിയും പ്രവർത്തിക്കുന്നു. HM അടക്കം 4ടീച്ചേഴ്സും, ഒരു നഴ്സറി ടീച്ചറും,ഒരു പി. ടി. സി. എം, ഒരു ഉച്ചഭക്ഷണ പാചകക്കാരിയും ഇവിടെ ജോലി ചെയ്തു വരുന്നു. | |||
1845ൽ എണാകുളത്ത് സ്ഥാപിതമായ ഏകാദ്ധ്യാപിക ഇംഗ്ലീഷ് എലിമെന്ററി സ്കൂളാണ് എസ് ആർ.വി. സ്കൂൾ. മിസ്റ്റർ കെല്ലി എന്ന സായിപ്പായിരുന്നു. അദ്ധ്യാപകൻ. 1968ൽ സ്കൂളിന്റെ പേര് എച്ച്.എച്ച്.ദിരാജാസ് സ്കൂൾ എന്നു മാറ്റി. മിർ.എ.എഫ്.സീല് ഹെഡ്മാസ്റ്ററായി നിയമിക്കപ്പെട്ടു. 1868ൽ ആദ്യ ബാച്ച് വിദ്യാർത്ഥികൾ മദ്രാസ് യൂണിവേഴ്സിറ്റിയുടെ മെട്രിക്കുലേക്കൻ പരീക്ഷയെഴുതി. പ്രശസ്ത വിജയം നേടിയ സ്കൂളിനായി 1879 ജൂലൈ 26ന് പുതിയ സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെട്ടു. 1836ൽ സ്ക്കൂൾ സെക്കന്റ് ഗ്രേഡ് കോളേജാക്കി ഉയർത്തി. സ്ഥാപനത്തിന്റെ കനക ജൂബിലി മഹാരാജാവിന്റെയും ദിവാന്റെയും സാന്നിദ്ധ്യത്തിൽ 1925ൽ ആഘോഷപൂർവ്വം കൊണ്ടാടി. വിദ്യാർത്ഥികളുടെ ബാഹുല്യം ഏറിയപ്പോൾ കാരക്കാട്ട് കുടുംബക്കാർ നൽകിയ സ്ഥലത്ത് 1934ൽ ഇന്നത്തെ സ്കൂൾ പ്രവർത്തനമാരംഭിച്ചു. ശ്രീ.കെ.രാമൻ മേനോൻ എം.എ.എൽ.ടി ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. ദേശീയ അന്തർദേശീയ തലങ്ങളിൽ പ്രസിദ്ധരായ നിരവധി പ്രതിഭകളെ സംഭാവന ചെയ്ത ഈ സ്ക്കൂളിന്റെ 150 വാർഷികം 1995 ൽ ആഘോഷപൂർവ്വം കൊണ്ടാടി. 1989ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറിയും 2000ൽ ഹയർസെക്കണ്ടറിയും പ്രവർത്തിച്ചു തുടങ്ങി. എൽ.വി.സ്ക്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്ന കെട്ടിടം 1983ൽ പണികഴിപ്പിച്ചതാണ്. | |||
== ചരിത്രം == | == ചരിത്രം == | ||
| വരി 78: | വരി 77: | ||
കേരളത്തിലെ പതിനാല് ജില്ലകളിലൊന്ന്. മദ്ധ്യകേരളത്തിൽ സ്ഥിതി ചെയ്യുന്ന ഈ ജില്ല കേരളത്തിന്റെ വാണിജ്യ തലസ്ഥാനം എന്നറിയപ്പെടുന്നു. ഋഷിനാഗക്കുളം എന്നാണ് പണ്ട് അറിയപ്പെട്ടിരുന്നത് രണ്ടാമത്തേ വലിയ നഗരവും ഏറ്റവും വലിയ വ്യാവസായികമേഖലയുമായ കൊച്ചി, ചരിത്രപരമായി പ്രാധാന്യമുള്ള മട്ടാഞ്ചേരി, തൃപ്പൂണിത്തുറ എന്നീ പ്രദേശങ്ങളുടെ സാന്നിദ്ധ്യം ഈ ജില്ലയെ പ്രാധാന്യമേറിയതാക്കുന്നു . | കേരളത്തിലെ പതിനാല് ജില്ലകളിലൊന്ന്. മദ്ധ്യകേരളത്തിൽ സ്ഥിതി ചെയ്യുന്ന ഈ ജില്ല കേരളത്തിന്റെ വാണിജ്യ തലസ്ഥാനം എന്നറിയപ്പെടുന്നു. ഋഷിനാഗക്കുളം എന്നാണ് പണ്ട് അറിയപ്പെട്ടിരുന്നത് രണ്ടാമത്തേ വലിയ നഗരവും ഏറ്റവും വലിയ വ്യാവസായികമേഖലയുമായ കൊച്ചി, ചരിത്രപരമായി പ്രാധാന്യമുള്ള മട്ടാഞ്ചേരി, തൃപ്പൂണിത്തുറ എന്നീ പ്രദേശങ്ങളുടെ സാന്നിദ്ധ്യം ഈ ജില്ലയെ പ്രാധാന്യമേറിയതാക്കുന്നു . | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 87: | വരി 84: | ||
പാർക്ക്,ലൈബ്രറി | പാർക്ക്,ലൈബ്രറി | ||
ഉച്ചഭക്ഷണം കഴിക്കുന്നതിനു ഉണ്ടാക്കുന്നതിനും അടുക്കള | ഉച്ചഭക്ഷണം കഴിക്കുന്നതിനു ഉണ്ടാക്കുന്നതിനും അടുക്കള ,ഫാൻ,ലൈറ്റ് എന്നിവയോടു കൂടിയ ക്ലാസ്സ്മുറികൾ | ||
[[പ്രമാണം:26203 ss.jpg|ലഘുചിത്രം]] | |||
==പത്ര വാർത്തകളിലൂടെ.== | |||
[[പ്രമാണം:26203 india.jpg|ലഘുചിത്രം]] | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* | * | ||
* | *[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* | *[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ]] | ||
* | *[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* | *[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|ദിനാചരണങ്ങൾ]] | *[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|ദിനാചരണങ്ങൾ]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|മലയാളം ,ഇംഗ്ലീഷ് ,അറബി ഭാഷകളിലെ അസംബ്ലി ദിവസേനയുള്ള ക്വിസ്]] | *[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|മലയാളം ,ഇംഗ്ലീഷ് ,അറബി ഭാഷകളിലെ അസംബ്ലി ദിവസേനയുള്ള ക്വിസ്]] | ||
== മറ്റു പ്രവർത്തനങ്ങൾ == | == മറ്റു പ്രവർത്തനങ്ങൾ == | ||
| വരി 176: | വരി 176: | ||
5. ശിശുസൗഹൃദ അന്തരീക്ഷം | 5. ശിശുസൗഹൃദ അന്തരീക്ഷം | ||
==ചിത്രങ്ങളിലൂടെ....== | |||
<gallery mode="packed" heights="200"> | |||
പ്രമാണം:26203 r.jpg] | |||
പ്രമാണം:26203 AA.jpg | |||
പ്രമാണം:26203 AAA.jpg | |||
പ്രമാണം:26203 AAAAA.jpg | |||
</gallery> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
*എറണാകുളം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (750 മീറ്റർ) | *എറണാകുളം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (750 മീറ്റർ) | ||
| വരി 183: | വരി 194: | ||
---- | ---- | ||
{{ | {{Slippymap|lat=9.971101464990815|lon= 76.28737644123976|zoom=18|width=full|height=400|marker=yes}} | ||
---- | ---- | ||