"ഗവ. എൽ പി എസ് പോങ്ങുമ്മൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:
|പോസ്റ്റോഫീസ്=മെഡിക്കൽ കോളേജ്  
|പോസ്റ്റോഫീസ്=മെഡിക്കൽ കോളേജ്  
|പിൻ കോഡ്=695011
|പിൻ കോഡ്=695011
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=9446616241
|സ്കൂൾ ഇമെയിൽ=govtlpspongummood@gmail.com
|സ്കൂൾ ഇമെയിൽ=govtlpspongummood@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 40: വരി 40:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം 1-10=8
|പെൺകുട്ടികളുടെ എണ്ണം 1-10=8
|പെൺകുട്ടികളുടെ എണ്ണം 1-10=9
|വിദ്യാർത്ഥികളുടെ എണ്ണം 1-10=19
|വിദ്യാർത്ഥികളുടെ എണ്ണം 1-10=17
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 55: വരി 55:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പി. ലത
|പ്രധാന അദ്ധ്യാപിക=സിനി മാത്യു
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുരേഷ് കുമാർ
|പി.ടി.എ. പ്രസിഡണ്ട്=ജി സന്തോഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=രേവതി
|എം.പി.ടി.എ. പ്രസിഡണ്ട്=സരിത ആർ എസ്
|സ്കൂൾ ചിത്രം=43301.jpg
|സ്കൂൾ ചിത്രം=43301.jpg
|size=350px
|size=350px
വരി 65: വരി 65:
|logo_size=50px
|logo_size=50px
}}  
}}  
 
തിരുവനന്തപുരം ജില്ലയിലെ പോങ്ങുംമൂട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണിത്.
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==


== ചരിത്രം ==
1930ലാണ് പോങ്ങുംമൂട് ജംഗ്ഷന് സമീപം 50m മാറി സ്കൂൾ സ്ഥാപിതമായത്. പോങ്ങുംമൂട്, പ്രശാന്ത്നഗർ, അർച്ചനനഗർ, കൊച്ചുള്ളൂർ പ്രദേശങ്ങളിലെ ഭൂരിഭാഗം ആളുകളും ഒരു കാലത്ത് ആശ്രയിച്ചിരുന്നത് ഈ സർക്കാർ വിദ്യാലയത്തെ ആയിരുന്നു. സമൂഹത്തിലെ വിവിധമേഖലകളിൽ പ്രശസ്തരായവർ,ഡോക്ടർമാർ, അധ്യാപകർതുടങ്ങി നിരവധി പ്രമുഖരെ വാർത്തെടുക്കാൻ വിദ്യാലയത്തിനു സാധിച്ചിട്ടുണ്ട്.


1930ലാണ് പോങ്ങുംമൂട് ജംഗ്ഷന് സമീപം 50 mമാറി സ്കൂൾ സ്ഥാപിതമായത്. പോങ്ങുംമൂട്, പ്രശാന്ത്നഗർ, അർച്ചനനഗർ, കൊച്ചുള്ളൂർ പ്രദേശങ്ങളിലെ ഭൂരിഭാഗം ആളുകളും ഒരു കാലത്ത് ആശ്രയിച്ചിരുന്നത് ഈ സർക്കാർ വിദ്യാലയത്തെ ആയിരുന്നു. സമൂഹത്തിലെ വിവിധമേഖലകളിൽ പ്രശസ്തരായവർ,ഡോക്ടർമാർ, അധ്യാപകർതുടങ്ങി നിരവധി പ്രമുഖരെ വാർത്തെടുക്കാൻ വിദ്യാലയത്തിനു സാധിച്ചിട്ടുണ്ട്.
100 വർഷം പഴക്കം ചെന്ന സ്കൂളിൽ ഒരു ഓടിട്ട കെട്ടിടവും അപകടാവസ്ഥയിലുള്ള ആസ്ബസ്റ്റോസ് ഷീറ്റിട്ട കെട്ടിടവുമാണ് നിലവിലുള്ളത്.മഴ പെയ്താൽ ഓടിട്ട കെട്ടിടത്തിൽ ക്ലാസുകൾ നടത്തുവാൻ പറ്റാത്ത അവസ്ഥയാണുള്ളത്.എന്നിരുന്നാൽ തന്നെയും മികച്ച പഠനാന്തരീക്ഷമാണ് പള്ളിക്കൂടത്തിനുള്ളത്.ഔഷധസസ്യങ്ങൾ ഉൾപ്പെടെ നൂറുകണക്കിനു സസ്യലതാദികൾ സ്കൂൾ പരിസരത്തുണ്ട്.
==ഭൗതിക സൗകര്യങ്ങൾ==
== പാഠ്യേതര പ്രവർത്തനങ്ങൾ==


== 100 വർഷം പഴക്കം ചെന്ന സ്കൂളിൽ ഒരു ഓടിട്ട കെട്ടിടവും അപകടാവസ്ഥയിലുള്ള ആസ്ബസ്റ്റോസ് ഷീറ്റിട്ട കെട്ടിടവുമാണ് നിലവിലുള്ളത്.മഴ പെയ്താൽ ഓടിട്ട കെട്ടിടത്തിൽ ക്ലാസുകൾ നടത്തുവാൻ പറ്റാത്ത അവസ്ഥയാണുള്ളത്.എന്നിരുന്നാൽ തന്നെയും മികച്ച പഠനാന്തരീക്ഷമാണ് പള്ളിക്കൂടത്തിനുള്ളത്.ഔഷധസസ്യങ്ങൾ ഉൾപ്പെടെ നൂറുകണക്കിനു സസ്യലതാദികൾ സ്കൂൾ പരിസരത്തുണ്ട്. ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
പരിസ്ഥിതി ക്ലബ്ബിന്റെപ്രവർത്തനം സജീവമാണ്.ഔഷധസസ്യങ്ങളുടെ പരിപാലനവും മറ്റു ചെടികളുടെ സംരക്ഷണത്തിനും ഇവിടെ പ്രാധാന്യം നൽകുന്നു.പ്രശംസനീയമായ അക്കാദമികവും പാഠ്യേതര പ്രവർത്തനങ്ങളുമാണ് വിദ്യാലയത്തിൽ നടന്നുകൊണ്ടിരിക്കുന്നത്.
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  എൻ.സി.സി.
വരി 92: വരി 93:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
2016-2019-ശ്രീമതി. ലീല.കെ,
{| class="wikitable sortable mw-collapsible mw-collapsed"
 
|+
2019-2021-സാലിമാത്യു
!പേര്
 
!കാലഘട്ടം
2021June To 2021 Oct-ജെ.എസ്.പ്രമോദ്(ഇൻ ചാർജ്)         2021 Oct-   ശ്രീമതി.ലത.പി
|-
 
|ശ്രീമതി. ലീല.കെ  
== പ്രശംസ ==
|2016-2019
 
|-
|സാലിമാത്യു
|2019-2021
|-
|ജെ.എസ്.പ്രമോദ്(ഇൻ ചാർജ്)
|2021June To 2021 Oct
|-
|ശ്രീമതി.ലത.പി
|2021 Oct-
|}
==അംഗീകാരങ്ങൾ==
==വഴികാട്ടി==
==വഴികാട്ടി==


വരി 105: വരി 116:
*തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ-പി.എം.ജി-പട്ടം-കേശവദാസപുരം-ഉള്ളൂർ-പോങ്ങുംമൂട്
*തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ-പി.എം.ജി-പട്ടം-കേശവദാസപുരം-ഉള്ളൂർ-പോങ്ങുംമൂട്


{{#multimaps: 8.5402374,76.9223633 | zoom=18 }}
{{Slippymap|lat= 8.5402374|lon=76.9223633 |zoom=16|width=800|height=400|marker=yes}}

20:28, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ. എൽ പി എസ് പോങ്ങുമ്മൂട്
വിലാസം
പോങ്ങുംമൂട്

ഗവണ്മെന്റ് എൽ പി എസ്. പോങ്ങുംമൂട്
,
മെഡിക്കൽ കോളേജ് പി.ഒ.
,
695011
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം00 - 00 - 1930
വിവരങ്ങൾ
ഫോൺ9446616241
ഇമെയിൽgovtlpspongummood@gmail.com
കോഡുകൾ
സ്കൂൾ കോഡ്43301 (സമേതം)
യുഡൈസ് കോഡ്32141000515
വിക്കിഡാറ്റQ64037722
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകഴക്കൂട്ടം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ8
പെൺകുട്ടികൾ9
ആകെ വിദ്യാർത്ഥികൾ17
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിനി മാത്യു
പി.ടി.എ. പ്രസിഡണ്ട്ജി സന്തോഷ്
എം.പി.ടി.എ. പ്രസിഡണ്ട്സരിത ആർ എസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെ പോങ്ങുംമൂട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണിത്.

ചരിത്രം

1930ലാണ് പോങ്ങുംമൂട് ജംഗ്ഷന് സമീപം 50m മാറി സ്കൂൾ സ്ഥാപിതമായത്. പോങ്ങുംമൂട്, പ്രശാന്ത്നഗർ, അർച്ചനനഗർ, കൊച്ചുള്ളൂർ പ്രദേശങ്ങളിലെ ഭൂരിഭാഗം ആളുകളും ഒരു കാലത്ത് ആശ്രയിച്ചിരുന്നത് ഈ സർക്കാർ വിദ്യാലയത്തെ ആയിരുന്നു. സമൂഹത്തിലെ വിവിധമേഖലകളിൽ പ്രശസ്തരായവർ,ഡോക്ടർമാർ, അധ്യാപകർതുടങ്ങി നിരവധി പ്രമുഖരെ വാർത്തെടുക്കാൻ വിദ്യാലയത്തിനു സാധിച്ചിട്ടുണ്ട്.

100 വർഷം പഴക്കം ചെന്ന സ്കൂളിൽ ഒരു ഓടിട്ട കെട്ടിടവും അപകടാവസ്ഥയിലുള്ള ആസ്ബസ്റ്റോസ് ഷീറ്റിട്ട കെട്ടിടവുമാണ് നിലവിലുള്ളത്.മഴ പെയ്താൽ ഓടിട്ട കെട്ടിടത്തിൽ ക്ലാസുകൾ നടത്തുവാൻ പറ്റാത്ത അവസ്ഥയാണുള്ളത്.എന്നിരുന്നാൽ തന്നെയും മികച്ച പഠനാന്തരീക്ഷമാണ് പള്ളിക്കൂടത്തിനുള്ളത്.ഔഷധസസ്യങ്ങൾ ഉൾപ്പെടെ നൂറുകണക്കിനു സസ്യലതാദികൾ സ്കൂൾ പരിസരത്തുണ്ട്.

ഭൗതിക സൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പരിസ്ഥിതി ക്ലബ്ബിന്റെപ്രവർത്തനം സജീവമാണ്.ഔഷധസസ്യങ്ങളുടെ പരിപാലനവും മറ്റു ചെടികളുടെ സംരക്ഷണത്തിനും ഇവിടെ പ്രാധാന്യം നൽകുന്നു.പ്രശംസനീയമായ അക്കാദമികവും പാഠ്യേതര പ്രവർത്തനങ്ങളുമാണ് വിദ്യാലയത്തിൽ നടന്നുകൊണ്ടിരിക്കുന്നത്.

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പേര് കാലഘട്ടം
ശ്രീമതി. ലീല.കെ 2016-2019
സാലിമാത്യു 2019-2021
ജെ.എസ്.പ്രമോദ്(ഇൻ ചാർജ്) 2021June To 2021 Oct
ശ്രീമതി.ലത.പി 2021 Oct-

അംഗീകാരങ്ങൾ

വഴികാട്ടി

  • തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ-പി.എം.ജി-പട്ടം-കേശവദാസപുരം-ഉള്ളൂർ-പോങ്ങുംമൂട്
Map
"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_പോങ്ങുമ്മൂട്&oldid=2530397" എന്ന താളിൽനിന്ന് ശേഖരിച്ചത്