"ബേക്കർ മെമ്മോറിയൽ എൽപിഎസ് കോട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{prettyurl|Baker Memorial L.P.S. Kottayam}} {{Infobox AEOSchool | പേര്=ബേക്കര്‍ മെമ്മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Baker Memorial L.P.S. Kottayam}}
{{PSchoolFrame/Header}}
{{prettyurl|Baker Memorial L.P.S. Kottayam}}{{Infobox School
|സ്ഥലപ്പേര്=കോട്ടയം
|വിദ്യാഭ്യാസ ജില്ല=കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=33438
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87660760
|യുഡൈസ് കോഡ്=32100600112
|സ്ഥാപിതദിവസം=15
|സ്ഥാപിതമാസം=7
|സ്ഥാപിതവർഷം=1930
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കോട്ടയം
|പിൻ കോഡ്=686001
|സ്കൂൾ ഫോൺ=0481 2564180
|സ്കൂൾ ഇമെയിൽ=hmbakerlp@gmail.com
|സ്കൂൾ വെബ് സൈറ്റ്=www.bakerlpschool.in
|ഉപജില്ല=കോട്ടയം ഈസ്റ്റ്
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
|വാർഡ്=9
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=കോട്ടയം
|താലൂക്ക്=കോട്ടയം
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=അൺഎയ്ഡഡ് (അംഗീകൃതം)
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=102
|പെൺകുട്ടികളുടെ എണ്ണം 1-10=206
|വിദ്യാർത്ഥികളുടെ എണ്ണം 1-10=308
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=MARIAMMA OOMMEN
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=Shiju Punnoose
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=33438 school photo.jpeg.jpg
|size=350px
|caption=baker lp school logo
|ലോഗോ=
|logo_size=50px
}}  


{{Infobox AEOSchool
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
| പേര്=ബേക്കര്‍ മെമ്മോറിയല്‍ എല്‍പിഎസ് കോട്ടയം
| സ്ഥലപ്പേര്=
| വിദ്യാഭ്യാസ ജില്ല=കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്= 33327
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം=
| സ്കൂള്‍ വിലാസം=
| പിന്‍ കോഡ്=
| സ്കൂള്‍ ഫോണ്‍=
| സ്കൂള്‍ ഇമെയില്‍=
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= ചങ്ങനാശ്ശേരി
| ഭരണ വിഭാഗം=
| സ്കൂള്‍ വിഭാഗം=
| പഠന വിഭാഗങ്ങള്‍1=
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| പ്രിന്‍സിപ്പല്‍=       
| പ്രധാന അദ്ധ്യാപകന്‍=         
| പി.ടി.ഏ. പ്രസിഡണ്ട്=         
| സ്കൂള്‍ ചിത്രം= school-photo.png‎
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ കോട്ടയം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ബേക്കർ മെമ്മോറിയൽ എൽപിഎസ് കോട്ടയം
== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
കേരളക്കരയിൽ വിദ്യാഭാസത്തിലൂടെ വിപ്ലവംകരമായ മാറ്റങ്ങൾ സൃഷ്‌ടിച്ച മിഷ്ണറിമാരാൽ സ്ഥാപിതമായ ബേക്കർ മെമ്മോറിയൽ എൽ പി സ്കൂൾ അക്ഷരനഗരിയായ കോട്ടയത്തിന്റ ഹൃദയഭാഗത്ത് സ്ഥിതിചെയുന്നു. 1930 ജൂലൈ 15 തീയതി Miss East എന്ന വിദേശ വനിത ആരംഭിച്ച ഈ കൊച്ചുസ്കൂളിന് അഭിമാനകരമായ ഒരു ചരിത്രമുണ്ട്. കേരളത്തിലെ ആധുനിക ശിശു വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ആദ്യത്തേത് എന്ന അഭിമാനത്തോടെ ഇന്നും അക്ഷരനഗരിയിൽ തല ഉയർത്തി നിൽക്കുന്നു.
== ഭൗതികസൗകര്യങ്ങള്‍ ==
 
ബേക്കർ കുന്നില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏറ്റവും ചെറുപ്രായക്കാരുടെ ഇടമാണ് ബേക്കർ മെമ്മോറിയൽ കിന്റർഗാർട്ടൻ & ഏൽ പി സ്കൂൾ. കുടിപ്പള്ളിക്കൂടങ്ങളുടെയും, കളരികളുടെയും കാലഘട്ടമായ 1930 -ൽ Miss  M E East എന്ന വിദേശ വനിതക്ക്‌ ലഭിച്ചതായ ദര്ശനത്തിന്റെ    പരിണിത ഫലമായി 15 കുട്ടികളുമായി കോട്ടയത്ത് ബേക്കർ മെമ്മോറിയൽ കിന്റർഗാർട്ടൻ എന്ന പേരിൽ അറിയപ്പെടന്ന "കൊച്ചുസ്കൂൾ" 1930 July 15 -ന് ആരംഭിച്ചു. കേരളത്തിലെ കിന്റെർഗാർട്ടൻ വിദ്യാഭ്യസരീതിക്ക്തുടക്കം ഇട്ട വ്യക്തി എന്ന ബഹുമതിയും Miss Eastനുള്ളതാണ്. എഴുത്തോലയോ മണ്ണിലെഴുത്തോ ഇല്ലാതെ പാട്ടുകളിലൂടേയും, കളികളിലൂടേയും, അക്ഷരങ്ങളിലേക്ക് വളരാമെന്ന പഠന സകൽപത്തിന് കേരളത്തിൽ തുടക്കമിടാൻ ഈ വിദേശ വനിതക്ക് സാധിച്ചു. തൻ്റെ സ്വപനസാക്ഷത്കാരത്തിനായി ലണ്ടനിലെ മാക്ക്മില്യൻ ട്രെയിനിംഗ് സെന്ററിൽ പോയി ടീച്ചേഴ്‌സ്‌ ട്രെയിനിങ് പൂർത്തിയായി ഇവിടെ എത്തി. പെൺകുട്ടിക്ക് വിദ്യാഭ്യസം നിഷേധിക്കപ്പെട്ടിരിക്കുന്ന കാലത്ത് ആരംഭിച്ച ബേക്കർ ഗേൾസ്  ഹൈസ്കൂളിന്റെ  കൊച്ചനുജത്തിയായി ബേക്കർ മെമ്മോറിയൽ കിന്റർഗാർട്ടൻ വളർന്നു. പിന്നിട് എൽ  പി  സ്കൂൾ ആയി വളർന്നു.  കുട്ടികളെ പഠിപ്പിക്കുന്നതിനുവേണ്ടി Miss East, Mrs ഏലി വർക്കി ഉൾപ്പടെ ഏതാനും പേരെ ട്രൈനിംഗിനുവേണ്ടി ഇംഗ്ലണ്ടിൽ  അയച്ച് പരിശീലിപ്പിച്ചു. ഏറെ പ്രതേകത  നിറഞ്ഞ പാട്യരീതിയും അന്തരീക്ഷവുമായിരുന്നു കൊച്ചുസ്കൂളിന്റെത്.  അമ്മയെപ്പോലെ സ്നേഹം പകരുന്ന അമ്മയുടെ സഹോദരിമാരാണ് കൊച്ചമ്മമാർ.    Miss Eastന്റെ ആഗ്രഹപ്രകാരം ഓരോ അദ്ധ്യാപകരും കുട്ടികൾക്ക് കൊച്ചമ്മമാർ എന്ന് അന്നുമുതൽ ഇന്നുവരെയും വിളിക്കുന്നു. ഈ അദ്ധ്യാപിക വേഷവിധാനം ചട്ടയും, മുണ്ടും, അവർ അവിവാഹിതരുമായിരുന്നു. ബഹുമാനത്തിനപ്പുറം ഒരു വാത്സല്യത്തിൻെയും, അടുപ്പത്തിൻെയും മാധുര്യം ആ വിളിയിൽ നിറഞ്ഞു നില്കുന്നു. എന്നും രാവിലെ എല്ലാവരൂം ഹാളിൽ ഒന്നിച്ചുകൂടി “Blue bells”  പാട്ടുപാടി പ്രാർത്ഥിച്ചശേഷമാണ് ക്ലാസുകൾ ആരംഭിക്കുന്നത്. ഇന്നും ആ  രീതി തുടർന്നുപോകുന്നു.  ഉച്ചഭക്ഷണത്തിന് എല്ലാവരും ഒന്നിച്ച ഊട്ടുമുറിയിൽ ഒന്നിച്ചുചേര്ന്ന ആഹാരം തന്ന ദൈവത്തിന് നന്ദി അർപ്പിച്ചതിനുശേഷമാണ് ഭക്ഷണം കഴിക്കുന്നത്.  കുട്ടികളുടെ വളർച്ചക്ക് ഉറക്കം അത്യാവശ്യമാണെന്ന് മനസ്സിലാക്കിയ മദാമ്മ 1 മണിക്കൂർ ഉച്ച ഉറക്കം പതിവാക്കി. അത് ഇന്നും തുടർന്നുപോകുന്നു. ഭംഗിയൂം, വെടിപ്പുമുള്ള അക്ഷരങ്ങൾ, പാഠപുസ്തകങ്ങൾ ഭംഗിയായി സൂക്ഷിക്കുക, സംസാരത്തിലും, പെരുമാറ്റത്തിലും തുടങ്ങി, ഏറെ ജീവിത പാഠങ്ങൾ പകർന്നു നൽകുകയും, ഇന്നും നൽകി പോരുകയും ചെയ്യുന്നു.  അനേകം പ്രഗത്ഭവ്യക്തികൾക്ക് ഈറ്റില്ലമായി ഈ അക്ഷരമുത്തശ്ശി എന്ന ഈ വിദ്യാനികേതനം ഇന്നും കത്തിജ്വലിച്ചു നിൽക്കുന്നു.[[ബേക്കർ മെമ്മോറിയൽ എൽപിഎസ് കോട്ടയം/ചരിത്രം|തുടർന്ന് വായിക്കുക]]
 
 
ആപതവാക്യം
 
ക്രിസ്തു യേശുവിന്റെ നല്ല ഭടനായി നീയും എന്നോടുകു‌ടെ കഷ്ടം സഹിക്ക.
 
സ്ഥാപിതവർഷം - 1930- July-15
 
സ്ഥാപിക -Miss East
 
Website: www.bakerlpschool.in
== ഭൗതികസൗകര്യങ്ങൾ ==
കെട്ടിടവും അനുബന്ധ കെട്ടിടങ്ങളും അതിവിശാലമായ കളിസ്ഥലവും ഉൾക്കൊള്ളുന്നതാണ് ഇന്ന് ഈ വിദ്യാലയം.
*ലൈബ്രറിയും റീഡിംങ്ങ്റൂമും.
*പഠന വിഷയങ്ങൾ ഐ ടി മുഖേന പഠിതാക്കളിലെത്തിക്കാനുള്ള ഏറ്റവും നൂതനസംവധാനങ്ങൾ എൽ സി ഡി പ്രൊജക്ടർ, വൈറ്റ്ബോർഡ്, ,വയർലെസ്സ് സൗണ്ട്സിസ്ററം
*ഓഡിറ്റോറിയം.
*ക്ലാസ്റൂം അഡ്രസിംങ്ങ് സിസ്റ്റം.
*വർക്ക് എക്സ്പീരിയൻസ് ഹാൾ.
*ഐ.ടി ലാബ്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* [[ബേക്കർ മെമ്മോറിയൽ എൽപിഎസ് കോട്ടയം/യോഗ|യോ]] [[ബേക്കർ മെമ്മോറിയൽ എൽപിഎസ് കോട്ടയം/യോഗ|ഗ]]
* ഡ്രാമ
* ഡാൻസ്
* മ്യൂസിക്
* ബീഡ്‌സ് വർക്ക്‌
* പേപ്പർ ക്രാഫ്റ്റ്
* വെജിറ്റബിൽ പ്രിന്റിംഗ്
* ഡോൾ മേക്കിങ്
* ഫ്ലവർ മേക്കിങ്
* വുഡ് വർക്ക്‌
* ബാഡ്മിന്റൺ നെറ്റ്
* വേസ്റ്റ് മെറ്റീരിയൽ
* കാരാട്ട
* Drawing
* Nallapadom


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  എസ്.പി.സി
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.592429 ,76.523130| width=500px | zoom=16 }}
<!--visbot  verified-chils->-->

12:55, 10 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ബേക്കർ മെമ്മോറിയൽ എൽപിഎസ് കോട്ടയം
baker lp school logo
വിലാസം
കോട്ടയം

കോട്ടയം പി.ഒ.
,
686001
,
കോട്ടയം ജില്ല
സ്ഥാപിതം15 - 7 - 1930
വിവരങ്ങൾ
ഫോൺ0481 2564180
ഇമെയിൽhmbakerlp@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്33438 (സമേതം)
യുഡൈസ് കോഡ്32100600112
വിക്കിഡാറ്റQ87660760
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ102
പെൺകുട്ടികൾ206
ആകെ വിദ്യാർത്ഥികൾ308
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികMARIAMMA OOMMEN
പി.ടി.എ. പ്രസിഡണ്ട്Shiju Punnoose
അവസാനം തിരുത്തിയത്
10-02-2022Alp.balachandran


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ കോട്ടയം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ബേക്കർ മെമ്മോറിയൽ എൽപിഎസ് കോട്ടയം

ചരിത്രം

കേരളക്കരയിൽ വിദ്യാഭാസത്തിലൂടെ വിപ്ലവംകരമായ മാറ്റങ്ങൾ സൃഷ്‌ടിച്ച മിഷ്ണറിമാരാൽ സ്ഥാപിതമായ ബേക്കർ മെമ്മോറിയൽ എൽ പി സ്കൂൾ അക്ഷരനഗരിയായ കോട്ടയത്തിന്റ ഹൃദയഭാഗത്ത് സ്ഥിതിചെയുന്നു. 1930 ജൂലൈ 15 തീയതി Miss East എന്ന വിദേശ വനിത ആരംഭിച്ച ഈ കൊച്ചുസ്കൂളിന് അഭിമാനകരമായ ഒരു ചരിത്രമുണ്ട്. കേരളത്തിലെ ആധുനിക ശിശു വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ആദ്യത്തേത് എന്ന അഭിമാനത്തോടെ ഇന്നും അക്ഷരനഗരിയിൽ തല ഉയർത്തി നിൽക്കുന്നു.

ബേക്കർ കുന്നില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏറ്റവും ചെറുപ്രായക്കാരുടെ ഇടമാണ് ബേക്കർ മെമ്മോറിയൽ കിന്റർഗാർട്ടൻ & ഏൽ പി സ്കൂൾ. കുടിപ്പള്ളിക്കൂടങ്ങളുടെയും, കളരികളുടെയും കാലഘട്ടമായ 1930 -ൽ Miss M E East എന്ന വിദേശ വനിതക്ക്‌ ലഭിച്ചതായ ദര്ശനത്തിന്റെ പരിണിത ഫലമായി 15 കുട്ടികളുമായി കോട്ടയത്ത് ബേക്കർ മെമ്മോറിയൽ കിന്റർഗാർട്ടൻ എന്ന പേരിൽ അറിയപ്പെടന്ന "കൊച്ചുസ്കൂൾ" 1930 July 15 -ന് ആരംഭിച്ചു. കേരളത്തിലെ കിന്റെർഗാർട്ടൻ വിദ്യാഭ്യസരീതിക്ക്തുടക്കം ഇട്ട വ്യക്തി എന്ന ബഹുമതിയും Miss Eastനുള്ളതാണ്. എഴുത്തോലയോ മണ്ണിലെഴുത്തോ ഇല്ലാതെ പാട്ടുകളിലൂടേയും, കളികളിലൂടേയും, അക്ഷരങ്ങളിലേക്ക് വളരാമെന്ന പഠന സകൽപത്തിന് കേരളത്തിൽ തുടക്കമിടാൻ ഈ വിദേശ വനിതക്ക് സാധിച്ചു. തൻ്റെ സ്വപനസാക്ഷത്കാരത്തിനായി ലണ്ടനിലെ മാക്ക്മില്യൻ ട്രെയിനിംഗ് സെന്ററിൽ പോയി ടീച്ചേഴ്‌സ്‌ ട്രെയിനിങ് പൂർത്തിയായി ഇവിടെ എത്തി. പെൺകുട്ടിക്ക് വിദ്യാഭ്യസം നിഷേധിക്കപ്പെട്ടിരിക്കുന്ന കാലത്ത് ആരംഭിച്ച ബേക്കർ ഗേൾസ് ഹൈസ്കൂളിന്റെ കൊച്ചനുജത്തിയായി ബേക്കർ മെമ്മോറിയൽ കിന്റർഗാർട്ടൻ വളർന്നു. പിന്നിട് എൽ പി സ്കൂൾ ആയി വളർന്നു. കുട്ടികളെ പഠിപ്പിക്കുന്നതിനുവേണ്ടി Miss East, Mrs ഏലി വർക്കി ഉൾപ്പടെ ഏതാനും പേരെ ട്രൈനിംഗിനുവേണ്ടി ഇംഗ്ലണ്ടിൽ അയച്ച് പരിശീലിപ്പിച്ചു. ഏറെ പ്രതേകത നിറഞ്ഞ പാട്യരീതിയും അന്തരീക്ഷവുമായിരുന്നു കൊച്ചുസ്കൂളിന്റെത്. അമ്മയെപ്പോലെ സ്നേഹം പകരുന്ന അമ്മയുടെ സഹോദരിമാരാണ് കൊച്ചമ്മമാർ. Miss Eastന്റെ ആഗ്രഹപ്രകാരം ഓരോ അദ്ധ്യാപകരും കുട്ടികൾക്ക് കൊച്ചമ്മമാർ എന്ന് അന്നുമുതൽ ഇന്നുവരെയും വിളിക്കുന്നു. ഈ അദ്ധ്യാപിക വേഷവിധാനം ചട്ടയും, മുണ്ടും, അവർ അവിവാഹിതരുമായിരുന്നു. ബഹുമാനത്തിനപ്പുറം ഒരു വാത്സല്യത്തിൻെയും, അടുപ്പത്തിൻെയും മാധുര്യം ആ വിളിയിൽ നിറഞ്ഞു നില്കുന്നു. എന്നും രാവിലെ എല്ലാവരൂം ഹാളിൽ ഒന്നിച്ചുകൂടി “Blue bells” പാട്ടുപാടി പ്രാർത്ഥിച്ചശേഷമാണ് ക്ലാസുകൾ ആരംഭിക്കുന്നത്. ഇന്നും ആ രീതി തുടർന്നുപോകുന്നു. ഉച്ചഭക്ഷണത്തിന് എല്ലാവരും ഒന്നിച്ച ഊട്ടുമുറിയിൽ ഒന്നിച്ചുചേര്ന്ന ആഹാരം തന്ന ദൈവത്തിന് നന്ദി അർപ്പിച്ചതിനുശേഷമാണ് ഭക്ഷണം കഴിക്കുന്നത്. കുട്ടികളുടെ വളർച്ചക്ക് ഉറക്കം അത്യാവശ്യമാണെന്ന് മനസ്സിലാക്കിയ മദാമ്മ 1 മണിക്കൂർ ഉച്ച ഉറക്കം പതിവാക്കി. അത് ഇന്നും തുടർന്നുപോകുന്നു. ഭംഗിയൂം, വെടിപ്പുമുള്ള അക്ഷരങ്ങൾ, പാഠപുസ്തകങ്ങൾ ഭംഗിയായി സൂക്ഷിക്കുക, സംസാരത്തിലും, പെരുമാറ്റത്തിലും തുടങ്ങി, ഏറെ ജീവിത പാഠങ്ങൾ പകർന്നു നൽകുകയും, ഇന്നും നൽകി പോരുകയും ചെയ്യുന്നു. അനേകം പ്രഗത്ഭവ്യക്തികൾക്ക് ഈറ്റില്ലമായി ഈ അക്ഷരമുത്തശ്ശി എന്ന ഈ വിദ്യാനികേതനം ഇന്നും കത്തിജ്വലിച്ചു നിൽക്കുന്നു.തുടർന്ന് വായിക്കുക


ആപതവാക്യം

ക്രിസ്തു യേശുവിന്റെ നല്ല ഭടനായി നീയും എന്നോടുകു‌ടെ കഷ്ടം സഹിക്ക.

സ്ഥാപിതവർഷം - 1930- July-15

സ്ഥാപിക -Miss East

Website: www.bakerlpschool.in

ഭൗതികസൗകര്യങ്ങൾ

കെട്ടിടവും അനുബന്ധ കെട്ടിടങ്ങളും അതിവിശാലമായ കളിസ്ഥലവും ഉൾക്കൊള്ളുന്നതാണ് ഇന്ന് ഈ വിദ്യാലയം.

  • ലൈബ്രറിയും റീഡിംങ്ങ്റൂമും.
  • പഠന വിഷയങ്ങൾ ഐ ടി മുഖേന പഠിതാക്കളിലെത്തിക്കാനുള്ള ഏറ്റവും നൂതനസംവധാനങ്ങൾ എൽ സി ഡി പ്രൊജക്ടർ, വൈറ്റ്ബോർഡ്, ,വയർലെസ്സ് സൗണ്ട്സിസ്ററം
  • ഓഡിറ്റോറിയം.
  • ക്ലാസ്റൂം അഡ്രസിംങ്ങ് സിസ്റ്റം.
  • വർക്ക് എക്സ്പീരിയൻസ് ഹാൾ.
  • ഐ.ടി ലാബ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • യോ
  • ഡ്രാമ
  • ഡാൻസ്
  • മ്യൂസിക്
  • ബീഡ്‌സ് വർക്ക്‌
  • പേപ്പർ ക്രാഫ്റ്റ്
  • വെജിറ്റബിൽ പ്രിന്റിംഗ്
  • ഡോൾ മേക്കിങ്
  • ഫ്ലവർ മേക്കിങ്
  • വുഡ് വർക്ക്‌
  • ബാഡ്മിന്റൺ നെറ്റ്
  • വേസ്റ്റ് മെറ്റീരിയൽ
  • കാരാട്ട
  • Drawing
  • Nallapadom

വഴികാട്ടി

{{#multimaps:9.592429 ,76.523130| width=500px | zoom=16 }}