സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2019-20ലെ ഉപജില്ലകലോത്സവത്തിൽ  ബേക്കർ സ്കൂളിലെ കുരുന്നു പ്രതിഭകൾ 53 പോയിന്റോടെ  ഓവറോൾ  കരസ്തമാക്കി. ഗണിതശാസ്ത്ര മേളയിലും, പ്രവർത്തിപരിചയ മേളയിലും ഒന്നാം സ്ഥാനത്തിനുള്ള ഓവറോൾ ട്രോഫി കരസ്ഥ മാക്കി, സോഷ്യൽ സയൻസ് മേളയിൽ  രണ്ടാം സ്ഥാനവും കരസ്ഥമാക്കി, ഉപജില്ല സ്പോർട്സ്മത്സരത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി,

2019ൽ LSS  സ്കോളർഷിപ് പരീക്ഷയയിൽ  6 കുട്ടികൾ സ്കോളർഷിപ്പിന്അർഹത നേടി.