"കൊളവല്ലൂർ ഈസ്റ്റ് എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Centenary}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
വരി 36: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=25 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=13 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=38 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 54: | വരി 54: | ||
|പ്രധാന അദ്ധ്യാപകൻ=പ്രധിൻ എൻ കെ | |പ്രധാന അദ്ധ്യാപകൻ=പ്രധിൻ എൻ കെ | ||
|പി.ടി.എ. പ്രസിഡണ്ട്=കണ്ണനാൻണ്ടിയിൽ റഫീഖ് | |പി.ടി.എ. പ്രസിഡണ്ട്=കണ്ണനാൻണ്ടിയിൽ റഫീഖ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=റംഷീന കെ | ||
| സ്കൂൾ ചിത്രം= 14511 243..jpg | | സ്കൂൾ ചിത്രം= 14511 243..jpg | ||
|size=350px | |size=350px | ||
വരി 62: | വരി 62: | ||
}} | }} | ||
കണ്ണൂർ ജില്ലയിലെ | കണ്ണൂർ ജില്ലയിലെ ചരിത്രമുറങ്ങുന്ന തലശ്ശേരിയിൽ നിന്നും 16 കിലോമീറ്റർ കിഴക്കായി കോഴിക്കോട് ജില്ലാ അതിർത്തിയോടു ചേർന്നു കിടക്കുന്ന മനോഹരമായ കുളങ്ങളുടെ നാടായ കൊളവല്ലൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കൊളവല്ലൂർ ഈസ്റ്റ് എൽ പി സ്കൂൾ. നിലത്തെഴുത്തു പള്ളിക്കൂടമായി പ്രദേശത്ത് ആദ്യമായി അറിവിൻറെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകാൻ സ്ഥാപിതമാവുകയും ക്രമേണ അംഗീകാരം ലഭിക്കുകയും ചെയ്ത ഈ വിദ്യാലയം ശതവാർഷികത്തോട് അടുത്തുകൊണ്ടിരിക്കുന്നു. നാല് തലമുറകൾക്ക് അറിവിൻറെ വെളിച്ചം പകർന്നു നൽകിക്കൊണ്ട് 'കൊട്ടാരത്ത് സ്കൂൾ' എന്ന കൊളവല്ലൂർ ഈസ്റ്റ് എൽ പി സ്കൂൾ ഇന്നും മികവാർന്ന പ്രവർത്തനങ്ങളുമായി മുന്നേറിക്കൊണ്ടിരിക്കുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
വരി 426: | വരി 426: | ||
|+ | |+ | ||
!പ്രധിൻ എൻ കെ | !പ്രധിൻ എൻ കെ | ||
പ്രധാനാധ്യാപകൻ[[പ്രമാണം:14511 77.jpeg|നടുവിൽ|ലഘുചിത്രം|124x124ബിന്ദു]] | (പ്രധാനാധ്യാപകൻ)[[പ്രമാണം:14511 77.jpeg|നടുവിൽ|ലഘുചിത്രം|124x124ബിന്ദു]] | ||
!നജീം എം പി | !നജീം എം പി | ||
അറബിക് ടീച്ചർ[[പ്രമാണം:14511 78.jpeg|നടുവിൽ|ലഘുചിത്രം|112x112ബിന്ദു]] | (അറബിക് ടീച്ചർ)[[പ്രമാണം:14511 78.jpeg|നടുവിൽ|ലഘുചിത്രം|112x112ബിന്ദു]] | ||
!ഗിബിഷ പി | !ഗിബിഷ പി | ||
എൽ പി എസ് ടി [[പ്രമാണം:14511 75.jpeg|നടുവിൽ|ലഘുചിത്രം|130x130ബിന്ദു]] | (എൽ പി എസ് ടി) [[പ്രമാണം:14511 75.jpeg|നടുവിൽ|ലഘുചിത്രം|130x130ബിന്ദു]] | ||
!നിഖില മഠത്തിൽ | !നിഖില മഠത്തിൽ | ||
എൽ പി എസ് ടി [[പ്രമാണം:14511 80.jpeg|നടുവിൽ|ലഘുചിത്രം|134x134ബിന്ദു]] | (എൽ പി എസ് ടി) [[പ്രമാണം:14511 80.jpeg|നടുവിൽ|ലഘുചിത്രം|134x134ബിന്ദു]] | ||
!മേഘ എം പി | !മേഘ എം പി | ||
എൽ പി എസ് ടി [[പ്രമാണം:14511 79.jpeg|നടുവിൽ|ലഘുചിത്രം|131x131ബിന്ദു]] | (എൽ പി എസ് ടി) [[പ്രമാണം:14511 79.jpeg|നടുവിൽ|ലഘുചിത്രം|131x131ബിന്ദു]] | ||
|} | |} | ||
വരി 691: | വരി 691: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=11.758077|lon=75.627103|zoom=16|width=800|height=400|marker=yes}} | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ |
22:27, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൊളവല്ലൂർ ഈസ്റ്റ് എൽ.പി.എസ് | |
---|---|
വിലാസം | |
കൊളവല്ലൂർ കൊളവല്ലൂർ ഈസ്റ്റ് എൽ പി സ്കൂൾ,കൊളവല്ലൂർ , തൂവക്കുന്നു പി.ഒ. , 670693 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1924 |
വിവരങ്ങൾ | |
ഫോൺ | 0490 2462420 |
ഇമെയിൽ | kolavallooreastlps@gmail.com |
വെബ്‍സൈറ്റ് | kolavallooreastlps.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14511 (സമേതം) |
യുഡൈസ് കോഡ് | 32020600713 |
വിക്കിഡാറ്റ | Q64460373 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | പാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കുന്നോത്തുപറമ്പ്,, |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 25 |
പെൺകുട്ടികൾ | 13 |
ആകെ വിദ്യാർത്ഥികൾ | 38 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പ്രധിൻ എൻ കെ |
പി.ടി.എ. പ്രസിഡണ്ട് | കണ്ണനാൻണ്ടിയിൽ റഫീഖ് |
എം.പി.ടി.എ. പ്രസിഡണ്ട് | റംഷീന കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പ്രോജക്ടുകൾ |
---|
കണ്ണൂർ ജില്ലയിലെ ചരിത്രമുറങ്ങുന്ന തലശ്ശേരിയിൽ നിന്നും 16 കിലോമീറ്റർ കിഴക്കായി കോഴിക്കോട് ജില്ലാ അതിർത്തിയോടു ചേർന്നു കിടക്കുന്ന മനോഹരമായ കുളങ്ങളുടെ നാടായ കൊളവല്ലൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കൊളവല്ലൂർ ഈസ്റ്റ് എൽ പി സ്കൂൾ. നിലത്തെഴുത്തു പള്ളിക്കൂടമായി പ്രദേശത്ത് ആദ്യമായി അറിവിൻറെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകാൻ സ്ഥാപിതമാവുകയും ക്രമേണ അംഗീകാരം ലഭിക്കുകയും ചെയ്ത ഈ വിദ്യാലയം ശതവാർഷികത്തോട് അടുത്തുകൊണ്ടിരിക്കുന്നു. നാല് തലമുറകൾക്ക് അറിവിൻറെ വെളിച്ചം പകർന്നു നൽകിക്കൊണ്ട് 'കൊട്ടാരത്ത് സ്കൂൾ' എന്ന കൊളവല്ലൂർ ഈസ്റ്റ് എൽ പി സ്കൂൾ ഇന്നും മികവാർന്ന പ്രവർത്തനങ്ങളുമായി മുന്നേറിക്കൊണ്ടിരിക്കുന്നു.
ചരിത്രം
കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്തിലെ വാർഡ് 6 -ൽ കൊളവല്ലൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന കൊളവല്ലൂർ ഈസ്റ്റ് എൽ പി സ്കൂൾ, കൊട്ടാരത്ത് സ്കൂൾ എന്നാണ് അറിയപ്പെടുന്നത്. കൂടുതൽ വായിക്കാൻ>>>>>>>>>>>>>
ഭൗതികസൗകര്യങ്ങൾ
നൂറു വർഷത്തോളം പഴക്കമുള്ള കൊളവല്ലൂർ ഈസ്റ്റ് എൽപി സ്കൂൾ ഇന്ന് ഇരു നിലകളിലായി കോൺക്രീറ്റ് കെട്ടിടത്തിൽ പ്രവർത്തനം തുടർന്നു വരുന്നു.
കുട്ടികൾക്ക് യഥേഷ്ടം കളിക്കാൻ പാകത്തിലുള്ള വിസ്താരമുള്ള കളിസ്ഥലം സ്കൂളിൻറെ വലിയ ഒരു പ്രത്യേകതയാണ്.
* ഓപ്പൺ സ്റ്റേജ്.
* സൗകര്യപ്രദമായ ടൈൽസ് പാകിയ ക്ലാസ് മുറികൾ.
* സ്കൂൾ ലൈബ്രറി.
* ക്ലാസ് ലൈബ്രറി.
* LED പ്രൊജക്ടർ സംവിധാനം.
* ഇന്റർനെറ്റ് സംവിധാനം.
സ്കൂൾ പ്രവർത്തനങ്ങൾ
SL No. | പ്രവർത്തനം | കൂടുതൽ അറിയാൻ ചിത്രത്തിനു താഴെയുള്ള
പുറങ്കണിയിൽ ക്ലിക്ക് ചെയ്യുക |
---|---|---|
1 | സ്കൂൾ സ്റ്റുഡിയോ ഉദ്‌ഘാടനം | |
2 | VRസാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ചാന്ദ്രദിന പരിപാടി | |
3 | അതിജീവനം കൊറോണയ്ക്ക് ശേഷം കുട്ടികൾ സ്കൂളിൽ തിരിച്ചെത്തിയപ്പോൾ.. | |
4 | ഫസ്റ്റ് ബെൽ ഓൺലൈൻ ക്ലാസുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി തയ്യാറാക്കിയ വർക്ക് ഷീറ്റുകൾ. | |
5 | LSS MODEL QUESTION PAPER 2021
Prepared by KOLAVALLOOR EAST L P SCHOOL |
|
6 | എൽ എസ് എസ് പരിശീലനം/ സ്വയം വിലയിരുത്തൽ. |
കൂടുതൽ കാണാൻ>>>>>>
ക്ലബ്ബ് പ്രവർത്തനങ്ങൾ
വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം അധ്യാപകരുടെ നേതൃത്വത്തിൽ മികച്ചരീതിയിൽ സ്കൂളിൽ നടന്നു വരുന്നു.
മാനേജ്‌മെന്റ്
ശ്രീ കല്ലുള്ളതിൽ രാമൻ ഗുരുക്കൾ നിലത്തെഴുത്ത് പള്ളിക്കൂടം ആയി ആരംഭിച്ച ഈ വിദ്യാലയം പിന്നീട് കെ. ഗോപാലപ്പണിക്കർ ഏറ്റെടുക്കുകയും, ഇന്ന് കൊളവല്ലൂർ കല്ലിൽ പറേമ്മൽ ഇഹ്യാ-ഉൽ ഇസ്ലാം കമ്മിറ്റി മാനേജ്മെൻ്റ് സ്ഥാനം അലങ്കരിക്കുകയും ചെയ്യുന്നു.
വി പി മൂസ ഹാജി (മാനേജർ) |
---|
അധ്യാപകർ
പ്രധിൻ എൻ കെ (പ്രധാനാധ്യാപകൻ) | നജീം എം പി (അറബിക് ടീച്ചർ) | ഗിബിഷ പി (എൽ പി എസ് ടി) | നിഖില മഠത്തിൽ (എൽ പി എസ് ടി) | മേഘ എം പി (എൽ പി എസ് ടി) |
---|
പൂർവാദ്ധ്യാപകർ
കെ ശ്രീമതി | സി വി നാണി
|
കെ പി അമ്മദ്
|
പി ബാലൻ | വി കെ അനന്തൻ | കുഞ്ഞിരാമൻ | ലക്ഷ്മി |
---|
പൂർവ പ്രധാനാധ്യാപകർ
ഗിബിഷ പി (2014-2017) | എം പി മുകുന്ദൻ (2011-2014) | കെ ബാലൻ (2003 - 2011) | കെ കെ ആസ്യ (1981 - 2003) | കെ ഗോപാലപ്പണിക്കർ (1976 - 1981) | കെ കുഞ്ഞിരാമ
പണിക്കർ (1958 -1976) |
---|
എൽ എസ് എസ് ജേതാക്കൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ഡാൻസ്
കൃഷി
ക്യാമ്പ്
ക്രാഫ്റ്റ് പ്രവർത്തനങ്ങൾ/ ഉത്പന്ന പ്രദർശനങ്ങൾ
വിനോദയാത്ര
ചിത്ര രചന
സ്കൂൾ തല മേളകൾ
ദിനാചരണങ്ങൾ
ക്വിസ്
സ്കൂൾലൈബ്രറി
വായന മൂല
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രകാശൻ മാണിക്കോത്ത് (സാഹിത്യകാരൻ) |
---|
സ്കൂളിന്റെ സോഷ്യൽ മീഡിയ പേജുകൾ
Click 👉 SCHOOL BLOG
Click 👉 YOUTUBE CHANNEL
Click 👉 FACEBOOK PAGE
ചിത്രശാല
-
എം. എൽ. എ ശ്രീ കെ. പി മോഹനൻ,സ്കൂൾ സ്റ്റുഡിയോ ഉദ്ഘാടന കർമം നിർവഹിക്കുന്നു.
-
എൽ എസ് എസ് വിജയികൾ 2020-21
-
എൽ എസ് എസ് വിജയികൾ 2019-20
-
പൊതു സ്ഥാപനങ്ങൾ സന്ദർശനം
-
കൃഷി വിളവെടുപ്പ്
-
2020 എൽ എസ് എസ് വിജയികൾക്ക് സമ്മാനദാനം
-
പ്രകൃതിയെ അറിഞ്ഞ്..
-
വാർഷികോത്സവം 2014
-
വിജയികൾക്കായി..
-
തപാൽ ഓഫീസിലേക്ക്..
-
പലഹാരമേള
-
സമ്മാനദാനം 2013
-
ഓണസദ്യ 2014
-
കൂട്ടുകാർ
-
പൂക്കളവും കൊച്ചു കൂട്ടുകാരും
-
കൊച്ചു കൂട്ടുകാരുടെ ഓണപ്പൂക്കളം 2014
-
പൂപുഞ്ചിരി
-
രുചിയൂറും സദ്യ
-
ഓണപ്പൂക്കളം
-
നിറക്കൂട്ടുകൾ
-
ഞങ്ങൾ ഒരുക്കിയ പൂക്കളം
-
നമ്മുടെ പൂക്കളം
-
ചാച്ചാജിയോടൊപ്പം
-
ഒരു മഴക്കാലത്ത്
-
മെട്രിക് മേള
-
ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ചിൽ
-
കാടിലൂടെ പ്രകൃതിയെ അറിഞ്ഞ്..
-
സ്വയം paryapthatha
-
വിളവെടുപ്പ്
-
ഒരു തൈ നടാം
-
പ്രകൃതിയുടെ കുളിർമയിലേക്ക് ഒരു ഫീല്ഡ് ട്രിപ്പ്
-
ചങ്ങാതിക്കൊരു കത്തയക്കാൻ
-
പുതുവർഷ മധുരം
-
മധുര വിതരണം
-
സ്വാതന്ത്ര്യ പൂമ്പാറ്റകൾ
-
പുഞ്ചിരിപ്പൂ..
-
എന്റെ പതാക
-
പതാക nirmanam
-
എന്റെ പതാക
-
സ്വാതന്ത്ര്യ ദിനം
-
തുരുത്തിലേക്കൊരു പഠനയാത്ര
-
കൂട്ടുകാർക്കൊപ്പം
-
മധുരം
-
-
മധുരമേറും പുതുവർഷം
-
നവാഗതർക്ക് സമ്മാനം
-
പ്രവേശനോത്സവം
-
വിളവെടുപ്പ്
-
ആരോഗ്യ സംരക്ഷണത്തിനായി കൃഷി
-
സുന്ദരിക്ക് പൊട്ടുകുത്താം
-
കളികൾ
-
രക്ഷാകർത്തൃ ശാക്തീകരണം
-
ശാസ്ത്രമേള മുന്നൊരുക്കം
-
പ്രവേശനോത്സവം
-
നല്ല നാളേക്ക് വേണ്ടി..
-
നിറച്ചാർത്ത്..
-
ചരിത്രമുറങ്ങുന്ന കാപ്പാട് കടപ്പുറത്തേക്ക്..
-
വാർഷികാഘോഷം
-
ന്യൂ ഇയർ ഫ്രണ്ടിനായ് തയ്യാറാക്കിയ സമ്മാനം
-
വാർഡ് മേമ്പർ നവാഗതരെ സ്വീകരിക്കുന്നു..
-
പ്രവേശനോത്സവം
-
കായിക മത്സരങ്ങൾ
-
സ്കൂളിനരികിലെ ജൈവ വൈവിധ്യം
-
ലൈബ്രറി ശാക്തീകരണം
-
കലോത്സവ വിജയികൾ
-
ശാസ്ത്രോത്സവ പരിശീലനം
-
സ്കൂൾ ലൈബ്രറിയിലേക്ക്
-
കുഞ്ഞു കൈകളാൽ സ്കൂൾ പൂന്തോട്ടം
-
പ്രവേശനോത്സവം ഉദ്ഘാടനം വാർഡ് മെമ്പർ
-
തിരിച്ചറിവിന്റെ വഴികൾ
-
ഹാപ്പി ക്രിസ്മസ്
-
പൂക്കോട് തടാകത്തിനരികെ
-
മധുരമായ് എൽ എസ് എസ് വിജയികൾ 2019
-
ലൈബ്രറി സന്ദർശനം
-
അഭിനന്ദനങ്ങൾ
-
എൽ എസ് എസ് വിജയി -2018
-
സാമൂഹിക പങ്കാളിത്തതോടെ തോട് ശുചീകരണം
-
പരിസ്ഥിതി ദിനം
-
സാഹിത്യകാരനോടൊപ്പം
-
പ്രവേശനോത്സവം
-
രക്ഷിതാക്കളും അധ്യാപകരും ചേർന്ന് പഠനോപകരണ നിർമാണം
-
-
-
ഗണിത പഠനോപകരണ ശില്പശാല
-
കുഞ്ഞു കൃഷി
-
സ്കൂൾ കൃഷി പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്യുന്നു.
-
പഠനയാത്ര
-
ശിശുദിനം
-
നവ കേരളം കുരുന്നു ഭാവനകളിൽ
-
അധ്യാപക ദിനം
-
-
പഠനോത്സവം
-
പുതുവത്സരം
-
ശാസ്ത്ര കൌതുകം പരിപാടിയിൽ നിന്നും..
-
HELLO ENGLISH
-
-
ക്രിസ്മസ് ദിനം സ്കൂളിൽ
-
ന്യൂ ഇയർ FRIEND
-
-
വാർഷികാഘോഷം - 2017 | പ്രവേശനോത്സവം 2016-17 | ഉപജില്ലാ ശാസ്ത്രോത്സവം
വിജയികൾക്കുള്ള സമ്മാനദാനം |
വെണ്ണിലാവ് - സഹവാസ ക്യാമ്പ് | ബാലോത്സവം |
---|---|---|---|---|
കൃഷിയും വിളവെടുപ്പും | ഉപജില്ലാ കലാമേളയിൽ നിന്ന് | പ്ലാസ്റ്റിക് നിർമാർജനം | ക്ലാസ് റൂം പഠനപ്രവർത്തനങ്ങൾ | ഗണിതസാഗരം.ക്യാമ്പ് |
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം. | സ്കൂൾ ലൈബ്രറിയിലേക്ക് പിറന്നാൾ സമ്മാനം. | ഓണാഘോഷ പരിപാടി | Jingle Bells | സ്കൂൾ തെരഞ്ഞെടുപ്പ് |
അദ്ധ്യാപകദിനം | വിവിധ പരിപാടികൾ | പോയ വർഷങ്ങളിലൂടെ..
(2013 To 2017) |
വഴികാട്ടി
പാനൂർ - നാദാപുരം റോഡിൽ പാറാട് കവലയിൽ നിന്നും ഒന്നര കിലോമീറ്റർ സഞ്ചരിച്ച് ഞൂനമ്പ്രം എന്ന സ്ഥലത്തിനടുത്തായാണ് കൊളവല്ലൂർ ഈസ്റ്റ് എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
പാറാട് നിന്നും കുന്നോത്ത്പറമ്പ് ഭാഗത്തേക്ക് പോകുമ്പോൾ വലത്തുഭാഗത്തായി ഉള്ള 'സർവീസ് സ്റ്റേഷൻ റോഡ് ' ലൂടെ ചെറുപ്പറമ്പ് ഭാഗത്തേക്ക് ഒന്നര കിലോമീറ്ററോളം സഞ്ചരിച്ചാൽ ഈ വിദ്യാലയത്തിലേക്ക് എത്തിച്ചേരും. |
---|
അടുത്തുള്ള ബസ് സ്റ്റോപ്പ് : പാറാട് (1.5 കി.മീ)
അടുത്തുള്ള ബസ് സ്റ്റാൻഡ് : പാനൂർ (6 കി.മീ) അടുത്തുള്ള റെയിൽവേ സ്റ്റേഷൻ : തലശ്ശേരി (17കി.മീ) അടുത്തുള്ള എയർപോർട്ട് : കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് (35 കി.മീ) |
- ശതാബ്ദി നിറവിലുള്ള വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14511
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ