"എ.എൽ.പി.എസ്.തൃക്കടേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=34 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=37 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=71 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 126: | വരി 126: | ||
* | * | ||
* | * | ||
* '''2/12/2019:'''എസ് എസ് കെ STATE PROJECT OFFICER കുട്ടി കൃഷ്ണൻ സർ ,DISTRICT PROJECT OFFICER സുരേഷ് മാസ്റ്റർ ,,ജയരാജൻ മാസ്റ്റർ ,BLOCK PROGRAMME OFFICER അച്യുതൻ കുട്ടി മാസ്റ്റർ എന്നിവർ അടങ്ങുന്ന ടീം സ്കൂൾ സന്ദർശിച്ചു .ക്ലാസ്സുകളിൽ കുട്ടികളുമായി സംവദിച്ചു .കുട്ടികളിൽ നിന്ന് ലഭിച്ച മികച്ച പ്രതികരണത്തിൽ അവർ സന്തോഷം രേഖപ്പെടുത്തി[[പ്രമാണം:20235-visit..jpg| | * '''2/12/2019:'''എസ് എസ് കെ STATE PROJECT OFFICER കുട്ടി കൃഷ്ണൻ സർ ,DISTRICT PROJECT OFFICER സുരേഷ് മാസ്റ്റർ ,,ജയരാജൻ മാസ്റ്റർ ,BLOCK PROGRAMME OFFICER അച്യുതൻ കുട്ടി മാസ്റ്റർ എന്നിവർ അടങ്ങുന്ന ടീം സ്കൂൾ സന്ദർശിച്ചു .ക്ലാസ്സുകളിൽ കുട്ടികളുമായി സംവദിച്ചു .കുട്ടികളിൽ നിന്ന് ലഭിച്ച മികച്ച പ്രതികരണത്തിൽ അവർ സന്തോഷം രേഖപ്പെടുത്തി | ||
*[[പ്രമാണം:20235-visit..jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | |||
* | * | ||
* | * | ||
വരി 161: | വരി 162: | ||
* | * | ||
* '''2019 മാർച്ച് ; കുട്ടിക്കൂട്ടം''' ;അവധിക്കാലത്തിന് മുന്നോടിയായി കുട്ടികൾക്കുള്ള ക്യാമ്പും ശാസ്ത്രലാബ് ഉത്ഘാടനവും മാർച്ച് ജില്ലാ പ്രോഗ്രാം ഓഫീസർ ജയരാജൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു | * '''ജി എൽ പി സ്കൂൾ വെള്ളിനേഴി -എ എൽ പി സ്കൂൾ തൃക്കടീരി'''യും എസ് എസ് കെ യുടെ പ്രത്യേക പരിപാടിയായ ട്വിന്നിങ് ന്റെ ഭാഗമായി സ്കൂളുകളിൽ പരസ്പരം സൗഹൃദ സന്ദർശനം നടത്തി കുട്ടികൾ വളരെ ആസ്വദിക്കുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്ത പരിപാടിയായിരുന്നു ട്വിന്നിങ് . | ||
* [[പ്രമാണം:20235vellinezhi.jpg|ലഘുചിത്രം|300x300ബിന്ദു]][[പ്രമാണം:20235twinning.jpg|ഇടത്ത്|ലഘുചിത്രം|403x403ബിന്ദു]][[പ്രമാണം:20235alp-glp.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* '''2019 മാർച്ച് ; കുട്ടിക്കൂട്ടം''' ;അവധിക്കാലത്തിന് മുന്നോടിയായി കുട്ടികൾക്കുള്ള ക്യാമ്പും ശാസ്ത്രലാബ് ഉത്ഘാടനവും മാർച്ച് ജില്ലാ പ്രോഗ്രാം ഓഫീസർ ജയരാജൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു | |||
* [[പ്രമാണം:20235science.jpg|ഇടത്ത്|ലഘുചിത്രം|400x400ബിന്ദു]] | |||
* [[പ്രമാണം:20235experiments.jpg|ലഘുചിത്രം|348x348ബിന്ദു]][[പ്രമാണം:20235shasthram.jpg|നടുവിൽ|ലഘുചിത്രം|403x403ബിന്ദു]] | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | * | ||
* | * | ||
വരി 185: | വരി 213: | ||
* [[പ്രമാണം:20235-park.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]2019-20അധ്യയന വർഷത്തിൽ എൽ എസ് എസ് നേടിയ മിടുക്കർക്ക് അഭിനന്ദനങൾ | * [[പ്രമാണം:20235-park.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]2019-20അധ്യയന വർഷത്തിൽ എൽ എസ് എസ് നേടിയ മിടുക്കർക്ക് അഭിനന്ദനങൾ | ||
* [[പ്രമാണം:20235lss.jpg|നടുവിൽ|ലഘുചിത്രം|303x303ബിന്ദു]] | * [[പ്രമാണം:20235lss.jpg|നടുവിൽ|ലഘുചിത്രം|303x303ബിന്ദു]] | ||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* '''2020 -21''' അധ്യയനവർഷത്തിൽ സ്കോളർഷിപ് നേടിയ മിടുക്കർക്ക് അഭിനന്ദനങ്ങൾ | |||
* [[പ്രമാണം:20235winners2021.jpg|നടുവിൽ|ലഘുചിത്രം|395x395ബിന്ദു]] | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* കോവിഡ് കാലത്തു കുട്ടികളുടെ മാനസികോല്ലാസത്തിനായി നടത്തിയ ഓൺലൈൻ പ്രവൃത്തി പരിചയ -കലാ മേളയിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു | |||
* [[പ്രമാണം:20235anjala.jpg|ലഘുചിത്രം|371x371ബിന്ദു]][[പ്രമാണം:20235kalakal.jpg|ഇടത്ത്|ലഘുചിത്രം|649x649ബിന്ദു]][[പ്രമാണം:20235workexperience.jpg|നടുവിൽ|ലഘുചിത്രം|441x441ബിന്ദു]] | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* രണ്ടാം ക്ലാസ്സിലെ പഠന പ്രവർത്തനത്തിന്റെ ഭാഗമായി കോവിഡ് കാലത്തു വീട്ടിലൊരു മണൽത്തടം ഒരുക്കി അഭിനന്ദ് | |||
* [[പ്രമാണം:20235sandtray.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* കോവിഡ് മൂലം കുട്ടികൾ വീട്ടിലിരിക്കേണ്ടി വന്നപ്പോൾ സമ്മർദ്ദം കുറക്കാൻ പൂമ്പാറ്റ ഓൺലൈൻ കലോത്സവം സഹായകമായി | |||
* [[പ്രമാണം:20235nayana.jpg|ലഘുചിത്രം|332x332ബിന്ദു]][[പ്രമാണം:20235ayana.jpg|ഇടത്ത്|ലഘുചിത്രം|423x423ബിന്ദു]][[പ്രമാണം:20235kalolsavam.jpg|നടുവിൽ|ലഘുചിത്രം|307x307ബിന്ദു]] | |||
* | |||
* | |||
* | |||
* | * | ||
* | * | ||
വരി 194: | വരി 275: | ||
* | * | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ | |||
* .അന്താരാഷ്ട്ര അറബിക് ദിനത്തോടനുബന്ധിച്ചു നടത്തിയ ഓൺലൈൻ കലോത്സവത്തിൽ ജില്ലാ തലത്തിൽ നമ്മുടെ കുട്ടികൾ മികച്ച പ്രകടനം കാഴ്ച വെച്ചു | |||
[[പ്രമാണം:20235december18.jpg|നടുവിൽ|ലഘുചിത്രം|398x398ബിന്ദു]]2021 -22 അധ്യയനവർഷത്തിൽ എൽ എസ് എസ് നേടിയ മിടുക്കികൾ | |||
[[പ്രമാണം:20235LSS2021.jpg|നടുവിൽ|ലഘുചിത്രം]] | |||
== 2022-23 == | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ചക്രപാണി | ചക്രപാണി | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 208: | വരി 295: | ||
2.'''വത്സല ടീച്ചർ''' :ബിഎഡ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ (റിട്ടയേർഡ് ) | 2.'''വത്സല ടീച്ചർ''' :ബിഎഡ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ (റിട്ടയേർഡ് ) | ||
3)ഷമീർ ബാബു പ്രശസ്ത ആയുർവേദ ഡോക്ടർ | 3)'''ഷമീർ ബാബു''' പ്രശസ്ത ആയുർവേദ ഡോക്ടർ | ||
4)കെ ഇ കൊച്ചുണ്ണി :സോഫ്റ്റ്‌വെയർ എഞ്ചിനിയർ | 4)'''കെ ഇ കൊച്ചുണ്ണി''' :സോഫ്റ്റ്‌വെയർ എഞ്ചിനിയർ | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 219: | വരി 306: | ||
•തീരദേശപാതയിലെ ഒറ്റപ്പാലം ബസ്റ്റാന്റിൽ നിന്നും 16 കിലോമീറ്റർ | •തീരദേശപാതയിലെ ഒറ്റപ്പാലം ബസ്റ്റാന്റിൽ നിന്നും 16 കിലോമീറ്റർ | ||
• സ്റ്റേറ്റ് ഹൈവെയിൽ ചെർപ്പുളശ്ശേരി ബസ്റ്റാന്റിൽ നിന്നും 10 കിലോമീറ്റർ ബസ്- ഓട്ടോ മാർഗ്ഗം എത്താം | • സ്റ്റേറ്റ് ഹൈവെയിൽ ചെർപ്പുളശ്ശേരി ബസ്റ്റാന്റിൽ നിന്നും 10 കിലോമീറ്റർ ബസ്- ഓട്ടോ മാർഗ്ഗം എത്താം | ||
{{ | {{Slippymap|lat=10.880917|lon=76.343084000000005|zoom=18|width=full|height=400|marker=yes}} |
22:05, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ്.തൃക്കടേരി | |
---|---|
വിലാസം | |
തൃക്കടേരി തൃക്കടേരി , തൃക്കടേരി പി.ഒ. , 679502 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 01 - 1927 |
വിവരങ്ങൾ | |
ഫോൺ | 0466 2380287 |
ഇമെയിൽ | alps.trikkaderi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20235 (സമേതം) |
യുഡൈസ് കോഡ് | 32060800501 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | ഒറ്റപ്പാലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഷൊർണൂർ |
താലൂക്ക് | ഒറ്റപ്പാലം |
ബ്ലോക്ക് പഞ്ചായത്ത് | ഒറ്റപ്പാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃക്കടീരി പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 34 |
പെൺകുട്ടികൾ | 37 |
ആകെ വിദ്യാർത്ഥികൾ | 71 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബബിത എം എ |
പി.ടി.എ. പ്രസിഡണ്ട് | ഗിരീഷ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | അജിത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1927 ജനുവരി 1 ന് ആണ് നമ്മുടെ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത് .പരേതനായ ശ്രീ അടവക്കാട് വെളുത്തേടത്തു രാമൻ നായർ ആണ് വിദ്യാലയം സ്ഥാപിക്കുന്നതിന് മുൻകൈ എടുത്തത് എന്നാണ് പഴമക്കാരിൽ നിന്നും അറിയാൻ സാധിച്ചത് .പ്രഥമ ഹെഡ് മാസ്റ്റർ ശ്രീ കുഞ്ഞൻ മാസ്റ്റർ ആയിരുന്നു .ആദ്യകാലത്തു 5 വരെ ക്ലാസുകളോടൊപ്പം മദ്രസയും പ്രവർത്തിച്ചിരുന്നു .പിന്നീട് മദ്രസ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി ക്ലാസുകൾ 4 വരെയായി പരിമിതപ്പെടുത്തുകയും ചെയ്‌തു .മുസ്‌ലിം സ്കൂളായാണ് പ്രവർത്തനമാരംഭിച്ചത് എങ്കിലും പിന്നീട് ജനറൽ സ്‌കൂളായി മാറ്റുകയാണ് ഉണ്ടായത് .
സ്‌കൂൾ പ്രവർത്തനം ആരംഭിച്ച കാലത്തു ചെർപ്പുളശ്ശേരി ഉപജില്ലാ ഓഫീസറുടെ കീഴിലായിരുന്നു .പിന്നീട് ഉപജില്ലാ വിഭജനം നടന്നപ്പോൾ സ്‌കൂൾ ഒറ്റപ്പാലം ഉപജില്ലയിലായി
ഭൗതികസൗകര്യങ്ങൾ
അഞ്ചു ക്ലാസ് മുറികൾ ഒഫീസ് റൂം , ഒരു കമ്പ്യൂട്ടർ റൂം , അടുക്കള ,രണ്ട് മൂത്രപ്പുര ,രണ്ട് ടോയ് ലററ്
പാഠ്യേതര പ്രവർത്തനങ്ങൾ
- 2015
- 24/02 / 2015 ന് സ്കൂളിൽ നിന്നും അദ്ധ്യാപകരും കുട്ടികളും വിനോദയാത്ര പോയി .ഷൊർണുർ ഫയർസ്റ്റേഷൻ സന്ദർശിക്കുകയും ഉദ്യോഗസ്ഥർ കുട്ടികൾക്ക് പ്രവർത്തനങ്ങൾ വിവരിച്ചുകൊടുക്കുകയും ചെയ്ത .തൃശ്ശൂർ മൃഗശാല ,മ്യൂസിയം ,നാട്ടിക സ്നേഹതീരം പാർക്ക് , ബീച്ച് എന്നിവ സന്ദർശിക്കുകയും അസ്തമയം കണ്ട് മടങ്ങുകയും ചെയ്തു .
- 20/ 03 / 2015 സ്‌കൂൾതല എഡ്യൂഫെസ്റ്റ് നടത്തി .കുട്ടികളുടെ മികവുറ്റ പ്രവർത്തനങ്ങൾ പ്രദർശിപ്പിച്ചു .നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പ്രശംസ പിടിച്ചുപറ്റിയ പരിപാടിയായിരുന്നു എഡ്യൂഫെസ്റ്റ് .
- 21/8/2015 എം എൽ എ ശ്രീമതി സലീഖയുടെ ഫണ്ടിൽ നിന്നും അനുവദിച്ച രണ്ട് കമ്പ്യൂട്ടറുകളുടെ ഉത്‌ഘാടനം ബഹുമാനപ്പെട്ട എം എൽ എ നിർവഹിച്ചു .ഓണാഘോഷവുമായി ബന്ധപ്പെട്ട് മാനേജർ ഏർപ്പെടുത്തിയ സദ്യ ഗംഭീരമായി .
- 17/11/2015സബ്ജില്ല പ്രവർത്തിപരിചയ മേളയിൽ ഉന്നത ഗ്രേഡോടെ ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നാലാം ക്ലാസ് വിദ്യാർത്ഥികളായ അൽത്താഫ് മുഹമ്മദ് ,അജയ് ,ഫാത്തിമ റിഷാന എന്നിവരെ ജില്ലാ ശാസ്ത്ര പ്രവർത്തിപരിചയമേളയിൽ പങ്കെടുപ്പിക്കുകയും എ ഗ്രെഡോടെ ഉന്നത വിജയം നേടുകയും ചെയ്‌തു
- 2016
- 18/3/2016 സ്കൂൾ തല എഡ്യൂഫെസ്റ്റ് നടത്തി .ഒരു വർഷക്കാലം പഠനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ഉൽപ്പന്നങ്ങളും രക്ഷിതാക്കൾ ഒരുക്കിയ വ്യത്യസ്ത രുചികളുള്ള വിഭവങ്ങളും പ്രദർശിപ്പിച്ചു .ബി ആർ സി യിൽ നിന്ന് ചന്ദ്രമോഹൻ സർ രക്ഷിതാക്കൾക്ക് ക്ലാസ്സെടുത്തു
- 2018 ലെ മികച്ച പി ടി എ ക്കുള്ള അവാർഡ് ,നമ്മുടെ പി ടി എ അംഗങ്ങളുടെ നിസ്വാർത്ഥമായ സഹകരണത്തിനും പിന്തുണക്കും ലഭിച്ച അംഗീകാരമായിരുന്നു
- 2018 ഗണിതലാബ്: ഗണിതലാബ് ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ നാരായണൻ കുട്ടി ,ബി പി ഒ ശങ്കരനാരായണൻ എന്നിവർ നിർവഹിച്ചു .ലാബ് സ്പോൺസർ ചെയ്ത മുൻ ഹെഡ്മാസ്റ്റർ റവായത് മാസ്റ്റർ കുട്ടികളുമായി സംവദിച്ചു .ബി ആർ സി പ്രതിനിധികളും പി ടി എ അംഗങ്ങളും പങ്കെടുത്തു .
- 2019-20 അധ്യയന വർഷത്തിലെ സബ്‌ജില്ലാതല അറബിക് കലോത്സവത്തിൽ, നമ്മുടെ മക്കളുടെ മികച്ച പ്രകടനം കൊണ്ട് ,അഗ്ഗ്രിഗേറ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ നമ്മുടെ സ്കൂളിന് സാധിച്ചു
- .
- 2/12/2019:എസ് എസ് കെ STATE PROJECT OFFICER കുട്ടി കൃഷ്ണൻ സർ ,DISTRICT PROJECT OFFICER സുരേഷ് മാസ്റ്റർ ,,ജയരാജൻ മാസ്റ്റർ ,BLOCK PROGRAMME OFFICER അച്യുതൻ കുട്ടി മാസ്റ്റർ എന്നിവർ അടങ്ങുന്ന ടീം സ്കൂൾ സന്ദർശിച്ചു .ക്ലാസ്സുകളിൽ കുട്ടികളുമായി സംവദിച്ചു .കുട്ടികളിൽ നിന്ന് ലഭിച്ച മികച്ച പ്രതികരണത്തിൽ അവർ സന്തോഷം രേഖപ്പെടുത്തി
- ജൈവവൈവിധ്യ ഉദ്യാനം ഫോട്ടോസ്.
- ജി എൽ പി സ്കൂൾ വെള്ളിനേഴി -എ എൽ പി സ്കൂൾ തൃക്കടീരിയും എസ് എസ് കെ യുടെ പ്രത്യേക പരിപാടിയായ ട്വിന്നിങ് ന്റെ ഭാഗമായി സ്കൂളുകളിൽ പരസ്പരം സൗഹൃദ സന്ദർശനം നടത്തി കുട്ടികൾ വളരെ ആസ്വദിക്കുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്ത പരിപാടിയായിരുന്നു ട്വിന്നിങ് .
- 2019 മാർച്ച് ; കുട്ടിക്കൂട്ടം ;അവധിക്കാലത്തിന് മുന്നോടിയായി കുട്ടികൾക്കുള്ള ക്യാമ്പും ശാസ്ത്രലാബ് ഉത്ഘാടനവും മാർച്ച് ജില്ലാ പ്രോഗ്രാം ഓഫീസർ ജയരാജൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു
- 4/1/2020: തൃക്കടേരി എ എൽ പി സ്കൂളിന്റെ ചിരകാല സ്വപ്‌നമായിരുന്ന കുട്ടികളുടെ പാർക്കിന്റെ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ കെ നാരായണൻ കുട്ടി നിർവഹിച്ചു .വാർഡ് മെമ്പർ , ബി ആർ സി പ്രതിനിധികൾ , പി ടി എ അംഗങ്ങൾ ,എസ് ഡി സി അംഗങ്ങൾ എന്നിവർ ഈ സന്തോഷവേളയിൽ സ്കൂളിൽ ഒത്തുക്കൂടി .
- 2019-20അധ്യയന വർഷത്തിൽ എൽ എസ് എസ് നേടിയ മിടുക്കർക്ക് അഭിനന്ദനങൾ
- 2020 -21 അധ്യയനവർഷത്തിൽ സ്കോളർഷിപ് നേടിയ മിടുക്കർക്ക് അഭിനന്ദനങ്ങൾ
- കോവിഡ് കാലത്തു കുട്ടികളുടെ മാനസികോല്ലാസത്തിനായി നടത്തിയ ഓൺലൈൻ പ്രവൃത്തി പരിചയ -കലാ മേളയിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു
- രണ്ടാം ക്ലാസ്സിലെ പഠന പ്രവർത്തനത്തിന്റെ ഭാഗമായി കോവിഡ് കാലത്തു വീട്ടിലൊരു മണൽത്തടം ഒരുക്കി അഭിനന്ദ്
- കോവിഡ് മൂലം കുട്ടികൾ വീട്ടിലിരിക്കേണ്ടി വന്നപ്പോൾ സമ്മർദ്ദം കുറക്കാൻ പൂമ്പാറ്റ ഓൺലൈൻ കലോത്സവം സഹായകമായി
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- .അന്താരാഷ്ട്ര അറബിക് ദിനത്തോടനുബന്ധിച്ചു നടത്തിയ ഓൺലൈൻ കലോത്സവത്തിൽ ജില്ലാ തലത്തിൽ നമ്മുടെ കുട്ടികൾ മികച്ച പ്രകടനം കാഴ്ച വെച്ചു
2021 -22 അധ്യയനവർഷത്തിൽ എൽ എസ് എസ് നേടിയ മിടുക്കികൾ
2022-23
മാനേജ്മെന്റ്
ചക്രപാണി
മുൻ സാരഥികൾ
- 'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1)കുഞ്ഞൻ മാസ്റ്റർ 2)കെ .ശങ്കരനാരായണൻ 3) .കുഞ്ഞിമൊയ്‌തു 4)എം .കെ റവായത്ത് 5) എസ് .സുലോചന
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1 .കെ ഇ സാവിത്രി :കേരള കാർഷിക സർവകലാശാല പ്രൊഫസർ (റിട്ടയേർഡ് )
2.വത്സല ടീച്ചർ :ബിഎഡ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ (റിട്ടയേർഡ് )
3)ഷമീർ ബാബു പ്രശസ്ത ആയുർവേദ ഡോക്ടർ
4)കെ ഇ കൊച്ചുണ്ണി :സോഫ്റ്റ്‌വെയർ എഞ്ചിനിയർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
ഒറ്റപ്പാലം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (16കിലോമീറ്റർ) •തീരദേശപാതയിലെ ഒറ്റപ്പാലം ബസ്റ്റാന്റിൽ നിന്നും 16 കിലോമീറ്റർ • സ്റ്റേറ്റ് ഹൈവെയിൽ ചെർപ്പുളശ്ശേരി ബസ്റ്റാന്റിൽ നിന്നും 10 കിലോമീറ്റർ ബസ്- ഓട്ടോ മാർഗ്ഗം എത്താം
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 20235
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ