തൃക്കടീരി

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ ശ്രീകൃഷ്ണപുരം ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ തൃക്കടീരി.

പൊതുസ്ഥാപനങ്ങൾ

  • പഞ്ചായത്ത്‌  ഓഫീസ് തൃക്കടീരി
  • വില്ലേജ് ഓഫീസ് തൃക്കടീരി
  • പോസ്റ്റോഫീസ്
  • SBI തൃക്കടീരി
  • കൃഷിഭവൻ  തൃക്കടീരി
  • FHC തൃക്കടീരി
  • ആയുർവേദ  ഡിസ്പെൻസറി  തൃക്കടീരി
  • ഹോമിയോ ഡിസ്പെൻസറി  തൃക്കടീരി

വിനോദസഞ്ചാര കേന്ദ്രങ്ങൾ

  • അനങ്ങൻമല  ഇക്കോ ടൂറിസം
  • Aqueduct bridge കരിയാമുട്ടി