"സെന്റ് തോമസ് യു പി എസ് കൂരാച്ചുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ചരിത്രം) |
(ചെ.) (Bot Update Map Code!) |

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}}{{prettyurl|ST THOMAS UPS KOORACHUNDU }}

'''[https://schoolwiki.in/ST_THOMAS_UPS_KOORACHUNDU ഇംഗ്ലീഷ് വിലാസം] [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''
| {{PSchoolFrame/Header}}{{prettyurl|ST THOMAS UPS KOORACHUNDU }}
{{Schoolwiki award applicant}}
'''[https://schoolwiki.in/ST_THOMAS_UPS_KOORACHUNDU ഇംഗ്ലീഷ് വിലാസം] [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

https://schoolwiki.in/ST_THOMAS_UPS_KOORACHUNDU

https://schoolwiki.in/ST_THOMAS_UPS_KOORACHUNDU

<gallery> | <gallery> | ||
വരി 61: | വരി 61: | ||
|logo_size=50px | |logo_size=50px | ||

കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ കൂരാച്ചുണ്ട്ഗ്രാമത്തിലാണ് നമ്മുടെ | കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ കൂരാച്ചുണ്ട്ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1948 ൽ സ്ഥാപിതമായി. | ||
==ചരിത്രം== | ==ചരിത്രം== | ||
വരി 90: | വരി 90: | ||
[[പ്രമാണം:334.png|206x206ബിന്ദു]][[പ്രമാണം:255.png|210x210ബിന്ദു]][[പ്രമാണം:47648 1|ലഘുചിത്രം|കണ്ണി=Special:FilePath/47648_1]] | [[പ്രമാണം:334.png|206x206ബിന്ദു]][[പ്രമാണം:255.png|210x210ബിന്ദു]][[പ്രമാണം:47648 1|ലഘുചിത്രം|കണ്ണി=Special:FilePath/47648_1]] | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
ജനുവരി 4...... ലോക ബ്രെയിൽ ദിനം | |||
ജനുവരി 9...... പ്രവാസി ഭാരതീയ ദിനം | |||
ജനുവരി 10..........ലോക ഹിന്ദി ദിനം | |||
ജനുവരി 11 ---17..... റോഡ് സുരക്ഷാവാരം | |||
ജനുവരി 12....... ദേശീയ യുവജന ദിനം | |||
ജനുവരി 15...... കരസേനാ ദിനം | |||
ജനുവരി 16..... ലോക മത ദിനം | |||
ജനുവരി 18........ ദേശീയ രോഗ പ്രതിരോധ ദിനം | |||
ജനുവരി 23....... ദേശസ്നേഹ ദിനം | |||
ജനുവരി 24..... ദേശീയ പെൺ ശിശു ദിനം | |||
ജനുവരി 26...... റിപ്പബ്ലിക് ദിനം | |||
ജനുവരി 29..... ദേശീയ പത്ര ദിനം | |||
ജനുവരി 30....... രക്തസാക്ഷിദിനം | |||
[[sw/6wu4|കൂടുതൽ വായിക്കുക]] | |||
== മുൻപ്രധാനാധ്യാപകർ == | |||
ശ്രീ ടി ഡി സെബാസ്റ്റ്യൻ തെക്കയിൽ | |||
ശ്രീമതി പി ഡി കൊച്ചു ത്രേസ്യ | |||
മിസ് പി ടി കുഞ്ഞില | |||
ശ്രീ ടി എൽ ഡൊമിനിക് | |||
ശ്രീ കെ ജെ തോമസ് | |||
ശ്രീ ചാണ്ടി എ താഴം | |||
ശ്രീ എൻ സി ജോസഫ് | |||
ശ്രീ വർക്കി അബ്രാഹം | |||
ശ്രീ എം ടി വര്ഗീസ് | |||
ശ്രീ പി ജെ ഈപ്പൻ | |||
ശ്രീ എം എം ദേവസ്യ | |||
ശ്രീ കെ ടി ജോസഫ് | |||
ശ്രീ ജേക്കബ് പി സി | |||
ശ്രീ ജോൺസൻ പി അബ്രാഹം | |||
ശ്രീമതി ലിസി അലക്സാണ്ടർ | |||
ശ്രീ സണ്ണി ജോൺ | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
വരി 133: | വരി 194: | ||
* പേരാമ്പ്ര ബസ് സ്റ്റാൻഡിൽ നിന്നും ബസ് /ഓട്ടോ മാർഗം എത്താം ( 12 കിലോമീറ്റർ ) | * പേരാമ്പ്ര ബസ് സ്റ്റാൻഡിൽ നിന്നും ബസ് /ഓട്ടോ മാർഗം എത്താം ( 12 കിലോമീറ്റർ ) | ||
* ബാലുശ്ശേരിയിൽ നിന്നും ബസ് /ഓട്ടോ മാർഗം എത്താം ( 15 കിലോമീറ്റർ ) | * ബാലുശ്ശേരിയിൽ നിന്നും ബസ് /ഓട്ടോ മാർഗം എത്താം ( 15 കിലോമീറ്റർ ) | ||
{{ | {{Slippymap|lat=11.538959883060896|lon= 75.84557983623431|width=800px|zoom=16|width=full|height=400|marker=yes}} |
21:49, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് തോമസ് യു പി എസ് കൂരാച്ചുണ്ട് | |

വിലാസം | |
കൂരാച്ചുണ്ട് കൂരാച്ചുണ്ട് പി.ഒ. , 673527 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 3 - 6 - 1948 |
വിവരങ്ങൾ | |
ഫോൺ | 0496 2661525 |
ഇമെയിൽ | koorachundstups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47648 (സമേതം) |
യുഡൈസ് കോഡ് | 32040100804 |
വിക്കിഡാറ്റ | Q64550170 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | പേരാമ്പ്ര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബാലുശ്ശേരി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | ബാലുശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൂരാച്ചുണ്ട് പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 446 |
പെൺകുട്ടികൾ | 391 |
ആകെ വിദ്യാർത്ഥികൾ | 857 |
അദ്ധ്യാപകർ | 33 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിജു മാത്യു |
പി.ടി.എ. പ്രസിഡണ്ട് | ബെസ്ലിൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സാജിത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ കൂരാച്ചുണ്ട്ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1948 ൽ സ്ഥാപിതമായി.
ചരിത്രം
രണ്ടാം ലോക മഹായുദ്ധാനന്തരമുണ്ടായ പ്രതികൂല സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ മലബാറിൽ കുടിയേറിയ കർഷക കാരണവാന്മാരിൽ ഒരു വിഭാഗം 1940 കളിൽ തന്നെ കൂരാച്ചുണ്ടിൽ എത്തിയിരുന്നു. തങ്ങളുടെ പിഞ്ചോമനകളുടെ അക്ഷരാഭ്യാസമായിരുന്നു അവരെഅലട്ടിയിരുന്ന പ്രധാന പ്രശ്നം. വിദ്യാഭ്യാസത്തിനു പോലും സുമാർ പതിനഞ്ചോളം കിലോമീറ്റർ വനാന്തരങ്ങൾ പിന്നിട്ട് നടുവണ്ണൂരിൽ എത്തേണ്ടതുണ്ടായിരുന്നു. റവ. ഫാ. തോമസ് ആയില്ലുരിന്റെ നേതൃത്വത്തിൽ ഈ സ്ക്കൂളിന്റെ ഔപചാരിക പ്രവർത്തനങ്ങളുടെ ആരംഭം മുതൽ ഇവിടെ പ്രധാനാധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുളള പരേതനായ ശ്രീ ടി ഡി സെബാസ്റ്റ്യൻ ഉൾപ്പെടെ നമ്മുടെ പിതാമഹാന്മാരാണ് ഈ വിദ്യാലയത്തിന്റെ പ്രാരംഭ പ്രവർത്തനത്തിന് വഴിയൊരുക്കിയത്. 1947 ജൂലൈ മാസം 3-ാം തിയ്യതി കൂരാച്ചുണ്ടിൽ നിലവിലുണ്ടായിരുന്ന താൽക്കാലിക ക്രിസ്ത്യൻ പള്ളി അങ്കണത്തിൽ റവ. ഫാദർ ജോസ് ആയില്ലുരിന്റെ അധ്യക്ഷതയിൽ ഒരു സ്കൂൾ തുടങ്ങുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് രൂപം നൽകി.
ഭൗതികസൗകരൃങ്ങൾ
- ഇന്റർനെറ്റ്സൗകര്യം
- സ്മാർട്ട്ക്ലാസുകൾ
- വിശാലമായകളിസ്ഥലം
- വിശ്രമമുറി
- ഗേൾസ്ഫ്രണ്ട്‍ലി ടോയ്‍ലറ്റ്സ്
- കമ്പ്യൂട്ടർലാബ്
- സയൻസ് ലാബ്
- ഗണിത ലാബ്
- വൃത്തിയുള്ളമികച്ച അടുക്കള
മികവുകൾ
ദിനാചരണങ്ങൾ
ജനുവരി 4...... ലോക ബ്രെയിൽ ദിനം
ജനുവരി 9...... പ്രവാസി ഭാരതീയ ദിനം
ജനുവരി 10..........ലോക ഹിന്ദി ദിനം
ജനുവരി 11 ---17..... റോഡ് സുരക്ഷാവാരം
ജനുവരി 12....... ദേശീയ യുവജന ദിനം
ജനുവരി 15...... കരസേനാ ദിനം
ജനുവരി 16..... ലോക മത ദിനം
ജനുവരി 18........ ദേശീയ രോഗ പ്രതിരോധ ദിനം
ജനുവരി 23....... ദേശസ്നേഹ ദിനം
ജനുവരി 24..... ദേശീയ പെൺ ശിശു ദിനം
ജനുവരി 26...... റിപ്പബ്ലിക് ദിനം
ജനുവരി 29..... ദേശീയ പത്ര ദിനം
ജനുവരി 30....... രക്തസാക്ഷിദിനം
മുൻപ്രധാനാധ്യാപകർ
ശ്രീ ടി ഡി സെബാസ്റ്റ്യൻ തെക്കയിൽ
ശ്രീമതി പി ഡി കൊച്ചു ത്രേസ്യ
മിസ് പി ടി കുഞ്ഞില
ശ്രീ ടി എൽ ഡൊമിനിക്
ശ്രീ കെ ജെ തോമസ്
ശ്രീ ചാണ്ടി എ താഴം
ശ്രീ എൻ സി ജോസഫ്
ശ്രീ വർക്കി അബ്രാഹം
ശ്രീ എം ടി വര്ഗീസ്
ശ്രീ പി ജെ ഈപ്പൻ
ശ്രീ എം എം ദേവസ്യ
ശ്രീ കെ ടി ജോസഫ്
ശ്രീ ജേക്കബ് പി സി
ശ്രീ ജോൺസൻ പി അബ്രാഹം
ശ്രീമതി ലിസി അലക്സാണ്ടർ
ശ്രീ സണ്ണി ജോൺ
അദ്ധ്യാപകർ
ബിജു മാത്യു (ഹെഡ് മാസ്റ്റർ)
ആനീസ് ടി ജെ,മില്ലി വി എം,റോയ് മോൻ കെ ജെ,ഷൈനി തോമസ്,ജാൻസി ചാക്കോ,ഉഷ ജേക്കബ് എ,ജിജി ജോർജ്,ബോബി ജോർജ്,ജോബി ദേവസ്യ,ഷക്കീല എം,ബീന പോൾ ഇ,സുധ എൻ പി,ജൂലിയ ടി പോൾ,ആഷ്‌ന കുരുവിള,സിസ്റ്റർ റൂബി പോൾ,സിമി ജോസഫ്,സോണിയ അബ്രഹാം,എലിസബത്ത് മാത്യു,ഷീന ജോസഫ്,ജിൻസി ടി പെരുംപാറ,ജെസ്റ്റിൻ ജോസഫ്,ധന്യ ജോർജ്,ആനന്ദ് ജോസഫ്,സിനി പോൾ,ബിന്ദു മാത്യു,ജിഷ ജോർജ്,പ്രിയമോൾ മാത്യു,ജെസ്സി ജോർജ്,റോസ് മരിയ ഫിലിപ്പ്,മരിയ ജിൻസി സി പി
ഹെഡ് മാസ്റ്റർ ബിജു മാത്യു |
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
ഐ.ടി ക്ലബ്ബ്
ചിത്രശാല
വഴികാട്ടി
- കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് /ഓട്ടോ മാർഗം എത്താം ( 40കിലോമീറ്റർ )
- പേരാമ്പ്ര ബസ് സ്റ്റാൻഡിൽ നിന്നും ബസ് /ഓട്ടോ മാർഗം എത്താം ( 12 കിലോമീറ്റർ )
- ബാലുശ്ശേരിയിൽ നിന്നും ബസ് /ഓട്ടോ മാർഗം എത്താം ( 15 കിലോമീറ്റർ )
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47648
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ഭൂപടത്തോടു കൂടിയ താളുകൾ