"എ.എം.എൽ.പി.എസ് എടയൂർ നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}}<gallery> | {{Schoolwiki award applicant}}{{PSchoolFrame/Header}}<gallery> | ||
</gallery>മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പുറം ഉപജില്ലയിൽ എടയൂർ എന്ന സ്ഥലത്തുള്ള ഒരുഎയ്ഡഡ് വിദ്യാലയമാണ് എടയൂർ നോർത്ത് എ. എം. എൽ പി സ്കൂൾ | </gallery>മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പുറം ഉപജില്ലയിൽ എടയൂർ എന്ന സ്ഥലത്തുള്ള ഒരുഎയ്ഡഡ് വിദ്യാലയമാണ് എടയൂർ നോർത്ത് എ. എം. എൽ പി സ്കൂൾ | ||
{{Infobox School | {{Infobox School | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ശശികല.കെ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ശ്രീ . നാരായണൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി.ഷമീമ | ||
|സ്കൂൾ ചിത്രം=19354 SCHOOL.jpg | |സ്കൂൾ ചിത്രം=19354 SCHOOL.jpg | ||
|size=350px | |size=350px | ||
വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
1936-ൽ 24കുട്ടികളുമായി എടയൂർ നോർത്ത് എ. എം. എൽ. പി സ്കൂൾ ആരംഭിച്ചു. ഇതിൽ 17ആൺകുട്ടികളും,7പെൺകുട്ടികളും ഉൾപ്പെടുന്നു. സാമൂഹികമായും, സാമ്പത്തികമായും, വിദ്യാഭ്യാസപരമായും ഏറെ പിന്നിലായിരുന്ന ഈ പ്രദേശത്ത് വിദ്യാഭ്യാസ സൗകര്യങ്ങൾ തീരെ ഉണ്ടായിരുന്നില്ല.1946-ൽ കൊട്ടാമ്പാറ ശ്രീ. മുഹമ്മദ് ഹാജി സ്കൂൾ ഏറ്റെടുക്കുകയും സ്കൂൾ വെള്ളാട്ടുപടിക്കൽ നിന്നും അദ്ദേഹത്തിന്റെ വീട്ടുപടിക്കലേക്ക് മാറ്റുകയും ചെയ്തു.1988ആഗസ്റ്റ് 25-ന് സ്കൂൾ മാനേജറായ ശ്രീ. കൊട്ടാമ്പാറ മുഹമ്മദ് ഹാജിയുടെ നിര്യാണത്തെ തുടർന്ന് ഇന്നത്തെ മാനേജർ ശ്രീമതി. കെ. പാത്തുമ്മക്കുട്ടി സ്കൂൾ ഏറ്റെടുത്തു.1997-ൽ സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റി. സ്കൂളിന്റെ മുഴുവൻ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്നത് മാനേജരുടെ മകൻ ശ്രീ. അഷ്റഫ് ഹാഷിം ആണ്. ഇന്ന് ഏകദേശം 750ഓളം കുട്ടികളുടെ ഭാവി നിർണ്ണയിക്കുന്ന വിദ്യാനികേതനമായി ഇത് മാറിയിരിക്കുന്നു.1981-82 അധ്യയനവർഷത്തിലും 1990-91അധ്യയനവർഷത്തിലും കുറ്റിപ്പുറം ഉപജില്ലയിലെ ഏറ്റവും നല്ല വിദ്യാലയമായി നമ്മുടെ സ്കൂൾ തെരെഞ്ഞെടുക്കപ്പെട്ടു | 1936-ൽ 24കുട്ടികളുമായി '''എടയൂർ നോർത്ത് എ. എം. എൽ. പി സ്കൂൾ''' ആരംഭിച്ചു. ഇതിൽ 17ആൺകുട്ടികളും,7പെൺകുട്ടികളും ഉൾപ്പെടുന്നു. സാമൂഹികമായും, സാമ്പത്തികമായും, വിദ്യാഭ്യാസപരമായും ഏറെ പിന്നിലായിരുന്ന ഈ പ്രദേശത്ത് വിദ്യാഭ്യാസ സൗകര്യങ്ങൾ തീരെ ഉണ്ടായിരുന്നില്ല.1946-ൽ കൊട്ടാമ്പാറ ശ്രീ. മുഹമ്മദ് ഹാജി സ്കൂൾ ഏറ്റെടുക്കുകയും സ്കൂൾ വെള്ളാട്ടുപടിക്കൽ നിന്നും അദ്ദേഹത്തിന്റെ വീട്ടുപടിക്കലേക്ക് മാറ്റുകയും ചെയ്തു.1988ആഗസ്റ്റ് 25-ന് സ്കൂൾ മാനേജറായ ശ്രീ. കൊട്ടാമ്പാറ മുഹമ്മദ് ഹാജിയുടെ നിര്യാണത്തെ തുടർന്ന് ഇന്നത്തെ മാനേജർ ശ്രീമതി. കെ. പാത്തുമ്മക്കുട്ടി സ്കൂൾ ഏറ്റെടുത്തു.1997-ൽ സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റി. സ്കൂളിന്റെ മുഴുവൻ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്നത് മാനേജരുടെ മകൻ ശ്രീ. അഷ്റഫ് ഹാഷിം ആണ്. ഇന്ന് ഏകദേശം 750ഓളം കുട്ടികളുടെ ഭാവി നിർണ്ണയിക്കുന്ന വിദ്യാനികേതനമായി ഇത് മാറിയിരിക്കുന്നു.1981-82 അധ്യയനവർഷത്തിലും 1990-91അധ്യയനവർഷത്തിലും കുറ്റിപ്പുറം ഉപജില്ലയിലെ ഏറ്റവും നല്ല വിദ്യാലയമായി നമ്മുടെ സ്കൂൾ തെരെഞ്ഞെടുക്കപ്പെട്ടു | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 96: | വരി 96: | ||
|- | |- | ||
|3 | |3 | ||
|എം.എൻ കൃഷ്ണൻ നായർ | |എം.എൻ കൃഷ്ണൻ നായർ | ||
|- | |- | ||
|4 | |4 | ||
|എം.കെ | |എം.കെ വർഗീസ് | ||
|- | |- | ||
|5 | |5 | ||
|എ .എൻ ലീല | |എ.എൻ ലീല | ||
|- | |- | ||
|6 | |6 | ||
|ആർ .സുധാകുമാരി | |ആർ.സുധാകുമാരി | ||
|- | |- | ||
|7 | |7 | ||
|കെ .കെ | |കെ.കെ വത്സല കുമാരി | ||
|- | |||
|8 | |||
|പ്രേമലത കെ.വി | |||
|} | |} | ||
== ചിത്രശാല == | == ചിത്രശാല == | ||
[[ചിത്രങ്ങൾകാണാൻഇവിടെക്ലിക്ക്ചെയ്യുക|ചിത്രങ്ങൾ]] | [[ചിത്രങ്ങൾകാണാൻഇവിടെക്ലിക്ക്ചെയ്യുക|ചിത്രങ്ങൾ]] | ||
[[ചിത്രങ്ങൾകാണാൻഇവിടെക്ലിക്ക്ചെയ്യുക|കാണാൻഇവിടെ ക്ലിക്ക്ചെയ്യുക]] | |||
==മൾട്ടിമീഡിയാ ക്ലാസ് റൂം== | ==മൾട്ടിമീഡിയാ ക്ലാസ് റൂം== | ||
വരി 124: | വരി 130: | ||
* വളാഞ്ചേരി -പാങ് മലപ്പുറം ബസിൽ കയറി എടയൂർ സ്റ്റോപ്പിൽ ഇറങ്ങുക. | * വളാഞ്ചേരി -പാങ് മലപ്പുറം ബസിൽ കയറി എടയൂർ സ്റ്റോപ്പിൽ ഇറങ്ങുക. | ||
* സ്റ്റോപ്പിൽ നിന്നും 100 മീറ്റർ നടന്നാൽ സ്കൂൾ എത്താം . | * സ്റ്റോപ്പിൽ നിന്നും 100 മീറ്റർ നടന്നാൽ സ്കൂൾ എത്താം . | ||
{{ | {{Slippymap|lat=10.915243|lon=76.097572|zoom=18|width=full|height=400|marker=yes}} |
21:04, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പുറം ഉപജില്ലയിൽ എടയൂർ എന്ന സ്ഥലത്തുള്ള ഒരുഎയ്ഡഡ് വിദ്യാലയമാണ് എടയൂർ നോർത്ത് എ. എം. എൽ പി സ്കൂൾ
എ.എം.എൽ.പി.എസ് എടയൂർ നോർത്ത് | |
---|---|
വിലാസം | |
എടയൂർ എടയൂർ നോർത്ത് എ. എം. എൽ. പി സ്കൂൾ , എടയൂർ നോർത്ത് (പി. ഒ ) പി.ഒ. , 676552 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1936 |
വിവരങ്ങൾ | |
ഇമെയിൽ | amlpsedayurnorth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19354 (സമേതം) |
യുഡൈസ് കോഡ് | 32050800205 |
വിക്കിഡാറ്റ | Q64566192 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | കുറ്റിപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | കോട്ടക്കൽ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,എടയൂർ, |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശശികല.കെ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ . നാരായണൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി.ഷമീമ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1936-ൽ 24കുട്ടികളുമായി എടയൂർ നോർത്ത് എ. എം. എൽ. പി സ്കൂൾ ആരംഭിച്ചു. ഇതിൽ 17ആൺകുട്ടികളും,7പെൺകുട്ടികളും ഉൾപ്പെടുന്നു. സാമൂഹികമായും, സാമ്പത്തികമായും, വിദ്യാഭ്യാസപരമായും ഏറെ പിന്നിലായിരുന്ന ഈ പ്രദേശത്ത് വിദ്യാഭ്യാസ സൗകര്യങ്ങൾ തീരെ ഉണ്ടായിരുന്നില്ല.1946-ൽ കൊട്ടാമ്പാറ ശ്രീ. മുഹമ്മദ് ഹാജി സ്കൂൾ ഏറ്റെടുക്കുകയും സ്കൂൾ വെള്ളാട്ടുപടിക്കൽ നിന്നും അദ്ദേഹത്തിന്റെ വീട്ടുപടിക്കലേക്ക് മാറ്റുകയും ചെയ്തു.1988ആഗസ്റ്റ് 25-ന് സ്കൂൾ മാനേജറായ ശ്രീ. കൊട്ടാമ്പാറ മുഹമ്മദ് ഹാജിയുടെ നിര്യാണത്തെ തുടർന്ന് ഇന്നത്തെ മാനേജർ ശ്രീമതി. കെ. പാത്തുമ്മക്കുട്ടി സ്കൂൾ ഏറ്റെടുത്തു.1997-ൽ സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റി. സ്കൂളിന്റെ മുഴുവൻ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്നത് മാനേജരുടെ മകൻ ശ്രീ. അഷ്റഫ് ഹാഷിം ആണ്. ഇന്ന് ഏകദേശം 750ഓളം കുട്ടികളുടെ ഭാവി നിർണ്ണയിക്കുന്ന വിദ്യാനികേതനമായി ഇത് മാറിയിരിക്കുന്നു.1981-82 അധ്യയനവർഷത്തിലും 1990-91അധ്യയനവർഷത്തിലും കുറ്റിപ്പുറം ഉപജില്ലയിലെ ഏറ്റവും നല്ല വിദ്യാലയമായി നമ്മുടെ സ്കൂൾ തെരെഞ്ഞെടുക്കപ്പെട്ടു
ഭൗതികസൗകര്യങ്ങൾ
സ്മാർട്ട് ക്ലാസ്സ് റൂമുകൾ, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, കളിസ്ഥലം, കെട്ടുറപ്പുള്ള ക്ലാസ്സ് മുറികൾ, ആധുനിക സൗകര്യങ്ങളോടെയുള്ള അടുക്കള (ഗ്യാസ് കണക്ഷൻ, സ്റ്റോർ റൂം, ഫ്രിഡ്ജ്, മിക്സി, പ്രഷർ കുക്കർ, എല്ലാ ക്ലാസ്സുകളിലേക്കും ഭക്ഷണം എത്തിക്കാനുള്ള പാത്രങ്ങൾ, പൈപ്പ് കണക്ഷൻ ). ശുദ്ധമായ കുടിവെള്ള സൗകര്യം, മനോഹരമായ പൂന്തോട്ടം, തണൽ മരങ്ങൾ, എല്ലാ സൗകര്യങ്ങളോടും കൂടിയ മൂത്രപ്പുര, കക്കൂസ് (ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ), വാഹന സൗകര്യം.
പാഠ്യേതര പ്രവർത്തനങ്ങൾ
*വർക്ക് എക്സ്പീരിയൻസ് പരിശീലനം
*സയൻസ് ക്ലബ്
*സോഷ്യൽ ക്ലബ്
*ഗണിതക്ലബ്
*സ്പോർട്സ് പരിശീലനം
*വിദ്യാരംഗം കലാസാഹിത്യവേദി
*ഇംഗ്ലീഷ് ക്ലബ്
*അറബി ക്ലബ്
മുൻപ്രധാനാധ്യാപകർ
1 | കുഞ്ഞയമു |
2 | ശ്രീരാമചന്ദ്രൻ |
3 | എം.എൻ കൃഷ്ണൻ നായർ |
4 | എം.കെ വർഗീസ് |
5 | എ.എൻ ലീല |
6 | ആർ.സുധാകുമാരി |
7 | കെ.കെ വത്സല കുമാരി |
8 | പ്രേമലത കെ.വി |
ചിത്രശാല
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
വഴികാട്ടി
- വളാഞ്ചേരി -പാങ് മലപ്പുറം ബസിൽ കയറി എടയൂർ സ്റ്റോപ്പിൽ ഇറങ്ങുക.
- സ്റ്റോപ്പിൽ നിന്നും 100 മീറ്റർ നടന്നാൽ സ്കൂൾ എത്താം .
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19354
- 1936ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ