"ജി.യു.പി.എസ്. വെള്ളാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{Schoolwiki award applicant}} | ||
{{PSchoolFrame/Header}}മലപ്പുറംജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ വെള്ളാഞ്ചേരി എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് ഇത്. ഈ സ്കൂളിന്റെ മുഴുവൻ പേര് ഗവണ്മെന്റ് അപ്പർ പ്രൈമറി സ്കൂൾ വെള്ളാഞ്ചേരി എന്നാണ്. {{Infobox School | {{PSchoolFrame/Header}}മലപ്പുറംജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ വെള്ളാഞ്ചേരി എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് ഇത്. ഈ സ്കൂളിന്റെ മുഴുവൻ പേര് ഗവണ്മെന്റ് അപ്പർ പ്രൈമറി സ്കൂൾ വെള്ളാഞ്ചേരി എന്നാണ്. {{Infobox School | ||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വരി 132: | വരി 131: | ||
|} | |} | ||
== | == '''പ്രശസ്തരായ പൂർവവിദ്യാഥികൾ''' == | ||
* | |||
== '''ചിത്രശാല''' == | |||
'''ജി.യു.പി.എസ്. | === '''''[[ജി.യു.പി.എസ്. വെള്ളാഞ്ചേരി/ചിത്രങ്ങൾ|ചിത്രങ്ങൾ]]''''' === | ||
''' | == '''ജി.യു.പി.എസ്. വെള്ളാഞ്ചേരി ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക''' == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | |||
* കുറ്റിപ്പുറത്ത് നിന്നും കടകശ്ശേരി വഴി തവനൂർക്കു പോകുന്ന ബസ്സിൽ കയറിയാൽ വെള്ളാഞ്ചേരി അങ്ങാടിയിൽ ഇറങ്ങാം. | |||
* വെള്ളാഞ്ചേരി അങ്ങാടിയിൽ നിന്നും 150 മീറ്റർ തെക്കോട്ടു നീങ്ങിയാൽ വെള്ളാഞ്ചേരി സ്കൂളിന്റെ പുതിയകെട്ടിടത്തിൽ എത്താം. | |||
* വെള്ളാഞ്ചേരിക്കാവ് ബസ്റ്റോപ്പിൽ ഇറങ്ങി വടക്കോട്ടു 250 മീറ്ററോളം നീങ്ങിയാൽ വെള്ളാഞ്ചേരി സ്കൂളിന്റെ പഴയ കെട്ടിടത്തിൽ എത്താം.{{Slippymap|lat=10.84571108738485|lon= 76.0093179530396|zoom=16|width=800|height=400|marker=yes}} |
20:55, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറംജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ വെള്ളാഞ്ചേരി എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് ഇത്. ഈ സ്കൂളിന്റെ മുഴുവൻ പേര് ഗവണ്മെന്റ് അപ്പർ പ്രൈമറി സ്കൂൾ വെള്ളാഞ്ചേരി എന്നാണ്.
ജി.യു.പി.എസ്. വെള്ളാഞ്ചേരി | |
---|---|
വിലാസം | |
വെള്ളാഞ്ചേരി GUPS VELLANCHERY , തൃക്കണാപുരം പി.ഒ. , 679573 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഇമെയിൽ | gupsvellanchery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19255 (സമേതം) |
യുഡൈസ് കോഡ് | 3205700303 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | എടപ്പാൾ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തവനൂർ |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പൊന്നാനി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്തവനൂർ |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 148 |
പെൺകുട്ടികൾ | 157 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ദാമോദരൻ . പി. |
പി.ടി.എ. പ്രസിഡണ്ട് | ശ്രീജിത്ത്. ബി.ജി. |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈമ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
തവനൂർ പഞ്ചായതത്തിലെ ജി.യു.പി.എസ്. വെള്ളാഞ്ചേരി എന്ന സ്കൂൾ 1926 ൽ ശ്രീ നാരായണൻ നായരുടെ നേതൃത്വത്തിൽ സ്ഥാപിതമായി. പിന്നീട് ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തു. തവനൂർ വില്ലേജിലെ കടകശ്ശേരി, വെള്ളാഞ്ചേരി, മദിരശ്ശേരി, കൂരട പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്കെല്ലാം ഏകാശ്രയമായിരുന്നു ഈ വിദ്യാലയം. ഇന്ന് ഈ വിദ്യാലയം തവനൂർ പഞ്ചായത്തിലെ വെള്ളാഞ്ചേരി ഗ്രാമത്തിൽ 6,7 വാർഡുകളിലെ രണ്ടു കെട്ടിടത്തിലായിട്ടാണ് സ്ഥിതിചെയ്യുന്നത്. വാർഡ് 6 ൽ സ്കൂളിനായി ഒരു പുതിയ കെട്ടിടം തയ്യാറായിക്കൊണ്ടിരിക്കുന്നു. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
വെള്ളാഞ്ചേരി ഗവണ്മെന്റ് യു. പി സ്കൂളിനായുള്ള കെട്ടിടത്തിന്റെ നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഒന്നുമുതൽ ഏഴ് വരെ ക്ലാസ്സുകളിലുള്ള കുട്ടികൾക്കായി വിശാലവും സൗകര്യപ്രദവും ആയ ക്ലാസ് മുറികൾ തയ്യാറായിക്കൊണ്ടിരിക്കുന്നു. വിദ്യാർത്ഥികൾക്ക് പഠനത്തിന് വേണ്ടി നിരവധി പഠനോപകരണങ്ങൾ,സയൻസ് ലാബ്, സ്മാർട്ട് ക്ലാസ് റൂം തുടങ്ങിയവയെല്ലാം സ്കൂളിലുണ്ട്. കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാസാഹിത്യ വേദി
- ക്ലബ് പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
ക്രമനമ്പർ | പ്രധാനാധ്യാപകൻ | കാലഘട്ടം |
1 | ടി.പി.മൊയ്തുണ്ണി | 13/06/1997 - 05/06/1999 |
2 | രമണിഎം. | 09/06/1999- 06/06/2001 |
3 | പി.സുന്ദരരാജൻ | 08/06/2001 - 09/06/2003 |
4 | ജെ.പദ്മകുമാരിഅമ്മ | 06/08/2003 - 07/06/2006 |
5 | ഉദയകുമാർ പി.വി. | 15/06/2006- 07/05/2013 |
6 | എസ്.ബിന്ദു | 0/06/2013 - 27/11/2017 |
7 | രാജീവൻപി.സി. | 04/12/2017 - 31/03/2018 |
8 | അനിതകുമാരിഎൻ.വി.
(എച്ച്.എം.ഇൻചാർജ്) |
02/04/2018 - 15/08/2018 |
9 | ജോയ് | 31/07/2018 |
10 | ശ്രീരാജ് | 16/08/2018 - 01/06/2019 |
11 | ദാമോദരൻ പി. | 06/06/2019 - തുടരുന്നു |
പ്രശസ്തരായ പൂർവവിദ്യാഥികൾ
ചിത്രശാല
ചിത്രങ്ങൾ
ജി.യു.പി.എസ്. വെള്ളാഞ്ചേരി ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
- കുറ്റിപ്പുറത്ത് നിന്നും കടകശ്ശേരി വഴി തവനൂർക്കു പോകുന്ന ബസ്സിൽ കയറിയാൽ വെള്ളാഞ്ചേരി അങ്ങാടിയിൽ ഇറങ്ങാം.
- വെള്ളാഞ്ചേരി അങ്ങാടിയിൽ നിന്നും 150 മീറ്റർ തെക്കോട്ടു നീങ്ങിയാൽ വെള്ളാഞ്ചേരി സ്കൂളിന്റെ പുതിയകെട്ടിടത്തിൽ എത്താം.
- വെള്ളാഞ്ചേരിക്കാവ് ബസ്റ്റോപ്പിൽ ഇറങ്ങി വടക്കോട്ടു 250 മീറ്ററോളം നീങ്ങിയാൽ വെള്ളാഞ്ചേരി സ്കൂളിന്റെ പഴയ കെട്ടിടത്തിൽ എത്താം.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19255
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ