"ജി.എം.യു.പി.എസ്. ചിറയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shajivhse (സംവാദം | സംഭാവനകൾ)
No edit summary
No edit summary
റ്റാഗ്: Manual revert

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|G M U P S CHIRAYIL}}
{{prettyurl|G M U P S CHIRAYIL}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ചിറയിൽ
|സ്ഥലപ്പേര്=ചിറയിൽ
|വിദ്യാഭ്യാസ ജില്ല= മലപ്പുറം
|വിദ്യാഭ്യാസ ജില്ല= മലപ്പുറം
വരി 31: വരി 28:
|ഭരണവിഭാഗം=
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=LP
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=UP
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
വരി 64: വരി 61:
|box_width=380px
|box_width=380px

മലപ്പുറം റവന്യൂ ജില്ലയിൽ കൊണ്ടോട്ടി സബ്ജില്ലയിലെ ഏറ്റവും വലിയ വിദ്യാലയങ്ങളിലൊന്നാണ് ചിറയിൽ ജി.എം.യു.പി. സ്കൂൾ. ഇപ്പോൾ 1337 വിദ്യാർത്ഥികളും 49 അധ്യാപകരും 2 അനധ്യാപകരും ജോലിചെയ്യുന്നു.

== '''ചരിത്രം'''  ==
=='''ചരിത്രം'''==
'''1927'''ൽ ഒരു ഏകാധ്യാപക വിദ്യാലയമായി തുടക്കം കുറിച്ച ഈ സ്ഥാപനത്തിൻറെ ചരിത്രം തുടങ്ങുന്നത് ഒരു വാടക കെട്ടിടത്തിൽ നിന്നാണ്. പുറം ലോകവുമായി ബന്ധപ്പെടുന്നതിനുള്ള ഗതാഗത-വാർത്താവിനിമയ സൗകര്യങ്ങളൊന്നുമില്ലാതിരുന്ന ഈ കുുഗ്രാമത്തിൽ, അക്കാലത്ത് എത്തിച്ചേരുകതന്നെ ശ്രമകരമായിരുന്നു. ഇന്നത്തെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് കണ്ണൂർ എന്നീ ജില്ലകൾ ചേർന്നുള്ള മലബാർ ഡിസ്ട്രിക്ട് അക്കാലത്ത് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ കീഴിലായിരുന്നു. പൊതുമേഖലാവിദ്യാഭ്യാസം. കുടിപ്പള്ളിക്കൂടങ്ങൾ കെട്ടി അക്ഷരാഭ്യാസം നടത്തിയിരുന്ന ഓത്തുപള്ളികൾ ക്രമേണ മാനേജ്മെന്റ് സ്കൂളായി ഉയർത്തപ്പെട്ടു. 1 മുതൽ 5വരെയുള്ള ക്ലാസ്സുകൾ ലോവർ എലിമെന്ററിയായും 6 മുതൽ 8വരെയുള്ള ക്ലാസ്സുകൾ ഹയർ എലിമെന്ററിയായും അറിയപ്പെട്ടു. ബി.എം.എൽ.പി. സ്കൂൾ എന്ന പേരിലായിരുന്നു ഈ സ്കൂൾ അറിയപ്പെട്ടിരുന്നത്.

ഒരു ഉടുതുണിമാത്രം ധരിച്ച് ഷർട്ടിടാതെ പകരം ഒരു മുണ്ട് പുതച്ച് വിദ്യാലയത്തിലെത്തുന്ന കുട്ടികൾക്ക് അക്ഷര വിദ്യ പകർന്ന് ഒരു മുണ്ട് പുതച്ച് വിദ്യാലയത്തിലെത്തുന്ന കുട്ടികൾക്ക് അക്ഷര വിദ്യ പകർന്ന് നൽകിയ ആദ്യ പ്രധാനാധ്യാപകൻ ശ്രീ. കൊറ്റങ്ങോട്ട് അഹമ്മദ് കുട്ടി മാസ്റ്റർ (നെടിയിരുപ്പ്) ആയിരുന്നു.

ഉള്ളടക്കം
1 ചരിത്രം
1 ചരിത്രം
2 പ്രദേശങ്ങൾ
2 പ്രദേശങ്ങൾ
വരി 95: വരി 72:
6 കൊറോണക്ക് ശേഷം
6 കൊറോണക്ക് ശേഷം
7 വഴികാട്ടി
7 വഴികാട്ടി

=='''പ്രദേശങ്ങൾ'''==

'''പ്രദേശങ്ങൾ'''

ചിറയിൽ,
ചിറയിൽ,
മേലേപ്പറമ്പ് ,
മേലേപ്പറമ്പ് ,
വരി 110: വരി 84:
കോട്ടാശ്ശേരി ,
കോട്ടാശ്ശേരി ,
കൈതക്കോട് .
കൈതക്കോട് .

=='''മുൻ പ്രധാനാധ്യാപകർ'''==
'''പ്രധാനാധ്യാപകർ'''
കുഞ്ഞിമുഹമ്മദ് ടി

'''കുഞ്ഞിമുഹമ്മദ് ടി'''

|മുംതാസ് ബീഗം

|മുംതാസ് ബീഗം

അബ്‌ദുറഷീദ്

അബ്‌ദുറഷീദ്

വരി 124: വരി 96:
മുഹമ്മദ് കുട്ടി പി ഇ

മുഹമ്മദ് കുട്ടി പി ഇ

ചന്തു മാസ്റ്റർ

ചന്തു മാസ്റ്റർ

=='''സ്കൂൾ ബസ്'''==

==സ്കൂൾ ബസ്==
[[പ്രമാണം:Bus.png|100px|left]]
[[പ്രമാണം:Bus.png|100px|left]]

വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി നാട്ടുകാരാൽ ലഭിച്ചതാണ്  നമ്മുടെ സ്‌കൂൾ ബസ്‌ . സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു.

=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
''' [[{{PAGENAME}}/നേ‍ർക്കാഴ്ച|നേ‍ർക്കാഴ്ച]]'''

വരി 155: വരി 123:
സ്കൂൾ പി.ടി.എ
സ്കൂൾ പി.ടി.എ
ചിത്രശാല
ചിത്രശാല

=='''വഴികാട്ടി'''==
വഴികാട്ടി

Loading map...
Loading map...
"https://schoolwiki.in/ജി.എം.യു.പി.എസ്._ചിറയിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്