"ജി.എൽ.പി.എസ് വീട്ടിക്കുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48448 (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{വഴികാട്ടി അപൂർണ്ണം}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
മലപ്പുറം ജില്ലയിൽ വണ്ടൂ൪ വിദ്യാഭ്യാസജില്ലയിലെ നിലമ്പൂ൪ ഉപജില്ലയിലുള്ള ഒരു സ൪ക്കാ൪ പ്രൈമറി വിദ്യാലയമാണ്  
മലപ്പുറം ജില്ലയിൽ വണ്ടൂ൪ വിദ്യാഭ്യാസജില്ലയിലെ നിലമ്പൂ൪ ഉപജില്ലയിലുള്ള ഒരു സ൪ക്കാ൪ പ്രൈമറി വിദ്യാലയമാണ്  
വരി 66: വരി 64:
}}
}}

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

== ചരിത്രം ==
== ചരിത്രം ==
1928 ൽ നിലമ്പൂ൪ കോവിലകത്തുമുറി ആറങ്ങോ‍‍ട് നാരായണൻ നായരുടെ പറമ്പിൽ ഒരു ചെറിയ വീട്ടിൽ കു‍ഞ്ഞികൃഷ്ണ പണിക്കർ എന്ന അധ്യാപകൻ 5 രൂപ വാടകയ്ക്ക് ആരംഭിച്ചതാണ് ഇന്നത്തെ വീട്ടിക്കുത്ത് സ്കൂൾ. 1930 ൽ നിലമ്പൂ൪ കോവിലകം വീട്ടിക്കുത്ത് പ്രദേശത്ത് ഇന്ന് സ്കൂൾ നിലനിൽക്കുന്ന സ്ഥലം സൗജന്യമായി അനുവദിച്ചതിനെ തുടർന്ന് സ്കൂൾ താത്കാലിക പന്തൽ കെട്ടി അവിടേക്ക് മാറ്റി പ്രവർത്തനം തുടർന്നു .1970ൽ കേരളസർക്കാർ ഈ സ്ഥാപനം ഏറ്റെടുത്തു. ദീർഘകാലം ഫിഫ് ത്ത് ഫോം എന്ന  പേരിൽ അ‍‍ഞ്ചാം ക്ലാസ് നിലനിന്നിരുന്നു.പിന്നീട് സർക്കാർ നയത്തി െൻറ ഭാഗമായി എല്ലായിടത്തുമെന്ന പോലെ അ‍‍ഞ്ചാം ക്ലാസ് എടുത്തു മാറ്റി.  
1928 ൽ നിലമ്പൂ൪ കോവിലകത്തുമുറി ആറങ്ങോ‍‍ട് നാരായണൻ നായരുടെ പറമ്പിൽ ഒരു ചെറിയ വീട്ടിൽ കു‍ഞ്ഞികൃഷ്ണ പണിക്കർ എന്ന അധ്യാപകൻ 5 രൂപ വാടകയ്ക്ക് ആരംഭിച്ചതാണ് ഇന്നത്തെ വീട്ടിക്കുത്ത് സ്കൂൾ. 1930 ൽ നിലമ്പൂ൪ കോവിലകം വീട്ടിക്കുത്ത് പ്രദേശത്ത് ഇന്ന് സ്കൂൾ നിലനിൽക്കുന്ന സ്ഥലം സൗജന്യമായി അനുവദിച്ചതിനെ തുടർന്ന് സ്കൂൾ താത്കാലിക പന്തൽ കെട്ടി അവിടേക്ക് മാറ്റി പ്രവർത്തനം തുടർന്നു .1970ൽ കേരളസർക്കാർ ഈ സ്ഥാപനം ഏറ്റെടുത്തു. ദീർഘകാലം ഫിഫ് ത്ത് ഫോം എന്ന  പേരിൽ അ‍‍ഞ്ചാം ക്ലാസ് നിലനിന്നിരുന്നു.പിന്നീട് സർക്കാർ നയത്തിന്റെ ഭാഗമായി എല്ലായിടത്തുമെന്ന പോലെ അ‍‍ഞ്ചാം ക്ലാസ് എടുത്തു മാറ്റി.[[ജി.എൽ.പി.എസ് വീട്ടിക്കുത്ത്/ചരിത്രം|തുടർന്ന് വായിക്കുക.]] 
 
നിലമ്പൂ൪ നഗരസഭയിലെ വീട്ടിക്കുത്ത്, കല്ലേമ്പാടം, ചക്കാലക്കുത്ത് , മണലൊടി,  താമരക്കുളം, ഇരുത്താംപൊയിൽ, പട്ടരാക്ക, തുടങ്ങിയ പ്രദേശങ്ങളിലെയും വണ്ടൂർ പഞ്ചായത്തിലെ വടക്കുംപാടം, കരിമ്പൻതൊടി, പ്രദേശങ്ങളിലെ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിനുള്ളഏക ആശ്രയമാണ് ഈ  വിദ്യാലയം. 2003 ൽ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചതിന്റെ ഭാഗമായി പി.ടി. എ യും നാട്ടുകാർക്കും ഉപയോഗിക്കാവുന്ന രീതിയിൽ സാംസ്കാരിക നിലയം  വായനശാല കേരള സമൂഹത്തിന് മുഴുവൻ മാതൃകയാണ്. 
 
2015 ൽ വിദ്യാലയ സമഗ്രവികസനത്തിനായി 'ഉണർവ്വ് 2015' എന്ന പദ്ധതി നടപ്പിലാക്കി. അതിന്റെ ഭാഗമായി അധ്യാപകർ,വിദ്യാർത്ഥികൾ,രക്ഷിതാക്കൾ തുടങ്ങി എല്ലാവർക്കും പ്രത്യേക പരിശീലനം നൽകുകയും ചെയ്തു. ഇതിന്റെ ഫലമായി 100 ശതമാനം പഠനഗുണനിലവാരം എന്ന ലക്ഷ്യം നേടാൻ സാധിച്ചു.  

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:48448 pond.jpg|ലഘുചിത്രം]]
1.62 ഏക്ക൪ ഭൂമിയിലാണ് ഈ വിദ്യാലയം  സ്ഥിതി ചെയ്യുന്നത്. രണ്ട് കെട്ടിടങ്ങളിലായി പ്രീപ്രെെമറിയും ലോവ൪പ്രെെമറിയും ഉൾപ്പെടെ 17 ക്ലാസ്സ് റൂമുകൾ പ്രവ൪ത്തിക്കുന്നു. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഒരു വായനാ മുറിയും ഒരു ഗോത്രവർഗ്ഗ മ്യൂസിയവും പ്രത്യേക പരിഗണന ആവശ്യമായ കുട്ടികൾക്ക് സൗകര്യം ഒരുക്കിയിട്ടുള്ള റിസോഴ്സ് റൂമും ടൈൽസ് പാകിയ പാചകപ്പുരയും മഴവെള്ള സംഭരണിയും കുടിവെള്ളത്തിനായി കിണറും ഉണ്ട്. ഓരോ ക്ലാസ്സ് മുറിയിലേക്കും ആവശ്യമായ കുടിവെള്ളം എത്തിക്കുന്നതിനായി വാട്ടർ പ്യുരിഫയർ സംവിധാനവുമുണ്ട്. ക്ലാസ്സ് റൂമുകളെല്ലാം ടൈൽ പാകിയതും ശിശുസൗഹൃദവുമാണ്. 7 സ്മാർട്ട് ക്ലാസ്സ് റൂമുകളും 16 ശുചിമുറികളും ഈ വിദ്യാലയത്തിലുണ്ട്. വിശാലമായ കളിസ്ഥലവുമുണ്ട്. പി.ടി.എ യുടെയും സന്നദ്ധസംഘടനകളുടെയും സഹായത്തോടെ നിർമ്മിച്ച പാർക്കും ശ്രദ്ധേയമാണ്. പൂർവ്വ വിദ്യാർത്ഥികൾ സമ്മാനിച്ച സ്കൂൾ പ്രവേശകവാടത്തിലുള്ള ഗജവീരൻ ഈ സ്കൂളിന്റെ മറ്റൊരു ആകർഷണമാണ്. പുന്തോട്ടവും കുളവും അടങ്ങിയ ജൈവവൈവിധ്യ ഉദ്യാനം സ്കുളിന് മാറ്റ് കൂട്ടുന്നു.

=== '''ലൈബ്രറി''' ===
ജി.എൽ.പി.എസ് വീട്ടിക്കുത്ത് സ്കൂളിലെ മുൻ പ്രധാന അധ്യാപകനായിരുന്ന ശ്രീ.എബ്രഹാം മാസ്റ്ററുടെ സ്മരണക്കായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ നൽകിയ സംഭാവന ഉപയോഗിച്ച് നവീകരിച്ച ലൈബ്രറി.2003 ൽ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചതിന്റെ ഭാഗമായി പി.ടി. എ യും നാട്ടുകാർക്കും ഉപയോഗിക്കാവുന്ന രീതിയിൽ സാംസ്കാരിക നിലയം  വായനശാല കേരള സമൂഹത്തിന് മുഴുവൻ മാതൃകയാണ്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ജൈവകൃഷി്=്=്=്=

[[പ്രമാണം:48448 slide.jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48448%20slide.jpg|ഇടത്ത്‌|ലഘുചിത്രം|[[പ്രമാണം:48448 slide.jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48448%20slide.jpg|ഇടത്ത്‌|ലഘുചിത്രം]]മഴവെള്ളസംഭരണി[[പ്രമാണം:48448 pond.jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48448%20pond.jpg|ലഘുചിത്രം|കുളം]]]]
[[പ്രമാണം:48448 slide.jpg|ഇടത്ത്‌|ലഘുചിത്രം|[[പ്രമാണം:48448 slide.jpg|ഇടത്ത്‌|ലഘുചിത്രം]]മഴവെള്ളസംഭരണി[[പ്രമാണം:48448 pond.jpg|ലഘുചിത്രം|കുളം]]]]

==മുൻ സാരഥികൾ==
{| class="wikitable"
|+
!നമ്പർ
!പേര്
! colspan="2" |കാലഘട്ടം
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}

==ചിത്രശാല==
<gallery>
പ്രമാണം:48448 harithasabha.jpg
പ്രമാണം:48448 sachitradiary prakashanam.jpg
പ്രമാണം:48448 flash mob.jpg
</gallery>

==അംഗീകാരങ്ങൾ==
==വഴികാട്ടി==
സി എൻ ജി റോഡിൽ നിന്നും വി കെ  റോഡിലേക്ക് തിരിഞ്ഞു 500 മീറ്റർ മുന്നോട്ട് പോയാൽ രാജേശ്വരി തിയ്യേറ്ററിനു എതിർ വശത്തായി സ്കൂളിന്റെ കവാടം കാണാം .

[[പ്രമാണം:48448 slide.jpg|ഇടത്ത്‌|ലഘുചിത്രം|[[പ്രമാണം:48448 slide.jpg|ഇടത്ത്‌|ലഘുചിത്രം]]മഴവെള്ളസംഭരണി[[പ്രമാണം:48448 pond.jpg|ലഘുചിത്രം|കുളം]]]]
പുതിയ ബസ് സ്റ്റാൻഡിൽ നിന്നും ഇടത് വശത്തേക്ക് 100 മീറ്റർ നടന്നാൽ വി കെ റോഡിലെത്താം അവിടെ നിന്നും വലത് വശത്തേക്ക്  400 മീറ്റർ  നടന്നാൽ വീട്ടിക്കുത്തു സ്കൂളിൽ എത്താം.
[[പ്രമാണം:48448 pond.jpg|ലഘുചിത്രം]]
 
=== '''ലൈബ്രറി''' ===
ജി.എൽ.പി.എസ് വീട്ടിക്കുത്ത് സ്കൂളിലെ മുൻ പ്രധാന അധ്യാപകനായിരുന്ന ശ്രീ.എബ്രഹാം മാസ്റ്ററുടെ സ്മരണക്കായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ നൽകിയ സംഭാവന ഉപയോഗിച്ച് നവീകരിച്ച ലൈബ്രറി.2003 ൽ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചതിന്റെ ഭാഗമായി പി.ടി. എ യും നാട്ടുകാർക്കും ഉപയോഗിക്കാവുന്ന രീതിയിൽ സാംസ്കാരിക നിലയം  വായനശാല കേരള സമൂഹത്തിന് മുഴുവൻ മാതൃകയാണ്.
[[പ്രമാണം:48448 LIBRARY set.jpg|ലഘുചിത്രം|ലൈബ്രറി]]

== പാഠ്യേതര പ്രവർത്തനങ്ങൾ ==
നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 4 കിലോ മീറ്ററോളം ദൂരമാണ് വീട്ടിക്കുത് സ്കൂളിൽ എത്താൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ജൈവകൃഷി
==വഴികാട്ടി==
----
----
{{#multimaps:11.274142,76.228769|zoom=18}}
{{Slippymap|lat=11.274142|lon=76.228769|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/ജി.എൽ.പി.എസ്_വീട്ടിക്കുത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്