"സി എം എസ് എൽ പി സ്കൂൾ, പള്ളിയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=14 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=6 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=20 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=20 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=04 | |അദ്ധ്യാപകരുടെ എണ്ണം 1-10=04 | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=മേരി എബ്രഹാം | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=സൂര്യ സുരേഷ് | |പി.ടി.എ. പ്രസിഡണ്ട്=സൂര്യ സുരേഷ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജ | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജ | ||
വരി 65: | വരി 65: | ||
== ഭൗതിക സൗകര്യങ്ങൾ == | == ഭൗതിക സൗകര്യങ്ങൾ == | ||
വിശാലമായ ലൈബ്രറി, വൃത്തിയും വെടിപ്പുമുള്ള ക്ലാസ്സ് മുറികൾ, വാഹനസൗകര്യം, പോഷകസമ്പൂർണ്ണമായ ഉച്ചഭക്ഷണം, ഇംഗ്ലീഷ് മീഡിയം പാരലൽ ക്ലാസ്സുകൾ | വിശാലമായ ലൈബ്രറി, വൃത്തിയും വെടിപ്പുമുള്ള ക്ലാസ്സ് മുറികൾ, വാഹനസൗകര്യം, പോഷകസമ്പൂർണ്ണമായ ഉച്ചഭക്ഷണം, ഇംഗ്ലീഷ് മീഡിയം പാരലൽ ക്ലാസ്സുകൾ. | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
വരി 86: | വരി 85: | ||
6. Smt.ശോശാമ്മ | 6. Smt.ശോശാമ്മ | ||
7. Smt.കുഞ്ഞുഞ്ഞമ്മ | 7. Smt.കുഞ്ഞുഞ്ഞമ്മ | ||
8. Smt.ബീനാമ്മ | 8. Smt.ബീനാമ്മ 9.പ്രദിപ് 10.Smt.ഡയാന 11.മേരി എബ്രഹാം് | ||
സ്കൂളിലെ മുൻ അദ്ധ്യാപകർ : | സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
വരി 93: | വരി 92: | ||
3. Sri.പി സി രാജു | 3. Sri.പി സി രാജു | ||
4. Smt.സുജ | 4. Smt.സുജ | ||
5. | 5. | ||
6. Smt.ലീലാമ്മ | 6. Smt.ലീലാമ്മ | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
വരി 103: | വരി 101: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
കായംകുളം - മാവേലിക്കര റോഡിൽ നിന്നും ഏകദേശം 300 മീ. കിഴക്കുവശത്തായി സ്കൂൾ സ്ഥിതി ചെയുന്നു.{{ | കായംകുളം - മാവേലിക്കര റോഡിൽ നിന്നും ഏകദേശം 300 മീ. കിഴക്കുവശത്തായി സ്കൂൾ സ്ഥിതി ചെയുന്നു.{{Slippymap|lat=9.202196535304331|lon= 76.53960631947359|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സി എം എസ് എൽ പി സ്കൂൾ, പള്ളിയ്ക്കൽ | |
---|---|
വിലാസം | |
പള്ളിയ്ക്കൽ ഓലകെട്ടിയമ്പലം പി.ഒ. , 690510 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 05 - 1904 |
വിവരങ്ങൾ | |
ഇമെയിൽ | cmslps237@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36237 (സമേതം) |
യുഡൈസ് കോഡ് | 32110701107 |
വിക്കിഡാറ്റ | Q87478914 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | മാവേലിക്കര തെക്കേക്കര പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 14 |
പെൺകുട്ടികൾ | 6 |
ആകെ വിദ്യാർത്ഥികൾ | 20 |
അദ്ധ്യാപകർ | 04 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മേരി എബ്രഹാം |
പി.ടി.എ. പ്രസിഡണ്ട് | സൂര്യ സുരേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീജ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കായംകുളം - മാവേലിക്കര റോഡിൽ നിന്നും ഏകദേശം 300 മീ. കിഴക്കുവശത്തായി സ്കൂൾ സ്ഥിതി ചെയുന്നു. സ്കൂൾ നിൽക്കുന്ന ഭാഗം തെക്കേകര പഞ്ചായത്തിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്താണ് . 1904-ൽ ചർച്ച് മിഷൻ സൊസൈറ്റി എന്ന സംഘടന പിന്നോക്ക സമുദായത്തിന്റെ വിദ്യാഭ്യാസ ഉന്നതിക്കുവേണ്ടി സ്ഥാപിച്ചതാണ്. ഈ സ്കൂൾ ആദൃകാലത്ത് മതപരമായ കാര്യങ്ങൾ പഠിപ്പിക്കുന്നതിന് ഊന്നൽ നൽകിയിരുന്നു. കാലക്രമേണ ആരാധനയ്ക്കുവേണ്ടി സ്കൂളിന്റെ സമീപത്തു തന്നെ ഒരു ആരാധനാലയം നിർമ്മിച്ചു. അന്നുമുതൽ ഈ സ്ഥാപനം വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചു കൊണ്ടിരിക്കുന്നു. 118 വർഷം പിന്നിട്ട ഈ സ്കൂൾ വികസനത്തിന്റെ പാതയിലേക്ക് കുതിക്കുകയാണ് ...
ഭൗതിക സൗകര്യങ്ങൾ
വിശാലമായ ലൈബ്രറി, വൃത്തിയും വെടിപ്പുമുള്ള ക്ലാസ്സ് മുറികൾ, വാഹനസൗകര്യം, പോഷകസമ്പൂർണ്ണമായ ഉച്ചഭക്ഷണം, ഇംഗ്ലീഷ് മീഡിയം പാരലൽ ക്ലാസ്സുകൾ.
==പാഠ്യേതര പ്രവർത്തനങ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
1. Sri.കോശി ആലുംമൂട്ടിൽ 2.Sri. ഡി.തോമസ് 3.Sri. ജോർജുകുട്ടി 4. Smt.റോസമ്മ 5. Smt.മറിയാമ്മ 6. Smt.ശോശാമ്മ 7. Smt.കുഞ്ഞുഞ്ഞമ്മ 8. Smt.ബീനാമ്മ 9.പ്രദിപ് 10.Smt.ഡയാന 11.മേരി എബ്രഹാം്
സ്കൂളിലെ മുൻ അദ്ധ്യാപകർ : 1. Smt.സിബി 2.Smt. ഉഷ 3. Sri.പി സി രാജു 4. Smt.സുജ 5. 6. Smt.ലീലാമ്മ
നേട്ടങ്ങൾ
1)Rtd.DYSP എ ജി ജോഷ്വാ 2)Sri. ഐസക് ഡാനിയേൽ (സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്
വഴികാട്ടി
കായംകുളം - മാവേലിക്കര റോഡിൽ നിന്നും ഏകദേശം 300 മീ. കിഴക്കുവശത്തായി സ്കൂൾ സ്ഥിതി ചെയുന്നു.
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36237
- 1904ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ