"എ.എം.എൽ.പി.എസ്. ചെങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48204 (സംവാദം | സംഭാവനകൾ)
No edit summary
Saheerabanu (സംവാദം | സംഭാവനകൾ)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header|}}{{Schoolwiki award applicant}}{{prettyurl|AMLPS Chengara}}
{{Centenary}}
{{PSchoolFrame/Header}}
{{prettyurl|AMLPS Chengara}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=ചെങ്ങര
|സ്ഥലപ്പേര്=ചെങ്ങര
വരി 19: വരി 21:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=അരീക്കോട്
|ഉപജില്ല=അരീക്കോട്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്കാവനൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് കാവനൂർ
|വാർഡ്=14
|വാർഡ്=14
|ലോകസഭാമണ്ഡലം=വയനാട്
|ലോകസഭാമണ്ഡലം=വയനാട്
വരി 34: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=96
|ആൺകുട്ടികളുടെ എണ്ണം 1-10=106
|പെൺകുട്ടികളുടെ എണ്ണം 1-10=96
|പെൺകുട്ടികളുടെ എണ്ണം 1-10=77
|വിദ്യാർത്ഥികളുടെ എണ്ണം 1-10=192
|വിദ്യാർത്ഥികളുടെ എണ്ണം 1-10=185
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ആസ്യ. എം
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=അലിമാൻ. കെ
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ മജീദ്.എം.കെ
|പി.ടി.എ. പ്രസിഡണ്ട്=അനീസ് കോട്ടക്കുത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷ
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രിയ
|സ്കൂൾ ചിത്രം=48204_29.png |
|സ്കൂൾ ചിത്രം=48204 school building.jpg |
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=48204-school_emblom.jpg
|logo_size=50px
|logo_size=50px
}}  
}}  




<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->അരീക്കോട് ഉപജില്ലയിലെ '''കാവനൂർ പഞ്ചായത്തിലെ 14 വാർഡിൽ തമ്പുരാൻകുളം എന്ന സ്ഥലത്ത്‌  ഇപ്പോൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ചെങ്ങര A M L P സ്കൂൾ 1924 ആണു സ്ഥാപിച്ചത്'''
'''കാവനൂർ പഞ്ചായത്തിലെ 14 വാർഡിൽ തമ്പുരാൻകുളം എന്ന സ്ഥലത്ത്‌  ഇപ്പോൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ചെങ്ങര A M L P സ്കൂൾ 1924 ആണു സ്ഥാപിച്ചത്'''
== ചരിത്രം ==
== ചരിത്രം ==
കാവനൂർ പഞ്ചായത്തിലെ 14 വാർഡിൽ തമ്പുരാംകുളം എന്ന സ്ഥലത്ത്‌  ഇപ്പോൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ചെങ്ങര A M L P സ്കൂൾ 1924 ആണു സ്ഥാപിച്ചത്  [[എ.എം.എൽ.പി.എസ്.ചെങ്ങര/കൂടുതൽ വായിക്കുക|കൂടുതൽ വായിക്കുക]]  
കാവനൂർ പഞ്ചായത്തിലെ 14 വാർഡിൽ തമ്പുരാംകുളം എന്ന സ്ഥലത്ത്‌  ഇപ്പോൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ചെങ്ങര A M L P സ്കൂൾ 1924 ആണു സ്ഥാപിച്ചത്  [[എ.എം.എൽ.പി.എസ്.ചെങ്ങര/കൂടുതൽ വായിക്കുക|കൂടുതൽ വായിക്കുക]]  


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ഫുട്‌ബോൾ, ഷട്ടിൽ ,പച്ചക്കറിനിർമാണം ,സാഹിത്യസമാജം , പത്രവാർത്ത TALKING IN TELEPHONE ENGLISH DAY , ARABIC DAY ,  
ഫുട്‌ബോൾ, ഷട്ടിൽ ,പച്ചക്കറിനിർമാണം ,സാഹിത്യസമാജം , പത്രവാർത്ത SCHOOL RADIO, ENGLISH DAY , ARABIC DAY ,  
SPRINT BOARD,HINDI DAY (ഓരോ ദിവസവും പുതിയ വാക്കു പഠിക്കുക ) TOUGHT OF DAY (മഹത് വചനങ്ങൾ  ഓരോ ദിവസവും പ്രദർശിപ്പിക്കുക)
SPRINT BOARD,HINDI DAY (ഓരോ ദിവസവും പുതിയ വാക്കു പഠിക്കുക ) TOUGHT OF DAY (മഹത് വചനങ്ങൾ  ഓരോ ദിവസവും പ്രദർശിപ്പിക്കുക)


വരി 80: വരി 81:
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


ബിച്ചിമാൻ ഉസ്താദ് ,അ‍ജിത്, സി.പി സൈതലവി , 
== ഞങ്ങളുടെ മാത്രം പ്രത്യേകത==
കോവിഡ് സൊല്യൂഷൻ 2022
🏀🥎🏀🥎🏀🥎🏀🥎🏀
അക്കാദമിക വിടവ്
വീണ്ടെടുപ്പ് പദ്ധതി
🏀🥎🏀🥎🏀🥎🏀🥎🏀
അതിജീവനം 2022
🏫📚📚📚📝📝📝📝
കോവിഡ് മഹാമാരിമൂലം രണ്ട് വർഷമായി കുട്ടികളുടെ പഠനം വീട്ടിൽ വെച്ച് Online ആയിട്ടാണല്ലോ നടന്നത് .
ക്ലാസ് തുറന്നപ്പോൾ നമ്മൾ മനസ്സിലാക്കിയത്
നമ്മുടെ പല കുട്ടികൾക്കും പാഠ്യപദ്ധതി ലക്ഷ്യം വെച്ച ആ തരത്തിലേക്ക് ഉയരാൻ സാധിച്ചിട്ടില്ല എന്നുള്ളതാണ്. .
അദ്ധ്യപകരും വിദ്യാർഥികളും മുഖാമുഖം ഇരുന്ന് ക്ലാസ് മുറികളിൽ നിന്ന് ലഭിക്കുന്ന ആ നിലയിലും നിലവാരത്തിലുമുള്ള പഠനാനുഭവങ്ങൾ ഓൺലൈൻ ക്ലാസുകളിൽ നിന്ന് കുട്ടികൾക്ക് പൂർണ്ണമായി ലഭിച്ചിട്ടില്ല എന്ന വസ്തുതക്ക് മുന്നിൽ നമ്മുടെ വിദ്യാലയത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ പുതി യൊരു തുടക്കം കുറിക്കാനുള്ള പുതിയൊരു പദ്ധതി അദ്ധ്യാപകരും  മാനേജ്‌മെന്റും പി ടി എ യും ചേർന്ന് ഒരു മഹത്തായ പദ്ധതിക്ക് രൂപം നൽകിയിരിക്കുകയാണ്.  " അതിജീവനം " എന്ന പേരിൽ പുതിയൊരു പദ്ധതി നമ്മുടെ വിദ്യാലയം ആവിഷ്കരിക്കുകയാണ്.
നഷ്ടപ്പെട്ടു പോയ പഠനനേട്ടങ്ങൾ മുഴുവനായി കൈവരിക്കാൻ ഒരവസരം AMLP SCHOOL ചെങ്ങരയിലെ മുഴുവൻ കുട്ടികൾക്കും ലഭിക്കാൻ പോവുകയാണ്.
എല്ലാ കുട്ടികളെയും ഉൾകൊള്ളുന്നതും , എല്ലാവരുടെയും ശേഷീ വികസനം സാധ്യമാക്കുന്നതുമായ ഒരു പദ്ധതിയാണ് നാം ലക്ഷ്യമിടുന്നത്.
<nowiki>*</nowiki>ലക്ഷ്യങ്ങൾ .
📝📝📝📝📝📝📝📝📝📝📝
👉 ഓരോ കുട്ടിയിലും പഠന വിടവ് കണ്ടെത്തി അതിനുള്ള പരിഹാര ബോധനം നൽകൽ.
👉 അറിവിലും കഴിവിലും മനോഭാവത്തിലും മൂല്യങ്ങളിലും ലോകത്തെ ഏത് പ്രദേശത്തെ കുട്ടിയോടും കിടപിടിക്കുന്ന വിദ്യാർഥികളാക്കി നമ്മുടെ കുട്ടികളെ മാറ്റുക.
👉ഓരോ ക്ലാസിനും അനുയോജ്യവും സാധ്യവുമായ എല്ലാ വിനിമയ തന്ത്രങ്ങളും ഉപയോഗിച്ച് ഒരോ കുട്ടിയേയും മികച്ചതാക്കുക.
👉 എല്ലാ കുട്ടികൾക്കും വിവിധ രീതികളിൽ അറിവ് ആർജിക്കുന്നതിനുള്ള അവസരമൊരുക്കി അവരുടെ ആശയപരവും , നൈപുണീപരവുമായ കഴിവുകൾ വികസിപ്പിക്കുക.
പ്രവർത്തനങ്ങൾ .
📚📚📚📚📚📚📚📚📚📚📚
വായനാ പ്രവർത്തനങ്ങൾ .
Feb - 21 to 27.
1:45 PM 2:45 pm
ചിത്ര വായന .
പത്ര വാർത്ത.
വായനാ കാർഡ്.
വായനാ സദസ്സ് .
അക്ഷര കാർഡ് വായന .
അസംബ്ലി .
📝📝📝📝📝📝📝📝📝📝
ലേഖന പ്രവർത്തനങ്ങൾ .
ഫെബ്രു 28 to മാർച്ച് 7.
ഓരോ കുട്ടിയും എല്ലാ ദിവസവും  പ്രധാനപ്പെട്ട പത്രവാർത്ത എഴുതുന്നു.
ഓരോ ദിവസവും ആ ദിവസത്തെ അനുഭവക്കുറിപ്പ് രക്ഷിതാവിന്റെ സഹായത്തോടെ എഴുതുന്നു.
ഈ ആഴ്ച്ചയിലെ പ്രധാന സംഭവങ്ങൾ കുട്ടി ക്രോഡീകരിച്ച് എഴുതുന്നു ,അത് വായനാ കാർഡാക്കി മാറ്റുന്നു മറ്റു കുട്ടികൾക്ക് കൈമാറുന്നു.  
<nowiki>*</nowiki>കാർഡുകൾ .
അക്ഷരം .
പദം.
👏👏👏👏👏👏👏👏
സർഗാത്മക പ്രവർത്തനങ്ങൾ .
മാർച്ച്  8 to 16.
പഠനനേട്ടങ്ങൾ ക്രോഡീകരിച്ച് അവയുമായി ബന്ധപ്പെട്ടുള്ള ബാലസഭ.
( *പ്രധാനമായും Online ക്ലാസ്സുമായി ബന്ധപ്പെട്ട് പല കാരണങ്ങളാൽ , മൊബൈൽ ഫോൺ , Tv, കമ്പ്യൂട്ടർ, ഇന്റർനെറ്റ്, ........ തുടങ്ങിയവയുടെ അപര്യാപ്തതയും പരിമിതിയും കാരണം കുട്ടിക്ക് നഷ്ടപ്പെട്ട് പോയ പാഠഭാഗങ്ങളെ മുഖ്യമായി ലക്ഷ്യം വെക്കുന്നു ) .*_
 
ക്വിസ് .
(ക്ലാസ് തലം)
പഠനോത്സവം .
( മലയാളം ,അറബി, ഹിന്ദി, ഇംഗ്ലീഷ് , ഗണിതം).
അസംബ്ലി .
MON : ENGLISH
TUE : MALAYALAM
WED: ENGLISH
THU : MALAYALAM
FRI : ARABIC
SAT : HINDI
         
🏀🥎🏀🥎🏀🥎🏀🥎🏀…


== ഞങ്ങളുടെ മാത്രം പ്രത്യേകത==
youtub ലൂടെ നിങ്ങൾകുംഞങ്ങളുടെക്ലാസുകൾ നിരീക്ഷികാം
youtub ലൂടെ നിങ്ങൾകുംഞങ്ങളുടെക്ലാസുകൾ നിരീക്ഷികാം
adress      https://www.youtube.com/channel/UCLeEM2NA8ZNQn5-hkPgvzyg
adress      https://www.youtube.com/channel/UCLeEM2NA8ZNQn5-hkPgvzyg
==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
2015-16 സ്കൂൾതല മികവ് അവതരണം Edu Fest -2016 (സെമിനാർ )  അരീക്കോട് BRC -3 ാം സ്ഥാനം
2015-16 സ്കൂൾതല മികവ് അവതരണം Edu Fest -2016 (സെമിനാർ )  അരീക്കോട് BRC -3 ാം സ്ഥാനം
2016-17പഞ്ചായത്ത് തല മികവ് (സെമിനാർ) അവതരണം ഒന്നാം സ്ഥാനം




വരി 95: വരി 216:
----
----


{{#multimaps:11.16807535680848, 76.08390434608478| zoom=8}}
{{Slippymap|lat=11.16815|lon=76.08318|zoom=16|width=800|height=400|marker=yes}}
<
<
"https://schoolwiki.in/എ.എം.എൽ.പി.എസ്._ചെങ്ങര" എന്ന താളിൽനിന്ന് ശേഖരിച്ചത്