"ഗവ. എൽ .പി. എസ്. തോട്ടഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl G.u.p.s.Mangaram|}} {{Infobox AEOSchool | പേര്=ഗവ. യു.പി. എസ്. മങ്ങാരം...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Bot Update Map Code!
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl G.u.p.s.Mangaram|}}
{{prettyurl G.L.P.SThottabhagom|}}
{{Infobox AEOSchool
{{PSchoolFrame/Header}}  
| പേര്=ഗവ. യു.പി. എസ്. മങ്ങാരം
{{Infobox School
| സ്ഥലപ്പേര്=മങ്ങാരം
|സ്ഥലപ്പേര്=തോട്ടഭാഗം
| വിദ്യാഭ്യാസ ജില്ല=പന്തളം
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
| റവന്യൂ ജില്ല= പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്കൂള്‍ കോഡ്=  
|സ്കൂൾ കോഡ്=37508
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം=  
|വിക്കിഡാറ്റ ക്യു ഐഡി=Q87594379
| സ്കൂള്‍ വിലാസം=  
|യുഡൈസ് കോഡ്=32120700314
| പിന്‍ കോഡ്=  
|സ്ഥാപിതദിവസം=13
| സ്കൂള്‍ ഫോണ്‍=  
|സ്ഥാപിതമാസം=11
| സ്കൂള്‍ ഇമെയില്‍=  
|സ്ഥാപിതവർഷം=1913
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=തോട്ടഭാഗം
| ഉപ ജില്ല= അരീക്കോട്
|പോസ്റ്റോഫീസ്=തോട്ടഭാഗം
| ഭരണ വിഭാഗം= സര്‍ക്കാര്‍
|പിൻ കോഡ്=689541
| സ്കൂള്‍ വിഭാഗം=  
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍1=  
|സ്കൂൾ ഇമെയിൽ=glpsthottabhagom2016@gmail.com
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=  
|ഉപജില്ല=മല്ലപ്പള്ളി
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം=  
|വാർഡ്=9
| പെൺകുട്ടികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|നിയമസഭാമണ്ഡലം=തിരുവല്ല
| അദ്ധ്യാപകരുടെ എണ്ണം=  
|താലൂക്ക്=തിരുവല്ല
| പ്രിന്‍സിപ്പല്‍=      
|ബ്ലോക്ക് പഞ്ചായത്ത്=മല്ലപ്പള്ളി
| പ്രധാന അദ്ധ്യാപകന്‍=          
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്=          
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= school-photo.png‎
|പഠന വിഭാഗങ്ങൾ1=എൽ.പി
| }}
|പഠന വിഭാഗങ്ങൾ2=
 
|പഠന വിഭാഗങ്ങൾ3=
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=7
|പെൺകുട്ടികളുടെ എണ്ണം 1-10=7
|വിദ്യാർത്ഥികളുടെ എണ്ണം 1-10=14
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലതികാ കുമാരി എം. സി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രജനി മനോജ്‌.
|എം.പി.ടി.. പ്രസിഡണ്ട്=അശ്വതിമോൾ
|സ്കൂൾ ചിത്രം=37508.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത്.  
1913 ൽ തോട്ടഭാഗത്തുള്ള ഒരു വലിയ കുടുംബം ദാനമായി നൽകിയ സ്ഥലത്താണ് സ്കൂൾ ആരംഭിച്ചത്. ആദ്യം താത്കാലിക ഓലഷെഡിലായിരുന്നു പ്രവർത്തനം. പിന്നീട് ഓടിട്ട കെട്ടിടത്തിലേക്ക് മാറി. ടി കെ റോഡരികിൽ നൂറ്റാണ്ടായി വിദ്യാലയ മുത്തശ്ശി നിലകൊള്ളുന്നു.
== ഭൗതികസൗകര്യങ്ങള്‍ ==
 
== ഭൗതികസൗകര്യങ്ങൾ ==
ഓടിട്ട ഒറ്റ കെട്ടിടമാണ് വിദ്യാലയത്തിനുള്ളത്. ഒന്നു മുതൽ നാലു വരെ ക്ലാസ് മുറികളും ഓഫീസും ഉണ്ട്. പാചകപ്പുര ഉണ്ട്. കവിയൂർ പഞ്ചായത്തിൻറ ഫണ്ട് ഉപയോഗിച്ച് മുറ്റം കുറച്ചു ഭാഗം ഇൻറർലോക്ക് ചെയ്യാൻ കഴിഞ്ഞു. പുതിയ ബഞ്ച്, ഡസ്ക്, അലമാര എന്നിവ ലഭിച്ചു. ടൈലുകൾ പതിച്ച മനോഹരമായ തറയാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശുചിമുറി സൗകര്യങ്ങൾ ഉണ്ട്. MLA ഫണ്ടിൽ നിന്നും ഒരു ഡസ്ക് ടോപ്പ്, കോപ്പിയർ എന്നിവ ലഭിച്ചു. BRC യിൽ നിന്ന്  TV ലഭിച്ചു. കുട്ടികളുടെ പഠനത്തിന് ഇവയെല്ലാം ഉപയോഗിച്ചു വരുന്നു.
കുടിവെള്ളത്തിനായി വറ്റാത്ത കിണറും പമ്പും ടാങ്കും ഉണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എസ്.പി.സി
*  എസ്.പി.സി
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
 
== മുൻ സാരഥികൾ ==
{| class="wikitable"
|+ മുൻ പ്രഥമാധ്യാപകർ
|-
! പ്രഥമാധ്യാപകരുടെ പേര് !! എന്നു മുതൽ !! എന്നു വരെ
|-
| ശ്രീമതി രമ.കെ.ആർ || 2005 || 2015
|-
| ശ്രീമതി പ്രസന്നകുമാരിയമ്മ || 2015 || 2016
|}
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
കലാകായിക, സാംസ്കാരിക രംഗത്തും അധ്യാപന രംഗത്തും പ്രശസ്തരായ ഒട്ടേറെപ്പേർ നമ്മുടെ വിദ്യാലയത്തിൽ നിന്നും ഉണ്ടായിട്ടുണ്ട്. കവിയൂർ പഞ്ചായത്തിലെ സ്കൂൾ വാർഡ് മെമ്പർ ശ്രീ.വിനോദ് കുമാർ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥിയാണ്.
 
==മികവുകൾ==
വിദ്യാരംഗം കലോത്സവം, LSS, അക്ഷരമുറ്റം തുടങ്ങിയ രംഗത്ത് നമ്മുടെ വിദ്യാർത്ഥികൾ മുന്നിലാണ്. 2016 ൽ പദ്യം ചൊല്ലലിൽ അലീനയും, 2017 ൽ അക്ഷരമുറ്റം ജില്ലാതലത്തിൽ അജയ് കൃഷ്ണനും, 2017 ലെ LSS പരീക്ഷയിൽ അജയ് കൃഷ്ണനും സമ്മാനിതരായി. RAA BRC തല മത്സരത്തിൽ പാർവ്വതി അന്തർജ്ജനം രണ്ടാം സ്ഥാനം നേടി.
 
==ദിനാചരണങ്ങൾ==
'''01. സ്വാതന്ത്ര്യ ദിനം'''
'''02. റിപ്പബ്ലിക് ദിനം'''
'''03. പരിസ്ഥിതി ദിനം'''
'''04. വായനാ ദിനം'''
'''05. ചാന്ദ്ര ദിനം'''
'''06. ഗാന്ധിജയന്തി'''
'''07. അധ്യാപകദിനം'''
'''08. ശിശുദിനം'''
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
 
==അദ്ധ്യാപകർ==
ലതികാ കുമാരി MC, Headmistress (2016 June onwards)<br>
മഞ്ജുഷ S<br>
ലത N നായർ<br>
പ്രേമകുമാരി CK (PTCM)
 
==ക്ലബുകൾ==
'''* വിദ്യാരംഗം'''
 
'''* ഹെൽത്ത് ക്ലബ്‌'''
 
'''* ഗണിത ക്ലബ്‌'''
 
'''* ഇക്കോ ക്ലബ്'''
 
'''* സുരക്ഷാ ക്ലബ്'''
 
'''* സ്പോർട്സ് ക്ലബ്'''
 
'''* ഇംഗ്ലീഷ് ക്ലബ്'''
 
==സ്കൂൾ ഫോട്ടോകൾ==
 
==വഴികാട്ടി==
==വഴികാട്ടി==
തിരുവല്ല - കോഴഞ്ചേരി റോഡിൽ രണ്ടു കിലോമീറ്റർ ദൂരത്തിൽ തോട്ടഭാഗം ജംഗ്ഷനിൽ എത്തിയാൽ റോഡിന്എതിർവശത്തായി സ്കൂൾ കാണാം
{{Slippymap|lat=9.3475620|lon= 76.7294450|zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->
"https://schoolwiki.in/ഗവ._എൽ_.പി._എസ്._തോട്ടഭാഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്