"മേപ്പയിൽ എസ് വി ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 100: | വരി 100: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* വടകര ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | * വടകര ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | ||
{{Slippymap|lat=11.591933|lon= 75.602670 |zoom=16|width=full|height=400|marker=yes}} | |||
{{ | |||
21:22, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മേപ്പയിൽ എസ് വി ജെ ബി എസ് | |
---|---|
വിലാസം | |
മേപ്പയിൽ മേപ്പയിൽ പി.ഒ. , 673104 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1928 - - |
വിവരങ്ങൾ | |
ഇമെയിൽ | hm16825@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16825 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | വടകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | വടകര മുൻസിപ്പാലിറ്റി |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു പി |
പി.ടി.എ. പ്രസിഡണ്ട് | സുഷി കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ജ്യോതി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
90 വർഷമായി മേപ്പയിൽ പ്രദേശത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക മുഖമായി നിലകൊള്ളുന്നു
ചരിത്രം
വടകര നഗരത്തിൽ നിന്ന് 1 കിലോമീറ്റര് അകലെ മേപ്പയിൽ പച്ചക്കറി മുക്കിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിന് ഒരു പ്രദേശത്തിന്റെ സാംസ്കാരികമായും വിദ്യാഭ്യാസപരമായ വളർച്ചയുടെ കഥ പറയാനുണ്ട് .1928 മാനുമാഷ് കുടിപള്ളികൂടമായി തുടങ്ങിയ വിദ്യാലയം എന്ന് ഒരു പ്രദേശത്തിന്റെ വെളിച്ചമായി പ്രകാശിച്ചു നില്കുന്നു.ഓലമേഞ്ഞ വിദ്യാലയം 2000 ത്തിൽ പൂർവ വിദ്യാർത്ഥി ശ്രീ പ്രഭാത് പുതുക്കി പണിയുകയും ചെയ്തുമുഴുവൻ ക്ലാസുകളും ടൈൽസ് പാകി ഹൈടെക് ക്ലാസ്സ് മുറികളാക്കി മാറ്റി.
ആധുനിക സൗകര്യങ്ങളോടെ ശിശു സ്വഹൃദ LKG,UKGക്ലാസുകൾ ആരംഭിച്ചു
ഭൗതികസൗകര്യങ്ങൾ
കമ്പ്യൂട്ടർ-4 പ്രവർത്തനക്ഷമതയുളളത്-4 ക്ലാസ്സ് മുറികൾ -4 വടകര MLA ശ്രീ സി കെ നാണിവിന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ഒരു ക്ലാസ്സ് റൂം ഹൈടെക് ആക്കി മാറ്റി 2019 KITES ബാക്കി 3 ക്ലാസ്സ് കൂടി ഹൈടെക് ആക്കി മാറ്റി
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കെ ഗോപാലകൃഷ്ണൻ
- അമ്മു ടീച്ചർ
- ഉമേഷ് മാസ്റ്റർ
- 4.പ്രമീള വി കെ
നേട്ടങ്ങൾ
മികവുകൾ പത്രവാർത്തകളിലൂടെ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വടകര ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.