(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 311 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1:
വരി 1:
{{PSchoolFrame/Pages}}
{{Yearframe/Header}}

== '''പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം''' ==

{| class="wikitable"

![[പ്രമാണം:35436-22-112.jpg|നടുവിൽ|ലഘുചിത്രം|233x233px|'''''എസ്.എം.സി, എസ്.ഡി.സി, പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ, എന്നിവർ ചേർന്ന്
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രതിജ്‍ഞ കൈക്കൊള്ളുന്നു.''''']]
![[പ്രമാണം:35436-22-113.jpg|നടുവിൽ|ലഘുചിത്രം|233x233px|'''''എസ്.എം.സി, എസ്.ഡി.സി, പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ, എന്നിവർ ചേർന്ന്
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രതിജ്‍ഞ കൈക്കൊള്ളുന്നു.'''''|പകരം=]]
സർഗ്ഗ വിദ്യാലയം പദ്ധതിയുടെ ഭാഗമായി, സാമൂഹ്യശാസ്‍ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ആവിഷ്കരിച്ച് നടപ്പിലാക്കിയ തനത് പ്രവർത്തനമാണ് ' '''''സ്ത്രീ മുന്നേറ്റം വിദ്യാഭ്യാസത്തിലൂടെ '''''' എന്ന പദ്ധതി. സ്‍കൂളിൽ പഠിച്ച പൂർവ്വ വിദ്യാർത്ഥിനികൾക്കും , സ്‍കൂളിൽ പഠിക്കുന്ന കട്ടികളുടെ അമ്മമാർക്കും പൊതുവിജ്ഞാനം, മറ്റ് വിഷയാധിഷ്ഠിതമായ അറിവുകൾ എന്നിവ അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികളുടെ പങ്കാളിത്തത്തോടെ പകർന്നു നൽകുന്ന സൗജന്യമായ ഒരു പരിശീലനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.സാമൂഹ്യശാസ്ത്ര ക്ലബ്ബ് കൺവീനറും, അധ്യാപകനുമായ വി. രജനീഷിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ മുന്നോട്ടു പോയത്.

ഈ പ്രവർത്തനത്തിന്റെ ലക്ഷ്യങ്ങൾ '''''ലിംഗസമത്വം, സേവന സന്നദ്ധത, സമൂഹനന്മ, കുട്ടികളുടെ അറിവ് വർദ്ധിപ്പിക്കൽ, മികച്ചൊരു ഭാവിക്കുവേണ്ടിയുള്ള തയ്യാറെടുപ്പ്''''' , എന്നീ ആശയങ്ങളെക്കുറിച്ച് കുട്ടികളിലും സമൂഹത്തിലും അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു.ഏഴാം ക്ലാസിലെ ഇംഗ്ലീഷ് പാഠപുസ്തകത്തിൽ കുട്ടികൾ പഠിക്കുന്ന '''''മയാ ഏഞ്ചലോയുടെ വുമൺ വർക്ക്''''' എന്ന പദ്യം ഈ പ്രവർത്തനത്തിലേർപ്പെടുന്നതിന് പ്രചോദനമായി.സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്താൻ പറ്റാതെ അടുക്കളയിലും, വീട്ടിലുമായി ജോലിചെയ്ത് ഒതുങ്ങിക്കൂടേണ്ടിവരുന്ന സ്ത്രീകളുടെ ഒരു പ്രതിനിധിയെയാണ് ആ പദ്യത്തിൽ കാണുവാൻ സാധിക്കുന്നത്. സ്ത്രീകൾ വീട്ടിൽ മാത്രം ഒതുങ്ങി കൂടേണ്ടവരല്ലെന്നും, അവർക്ക് സമൂഹത്തിൽ ഉയരുവാൻ ഉള്ള പിന്തുണ നൽകേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നുമുളള സന്ദേശം ഇതിലൂടെ സമൂഹത്തിലേക്ക് എത്തിക്കുവാൻ ശ്രമിക്കുന്നു.

കാർഷിക സംസ്കാരത്തിന്റെ പാരമ്പര്യം ഉൾക്കൊള്ളുന്ന വെള്ളംകുളങ്ങര ഗ്രാമത്തിലെ നിരവധിയായ കർഷകത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ മക്കൾ പഠിക്കുന്ന സ്കൂളാണ് ഗവൺമെൻറ് യു.പി.എസ്. വെള്ളംകുളങ്ങര.വീട്ടമ്മമാരിൽ പലരും അഭ്യസ്ഥവിദ്യരാണെങ്കിലും വീട്ടിൽ തന്നെ ഒതുങ്ങിക്കൂടുന്ന സാഹചര്യം നിലനിന്നിരുന്നു. ഈ പശ്ചാത്തലത്തിൽ, കുടുംബത്തിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുന്നതിലൂടെ കുട്ടികളുടെ മാനസികവും, ശാരീരികവുമായ വികാസവും, ജീവിതനിലവാരവും മെച്ചപ്പെടുമെന്നും, അത് ഈ ആധുനിക ലോകത്തിൽ അവർക്ക് കൂടുതൽ അവസരങ്ങളും, അഭിവൃദ്ധിയും പ്രദാനം ചെയ്യും എന്നുള്ള വിലയിരുത്തലും ഇങ്ങനെയൊരു പ്രവർത്തന പദ്ധതിക്ക് രൂപം കൊടുക്കുവാൻ സഹായകമായി.'''''കുട്ടികളുടെ കൂടി സഹായത്തോടെ; അവരുടെ അറിവുകൾ പ്രയോജനപ്പെടുത്തിയും, വർദ്ധിപ്പിച്ചും, കുട്ടികളുടെ അമ്മമാർക്കും,പൂർവ്വ വിദ്യാർത്ഥിനികൾക്കും സർക്കാർ ജോലി എന്ന സ്വപ്ന സാക്ഷാത്കാരത്തിലേക്കുളള വാതായനങ്ങൾ തുറന്നു കൊടുക്കുക എന്നുള്ളതായിരുന്നു പദ്ധതിയുടെ ഒരു ലക്ഷ്യം. കുട്ടികളുടെ അറിവുകൾ വർദ്ധിപ്പിക്കുക, അവരിൽ പ്രയത്നശീലം, മത്സര പരീക്ഷകളോടുള്ള ആഭിമുഖ്യം, സേവനസന്നദ്ധത എന്നിവ വളർത്തി മികച്ച ഒരു ഭാവി സ്വന്തമാക്കാൻ പ്രേരിപ്പിക്കുക എന്നതായിരുന്നു മറ്റു ലക്ഷ്യങ്ങൾ.'''''

കുട്ടികൾ നടത്തിയ വിവരശേഖരണ സർവ്വേയിലൂടെയാണ് പദ്ധതി ആരംഭിച്ചത്.തുടർന്ന് കുട്ടികളുടെ അമ്മമാർക്കും, പൂർവ്വ വിദ്യാർഥിനികൾക്കും പദ്ധതിയിൽ ചേരുവാനുള്ള രജിസ്ട്രേഷൻ തുടങ്ങി. പദ്ധതിയിൽ ചേർന്നവർക്ക് പി.എസ്.സി. ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുവാനുള്ള സൗകര്യം സ്കൂളിൽ തന്നെ ഒരുക്കി. തുടർന്ന് അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ നിന്ന് വിഷയാടിസ്ഥാനത്തിൽ വിവരങ്ങൾ ക്രോഡീകരിച്ച് എഴുതി എടുക്കുകയും പിന്നീടിത് '''''നവകിരണം -ഒന്നാം വാല്യം''''' എന്നപേരിൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ പുസ്തകം ഉദ്യോഗാർത്ഥികൾക്ക് സൗജന്യമായി വിതരണം ചെയ്തു.

[[പ്രമാണം:35436-21-34.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|'''കുട്ടികൾ വിവരശേഖരണത്തിലൂടെ തയ്യാറാക്കിയ പുസ്‍തകം''']]

തുടർന്ന് എല്ലാ ശനി,ഞായർ ദിവസങ്ങളിലും സ്കൂളിൽ വെച്ച് അധ്യാപകരുടെ മേൽനോട്ടത്തിൽ ഉദ്യോഗാർത്ഥികൾക്കായി സൗജന്യപി.എസ്.സി. പരിശീലനം ആരംഭിച്ചു. കോവിഡ് പ്രതിസന്ധി കാരണം സ്കൂൾ അടച്ചപ്പോളും, ക്ലാസുകൾ മുടങ്ങാതിരിക്കാൻ അധ്യാപകർ ഓൺലൈനായി പരിശീലനം തുടർന്നു. പരിശീലനത്തിൽ പങ്കെടുത്ത അമ്മമാരിൽ അഞ്ചുപേർ പി.എസ്.സി.പത്താം തരം പ്രിലിമിനറി പരീക്ഷ പാസായതോടെ പരിശീലനം സാർത്ഥകമായ സന്തോഷത്തിലാണ് അധ്യാപകരും ഉദ്യോഗാർത്ഥികളും; ഒപ്പം തുടർ പരീക്ഷകൾക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകളും തുടരുന്നു.....

'''** ' സ്‍ത്രീ മുന്നേറ്റം വിദ്യാഭ്യാസത്തിലൂടെ ' എന്ന ''<nowiki/>'സർഗ്ഗ വിദ്യാലയം'' പദ്ധതിയിലൂടെ, സ്‍കൂളിലെ കുട്ടികളുടെ അമ്മമാർക്കായി നടത്തിയ സൗജന്യ പി.എസ്.സി. പരിശീലനത്തിൽ പങ്കെടുത്ത്, പി.എസ്.സി.യുടെ പത്താം തരം പ്രിലിമിനറി പരീക്ഷ വിജയിച്ചവർ **'''

സമഗ്ര ശിക്ഷ കേരളയുടെ സർഗവിദ്യാലയം പ്രോജക്റ്റ് - 2018-19 ന്റെ ഭാഗമായി '<nowiki/>'''''സ്ത്രീമുന്നേറ്റം വിദ്യാലയത്തിലൂടെ..'''''' എന്ന പ്രവർത്തന പദ്ധതിക്ക് സ്കൂളിൽ തുടക്കമിട്ടു.
=== '''[[ജി യു പി എസ് വെള്ളംകുളങ്ങര/ പ്രകൃതിസംരക്ഷണ യജ്ഞം|പ്രകൃതിസംരക്ഷണ യജ്ഞം]]''' ===

കാർഷിക സംസ്കാരത്തിന്റെ പാരമ്പര്യം ഉൾക്കൊള്ളുന്ന വെള്ളംകുളങ്ങര ഗ്രാമത്തിലെ നിരവധിയായ കർഷകത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ മക്കൾ പഠിക്കുന്ന സ്കൂളാണ് ഗവൺമെൻറ് യു.പി.എസ്. വെള്ളംകുളങ്ങര.ഈ പശ്ചാത്തലത്തിൽ,ഭൗതിക സാഹചര്യം മെച്ചപ്പെടുന്നതിലൂടെ കുട്ടികളുടെ മാനസികവും,ശാരീരികവുമായ വികാസവും, ജീവിതനിലവാരവും മെച്ചപ്പെടുമെന്നും, അത് ഈ ആധുനിക ലോകത്തിൽ അവർക്ക് കൂടുതൽ അവസരങ്ങളും, അഭിവൃദ്ധിയും പ്രദാനം ചെയ്യും എന്നുള്ള വിലയിരുത്തലിനെ തുടർന്നാണ് ഇങ്ങനെയൊരു പ്രവർത്തന പദ്ധതിക്ക് രൂപം കൊടുത്തത്. കുട്ടികളുടെ കൂടി സഹായത്തോടെ; അവരുടെ അറിവുകൾ പ്രയോജനപ്പെടുത്തിയും, വർദ്ധിപ്പിച്ചും, കുട്ടികളുടെ അമ്മമാർക്കും,പൂർവ്വ വിദ്യാർത്ഥിനികൾക്കും സർക്കാർ ജോലി എന്ന സ്വപ്ന സാക്ഷാത്കാരത്തിലേക്കുളള വാതായനങ്ങൾ തുറന്നു കൊടുക്കുക എന്നുള്ളതായിരുന്നു പദ്ധതിയുടെ ഒരു ലക്ഷ്യം. കുട്ടികളുടെ അറിവുകൾ വർദ്ധിപ്പിക്കുക, അവരിൽ പ്രയത്നശീലം, മത്സര പരീക്ഷകളോടുള്ള ആഭിമുഖ്യം, സേവനസന്നദ്ധത എന്നിവ വളർത്തി മികച്ച ഒരു ഭാവി സ്വന്തമാക്കാൻ പ്രേരിപ്പിക്കുക എന്നതായിരുന്നു മറ്റു ലക്ഷ്യങ്ങൾ.
=== [[ജി യു പി എസ് വെള്ളംകുളങ്ങര/ ട്വിങ്ക്ലിങ്ങ് സ്‍റ്റാർസ്|'''ട്വിങ്ക്ലിങ്ങ് സ്റ്റാർസ്''']] ===

=== '''ഗണിതച്ചെപ്പ്''' ===
അധ്യാപകരുടെ സഹായത്തോടെ കുട്ടികൾ നടത്തിയ വിവരശേഖരണ സർവ്വേയിലൂടെയാണ് പദ്ധതി ആരംഭിച്ചത്.തുടർന്ന് കുട്ടികളുടെ അമ്മമാർക്കും, പൂർവ്വ വിദ്യാർഥിനികൾക്കും പദ്ധതിയിൽ ചേരുവാനുള്ള രജിസ്ട്രേഷൻ തുടങ്ങി. പദ്ധതിയിൽ ചേർന്നവർക്ക് പി.എസ്.സി. ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുവാനുള്ള സൗകര്യം സ്കൂളിൽ തന്നെ ഒരുക്കി. തുടർന്ന് അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ നിന്ന് വിഷയാടിസ്ഥാനത്തിൽ വിവരങ്ങൾ ക്രോഡീകരിച്ച് എഴുതി എടുക്കുകയും പിന്നീടിത് നവ കിരണം-ഒന്നാം വാല്യം എന്നപേരിൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ പുസ്തകം ഉദ്യോഗാർത്ഥികൾക്ക് സൗജന്യമായി വിതരണം ചെയ്തു. തുടർന്ന് എല്ലാ ശനി,ഞായർ ദിവസങ്ങളിലും സ്കൂളിൽ വെച്ച് അധ്യാപകരുടെ മേൽനോട്ടത്തിൽ ഉദ്യോഗാർത്ഥികൾക്കായി സൗജന്യപി.എസ്.സി. പരിശീലനം ആരംഭിച്ചു. കോവിഡ് പ്രതിസന്ധി കാരണം സ്കൂൾ അടച്ചപ്പോളും, ക്ലാസുകൾ മുടങ്ങാതിരിക്കാൻ അധ്യാപകർ ഓൺലൈനായി പരിശീലനം തുടർന്നു.

ഗണിത പഠനം രസകരവും എളുപ്പവുമാക്കുവാനായി നടത്തിവരുന്ന ഗണിതവിജയം, ഉല്ലാസഗണിതം പരിപാടികളുടെ തുടർച്ചയായി, ഗവൺമെൻറ് യു.പി.എസ്. വെള്ളംകുളങ്ങരയിലെ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രവർത്തന പദ്ധതിയാണ് ഗണിതച്ചെപ്പ്. ഗണിത ക്രിയകൾ രസകരമായി സ്വായത്തമാക്കാനായി '''''മഞ്ചാടി സഞ്ചി''''' ഓരോ കുട്ടിയും തയ്യാറാക്കിയിട്ടുണ്ട്. '''''ഈർക്കിൽ കെട്ടുകൾ ,മഞ്ചാടിക്കുരു, കളി നോട്ടുകൾ, ജ്യാമിതീയ രൂപങ്ങൾ''''' എന്നിവ മഞ്ചാടി സഞ്ചിയിൽ സൂക്ഷിക്കുന്നു. ഗണിത ചിത്രങ്ങൾ, പാറ്റേണുകൾ, പസിൽസ്, ജ്യാമിതീയ രൂപങ്ങൾ ,നിർമ്മിതികൾ എന്നിവ ഉൾപ്പെടുത്തി ഓരോ കുട്ടിയും വീട്ടിൽ ഗണിതലാബ് തയ്യാറാക്കി സൂക്ഷിക്കുന്നു. സ്കൂളിന്റെ ഗണിത ലാബിലെ ഉപകരണങ്ങൾ, കുട്ടികൾ തയ്യാറാക്കിയ ഗണിത ഉപകരണങ്ങൾ എന്നിവയുടെ പ്രദർശനം ദേശീയ ഗണിതശാസ്ത്ര ദിനത്തിൽ സ്കൂളിൽ നടത്തുകയുണ്ടായി. എൽ,പി. , യു,പി, വിഭാഗം കുട്ടികൾ '''''ഉല്ലാസ മുത്തുകൾ ,മണിമുത്തുകൾ ,മാത്ത് ഫോക്കസ്''''' തുടങ്ങിയ ഗണിത മാഗസിനുകൾ തയ്യാറാക്കി. ഗണിത പ്രാർത്ഥന, ഗണിത പ്രതിജ്ഞ, ഗണിത നാടകം, ഗണിത ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തൽ, തുടങ്ങി ഗണിതശാസ്ത്രത്തിൽ കുട്ടികൾക്ക് താൽപര്യമുണർത്തുന്ന നിരവധി പരിപാടികൾ സ്കൂളിൽ നടത്തിവരുന്നു. കുട്ടികളിൽ ഗണിതാഭിമുഖ്യം വളർത്തുവാൻ , മേൽപ്പറഞ്ഞ പരിപാടികൾക്കു പുറമേ ഗണിത കളികൾ കൂടി ഉൾപ്പെടുത്തിക്കൊണ്ട് കൃത്യമായ ഇടവേളകളിൽ സ്കൂളിൽ ' '''ഗണിതമേള''' 'നടത്തിവരുന്നു. [[ജി യു പി എസ് വെള്ളംകുളങ്ങര/ ഗണിതച്ചെപ്പ്|കൂടുതൽ വായിക്കുക...]]
പരിശീലനത്തിൽ പങ്കെടുത്ത അമ്മമാരിൽ അഞ്ചുപേർ പി.എസ്.സി.പത്താം തരം പ്രിലിമിനറി പരീക്ഷ പാസായതോടെ പരിശീലനം സാർത്ഥകമായ സന്തോഷത്തിലാണ് അധ്യാപകരും ഉദ്യോഗാർത്ഥികളും; ഒപ്പം തുടർ പരീക്ഷകൾക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകളും തുടരുന്നു.....
'''** ' സ്‍ത്രീ മുന്നേറ്റം വിദ്യാഭ്യാസത്തിലൂടെ ' എന്ന ''<nowiki/>'സർഗ്ഗ വിദ്യാലയം - 2018-19'<nowiki/>'' പദ്ധതിയിലൂടെ, സ്‍കൂളിലെ കുട്ടികളുടെ അമ്മമാർക്കായി നടത്തിയ സൗജന്യ പി.എസ്.സി. പരിശീലനത്തിൽ പങ്കെടുത്ത്, പി.എസ്.സി.യുടെ പത്താം തരം പ്രിലിമിനറി പരീക്ഷ വിജയിച്ചവർ **'''
കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ പഠിക്കുവാനുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിനും, അനായാസമായും, പേടി കൂടാതെയും ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിനുംവേണ്ടിയുള്ള പഠന പാക്കേജ് ആയ ഹലോ ഇംഗ്ലീഷ് പരിപാടിയോടനുബന്ധിച്ച് സ്കൂളിൽ ആവിഷ്കരിച്ച മറ്റൊരു പരിപാടിയാണ്
Twinkling stars.

2018 19 അധ്യയനവർഷത്തിലാണ് ഇത് ആരംഭിച്ചത്. കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനുള്ള അവസരങ്ങൾ ഒരുക്കുക, അതിൽ സജീവമായി അവരെ പങ്കെടുപ്പിക്കുക എന്നുള്ളതായിരുന്നു ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം.സ്കിറ്റ്, റോൾപ്ലേ, ലഘുനാടകങ്ങൾ എന്നെ സങ്കേതങ്ങളിൽ ദൈനംദിന ജീവിതത്തിലെ സാഹചര്യങ്ങളുടെ പുനരാവിഷ്ക്കരിക്കുകയും കുട്ടികളെ അതിലെ കഥാപാത്രങ്ങളാക്കി മാറ്റുകയും ചെയ്തുകൊണ്ട് ഇംഗ്ലീഷ് ഭാഷയിലൂടെ ആശയ വിനിമയം നടത്തുവാൻ കുട്ടികൾക്ക് പ്രചോദനം നൽകി. പരിചിതമായ സാഹചര്യങ്ങളോട് താദാത്മ്യം പ്രാപിക്കുക വഴി, പേടി കൂടാതെയും സ്വാഭാവികമായ രീതിയിലും ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കാനുള്ള ആത്മവിശ്വാസം കുട്ടികൾക്ക് ലഭിച്ചു.

ഇതിനു പുറമേ കുട്ടികളുടെ സർഗ്ഗാത്മകമായ ഭാഷാശേഷി വർധിക്കുന്നതിനായി ഇംഗ്ലീഷ് മാഗസിൻ നിർമ്മാണം നടത്തുകയും കുട്ടികളെ ഇതിൽ സജീവമായി പങ്കെടുപ്പിക്കുകയും ചെയ്തു. പാട്ടുകൾ, കഥകൾ, കവിതകൾ, പഴഞ്ചൊല്ലുകൾ, കടങ്കഥകൾ, കളികൾ, പദപരിചയം, സ്വയം പരിചയപ്പെടുത്തൽ.. എന്നിങ്ങനെ നിരവധി പരിപാടികളിലൂടെ കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയോടുള്ള ആഭിമുഖ്യം വളർത്തുവാനും Twinkling stars എന്ന പരിപാടിയിലൂടെ സാധിച്ചിട്ടുണ്ട്.
[[പ്രമാണം:35436-21-76.jpg|ഇടത്ത്|ലഘുചിത്രം|426x426px|'''''Hello English -Twinkling Stars (Second Phase) - പരിപാടിയിൽ ബഹു.ആലപ്പുഴ D.P.O. ഷുക്കൂർ സാർ സ്‍കൂൾ മാഗസിൻ പ്രകാശനം ചെയ്യുന്നു.''''']]
[[പ്രമാണം:35436-21-107.jpg|നടുവിൽ|ലഘുചിത്രം|436x436px|''''''ഹലോ ഇംഗ്ലീഷ് 'പഠന പരിപാടി : 2019-20''''']]
=='''വിദ്യാരംഗം കലാ സാഹിത്യ വേദി'''==
=== '''''വായനാ ദിനാചരണം:-പി എൻ പണിക്കർ അനുസ്മരണം, വായനാ വാരാചരണം''''' ===
*വായനാദിന ക്വിസ്
*പ്രസംഗം
*വായനയുടെ പ്രാധാന്യം എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു.
*എല്ലാ ആഴ്ചയിലും കുട്ടികളുടെ സർഗ്ഗശേഷി പ്രകടിപ്പിക്കുന്ന കഥകൾ, കവിതകൾ, നാടൻ പാട്ടുകൾ, കഥാപ്രസംഗം, നൃത്തം മറ്റു കലാപരിപാടികൾ എന്നിവ ഉൾപ്പെടുത്തി '''''<nowiki/>'സർഗോത്സവം'''''' എന്ന പരിപാടി നടത്തിവരുന്നു.കുട്ടികളിൽ വായനാശീലം പരിപോഷിപ്പിക്കുവാൻ ആയി എല്ലാ ആഴ്ചയിലും പുസ്തക വായന, വായനാ കുറിപ്പ് തയ്യാറാക്കൽ മത്സരങ്ങൾ നടത്തുന്നു.
*ഭിന്നശേഷിക്കാരനായ അജേഷ് കുമാറിന്റെ വായനാക്കുറിപ്പ് ബി.ആർ.സി. തലത്തിൽ പ്രദർശിപ്പിക്കുകയും മികച്ച വായനയ്ക്കുള്ള അഭിനന്ദനം കിട്ടുകയും ചെയ്തത് എടുത്തു പറയേണ്ട നേട്ടമായി കാണുന്നു.
സ്കൂളിലെ എല്ലാ കുട്ടികളും അവരുടെ വീടുകളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. വൃക്ഷത്തൈ വേണ്ടവിധത്തിൽ പരിചരിക്കാനും വളർച്ചയുടെ വിവിധ ഘട്ടങ്ങൾ മനസ്സിലാക്കാനും സാധിച്ചു. കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട പോസ്റ്റർ രചനകൾ നടത്തി. മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും ജീവിക്കാൻ ഹരിതഭൂമി കൂടിയേ തീരൂ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി.
=== '''''ജൂൺ-17:- മരുവത്കരണ വിരുദ്ധ ദിനം''''' ===
ഹരിത നിയമാവലി സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു. മരുവത്കരണ വിരുദ്ധ ദിനമായ ജൂൺ-17-ാം തീയതി '''<nowiki/>'അന്തരീക്ഷത്തെ അടുത്തറിയാം'''' എന്ന ഒരു പ്രവർത്തനം കുട്ടികൾ വീടുകളിൽ ചെയ്തു വൃക്ഷങ്ങൾ കൂടുതലുള്ള സ്ഥലത്തെയും, പ്രശ്നങ്ങളില്ലാത്ത സ്ഥലത്തെയും താപനില താരതമ്യം ചെയ്ത് നോക്കി അങ്ങനെ തണൽ വൃക്ഷങ്ങൾ നിൽക്കുന്ന ഇടങ്ങളിലും തുറസ്സായ പ്രദേശങ്ങളിലും താപനിലയുടെ വ്യത്യാസം മനസ്സിലാക്കി. കുട്ടികൾ അവരവരുടെ വീടുകളിൽ വിവിധയിനം പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു
=== '''''ജൂലൈ -1 :- ഡോക്ടർ ദിനം''''' ===
* ആഴ്ചയിലൊരിക്കൽ ഗണിത ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തൽ ഗണിതനാടകം, ഗണിതപാട്ടുകൾ എന്നീ പരിപാടികൾ നടത്തി വരുന്നു
* ഗണിത വിജയം, ഉല്ലാസ ഗണിതം തുടങ്ങിയ പരിപാടികളുടെ തുടർ പ്രവർത്തനങ്ങൾ കൃത്യമായി നടത്തുന്നു.
=== '''''ഡിസംബർ -22:- ദേശീയ ഗണിത ശാസ്ത്ര ദിനം ''''' ===
* ശ്രീനിവാസ രാമാനുജൻ സ്മരണ
* രാമാനുജൻ സംഖ്യാ വിശേഷം
* ഗണിത പ്രാർത്ഥന
* പാറ്റേണുകൾ, പസിൽസ്, ക്വിസ് തുടങ്ങിയ വിവിധ ഗണിത പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി '''<nowiki/>'മാത്ത് ഫോക്കസ് ''''എന്ന ഗണിതമാഗസിന്റെ പ്രസിദ്ധീകരണം
[[പ്രമാണം:35436-21-41.jpg|നടുവിൽ|ലഘുചിത്രം]]
*ഗണിത ഉപകരണങ്ങളുടെ പ്രദർശനം
== '''ഹെൽത്ത് ക്ലബ്ബ്''' ==
* കുട്ടികളുടെ ആരോഗ്യപരിപാലനത്തിൽ വളരെയധികം ശ്രദ്ധ ചെലുത്തുന്നു.
* അധ്യയന വർഷാരംഭം മുതൽക്കു തന്നെ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് കോവിഡ് സാഹചര്യത്തെ കുറിച്ചും, കോവിഡ് പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും കൃത്യമായ ഇടവേളകളിൽ ബോധവൽക്കരണം നടത്തി വരുന്നു.
* വ്യക്തി ശുചിത്വം,പരിസര ശുചിത്വം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച്, കൃത്യമായ ഇടവേളകളിൽ കുട്ടികൾക്ക് അവബോധം നൽകുന്നു.
* പോഷൺ മാസാചരണത്തിന്റെ ഭാഗമായി 2021 സെപ്റ്റംബറിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ''''''പോഷകാഹാരവും ആരോഗ്യവും'''''' എന്ന വിഷയത്തെക്കുറിച്ച് പ്രത്യേക ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. വീയപുരം കുടുംബാരോഗ്യ കേന്ദ്രത്തിലെ ആർ.ബി.എസ.കെ .നഴ്‍സ് അശ്വതി എസ്. ആണ് ക്ലാസ്സ് നയിച്ചത്.
[[പ്രമാണം:35436-21-88.jpg|നടുവിൽ|ലഘുചിത്രം]]
* '''''<nowiki/>'ലോക ഹൃദയാരോഗ്യ'''''' ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസിന് പുറമേ പോസ്റ്റർ രചന, സന്ദേശം തയ്യാറാക്കൽ എന്നീ പരിപാടികൾ സംഘടിപ്പിച്ചു.
* നവംബർ 1 സ്കൂൾ തുറക്കുന്നതിനു മുൻപായി, കുട്ടികൾക്ക് മാസ്കിന്റെ ശരിയായ ഉപയോഗത്തെക്കുറിച്ചും, സാനിറ്റൈസർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും, കൈ കഴുകൽ ശീലങ്ങളെക്കുറിച്ചും വിവരിച്ചുകൊണ്ട് പ്രത്യേക ക്ലാസ് സംഘടിപ്പിച്ചു.
* നവംബർ ഒന്നിന് സ്കൂൾ തുറന്നതിനു ശേഷം കുട്ടികൾക്ക് ജൈവ, അജൈവ, പ്ലാസ്റ്റിക് മാലിന്യനിർമ്മാർജ്ജനത്തെക്കുറിച്ചും,മാലിന്യ സംസ്കരണത്തെക്കുറിച്ചും അവബോധം നൽകുകയും, തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും ചെയ്യുന്നു.
== '''''ഇംഗ്ലീഷ് ക്ലബ്ബ്''''' ==
* ഹലോ ഇംഗ്ലീഷ് പ്രോഗ്രാമുമായി ബന്ധപ്പെട്ട തുടർ പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൃത്യമായി നടത്തുന്നു.
* പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കു പുറമേ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള റോൾപ്ലേ, സംഭാഷണങ്ങൾ, വായനാമത്‍സരം, പദ്യം ചൊല്ലൽ, പദ പരിചയം, അവതരണങ്ങൾ, എന്നിങ്ങനെ ഇംഗ്ലീഷ് പഠനം രസകരമാക്കാനുതകുന്ന പരിപാടികൾ കൃത്യമായ ഇടവേളകളിൽ നടത്തിവരുന്നു.
എസ്.എം.സി, എസ്.ഡി.സി, പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ, എന്നിവർ ചേർന്ന് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രതിജ്‍ഞ കൈക്കൊള്ളുന്നു.
എസ്.എം.സി, എസ്.ഡി.സി, പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ, എന്നിവർ ചേർന്ന് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രതിജ്‍ഞ കൈക്കൊള്ളുന്നു.
തനതു പ്രവർത്തനങ്ങൾ
സർഗ്ഗ വിദ്യാലയം പദ്ധതി
** 'സ്ത്രീ മുന്നേറ്റം വിദ്യാഭ്യാസത്തിലൂടെ...' **
സർഗ്ഗ വിദ്യാലയം പദ്ധതിയുടെ ഭാഗമായി, സാമൂഹ്യശാസ്‍ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ആവിഷ്കരിച്ച് നടപ്പിലാക്കിയ തനത് പ്രവർത്തനമാണ് ' സ്ത്രീ മുന്നേറ്റം വിദ്യാഭ്യാസത്തിലൂടെ ' എന്ന പദ്ധതി. സ്‍കൂളിൽ പഠിച്ച പൂർവ്വ വിദ്യാർത്ഥിനികൾക്കും , സ്‍കൂളിൽ പഠിക്കുന്ന കട്ടികളുടെ അമ്മമാർക്കും പൊതുവിജ്ഞാനം, മറ്റ് വിഷയാധിഷ്ഠിതമായ അറിവുകൾ എന്നിവ അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികളുടെ പങ്കാളിത്തത്തോടെ പകർന്നു നൽകുന്ന സൗജന്യമായ ഒരു പരിശീലനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.സാമൂഹ്യശാസ്ത്ര ക്ലബ്ബ് കൺവീനറും, അധ്യാപകനുമായ വി. രജനീഷിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ മുന്നോട്ടു പോയത്.
ഈ പ്രവർത്തനത്തിന്റെ ലക്ഷ്യങ്ങൾ ലിംഗസമത്വം, സേവന സന്നദ്ധത, സമൂഹനന്മ, കുട്ടികളുടെ അറിവ് വർദ്ധിപ്പിക്കൽ, മികച്ചൊരു ഭാവിക്കുവേണ്ടിയുള്ള തയ്യാറെടുപ്പ് , എന്നീ ആശയങ്ങളെക്കുറിച്ച് കുട്ടികളിലും സമൂഹത്തിലും അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു.ഏഴാം ക്ലാസിലെ ഇംഗ്ലീഷ് പാഠപുസ്തകത്തിൽ കുട്ടികൾ പഠിക്കുന്ന മയാ ഏഞ്ചലോയുടെ വുമൺ വർക്ക് എന്ന പദ്യം ഈ പ്രവർത്തനത്തിലേർപ്പെടുന്നതിന് പ്രചോദനമായി.സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്താൻ പറ്റാതെ അടുക്കളയിലും, വീട്ടിലുമായി ജോലിചെയ്ത് ഒതുങ്ങിക്കൂടേണ്ടിവരുന്ന സ്ത്രീകളുടെ ഒരു പ്രതിനിധിയെയാണ് ആ പദ്യത്തിൽ കാണുവാൻ സാധിക്കുന്നത്. സ്ത്രീകൾ വീട്ടിൽ മാത്രം ഒതുങ്ങി കൂടേണ്ടവരല്ലെന്നും, അവർക്ക് സമൂഹത്തിൽ ഉയരുവാൻ ഉള്ള പിന്തുണ നൽകേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നുമുളള സന്ദേശം ഇതിലൂടെ സമൂഹത്തിലേക്ക് എത്തിക്കുവാൻ ശ്രമിക്കുന്നു.
കാർഷിക സംസ്കാരത്തിന്റെ പാരമ്പര്യം ഉൾക്കൊള്ളുന്ന വെള്ളംകുളങ്ങര ഗ്രാമത്തിലെ നിരവധിയായ കർഷകത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ മക്കൾ പഠിക്കുന്ന സ്കൂളാണ് ഗവൺമെൻറ് യു.പി.എസ്. വെള്ളംകുളങ്ങര.വീട്ടമ്മമാരിൽ പലരും അഭ്യസ്ഥവിദ്യരാണെങ്കിലും വീട്ടിൽ തന്നെ ഒതുങ്ങിക്കൂടുന്ന സാഹചര്യം നിലനിന്നിരുന്നു. ഈ പശ്ചാത്തലത്തിൽ, കുടുംബത്തിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുന്നതിലൂടെ കുട്ടികളുടെ മാനസികവും, ശാരീരികവുമായ വികാസവും, ജീവിതനിലവാരവും മെച്ചപ്പെടുമെന്നും, അത് ഈ ആധുനിക ലോകത്തിൽ അവർക്ക് കൂടുതൽ അവസരങ്ങളും, അഭിവൃദ്ധിയും പ്രദാനം ചെയ്യും എന്നുള്ള വിലയിരുത്തലും ഇങ്ങനെയൊരു പ്രവർത്തന പദ്ധതിക്ക് രൂപം കൊടുക്കുവാൻ സഹായകമായി.കുട്ടികളുടെ കൂടി സഹായത്തോടെ; അവരുടെ അറിവുകൾ പ്രയോജനപ്പെടുത്തിയും, വർദ്ധിപ്പിച്ചും, കുട്ടികളുടെ അമ്മമാർക്കും,പൂർവ്വ വിദ്യാർത്ഥിനികൾക്കും സർക്കാർ ജോലി എന്ന സ്വപ്ന സാക്ഷാത്കാരത്തിലേക്കുളള വാതായനങ്ങൾ തുറന്നു കൊടുക്കുക എന്നുള്ളതായിരുന്നു പദ്ധതിയുടെ ഒരു ലക്ഷ്യം. കുട്ടികളുടെ അറിവുകൾ വർദ്ധിപ്പിക്കുക, അവരിൽ പ്രയത്നശീലം, മത്സര പരീക്ഷകളോടുള്ള ആഭിമുഖ്യം, സേവനസന്നദ്ധത എന്നിവ വളർത്തി മികച്ച ഒരു ഭാവി സ്വന്തമാക്കാൻ പ്രേരിപ്പിക്കുക എന്നതായിരുന്നു മറ്റു ലക്ഷ്യങ്ങൾ.
കുട്ടികൾ നടത്തിയ വിവരശേഖരണ സർവ്വേയിലൂടെയാണ് പദ്ധതി ആരംഭിച്ചത്.തുടർന്ന് കുട്ടികളുടെ അമ്മമാർക്കും, പൂർവ്വ വിദ്യാർഥിനികൾക്കും പദ്ധതിയിൽ ചേരുവാനുള്ള രജിസ്ട്രേഷൻ തുടങ്ങി. പദ്ധതിയിൽ ചേർന്നവർക്ക് പി.എസ്.സി. ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുവാനുള്ള സൗകര്യം സ്കൂളിൽ തന്നെ ഒരുക്കി. തുടർന്ന് അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ നിന്ന് വിഷയാടിസ്ഥാനത്തിൽ വിവരങ്ങൾ ക്രോഡീകരിച്ച് എഴുതി എടുക്കുകയും പിന്നീടിത് നവകിരണം -ഒന്നാം വാല്യം എന്നപേരിൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ പുസ്തകം ഉദ്യോഗാർത്ഥികൾക്ക് സൗജന്യമായി വിതരണം ചെയ്തു.
കുട്ടികൾ വിവരശേഖരണത്തിലൂടെ തയ്യാറാക്കിയ പുസ്‍തകം
തുടർന്ന് എല്ലാ ശനി,ഞായർ ദിവസങ്ങളിലും സ്കൂളിൽ വെച്ച് അധ്യാപകരുടെ മേൽനോട്ടത്തിൽ ഉദ്യോഗാർത്ഥികൾക്കായി സൗജന്യപി.എസ്.സി. പരിശീലനം ആരംഭിച്ചു. കോവിഡ് പ്രതിസന്ധി കാരണം സ്കൂൾ അടച്ചപ്പോളും, ക്ലാസുകൾ മുടങ്ങാതിരിക്കാൻ അധ്യാപകർ ഓൺലൈനായി പരിശീലനം തുടർന്നു. പരിശീലനത്തിൽ പങ്കെടുത്ത അമ്മമാരിൽ അഞ്ചുപേർ പി.എസ്.സി.പത്താം തരം പ്രിലിമിനറി പരീക്ഷ പാസായതോടെ പരിശീലനം സാർത്ഥകമായ സന്തോഷത്തിലാണ് അധ്യാപകരും ഉദ്യോഗാർത്ഥികളും; ഒപ്പം തുടർ പരീക്ഷകൾക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകളും തുടരുന്നു.....
** ' സ്‍ത്രീ മുന്നേറ്റം വിദ്യാഭ്യാസത്തിലൂടെ ' എന്ന 'സർഗ്ഗ വിദ്യാലയം പദ്ധതിയിലൂടെ, സ്‍കൂളിലെ കുട്ടികളുടെ അമ്മമാർക്കായി നടത്തിയ സൗജന്യ പി.എസ്.സി. പരിശീലനത്തിൽ പങ്കെടുത്ത്, പി.എസ്.സി.യുടെ പത്താം തരം പ്രിലിമിനറി പരീക്ഷ വിജയിച്ചവർ **
ഗണിത പഠനം രസകരവും എളുപ്പവുമാക്കുവാനായി നടത്തിവരുന്ന ഗണിതവിജയം, ഉല്ലാസഗണിതം പരിപാടികളുടെ തുടർച്ചയായി, ഗവൺമെൻറ് യു.പി.എസ്. വെള്ളംകുളങ്ങരയിലെ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രവർത്തന പദ്ധതിയാണ് ഗണിതച്ചെപ്പ്. ഗണിത ക്രിയകൾ രസകരമായി സ്വായത്തമാക്കാനായി മഞ്ചാടി സഞ്ചി ഓരോ കുട്ടിയും തയ്യാറാക്കിയിട്ടുണ്ട്. ഈർക്കിൽ കെട്ടുകൾ ,മഞ്ചാടിക്കുരു, കളി നോട്ടുകൾ, ജ്യാമിതീയ രൂപങ്ങൾ എന്നിവ മഞ്ചാടി സഞ്ചിയിൽ സൂക്ഷിക്കുന്നു. ഗണിത ചിത്രങ്ങൾ, പാറ്റേണുകൾ, പസിൽസ്, ജ്യാമിതീയ രൂപങ്ങൾ ,നിർമ്മിതികൾ എന്നിവ ഉൾപ്പെടുത്തി ഓരോ കുട്ടിയും വീട്ടിൽ ഗണിതലാബ് തയ്യാറാക്കി സൂക്ഷിക്കുന്നു. സ്കൂളിന്റെ ഗണിത ലാബിലെ ഉപകരണങ്ങൾ, കുട്ടികൾ തയ്യാറാക്കിയ ഗണിത ഉപകരണങ്ങൾ എന്നിവയുടെ പ്രദർശനം ദേശീയ ഗണിതശാസ്ത്ര ദിനത്തിൽ സ്കൂളിൽ നടത്തുകയുണ്ടായി. എൽ,പി. , യു,പി, വിഭാഗം കുട്ടികൾ ഉല്ലാസ മുത്തുകൾ ,മണിമുത്തുകൾ ,മാത്ത് ഫോക്കസ് തുടങ്ങിയ ഗണിത മാഗസിനുകൾ തയ്യാറാക്കി. ഗണിത പ്രാർത്ഥന, ഗണിത പ്രതിജ്ഞ, ഗണിത നാടകം, ഗണിത ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തൽ, തുടങ്ങി ഗണിതശാസ്ത്രത്തിൽ കുട്ടികൾക്ക് താൽപര്യമുണർത്തുന്ന നിരവധി പരിപാടികൾ സ്കൂളിൽ നടത്തിവരുന്നു. കുട്ടികളിൽ ഗണിതാഭിമുഖ്യം വളർത്തുവാൻ , മേൽപ്പറഞ്ഞ പരിപാടികൾക്കു പുറമേ ഗണിത കളികൾ കൂടി ഉൾപ്പെടുത്തിക്കൊണ്ട് കൃത്യമായ ഇടവേളകളിൽ സ്കൂളിൽ ' ഗണിതമേള 'നടത്തിവരുന്നു. കൂടുതൽ വായിക്കുക...
ഇ - കലോത്സവം
കോവിഡ് കാലത്തും കുട്ടികളുടെ കലാപരമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായും, അവ പ്രകടിപ്പിക്കാനുളള വേദിയൊരുക്കുന്നതിനായും സ്‍കൂൾ ആവിഷ്ക്കരിച്ച തനതു പരിപാടിയാണ്. ഇ -കലോത്സവം.