"എസ്.എ.എൽ.പി സ്കൂൾ ചിലവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{അപൂർണ്ണം}}
 
{{prettyurl|S A L P School Chilavu}}
{{prettyurl|S A L P School Chilavu}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 5 വരെ
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=28
|ആൺകുട്ടികളുടെ എണ്ണം 1-10=20
|പെൺകുട്ടികളുടെ എണ്ണം 1-10=36
|പെൺകുട്ടികളുടെ എണ്ണം 1-10=36
|വിദ്യാർത്ഥികളുടെ എണ്ണം 1-10=64
|വിദ്യാർത്ഥികളുടെ എണ്ണം 1-10=56
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 53:
|പ്രധാന അദ്ധ്യാപിക=ജെസ്സി ജോസഫ്  
|പ്രധാന അദ്ധ്യാപിക=ജെസ്സി ജോസഫ്  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=യാക്കൂബ് ഹസ്സൻ
|പി.ടി.എ. പ്രസിഡണ്ട്=അഫ്സൽ മുഹമ്മദ്
|എം.പി.ടി.എ. പ്രസിഡണ്ട്=ജൂബിന നിസാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ഫൗസീന സലീം
|സ്കൂൾ ചിത്രം=പ്രമാണം:29339.jpg
|സ്കൂൾ ചിത്രം=പ്രമാണം:29339.jpg
|size=350px
|size=350px
വരി 65: വരി 65:
കോതമംഗലം രൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇവിടെ 1 മുതൽ 5 വരെ ക്ലാസ്സുകളാണുള്ളത്. വിവിധ മാനേജർമാരുടേയും ഹെഡ്മാസ്റ്റർ മാരുടേയും നേതൃത്വത്തിൽ സ്ക്കൂൾ പ്രവർത്തനങ്ങൾ മികവുകൾ പിന്നിട്ട് 2019 - 2020 അദ്ധ്യയന വർഷത്തിൽ നവതി ആഘോഷം ആഘോഷപൂർവ്വം കൊണ്ടാടി.  
കോതമംഗലം രൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇവിടെ 1 മുതൽ 5 വരെ ക്ലാസ്സുകളാണുള്ളത്. വിവിധ മാനേജർമാരുടേയും ഹെഡ്മാസ്റ്റർ മാരുടേയും നേതൃത്വത്തിൽ സ്ക്കൂൾ പ്രവർത്തനങ്ങൾ മികവുകൾ പിന്നിട്ട് 2019 - 2020 അദ്ധ്യയന വർഷത്തിൽ നവതി ആഘോഷം ആഘോഷപൂർവ്വം കൊണ്ടാടി.  


തൊടുപുഴ താലൂക്കിൽ കരിമണ്ണൂർ വില്ലേജിൽ ആലക്കോട് ഗ്രാമപഞ്ചായത്ത് വാർഡിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂളിൽ ഒരു ഫുൾടൈം അറബിക് ടീച്ചർ ഉൽപ്പെടെ 6 അദ്ധ്യാപകരും 64 കുട്ടികളും ഉണ്ട്.
തൊടുപുഴ താലൂക്കിൽ കരിമണ്ണൂർ വില്ലേജിൽ ആലക്കോട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂളിൽ ഒരു ഫുൾടൈം അറബിക് ടീച്ചർ ഉൽപ്പെടെ 6 അദ്ധ്യാപകരും 64 കുട്ടികളും ഉണ്ട്.




വരി 75: വരി 75:
പക്ഷേ ടിപ്പുവിൻറെ സൈന്യം ചിലവിൽ നിന്നും ആലക്കോട് പോയി അവിടെ വെച്ച് യുദ്ധം നടന്നതായി ചരിത്രരേഖകളിൽ കാണുന്നു. യുദ്ധം ഭയന്ന് ആളുകൾ ചിലവിൽ നിന്നും പോയതായി അഭിപ്രായം പ്രായംചെന്നവർ പറഞ്ഞു കേട്ടിട്ടുണ്ട്. അതല്ല വസൂരി പടർന്നു പിടിച്ചപ്പോൾ എല്ലാം ഉപേക്ഷിച്ചു പോയതായും പഴമക്കാർ പറയുന്നുണ്ട്.  അതിനു ശേഷം വളരെക്കാലം ഈ സ്ഥലം വിജനമായി കിടന്നിരുന്നു.
പക്ഷേ ടിപ്പുവിൻറെ സൈന്യം ചിലവിൽ നിന്നും ആലക്കോട് പോയി അവിടെ വെച്ച് യുദ്ധം നടന്നതായി ചരിത്രരേഖകളിൽ കാണുന്നു. യുദ്ധം ഭയന്ന് ആളുകൾ ചിലവിൽ നിന്നും പോയതായി അഭിപ്രായം പ്രായംചെന്നവർ പറഞ്ഞു കേട്ടിട്ടുണ്ട്. അതല്ല വസൂരി പടർന്നു പിടിച്ചപ്പോൾ എല്ലാം ഉപേക്ഷിച്ചു പോയതായും പഴമക്കാർ പറയുന്നുണ്ട്.  അതിനു ശേഷം വളരെക്കാലം ഈ സ്ഥലം വിജനമായി കിടന്നിരുന്നു.


ഇതിൻറെ തെക്കേ അരികിൽ മുസ്ലിങ്ങൾ താമസിച്ചിരുന്നു. വളരെ പുരാതനമായ ഒരു അമ്പലം ഇപ്പോഴും ചിലവിലുണ്ട്. ഇത് ബിസിയിൽ പണിതതാകാം. കരിങ്കൽ മിനുക്കി യാതൊരു കുമ്മായമോ മണ്ണോ കൂടാതെ വിചിത്രമായി പണിതതായിരുന്നു ഈ അമ്പലം. ഈ അടുത്ത കാലത്ത് ഇത് പുതുക്കിപ്പണിതിട്ടുണ്ട്
[[എസ്..എൽ.പി സ്കൂൾ ചിലവ്/ചരിത്രം|കൂടുതൽ വായിക്കുക]]
 
വാരിക്കാട്ട് ഔസേപ്പ് തൊമ്മനാണ് ചിലവിൽ വന്ന പ്രഥമ കത്തോലിക്കാ സുറിയാനി ക്രിസ്ത്യാനി. അദ്ദേഹത്തിൻറെ പിതൃസഹോദരൻ ബഹുമാനപ്പെട്ട അഗസ്തി അച്ചൻ അന്ന് മുതലക്കോടം സെൻറ് ജോർജ് പള്ളി വികാരിയായിരുന്നു. അദ്ദേഹം കിഴക്കേ മഠത്തിൽ ആദ്യം സ്ഥലം വാങ്ങി. ആധാരത്തിൽ കിഴക്കേ മഠത്തിൽ താമസിക്കും കൊച്ചു വാരികാട്ട് ഔസേപ്പ് തൊമ്മൻ എന്നാണ് കാണുന്നത്. സഹോദരൻ ബഹുമാനപ്പെട്ട യാക്കോബ് അച്ചൻ 1930-ൽ കലയന്താനിയിൽ വികാരിയായിരുന്നു.അന്ന് കലയന്താനിയിലോ ചുറ്റുമുള്ള 10 കിലോമീറ്റർ ചുറ്റളവിലോ ഒരു സ്കൂൾ പോലും ഉണ്ടായിരുന്നില്ല.
ചിലവ് വന്യ ഹിംസ്ര ജീവികളുടെ വിഹാര കേന്ദ്രമായിരുന്നു. അംബരചുംബികളായ തരുക്കളാൽ നിക്ഷേപിതമായ ചിലവ് എല്ലാവർക്കും ഒരു പേടിസ്വപ്നമായിരുന്നു. ചെറുപ്പത്തിൽ അരയന്മാർ വലിയ കടുവകളെ കൊന്ന് കൊണ്ടുപോകുന്നതായി പലരും കണ്ടിട്ടുണ്ട് .
 
<big>   "പുറം കണ്ണ് തുറപ്പിക്കും</big>
 
<big>പുലർ വേളയിൽ അംശുമാൻ</big>
 
<big>അകം കണ്ണ് തുറപ്പിക്കാൻ</big>
 
<big>ആശാൻ ബാല്യത്തിലെത്തണം"</big>
 
ഇതു മനസ്സിലാക്കി ബഹുമാനപ്പെട്ട യാക്കോബ് അച്ചൻ  വാരികാട്ട് സ്വന്തം കയ്യിൽ നിന്നും പണംമുടക്കി നോക്കി ആലക്കോട്, ഇളംദേശം, ചിലവ് എന്നീ സ്ഥലങ്ങളിൽ മൂന്നു പ്രൈമറി മലയാളം സ്കൂളുകൾ സ്ഥാപിച്ചു. ആദ്യ അവസരങ്ങളിൽ ചിലവിൽ കുട്ടികളെ പഠിപ്പിച്ചിരുന്നത് ഔസേഫ് ഫ്രഞ്ചുവിൻറെ വീട്ടിലായിരുന്നു. പ്രാരംഭ യാതനകൾ എല്ലാം അതിജീവിച്ച് 1929-ൽ സെൻറ് അഗസ്റ്റിൻസ് എൽ പി സ്കൂൾ ജന്മംകൊണ്ടു. സ്കൂളിന് സ്ഥലം നൽകിയത് ബഹുമാനപ്പെട്ട ഔസേപ്പ് തൊമ്മനാണ്.
 
അന്ന് അധ്യാപകരെ കിട്ടാൻ തൊടുപുഴയിൽ വിഷമമായിരുന്നു. അതുകൊണ്ട് ചങ്ങനാശ്ശേരി, പാലം, കടനാട് മുതലായ സ്ഥലങ്ങളിൽ നിന്നുമാണ് കൊണ്ടു പോന്നിരുന്നത്. അവർക്ക് താമസിക്കാൻ ഒരു കെട്ടിടം നിർമ്മിച്ച് പ്രത്യേകം സംരക്ഷണയിൽ ബഹുമാനപ്പെട്ട ഔസേപ്പ് തൊമ്മനാണ് അവരെ പാർപ്പിച്ചത്.
 
ദുരന്തങ്ങളെല്ലാം അതിജീവിച്ച് സെൻറ് അഗസ്റ്റിൻസ് എൽ പി സ്കൂൾ ചിലവിന് തിലകം ചാർത്തുന്നു.  ശാസ്ത്രജ്ഞൻമാർ, ഡോക്ടർമാർ, അഭിഭാഷകൻമാർ, എൻജിനീയർമാർ, നേഴ്സുമാർ ഇങ്ങനെ സ്കൂളിൽ നിന്നും ഇറങ്ങിയ പലരും എല്ലാ ഭൂഖണ്ഡങ്ങളിലും ഉണ്ട്. മനുഷ്യർ വരുന്നു പോകുന്നു, എന്നാൽ സ്ഥിരം ഞാൻ എല്ലാവർക്കും വേണ്ടി ഇവിടെ നിലകൊള്ളുന്നു എന്ന് ചിലവ് സെൻറ് അഗസ്റ്റിൻസ് സ്കൂൾ വിളിച്ചോതുന്നു.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


വരി 104: വരി 86:
==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==


==വഴികാട്ടി=={{#multimaps: 9.8926660,76.7839026|}}
==വഴികാട്ടി==
{{Slippymap|lat= 9.8926660|lon=76.7839026|zoom=16|width=800|height=400|marker=yes}}

21:07, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.എ.എൽ.പി സ്കൂൾ ചിലവ്
വിലാസം
ചിലവ്

ചിലവ് പി.ഒ.
,
ഇടുക്കി ജില്ല 685588
,
ഇടുക്കി ജില്ല
സ്ഥാപിതം22 - 5 - 1929
വിവരങ്ങൾ
ഫോൺ04862 275066
ഇമെയിൽsalpschilav@gmail.com
കോഡുകൾ
സ്കൂൾ കോഡ്29339 (സമേതം)
യുഡൈസ് കോഡ്32090800102
വിക്കിഡാറ്റQ64615412
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്ഇളംദേശം
തദ്ദേശസ്വയംഭരണസ്ഥാപനംആലക്കോട് പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ20
പെൺകുട്ടികൾ36
ആകെ വിദ്യാർത്ഥികൾ56
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജെസ്സി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്അഫ്സൽ മുഹമ്മദ്
എം.പി.ടി.എ. പ്രസിഡണ്ട്ഫൗസീന സലീം
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലകളാൽ ചുറ്റപ്പെട്ട അവികസിത മേഖലയായ ചിലവു ഗ്രാമത്തിന്റെ ഇളം മനസ്സുകളിൽ മികവിന്റെ ആദ്യാക്ഷരങ്ങൾ കുറിക്കുന്ന ഏക സരസ്വതീഭവനമാണ് ഇവിടുത്തെ സെന്റ് അഗസ്റ്റിൻസ് എൽ.പി.സ്കൂൾ. കലയന്താനി പളളിയുടെ കീഴിൽ ഒരു കുടിപ്പള്ളിക്കൂടമായി 1928 - ൽ വാരികാട്ട് ഔസേപ്പ് ഫ്രഞ്ചുവിന്റെ വീട്ടിൽ ആരംഭിച്ച് വാരികാട്ട് - കുന്നിലേടത്ത് തൊമ്മൻ ആഗസ്തിയുടെ വീട്ടിൽ പ്രവർത്തനം തുടർന്ന ഈ സ്കൂളിന് 1929 മെയ് 22-ന്(1104 ഇടവം) 5071 -III ഗവൺമെന്റ് ഓർഡർ പ്രകാരം സർക്കാർ അംഗീകാരം ലഭിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ലഭ്യത കണക്കാക്കി വാരികാട്ട് ബഹുമാനപ്പെട്ട ജോണച്ചൻ സംഭാവന നല്കി 50 സെന്റ് സ്ഥലത്താണ് ഇപ്പോൾ ഈ സ്കൂൾ പ്രവർത്തിക്കുന്നത്. ഈ സ്കൂളിന്റെ ആദ്യ മാനേജർ റവ. ഫാ. ലൂക്ക് ഞരളക്കാട്ടും ഹെഡ്മിസ്ട്രസ്റ്റ് മേരി ചെറിയാനുമായിരുന്നു.

കോതമംഗലം രൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇവിടെ 1 മുതൽ 5 വരെ ക്ലാസ്സുകളാണുള്ളത്. വിവിധ മാനേജർമാരുടേയും ഹെഡ്മാസ്റ്റർ മാരുടേയും നേതൃത്വത്തിൽ സ്ക്കൂൾ പ്രവർത്തനങ്ങൾ മികവുകൾ പിന്നിട്ട് 2019 - 2020 അദ്ധ്യയന വർഷത്തിൽ നവതി ആഘോഷം ആഘോഷപൂർവ്വം കൊണ്ടാടി.

തൊടുപുഴ താലൂക്കിൽ കരിമണ്ണൂർ വില്ലേജിൽ ആലക്കോട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂളിൽ ഒരു ഫുൾടൈം അറബിക് ടീച്ചർ ഉൽപ്പെടെ 6 അദ്ധ്യാപകരും 64 കുട്ടികളും ഉണ്ട്.



ചരിത്രം

ഏതാണ്ട് എഡി 1798-ൽ ചിലവ് നാലു നമ്പൂതിരി ഇല്ലക്കാരുടേതായിരുന്നു. കിഴക്കേമഠം, വെങ്ങാലമഠം, കുന്നേൽ മഠം, കുഞ്ചറക്കാട്ട് ഇല്ലം ഇവ ആയിരുന്നു ആ നാല് ഇല്ലക്കാർ. പക്ഷേ ടിപ്പുവിൻറെ സൈന്യം ചിലവിൽ നിന്നും ആലക്കോട് പോയി അവിടെ വെച്ച് യുദ്ധം നടന്നതായി ചരിത്രരേഖകളിൽ കാണുന്നു. യുദ്ധം ഭയന്ന് ആളുകൾ ചിലവിൽ നിന്നും പോയതായി അഭിപ്രായം പ്രായംചെന്നവർ പറഞ്ഞു കേട്ടിട്ടുണ്ട്. അതല്ല വസൂരി പടർന്നു പിടിച്ചപ്പോൾ എല്ലാം ഉപേക്ഷിച്ചു പോയതായും പഴമക്കാർ പറയുന്നുണ്ട്. അതിനു ശേഷം വളരെക്കാലം ഈ സ്ഥലം വിജനമായി കിടന്നിരുന്നു.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

Map
"https://schoolwiki.in/index.php?title=എസ്.എ.എൽ.പി_സ്കൂൾ_ചിലവ്&oldid=2533466" എന്ന താളിൽനിന്ന് ശേഖരിച്ചത്