"ഗവ.എൽ.പി.സ്കൂൾ പൂതകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 60: | വരി 60: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1875 ൽ അയ്യരാലുംമൂട്ടിൽ ആരംഭിച്ച പ്രൈമറി സ്കൂളാണ് പൂതക്കുളം പഞ്ചായത്തിലെ ആദ്യ സർക്കാർ വിദ്യാലയം.ഈ സ്കൂൾ പിന്നീട് പുളിയറ പുരയിടത്തിൽ മാറ്റി സ്ഥാപിക്കുകയും 21 വർഷങ്ങൾക്കുശേഷം സ്ഥലസൗകര്യക്കുറവ് മൂലം ഇന്ന് പൂതക്കുളം ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് പ്രവർത്തനം മാറുകയും ചെയ്തു.1875 ൽ അയ്യരാലുംമൂട്ടിൽ ആരംഭിച്ച പ്രൈമറി സ്കൂളാണ് പൂതക്കുളം പഞ്ചായത്തിലെ ആദ്യ സർക്കാർ വിദ്യാലയം.ഈ സ്കൂൾ പിന്നീട് പുളിയറ പുരയിടത്തിൽ മാറ്റി സ്ഥാപിക്കുകയും 21 വർഷങ്ങൾക്കുശേഷം സ്ഥലസൗകര്യക്കുറവ് മൂലം ഇന്ന് പൂതക്കുളം ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് പ്രവർത്തനം മാറുകയും ചെയ്തു.1951ൽ ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തി.സ്ഥലസൗകര്യക്കുറവും കുട്ടികളുടെ ബാഹുല്യവും മൂലം എൽ.പി.വിഭാഗം പൂതക്കുളം നോർത്ത് ,പൂതക്കുളം സൗത്ത് എന്നിങ്ങനെ രണ്ടായി പ്രവർത്തനം ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചു.അങ്ങനെ പൂതക്കുളം തടഞ്ഞാവിളയിൽ യശഃശരീരനായ ശ്രീമാൻ നാണുപിള്ള അവർകൾ സർക്കാരിന് 50 സെന്റ് ഭൂമി നൽകി.ഈ ഭൂമിയിൽ കെട്ടിടം കെട്ടി ഗവ:നോർത്ത് എൽ.പി.എസ് എന്ന പേരിൽ 1960 ജൂണിൽ പ്രവർത്തനം ആരംഭിച്ചു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
1960 ൽ സ്ഥാപിതമായ സ്കൂൾ കെട്ടിടത്തിൽ ഓഫീസ് റൂമും 5 ക്ലാസ്റൂമുകളും പ്രവർത്തിക്കുന്നു .2012-13 ൽ ചാത്തന്നൂർ മണ്ഡലത്തിൽ ആരംഭിച്ച സമഗ്രവിദ്യാഭ്യാസ വികസന സമിതിയിൽ നല്ലവരായ നാട്ടുകാർ,പൂർവവിദ്യാർത്ഥികൾ, പൂതക്കുളം ഗ്രാമപഞ്ചായത്ത് എന്നിവരുടെ സാന്നിദ്ധ്യം വളരെ വലുതായിരുന്നു. ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥിയായ ശ്രീ. ദേവദാസ്.വി ആറര ലക്ഷം രൂപ ചെലവാക്കി ഭൗതികസാഹചര്യം മെച്ചപ്പെടുത്തി.അദ്ദേഹം മനോഹരമായ ഒരു പാർക്കും ആകർഷകമായ പ്രവേശന കവാടവും ചുറ്റുമതിലിൽ ജീവൻ തുടിക്കുന്ന ചിത്രങ്ങളും വരച്ചു നൽകി. | |||
നിലവിൽ ഹെഡ്മിസ്ട്രസ് ഉൾപ്പെടെ 5 അധ്യാപകരും 92 കുട്ടികളും ഉണ്ട്.ഇതിനോടൊപ്പം പ്രവർത്തിക്കുന്ന പ്രീ പ്രൈമറിയിൽ 21 കുട്ടികളും ഒരു ടീച്ചറും ആയയുമുണ്ട് . | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
| വരി 87: | വരി 89: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=8.805199185327993|lon= 76.7001378000399 |zoom=18|width=800|height=400|marker=yes}} | ||