"എൽ.എം. യു.പി.എസ്സ്.നിലമേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{prettyurl|L. M U. P. S Nilamel}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=നിലമേൽ | |സ്ഥലപ്പേര്=നിലമേൽ | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=56 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=23 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=79 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=10 | |അദ്ധ്യാപകരുടെ എണ്ണം 1-10=10 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 51: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=ജയ വി | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=എ എം ഷമീർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=നിസ നവാസ് | ||
|സ്കൂൾ ചിത്രം=40242 School Photo.jpg | |സ്കൂൾ ചിത്രം=40242 School Photo.jpg | ||
|size=350px | |size=350px | ||
വരി 65: | വരി 65: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
12 ക്ലാസ്സ് മുറികൾ ഉള്ള കെട്ടിടം .കുട്ടികൾക്ക് ഇരിക്കാൻ ആവശ്യമായ കസേരകൾ .മുഴുവൻ കുട്ടികൾക്കും ഉപയോഗിക്കാവുന്ന ടോയ്ലറ്റ് യൂറിനൽ സൗകര്യങ്ങൾ . പ്രീ പ്രൈമറി കുട്ടികൾക്കും എല്ലാ സൗകര്യങ്ങളും ഉണ്ട് . | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തിയുള്ള വിവിധ ക്ലബുകൾ .ക്ലബുകളുടെ പ്രവർത്തനങ്ങൾക്ക് അദ്ധ്യാപകർ നേതൃത്വം കൊടുക്കുന്നു . | |||
* [[എസ്.കെ.വി.എൽ.പി.എസ്സ്.കുുറിയോട് /സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്ബ്]] | |||
* [[എസ്.കെ.വി.എൽ.പി.എസ്സ്.കുുറിയോട്/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | |||
* [[എസ്.കെ.വി.എൽ.പി.എസ്സ്.കുുറിയോട്/ഹെൽത്ത് ക്ലബ്ബ്|ഹെൽത്ത് ക്ലബ്ബ്]] | |||
* [[എസ്.കെ.വി.എൽ.പി.എസ്സ്.കുുറിയോട്/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
* [[എസ്.കെ.വി.എൽ.പി.എസ്സ്.കുുറിയോട്/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | |||
* [[എസ്.കെ.വി.എൽ.പി.എസ്സ്.കുുറിയോട്/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | |||
* [[എസ്.കെ.വി.എൽ.പി.എസ്സ്.കുുറിയോട്/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
== പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ == | ||
== വഴികാട്ടി = | == വഴികാട്ടി == | ||
{{ | സംസ്ഥാനപാത ഒന്നിൽ നിലമേൽ ജങ്ഷനിൽ നിന്നും പാരിപ്പള്ളി റോഡിൽ 700 മീറ്റർ മാറി ബംഗ്ലാംകുന്ന് ഗവ. ആശുപത്രി ജങ്ഷനിൽ നിന്നും ഇടത്തോട്ട് 500 മീറ്റർ മാറി വിദ്യാലയം സ്ഥിതിചെയ്യുന്നു. | ||
{{Slippymap|lat=8.82504|lon=76.87463|zoom=16|width=800|height=400|marker=yes}} |
20:16, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ.എം. യു.പി.എസ്സ്.നിലമേൽ | |
---|---|
വിലാസം | |
നിലമേൽ നിലമേൽ പി.ഒ. , 691535 , കൊല്ലം ജില്ല | |
സ്ഥാപിതം | 1929 |
വിവരങ്ങൾ | |
ഫോൺ | 9539351585 |
ഇമെയിൽ | nilamelmups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40242 (സമേതം) |
യുഡൈസ് കോഡ് | 32130200506 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | ചടയമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചടയമംഗലം |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | ചടയമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | നിലമേൽ |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 56 |
പെൺകുട്ടികൾ | 23 |
ആകെ വിദ്യാർത്ഥികൾ | 79 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജയ വി |
പി.ടി.എ. പ്രസിഡണ്ട് | എ എം ഷമീർ |
എം.പി.ടി.എ. പ്രസിഡണ്ട് | നിസ നവാസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
നിലമേലിന്റെ വിദ്യാഭ്യാസ ചരിത്രത്തിലെ ഒരു നാഴിക കല്ലാണ് എൽ.എം.യു.പി സ്കൂൾ.നിലമേൽ എന്ന കൊച്ചു ഗ്രാമത്തിലെ ജനങ്ങൾക്ക് വിദ്യാഭ്യാസം അപ്രാപ്യമായിരുന്ന കാലത്ത് എല്ലാവർക്കും വിദ്യാഭ്യാസം എന്ന ആശയത്തിലൂന്നിക്രിസ്ത്യൻ മിഷനറിമാരാണ് ഈ സ്കൂൾ ഇവിടെ ആരംഭിച്ചത്. നിലമേലിലെയും പരിസര പ്രദേശങ്ങളിലെയും ആദ്യത്തെ സ്കൂൾ ആണ് ഇത്. 1929 _ൽ "മേരി സുക്കെൻബെർഗ് " എന്ന മിഷനറി പ്രവർത്തകയുടെ നേതൃത്വത്തിലാണ് ഈ വിദ്യാഭ്യാസ സ്ഥാപനം ഇവിടെ നിലവിൽ വന്നത്.ഇന്ത്യൻ ഇവാഞ്ചലിക്കൽ ലൂഥറൻ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. ഈ പഞ്ചായത്തിലെയും സമീപ പഞ്ചായത്തിലെയുമൊക്കെ മുതിർന്ന വ്യക്തികൾ വിദ്യാഭ്യാസം ചെയ്തത് ഈ സ്കൂളിൽ നിന്നാണ്.സാമൂഹിക, സംസ്കാരിക മേഖലകളിലെ നിരവധി മഹാരഥന്മാരെ വാർത്തെടുക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്...
ഭൗതികസൗകര്യങ്ങൾ
12 ക്ലാസ്സ് മുറികൾ ഉള്ള കെട്ടിടം .കുട്ടികൾക്ക് ഇരിക്കാൻ ആവശ്യമായ കസേരകൾ .മുഴുവൻ കുട്ടികൾക്കും ഉപയോഗിക്കാവുന്ന ടോയ്ലറ്റ് യൂറിനൽ സൗകര്യങ്ങൾ . പ്രീ പ്രൈമറി കുട്ടികൾക്കും എല്ലാ സൗകര്യങ്ങളും ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തിയുള്ള വിവിധ ക്ലബുകൾ .ക്ലബുകളുടെ പ്രവർത്തനങ്ങൾക്ക് അദ്ധ്യാപകർ നേതൃത്വം കൊടുക്കുന്നു .
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
വഴികാട്ടി
സംസ്ഥാനപാത ഒന്നിൽ നിലമേൽ ജങ്ഷനിൽ നിന്നും പാരിപ്പള്ളി റോഡിൽ 700 മീറ്റർ മാറി ബംഗ്ലാംകുന്ന് ഗവ. ആശുപത്രി ജങ്ഷനിൽ നിന്നും ഇടത്തോട്ട് 500 മീറ്റർ മാറി വിദ്യാലയം സ്ഥിതിചെയ്യുന്നു.
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 40242
- 1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ