ഉള്ളടക്കത്തിലേക്ക് പോവുക

"നാലുന്നാക്കൽ സെന്റ് ഏലിയാസ് യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Jayasankar (സംവാദം | സംഭാവനകൾ)
(ചെ.) Nalunnakal St. Elias UPS എന്ന താൾ നാലുന്നാക്കല്‍ സെന്റ് ഏലിയാസ് യുപിഎസ് എന്ന താളിനു മുകളിലേയ്ക്ക്, Jayasankar മാ...
33310-NR (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| Nalunnakal St. Elias UPS  }}
{{PSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=നാലുന്നാക്കൽ
|വിദ്യാഭ്യാസ ജില്ല=കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=33310
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32100100904
|സ്ഥാപിതദിവസം=1
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=1955
|സ്കൂൾ വിലാസം=നാലുന്നാക്കൽ പി .ഓ, വാകത്താന൦.
|പോസ്റ്റോഫീസ്=നാലുന്നാക്കൽ പി.ഒ
|പിൻ കോഡ്=686538
|സ്കൂൾ ഫോൺ=0481 2460926
|സ്കൂൾ ഇമെയിൽ=saintelias.ups@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചങ്ങനാശ്ശേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=16
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=പുതുപ്പള്ളി
|താലൂക്ക്=ചങ്ങനാശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=39
|പെൺകുട്ടികളുടെ എണ്ണം 1-10=26
|വിദ്യാർത്ഥികളുടെ എണ്ണം 1-10=65
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീമതി മറിയാമ്മ സ്കറിയ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ പ്രെയ്സ് സക്കറിയ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി രേവതി രാഹുൽ
|സ്കൂൾ ചിത്രം=33310-school.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
   


{{Infobox AEOSchool
[[നാലുന്നാക്കൽ സെന്റ് ഏലിയാസ് യുപിഎസ്/ചരിത്രം]]{{prettyurl|  Nalunnakal St. Elias UPS  }}കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ ചങ്ങനാശ്ശേരി ഉപജില്ലയിൽ നാലുന്നാക്കൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1955-ൽ സ്ഥാപിതമായതാണ്.അധ്യാപക-അനധ്യാപക ജീവനക്കാരായി 8 പേ൪ സേവനമനുഷ്ഠിക്കുന്ന ഈ വിദ്യാലയത്തിൽ മലയാളം , ഇംഗ്ലീഷ് മീഡിയങ്ങളിലായി അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ 65 വിദ്യാർത്ഥികളാണ് ഉള്ളത്.<br />
| പേര്=നാലുന്നാക്കല്‍ സെന്റ് ഏലിയാസ് യുപിഎസ് സ്ക്കൂള്‍
== ചരിത്രം ==
| സ്ഥലപ്പേര്=
നാലുന്നാക്കൽ പ്രദേശത്തുള്ളവർക്ക് ഉപരി പഠനസൗകര്യം ആവശ്യമാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിൽ ശ്രീ എം . എെ വർഗീസ്   മേട്ടി൯പുറ൦ അവർകളുടെ നേതൃത്വത്തിലുള്ള ബോർഡ് അംഗങ്ങളുടെ അശ്രാന്ത പരിശ്രമഫലമായി 1955 -ൽ "നാലുന്നാക്കൽ സെന്റ് ഏലിയാസ് മിഡിൽ സ്കൂൾ" എന്ന പേരിൽ സ്കൂൾ  പ്രവർത്തനമാരംഭിച്ചുതുടർന്ന് [[നാലുന്നാക്കൽ സെന്റ് ഏലിയാസ് യുപിഎസ്|വായിക്കുക]]. ഈ സ്കൂളിന്റെ  ആദ്യകാല മാനേജർ ശ്രീ എം. എെ.വർഗീസ്  മേട്ടി൯പുറ൦ അവ൪കളാണ്.
| വിദ്യാഭ്യാസ ജില്ല=കോട്ടയം
 
| റവന്യൂ ജില്ല= കോട്ടയം
ബോർഡ൦ഗങ്ങൾ ശ്രീ ചെറിയാൻ ചാണ്ടി പടിഞ്ഞാറേവീട്ടിൽ, ശ്രീ ഫിലിപ്പോസ് മർക്കോസ് നരിമറ്റത്തിൽ,  ശ്രീ ചെറിയാൻ എബ്രഹാം പടിഞ്ഞാറേവീട്ടിൽ ,ശ്രീ മാത്യു മത്തായി ഇടത്ര മൂലയിൽ, ശ്രീ ഫിലിപ്പോസ് കുര്യാക്കോസ് നരിമറ്റത്തിൽ,  ശ്രീ വർഗീസ് കുര്യാക്കോസ് മൂലയിൽ എന്നിവരായിരുന്നു.  ഓരോ മൂന്നു വർഷം കൂടുമ്പോഴും ബോർഡ് അംഗങ്ങൾ യഥാക്രമം മാനേജർമാരായി സേവനമനുഷ്ടിച്ചു വന്നിരുന്നു.തുടർന്ന് [[നാലുന്നാക്കൽ സെന്റ് ഏലിയാസ് യുപിഎസ്|വായിക്കുക]]
| സ്കൂള്‍ കോഡ്= 33310
 
| സ്ഥാപിതദിവസം=
== ഭൗതികസൗകര്യങ്ങൾ ==
| സ്ഥാപിതമാസം=
ഒന്നര ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഓട് മേഞ്ഞ സ്കൂൾ കെട്ടിടത്തിൽ അഞ്ചാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ് വരെ 13 ക്ലാസ് മുറികളാണുള്ളത്. പൂർവ അധ്യാപക-വിദ്യാർഥി കളുടെയും, നല്ലവരായ നാട്ടുകാരുടെയും ,അധ്യാപക-അനധ്യാപകരുടേയു൦ സഹായ സഹകരണത്തോടെ 2019- 2020 കാലഘട്ടത്തിൽ സ്കൂളിന്റെ ചിരകാല സ്വപ്നമായിരുന്ന സ്റ്റേജ് സ്കൂൾ ഹാളിൽ നിർമ്മിക്കുവാൻ സാധിച്ചു .
| സ്ഥാപിതവര്‍ഷം=
 
| സ്കൂള്‍ വിലാസം=
1 കിച്ചൻ ക൦ സ്റ്റോർ
| പിന്‍ കോഡ്=
 
| സ്കൂള്‍ ഫോണ്‍=
2  ശുചിമുറികൾ( കുട്ടികളുടെഅനുപാതത്തിനനുസരിച്ച്)
| സ്കൂള്‍ ഇമെയില്‍=
 
| സ്കൂള്‍ വെബ് സൈറ്റ്=
3  ബ്രോഡ്ബാൻഡ്  ഇൻറർനെറ്റ് സൗകര്യം
| ഉപ ജില്ല= ചങ്ങനാശ്ശേരി
 
| ഭരണ വിഭാഗം=
4   ജൈവവൈവിധ്യ ഉദ്യാനം
| സ്കൂള്‍ വിഭാഗം=
 
| പഠന വിഭാഗങ്ങള്‍1=
5 സയൻസ് ലാബ്
| പഠന വിഭാഗങ്ങള്‍2=
 
| പഠന വിഭാഗങ്ങള്‍3=
6 ഐ.ടി ലാബ്
| മാദ്ധ്യമം= മലയാളം‌
 
| ആൺകുട്ടികളുടെ എണ്ണം=
7 വിശാലമായ കളിസ്ഥലം
| പെൺകുട്ടികളുടെ എണ്ണം=
 
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
8 ലൈബ്രറി
| അദ്ധ്യാപകരുടെ എണ്ണം=
 
| പ്രിന്‍സിപ്പല്‍=       
9 വാഹനസൗകര്യം
| പ്രധാന അദ്ധ്യാപകന്‍=         
 
| പി.ടി.ഏ. പ്രസിഡണ്ട്=         
10 കുടിവെള്ള സൗകര്യം
| സ്കൂള്‍ ചിത്രം= school-photo.png‎
 
| }}
11  ഗണിത ലാബ്
 
<big><u>മു൯സാരഥികൾ</u></big>
{| class="wikitable"
|+
!നമ്പർ  
!പേര്
!വർഷം
|-
|1
|ശ്രീ എ൯. കെ. മാത്യു
|1955- 1987
|-
|2
|ശ്രീമതി വി.പി. കുഞ്ഞൂഞ്ഞമ്മ
|1987- 1989
|-
|3
|  ശ്രീമതി വി .കെ .മറിയാമ്മ
|1989 -1995
|-
|4
|  ശ്രീമതി സൂസൻ തോമസ്
|1996- 2021
|-
|5
|ശ്രീ  ജോൺ മാത്യു 
|2021-2022
|-
|6
|മറിയാമ്മ സ്കറിയ
|2022-
|}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.
== ഭൗതികസൗകര്യങ്ങള്‍ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* എസ്.പി.സി
* [[പ്രമാണം:സംസ്കൃതം സ്‌കോളർഷിപ്പ്.jpg|ലഘുചിത്രം]][[പ്രമാണം:വിജയീകൾ.jpg|ലഘുചിത്രം]][[പ്രമാണം:Stars of the month.jpg|ലഘുചിത്രം|stars of the month]]1 പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2 മലയാളത്തിളക്കം, ശ്രദ്ധ  3 ഹലോ ഇംഗ്ലീഷ്  4 വിദ്യാരംഗം കലാസാഹിത്യവേദി  5 ഗണിതലാബ്, ഗണിത ക്ലബ്ബ് 6 യു.എസ്. എസ്.പരിശീലനം  7 ക്വിസ്, പ്രസംഗ൦ പരിശീലനം    8 വ൪ക്ക് എക്സ്പീരിയൻസ്  9  സുരീലി ഹിന്ദി  10  സംസ്കൃത സ്കോളർഷിപ്പ് പരിശീലനം  11 ഹെൽത്ത് ക്ലബ്  12 നേച്ചർ ക്ലബ്ബ്  13 സാഹിത്യസമാജം  14 സയൻസ് ക്ലബ്ബ് 15 സോഷ്യൽ സയൻസ് ക്ലബ്ബ്  16 ദിനപത്ര പാരായണം   17 ഹെൽപ്ഡസ്ക് , 18 stars of the month.
* എന്‍.സി.സി.
* [[ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
* ബാന്റ് ട്രൂപ്പ്.
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
==വഴികാട്ടി==
==വഴികാട്ടി==
  {{Slippymap|lat=9.489228 |lon= 76.570299|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->

14:15, 28 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
നാലുന്നാക്കൽ സെന്റ് ഏലിയാസ് യുപിഎസ്
വിലാസം
നാലുന്നാക്കൽ

നാലുന്നാക്കൽ പി.ഒ പി.ഒ.
,
686538
,
കോട്ടയം ജില്ല
സ്ഥാപിതം1 - 6 - 1955
വിവരങ്ങൾ
ഫോൺ0481 2460926
ഇമെയിൽsaintelias.ups@gmail.com
കോഡുകൾ
സ്കൂൾ കോഡ്33310 (സമേതം)
യുഡൈസ് കോഡ്32100100904
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ39
പെൺകുട്ടികൾ26
ആകെ വിദ്യാർത്ഥികൾ65
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി മറിയാമ്മ സ്കറിയ
പി.ടി.എ. പ്രസിഡണ്ട്ശ്രീ പ്രെയ്സ് സക്കറിയ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി രേവതി രാഹുൽ
അവസാനം തിരുത്തിയത്
28-07-202533310-NR


പ്രോജക്ടുകൾ





നാലുന്നാക്കൽ സെന്റ് ഏലിയാസ് യുപിഎസ്/ചരിത്രം

കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ ചങ്ങനാശ്ശേരി ഉപജില്ലയിൽ നാലുന്നാക്കൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1955-ൽ സ്ഥാപിതമായതാണ്.അധ്യാപക-അനധ്യാപക ജീവനക്കാരായി 8 പേ൪ സേവനമനുഷ്ഠിക്കുന്ന ഈ വിദ്യാലയത്തിൽ മലയാളം , ഇംഗ്ലീഷ് മീഡിയങ്ങളിലായി അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ 65 വിദ്യാർത്ഥികളാണ് ഉള്ളത്.

ചരിത്രം

നാലുന്നാക്കൽ പ്രദേശത്തുള്ളവർക്ക് ഉപരി പഠനസൗകര്യം ആവശ്യമാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിൽ ശ്രീ എം . എെ വർഗീസ്   മേട്ടി൯പുറ൦ അവർകളുടെ നേതൃത്വത്തിലുള്ള ബോർഡ് അംഗങ്ങളുടെ അശ്രാന്ത പരിശ്രമഫലമായി 1955 -ൽ "നാലുന്നാക്കൽ സെന്റ് ഏലിയാസ് മിഡിൽ സ്കൂൾ" എന്ന പേരിൽ സ്കൂൾ  പ്രവർത്തനമാരംഭിച്ചുതുടർന്ന് വായിക്കുക. ഈ സ്കൂളിന്റെ  ആദ്യകാല മാനേജർ ശ്രീ എം. എെ.വർഗീസ്  മേട്ടി൯പുറ൦ അവ൪കളാണ്.

ബോർഡ൦ഗങ്ങൾ ശ്രീ ചെറിയാൻ ചാണ്ടി പടിഞ്ഞാറേവീട്ടിൽ, ശ്രീ ഫിലിപ്പോസ് മർക്കോസ് നരിമറ്റത്തിൽ,  ശ്രീ ചെറിയാൻ എബ്രഹാം പടിഞ്ഞാറേവീട്ടിൽ ,ശ്രീ മാത്യു മത്തായി ഇടത്ര മൂലയിൽ, ശ്രീ ഫിലിപ്പോസ് കുര്യാക്കോസ് നരിമറ്റത്തിൽ,  ശ്രീ വർഗീസ് കുര്യാക്കോസ് മൂലയിൽ എന്നിവരായിരുന്നു.  ഓരോ മൂന്നു വർഷം കൂടുമ്പോഴും ബോർഡ് അംഗങ്ങൾ യഥാക്രമം മാനേജർമാരായി സേവനമനുഷ്ടിച്ചു വന്നിരുന്നു.തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഒന്നര ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഓട് മേഞ്ഞ സ്കൂൾ കെട്ടിടത്തിൽ അഞ്ചാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ് വരെ 13 ക്ലാസ് മുറികളാണുള്ളത്. പൂർവ അധ്യാപക-വിദ്യാർഥി കളുടെയും, നല്ലവരായ നാട്ടുകാരുടെയും ,അധ്യാപക-അനധ്യാപകരുടേയു൦ സഹായ സഹകരണത്തോടെ 2019- 2020 കാലഘട്ടത്തിൽ സ്കൂളിന്റെ ചിരകാല സ്വപ്നമായിരുന്ന സ്റ്റേജ് സ്കൂൾ ഹാളിൽ നിർമ്മിക്കുവാൻ സാധിച്ചു .

1 കിച്ചൻ ക൦ സ്റ്റോർ

2  ശുചിമുറികൾ( കുട്ടികളുടെഅനുപാതത്തിനനുസരിച്ച്)

3  ബ്രോഡ്ബാൻഡ്  ഇൻറർനെറ്റ് സൗകര്യം

4   ജൈവവൈവിധ്യ ഉദ്യാനം

5 സയൻസ് ലാബ്

6 ഐ.ടി ലാബ്

7 വിശാലമായ കളിസ്ഥലം

8 ലൈബ്രറി

9 വാഹനസൗകര്യം

10 കുടിവെള്ള സൗകര്യം

11  ഗണിത ലാബ്

മു൯സാരഥികൾ

നമ്പർ   പേര് വർഷം
1 ശ്രീ എ൯. കെ. മാത്യു 1955- 1987
2 ശ്രീമതി വി.പി. കുഞ്ഞൂഞ്ഞമ്മ 1987- 1989
3   ശ്രീമതി വി .കെ .മറിയാമ്മ 1989 -1995
4   ശ്രീമതി സൂസൻ തോമസ് 1996- 2021
5 ശ്രീ  ജോൺ മാത്യു  2021-2022
6 മറിയാമ്മ സ്കറിയ 2022-



പാഠ്യേതര പ്രവർത്തനങ്ങൾ

  • stars of the month
    1 പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2 മലയാളത്തിളക്കം, ശ്രദ്ധ 3 ഹലോ ഇംഗ്ലീഷ് 4 വിദ്യാരംഗം കലാസാഹിത്യവേദി 5 ഗണിതലാബ്, ഗണിത ക്ലബ്ബ് 6 യു.എസ്. എസ്.പരിശീലനം 7 ക്വിസ്, പ്രസംഗ൦ പരിശീലനം   8 വ൪ക്ക് എക്സ്പീരിയൻസ് 9  സുരീലി ഹിന്ദി 10  സംസ്കൃത സ്കോളർഷിപ്പ് പരിശീലനം 11 ഹെൽത്ത് ക്ലബ് 12 നേച്ചർ ക്ലബ്ബ് 13 സാഹിത്യസമാജം 14 സയൻസ് ക്ലബ്ബ് 15 സോഷ്യൽ സയൻസ് ക്ലബ്ബ് 16 ദിനപത്ര പാരായണം   17 ഹെൽപ്ഡസ്ക് , 18 stars of the month.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

Map