"എൽ.എം. യു.പി.എസ്സ്.നിലമേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{prettyurl|L. M U. P. S Nilamel}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=നിലമേൽ
|സ്ഥലപ്പേര്=നിലമേൽ
വരി 34: വരി 35:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=97
|ആൺകുട്ടികളുടെ എണ്ണം 1-10=56
|പെൺകുട്ടികളുടെ എണ്ണം 1-10=44
|പെൺകുട്ടികളുടെ എണ്ണം 1-10=23
|വിദ്യാർത്ഥികളുടെ എണ്ണം 1-10=141
|വിദ്യാർത്ഥികളുടെ എണ്ണം 1-10=79
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 51:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ബിനുമോൻ. ഡി.എ
|പ്രധാന അദ്ധ്യാപകൻ=ജയ വി
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ കബീർ
|പി.ടി.എ. പ്രസിഡണ്ട്=എ എം ഷമീർ
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=നിസ നവാസ്
|സ്കൂൾ ചിത്രം=40242 School Photo.jpg
|സ്കൂൾ ചിത്രം=40242 School Photo.jpg
|size=350px
|size=350px
വരി 64: വരി 65:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
12 ക്ലാസ്സ് മുറികൾ ഉള്ള കെട്ടിടം .കുട്ടികൾക്ക് ഇരിക്കാൻ ആവശ്യമായ കസേരകൾ .മുഴുവൻ കുട്ടികൾക്കും ഉപയോഗിക്കാവുന്ന ടോയ്ലറ്റ് യൂറിനൽ സൗകര്യങ്ങൾ . പ്രീ പ്രൈമറി കുട്ടികൾക്കും എല്ലാ സൗകര്യങ്ങളും ഉണ്ട് .


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തിയുള്ള വിവിധ ക്ലബുകൾ .ക്ലബുകളുടെ പ്രവർത്തനങ്ങൾക്ക് അദ്ധ്യാപകർ നേതൃത്വം കൊടുക്കുന്നു .
* [[എസ്.കെ.വി.എൽ.പി.എസ്സ്.കുുറിയോട് /സയൻ‌സ് ക്ലബ്ബ്|സയൻ‌സ് ക്ലബ്ബ്]]
* [[എസ്.കെ.വി.എൽ.പി.എസ്സ്.കുുറിയോട്/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
* [[എസ്.കെ.വി.എൽ.പി.എസ്സ്.കുുറിയോട്/ഹെൽത്ത് ക്ലബ്ബ്|ഹെൽത്ത് ക്ലബ്ബ്]]
* [[എസ്.കെ.വി.എൽ.പി.എസ്സ്.കുുറിയോട്/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[എസ്.കെ.വി.എൽ.പി.എസ്സ്.കുുറിയോട്/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
* [[എസ്.കെ.വി.എൽ.പി.എസ്സ്.കുുറിയോട്/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[എസ്.കെ.വി.എൽ.പി.എസ്സ്.കുുറിയോട്/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ ==


== വഴികാട്ടി  =
== വഴികാട്ടി  ==
{{#multimaps:8.824780396977541, 76.87464817860725|zoom=13}}
സംസ്ഥാനപാത ഒന്നിൽ നിലമേൽ ജങ്ഷനിൽ നിന്നും പാരിപ്പള്ളി റോഡിൽ 700 മീറ്റർ മാറി ബംഗ്ലാംകുന്ന്  ഗവ. ആശുപത്രി ജങ്ഷനിൽ നിന്നും ഇടത്തോട്ട് 500 മീറ്റർ മാറി വിദ്യാലയം സ്ഥിതിചെയ്യുന്നു.
{{Slippymap|lat=8.82504|lon=76.87463|zoom=16|width=800|height=400|marker=yes}}

20:16, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ.എം. യു.പി.എസ്സ്.നിലമേൽ
വിലാസം
നിലമേൽ

നിലമേൽ പി.ഒ.
,
691535
,
കൊല്ലം ജില്ല
സ്ഥാപിതം1929
വിവരങ്ങൾ
ഫോൺ9539351585
ഇമെയിൽnilamelmups@gmail.com
കോഡുകൾ
സ്കൂൾ കോഡ്40242 (സമേതം)
യുഡൈസ് കോഡ്32130200506
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചടയമംഗലം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചടയമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംനിലമേൽ
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ56
പെൺകുട്ടികൾ23
ആകെ വിദ്യാർത്ഥികൾ79
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയ വി
പി.ടി.എ. പ്രസിഡണ്ട്എ എം ഷമീർ
എം.പി.ടി.എ. പ്രസിഡണ്ട്നിസ നവാസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

നിലമേലിന്റെ വിദ്യാഭ്യാസ ചരിത്രത്തിലെ ഒരു നാഴിക കല്ലാണ് എൽ.എം.യു.പി സ്കൂൾ.നിലമേൽ എന്ന കൊച്ചു ഗ്രാമത്തിലെ ജനങ്ങൾക്ക് വിദ്യാഭ്യാസം അപ്രാപ്യമായിരുന്ന കാലത്ത്  എല്ലാവർക്കും വിദ്യാഭ്യാസം എന്ന ആശയത്തിലൂന്നിക്രിസ്ത്യൻ മിഷനറിമാരാണ് ഈ സ്കൂൾ ഇവിടെ ആരംഭിച്ചത്. നിലമേലിലെയും പരിസര പ്രദേശങ്ങളിലെയും ആദ്യത്തെ സ്കൂൾ ആണ് ഇത്. 1929 _ൽ "മേരി സുക്കെൻബെർഗ് " എന്ന മിഷനറി പ്രവർത്തകയുടെ നേതൃത്വത്തിലാണ് ഈ വിദ്യാഭ്യാസ സ്ഥാപനം ഇവിടെ നിലവിൽ വന്നത്.ഇന്ത്യൻ ഇവാഞ്ചലിക്കൽ ലൂഥറൻ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.  ഈ പഞ്ചായത്തിലെയും സമീപ പഞ്ചായത്തിലെയുമൊക്കെ മുതിർന്ന വ്യക്തികൾ വിദ്യാഭ്യാസം ചെയ്തത് ഈ സ്കൂളിൽ നിന്നാണ്.സാമൂഹിക, സംസ്കാരിക മേഖലകളിലെ നിരവധി മഹാരഥന്മാരെ വാർത്തെടുക്കാൻ  ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്...

ഭൗതികസൗകര്യങ്ങൾ

12 ക്ലാസ്സ് മുറികൾ ഉള്ള കെട്ടിടം .കുട്ടികൾക്ക് ഇരിക്കാൻ ആവശ്യമായ കസേരകൾ .മുഴുവൻ കുട്ടികൾക്കും ഉപയോഗിക്കാവുന്ന ടോയ്ലറ്റ് യൂറിനൽ സൗകര്യങ്ങൾ . പ്രീ പ്രൈമറി കുട്ടികൾക്കും എല്ലാ സൗകര്യങ്ങളും ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തിയുള്ള വിവിധ ക്ലബുകൾ .ക്ലബുകളുടെ പ്രവർത്തനങ്ങൾക്ക് അദ്ധ്യാപകർ നേതൃത്വം കൊടുക്കുന്നു .

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

വഴികാട്ടി 

സംസ്ഥാനപാത ഒന്നിൽ നിലമേൽ ജങ്ഷനിൽ നിന്നും പാരിപ്പള്ളി റോഡിൽ 700 മീറ്റർ മാറി ബംഗ്ലാംകുന്ന് ഗവ. ആശുപത്രി ജങ്ഷനിൽ നിന്നും ഇടത്തോട്ട് 500 മീറ്റർ മാറി വിദ്യാലയം സ്ഥിതിചെയ്യുന്നു.

Map
"https://schoolwiki.in/index.php?title=എൽ.എം._യു.പി.എസ്സ്.നിലമേൽ&oldid=2529785" എന്ന താളിൽനിന്ന് ശേഖരിച്ചത്